സംശയങ്ങൾ തീർത്ത് Simple Arithmetic ന്റെ Most Important Areas പഠിക്കാനുള്ള live class നടന്നു കൊണ്ടിരിക്കുന്നു. നിങ്ങളുടെ പരീക്ഷയിലെ ഏറ്റവും പ്രധാനപ്പെട്ട concepts അറിയുക. 2 മണിക്കൂറിൽ ഇനി 1 Hour കൂടി ആണ് ബാക്കി ഉള്ളത്.
https://youtube.com/live/osL5SMIxvzw
Please open Telegram to view this post
VIEW IN TELEGRAM
YouTube
SIMPLE ARITHMETIC - FINAL REVISION || DEGREE PRELIMS 2026 Study Plan #keralapsc
In this class we discuss the topic of SIMPLE ARITHMETIC for the Degree Prelims Examination. We discuss the most important facts related to the topics in this series. Make use of the revision series. This revision will be useful for exams such as Company…
കൊട്ടിക്കലാശം Series
📱 📱 Today's Live
⏰ ⏰ 07 30 PM - 09 30 PM
INDIAN CONSTITUTION❗️ ❗️
ഒരിക്കൽ മനസ്സിലാക്കിയാൽ പിന്നെ വളരെ എളുപ്പത്തിൽ Marks സ്വന്തമാക്കാൻ കഴിയുന്ന ഒരു topic ആണ് ഇത്. പലരും പ്രയാസം എന്ന് കരുതുന്ന Polity നമുക്ക് ഒന്ന് 2 Hours കൊണ്ട് Revise ചെയ്തു നോക്കിയാലോ?? വൈകീട്ട് 07 30 നു കാണാം!!
അടുത്ത Study Plan നു മുൻപായുള്ള Full Tests നു ഉള്ള അവസാന വട്ട തയ്യാറെടുപ്പ് ആണിത്. കൂടെ കൂടുക, പഠിച്ച് അവസാനിപ്പിക്കുക.
INDIAN CONSTITUTION
ഒരിക്കൽ മനസ്സിലാക്കിയാൽ പിന്നെ വളരെ എളുപ്പത്തിൽ Marks സ്വന്തമാക്കാൻ കഴിയുന്ന ഒരു topic ആണ് ഇത്. പലരും പ്രയാസം എന്ന് കരുതുന്ന Polity നമുക്ക് ഒന്ന് 2 Hours കൊണ്ട് Revise ചെയ്തു നോക്കിയാലോ?? വൈകീട്ട് 07 30 നു കാണാം!!
അടുത്ത Study Plan നു മുൻപായുള്ള Full Tests നു ഉള്ള അവസാന വട്ട തയ്യാറെടുപ്പ് ആണിത്. കൂടെ കൂടുക, പഠിച്ച് അവസാനിപ്പിക്കുക.
Please open Telegram to view this post
VIEW IN TELEGRAM
ഭരണഘടന ഇനി ഒരു കീറാമുട്ടി അല്ല. ചോദ്യങ്ങളിലൂടെ പ്രധാന ഭാഗങ്ങൾ പഠിക്കാം. വരാൻ പോകുന്ന Mock Tests കൂടി എഴുതി ആദ്യ ഘട്ട Study Plan നമുക്ക് ഗംഭീരമായി അവസാനിപ്പിക്കാം!!
https://youtube.com/live/eoPA7sInal4
Please open Telegram to view this post
VIEW IN TELEGRAM
YouTube
INDIAN CONSTITUTION - FULL REVISION || DEGREE PRELIMS 2026 STUDY PLAN #keralapsc #academispsc
In this class we discuss the topic of INDIAN CONSTITUTION for the Degree Prelims Examination. We discuss the most important facts related to the topics in this series. Make use of the revision series. This revision will be useful for exams such as Company…

FINAL DAY - കലാശക്കൊട്ട് ❗️ ❗️
അങ്ങനെ നമ്മുടെ 75 DAYS STUDY PLAN ന്റെ അവസാന ഘട്ടത്തിലേക്ക് നമ്മൾ എത്തുന്നു. ഇന്നത്തോട് കൂടി, നമ്മുടെ Marathon Revisions അവസാനിക്കുകയാണ്. നാളെ മുതൽ 3 ദിവസങ്ങൾ FULL MOCKS ആണ് ഉള്ളത്. ഇന്ന് 3 Classes ഉണ്ട്. സമയങ്ങൾ ശ്രദ്ധിയുക.
1️⃣ Morning - 10 30 AM : Mental Ability
2️⃣ Noon - 02 30 PM : Geography
3️⃣ Evening - 07 30 PM : Malayalam
മൂന്ന് ക്ലാസുകളും കാണുക. ചോദ്യങ്ങൾ ശ്രദ്ധിക്കുക, ഉത്തരങ്ങൾ മനസ്സിലാക്കുക, Extra Points കുറിച്ച് വെക്കുക. Full Mock നു തയ്യാറാവുക.
NB: ഓരോ യാത്രയുടെയും അവസാനം മറ്റൊന്നിലേക്കുള്ള തുടക്കം ആണ്. അടുത്ത ഘട്ടം ഒരുങ്ങുകയാണ്. തയ്യാറാവുക.
അങ്ങനെ നമ്മുടെ 75 DAYS STUDY PLAN ന്റെ അവസാന ഘട്ടത്തിലേക്ക് നമ്മൾ എത്തുന്നു. ഇന്നത്തോട് കൂടി, നമ്മുടെ Marathon Revisions അവസാനിക്കുകയാണ്. നാളെ മുതൽ 3 ദിവസങ്ങൾ FULL MOCKS ആണ് ഉള്ളത്. ഇന്ന് 3 Classes ഉണ്ട്. സമയങ്ങൾ ശ്രദ്ധിയുക.
മൂന്ന് ക്ലാസുകളും കാണുക. ചോദ്യങ്ങൾ ശ്രദ്ധിക്കുക, ഉത്തരങ്ങൾ മനസ്സിലാക്കുക, Extra Points കുറിച്ച് വെക്കുക. Full Mock നു തയ്യാറാവുക.
NB: ഓരോ യാത്രയുടെയും അവസാനം മറ്റൊന്നിലേക്കുള്ള തുടക്കം ആണ്. അടുത്ത ഘട്ടം ഒരുങ്ങുകയാണ്. തയ്യാറാവുക.
Please open Telegram to view this post
VIEW IN TELEGRAM
Please open Telegram to view this post
VIEW IN TELEGRAM
YouTube
MENTAL ABILITY & REASONING - FINAL REVISION || DEGREE PRELIMS 2026 #keralapsc
In this class we discuss the topic of MENTAL ABILITY & REASONING for the Degree Prelims Examination. We discuss the most important facts related to the topics in this series. Make use of the revision series. This revision will be useful for exams such as…
Please open Telegram to view this post
VIEW IN TELEGRAM
YouTube
GEOGRAPHY - FINAL REVISION || DEGREE PRELIMS 2026 STUDY PLAN #keralapsc #academispsc
In this class we discuss the topic of GEOGRAPHY (Kerala, India & World) for the Degree Prelims Examination. We discuss the most important facts related to the topics in this series. Make use of the revision series. This revision will be useful for exams…
FINAL REVISION CLASS ❗️ ❗️
MALAYALAM LANGUAGE
⏰ 07 30 PM - 09 30 PM
https://youtube.com/live/Ruha-nZeZdw
MALAYALAM LANGUAGE
https://youtube.com/live/Ruha-nZeZdw
Please open Telegram to view this post
VIEW IN TELEGRAM
മലയാളം എന്ന topic ൽ കഴിഞ്ഞ വർഷങ്ങളിൽ ചോദിച്ച പ്രധാന ചോദ്യങ്ങൾ കാണുക, ഉത്തരം പറയുക, extra points മനസിലാക്കുക. Degree Prelims 2026 നു നേരത്തെ തയ്യാറാകാം.
https://youtube.com/live/Ruha-nZeZdw
Please open Telegram to view this post
VIEW IN TELEGRAM
FINAL MOCK TESTS ❗️ ❗️
നാളെ മുതൽ നടത്താൻ പോകുന്ന Mock Tests നമ്മുടെ 75 Days Study Plan ന്റെ അവസാനം കുറിക്കുകയാണ്. നമ്മൾ പഠിച്ചതും, revision നടത്തിയതും എല്ലാം 3 പരീക്ഷയിലൂടെ നിങ്ങൾ ഓർത്തെടുക്കാൻ ശ്രമിക്കുക. നിങ്ങൾ സ്വയം മനസ്സിലാക്കുക.
പരീക്ഷകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, മറ്റു പ്രധാനപ്പെട്ട വിവരങ്ങളും ചർച്ച ചെയ്യുന്ന video മുഴുവനായി കാണുമല്ലോ!!
https://youtu.be/1PVCwrYc3ic

ജയിക്കാൻ ഒരു പരീക്ഷ - DEGREE PRELIMS 2026 - FULL MOCK TESTS || #keralapsc #companyboardassistant
Understand the 3 Mock Test we are conducting for you people. These Mock Tests , that are designed in the Kerala PSC Exam format can be considered as a stage to understand your abilities and weaknesses. Participate in the process and know where you stand.…
FULL TESTS 01❗️ ❗️
75 DAYS STUDY PLAN എന്നത്, ശാസ്ത്രീയമായി, കൃത്യമായ പരീക്ഷയോടു കൂടി, degree prelims ന്റെ syllabus പഠിച്ച് അവസാനിപ്പിക്കാനുള്ള ഒരു രീതി നിങ്ങൾക്കായി തരിക എന്നതായിരുന്നു. ഇതാ നമ്മൾ 3 Full Tests ചെയ്തു കൊണ്ട് ആ plan അവസാനിപ്പിക്കുന്നു.
🔠 OPEN TEST ആയി ആണ് ഇവ തരുന്നത്. Study Plan ൽ ചേരാൻ കഴിയാതെ പോയവർക്ക് വരാൻ പോകുന്ന Study Plan ലേക്കുള്ള ഒരു ചവിട്ടു പടി ആകട്ടെ ഇത്. ആദ്യ Test ഇതാ.
✏️ Click here to write Test 01 : https://online-test.classplusapp.com/?testId=69609d86ca3c5e4a6a26d75d&defaultLanguage=en
🔘 Exam ആയി തന്നെ എഴുതുക. pdf with Key & Detailed explanation will be provided later.
🔘 സ്വയം വിലയിരുത്തുക
🔘 അടുത്ത പരീക്ഷയ്ക്കും, പുറകെ വരുന്ന Study Plan നും തയ്യാറാവുക.
☀️ ☀️ All the best കുട്ടികളെ!!
75 DAYS STUDY PLAN എന്നത്, ശാസ്ത്രീയമായി, കൃത്യമായ പരീക്ഷയോടു കൂടി, degree prelims ന്റെ syllabus പഠിച്ച് അവസാനിപ്പിക്കാനുള്ള ഒരു രീതി നിങ്ങൾക്കായി തരിക എന്നതായിരുന്നു. ഇതാ നമ്മൾ 3 Full Tests ചെയ്തു കൊണ്ട് ആ plan അവസാനിപ്പിക്കുന്നു.
Please open Telegram to view this post
VIEW IN TELEGRAM
🔥4
ഏറ്റവും കൂടുതൽ appointments നടക്കുന്ന Company - Corporation - Board Assistant Exam ന്റെ Preliminary & Mains തീയതികൾ വന്നിരിക്കുന്നു. 75 DAYS STUDY PLAN ന്റെ കലാശക്കൊട്ട് അവസാനിച്ചു. 3 Full Test കൂടി നടത്തിയതിന് ശേഷം അടുത്ത STUDY PLAN നമ്മൾ ആരംഭിക്കാൻ പോകുന്നു.
പഠിപ്പിക്കാനും, പരീക്ഷ എഴുതിക്കാനും, കൃത്യമായ ഇടവേളകളിൽ Revisions നടത്താനും ഞങ്ങൾ ഉണ്ട്. പഠിയ്ക്കാൻ നിങ്ങൾ തയ്യാറാണ് എങ്കിൽ, Free Model Classes കാണുക. ഒപ്പം കൂടുക.
🔠 Click here to join Company/Corporation/Board Assistant Course: https://pxwds.courses.store/740286
App link: https://pxwds.on-app.in/app/oc/740286/pxwds?
☀️ ☀️ All the best !!
പഠിപ്പിക്കാനും, പരീക്ഷ എഴുതിക്കാനും, കൃത്യമായ ഇടവേളകളിൽ Revisions നടത്താനും ഞങ്ങൾ ഉണ്ട്. പഠിയ്ക്കാൻ നിങ്ങൾ തയ്യാറാണ് എങ്കിൽ, Free Model Classes കാണുക. ഒപ്പം കൂടുക.
App link: https://pxwds.on-app.in/app/oc/740286/pxwds?
Please open Telegram to view this post
VIEW IN TELEGRAM
അടുത്ത STUDY PLAN തയ്യാറാവുകയാണ്. The Last Bus is Coming !!
പഠനം ആരംഭിക്കുക. മികച്ച ജോലിയിലേക്ക്, ഏറ്റവും മികച്ച തയ്യാറെടുപ്പ് തന്നെ ആവശ്യമാണ്. Free Model classes കാണുക. നിങ്ങൾക്ക് അവ തൃപ്തി നൽകുന്നു എങ്കിൽ, കൂടെ കൂടാം. നമുക്ക് പഠിച്ച് തീർക്കാം!!
🔠 Click here to join University Assistant Course:
https://pxwds.courses.store/744892
App link: https://pxwds.on-app.in/app/oc/744892/pxwds?
☀️ ☀️ All the best !!
പഠനം ആരംഭിക്കുക. മികച്ച ജോലിയിലേക്ക്, ഏറ്റവും മികച്ച തയ്യാറെടുപ്പ് തന്നെ ആവശ്യമാണ്. Free Model classes കാണുക. നിങ്ങൾക്ക് അവ തൃപ്തി നൽകുന്നു എങ്കിൽ, കൂടെ കൂടാം. നമുക്ക് പഠിച്ച് തീർക്കാം!!
https://pxwds.courses.store/744892
App link: https://pxwds.on-app.in/app/oc/744892/pxwds?
Please open Telegram to view this post
VIEW IN TELEGRAM
Full Mock Test 01 - Key & Explanation.pdf
629.5 KB
ഇന്ന് നടന്ന ആദ്യ Full Mock Test ന്റെ Questions, Key & Detailed Solutions ആണ് ഇത്. പരീക്ഷ എഴുതാത്തവർ ഉണ്ടെങ്കിൽ, എഴുതിയിട്ട് മാത്രം pdf വായിച്ചു മനസിലാക്കുക.
നിങ്ങൾ ഇവിടെ നിൽക്കുന്ന എന്ന് മനസ്സിലാക്കാൻ ആണ് ഞങ്ങൾ ഈ 3 Full Tests നിങ്ങൾക്ക് നൽകുന്നത്. ആ തിരിച്ചറിയലിൽ നിന്നും വേണം നമുക്ക് വരാൻ പോകുന്ന Study Plan നു തയ്യാറാക്കാൻ. പരീക്ഷ ആയി തന്നെ എഴുതുക, ഇന്ന് തന്നെ പൂർത്തിയാക്കുക. ശേഷം, വിശദീകരണം വായിച്ച് മനസിലാക്കുക.
Please open Telegram to view this post
VIEW IN TELEGRAM
👍1
FULL MOCK TEST 02 ❗️ ❗️
ഇന്ന് രണ്ടാമത്തെ Full Test നൽകുകയാണ്. Course എടുത്ത കുട്ടികൾക്ക് അത് add ചെയ്തു നൽകിയിട്ടുണ്ട്. ഇത് ഒരു Open test ആയതിനാൽ link താഴെ നൽകുന്നു.
🔠 Click here for Test 02 : https://online-test.classplusapp.com/?testId=6961e60c01d3983bc4343b08&defaultLanguage=en
🔘 പരീക്ഷ ആയി തന്നെ എഴുതുക
🔘 Time Management ശീലിക്കുക
🔘 കൂടുതൽ ശ്രദ്ധിക്കേണ്ട topics മനസിലാക്കുക
🔘 അടുത്ത Study Plan നു തയ്യാറാവുക
☀️ ☀️ All the best കുട്ടികളെ!!
ഇന്ന് രണ്ടാമത്തെ Full Test നൽകുകയാണ്. Course എടുത്ത കുട്ടികൾക്ക് അത് add ചെയ്തു നൽകിയിട്ടുണ്ട്. ഇത് ഒരു Open test ആയതിനാൽ link താഴെ നൽകുന്നു.
Please open Telegram to view this post
VIEW IN TELEGRAM
Open Mock Tests !!
Why you should write Mock Tests ?? പ്രധാനമായും നിങ്ങൾ അറിയേണ്ട കാര്യങ്ങൾ. പഠനം ആരംഭിക്കുന്നതിന് മുമ്പായി ഈ പരീക്ഷകൾ എഴുതേണ്ടത് എന്ത് കൊണ്ട് എന്നറിയുക.
✔️ പരീക്ഷ എഴുതുക
✔️ സ്വയം വിലയിരുത്തുക
✔️ പഠിയ്ക്കാൻ തയ്യാറാവുക
https://youtube.com/shorts/CCMS9JaUOQk
✨ ✨ All the best !!
Why you should write Mock Tests ?? പ്രധാനമായും നിങ്ങൾ അറിയേണ്ട കാര്യങ്ങൾ. പഠനം ആരംഭിക്കുന്നതിന് മുമ്പായി ഈ പരീക്ഷകൾ എഴുതേണ്ടത് എന്ത് കൊണ്ട് എന്നറിയുക.
https://youtube.com/shorts/CCMS9JaUOQk
Please open Telegram to view this post
VIEW IN TELEGRAM
YouTube
OPEN MOCK TESTS - 2026 DEGREE PRELIMS EXAMS #studyplan #keralapsc #companyboardassistant
Know where you stand in your preparations! Best way to do it is to write exams and evaluate yourself. Do it through our 3 Full Mock Tests. 🗞️Click here to j...
Full Mock Test 02 Key & Explanations .pdf
635.5 KB
ഇന്ന് നടന്ന ആദ്യ Full Mock Test 02 ന്റെ Questions, Key & Detailed Solutions ആണ് ഇത്. പരീക്ഷ എഴുതാത്തവർ ഉണ്ടെങ്കിൽ, എഴുതിയിട്ട് മാത്രം pdf വായിച്ചു മനസിലാക്കുക.
നിങ്ങൾ ഇവിടെ നിൽക്കുന്ന എന്ന് മനസ്സിലാക്കാൻ ആണ് ഞങ്ങൾ ഈ 3 Full Tests നിങ്ങൾക്ക് നൽകുന്നത്. ആ തിരിച്ചറിയലിൽ നിന്നും വേണം നമുക്ക് വരാൻ പോകുന്ന Study Plan നു തയ്യാറാക്കാൻ. പരീക്ഷ ആയി തന്നെ എഴുതുക, ഇന്ന് തന്നെ പൂർത്തിയാക്കുക. ശേഷം, വിശദീകരണം വായിച്ച് മനസിലാക്കുക.
Please open Telegram to view this post
VIEW IN TELEGRAM
🔥2
RANK LIST - TEST 01
ഇന്നലെ നടന്ന ഒന്നാമത്തെ FULL MOCK TEST ന്റെ ആദ്യ ആറ് സ്ഥാനക്കാർ ഇവരാണ്. പരീക്ഷ എഴുതിയ എല്ലാവർക്കും അഭിനന്ദനങ്ങൾ. നിങ്ങൾ ശരിയായ പാതയിൽ ആണ്.
Please open Telegram to view this post
VIEW IN TELEGRAM
🔥8
FULL MOCK TEST 03
അങ്ങനെ നമ്മുടെ 75 DAYS STUDY PLAN ലേ അവസാനത്തെ Test കൂടി ഇതാ നിങ്ങൾക്ക് തരുന്നു. Course അടുത്ത കുട്ടികൾക്ക് അത് add ചെയ്തു തന്നിട്ടുണ്ട്. ഈ പരീക്ഷകൾ Open Test ആയതിനാൽ പരീക്ഷ എഴുതാനുള്ള link താഴെ നൽകുന്നു. നമുക്ക് സന്തോഷമായി പരീക്ഷ എഴുതി അവസാനിപ്പിക്കാം!!
Please open Telegram to view this post
VIEW IN TELEGRAM
Academis Family യിലേക്ക് നിങ്ങൾക്കും കടന്നു വരാം.
✔️ CV യോടൊപ്പം നിങ്ങളുടെ ക്ലാസ്സിന്റെ link കൂടി തന്നിരിക്കുന്ന mail address ലേക്ക് അയക്കുക.
✔️ Academis ന്റെ phone number ലേക്ക് മെസ്സേജുകൾ അയക്കേണ്ട ആവശ്യം ഇല്ല. ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുന്നതാണ്.
✨ ✨ ✨ ✨ ✨ ✨ ✨ ✨
Please open Telegram to view this post
VIEW IN TELEGRAM
🎉1