RANK LIST - TEST 02
രണ്ടാമത്തെ Full Test ന്റെ ആദ്യ അഞ്ച് സ്ഥാനക്കാർ ഇവർ ആണ്. ഞാൻ നേരത്തെ പറഞ്ഞിട്ടുള്ളത് പോലെ, പരീക്ഷ എഴുതി തുടങ്ങുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. അതിനാൽ തന്നെ പരീക്ഷ എഴുതിയ എല്ലാവർക്കും അഭിനന്ദനങ്ങൾ.
അടുത്ത Rank List കൂടി നൽകിയതിന് ശേഷം , നിങ്ങൾക്കായുള്ള അടുത്ത Study Plan ന്റെ വരവാണ്. തയ്യാറാവുക.
Please open Telegram to view this post
VIEW IN TELEGRAM
👏7
Full Mock Test 03 - Key & Explanations.pdf
636.9 KB
75 DAYS STUDY PLAN ന്റെ അവസാനം എന്ന നിലയിൽ നമ്മൾ നടത്തിയ 3 Full Mock Tests ന്റെ Key & Detailed explanations pdfs ആണ് ഇവിടെ തന്നിരിക്കുന്നത്. പരീക്ഷ കഴിഞ്ഞവർ വായിച്ചു മനസ്സിലാക്കുക.
Please open Telegram to view this post
VIEW IN TELEGRAM
🔥6
ഏറ്റവും കൂടുതൽ appointments നടക്കുന്ന Company - Corporation - Board Assistant Exam ന്റെ Preliminary & Mains തീയതികൾ വന്നിരിക്കുന്നു. 75 DAYS STUDY PLAN ഞങ്ങൾ പറഞ്ഞത് പോലെ തന്നെ അവസാനിച്ചു. അടുത്ത STUDY PLAN നമ്മൾ ആരംഭിക്കാൻ പോകുന്നു.
പഠിപ്പിക്കാനും, പരീക്ഷ എഴുതിക്കാനും, കൃത്യമായ ഇടവേളകളിൽ Revisions നടത്താനും ഞങ്ങൾ ഉണ്ട്. പഠിയ്ക്കാൻ നിങ്ങൾ തയ്യാറാണ് എങ്കിൽ, Free Model Classes കാണുക. ഒപ്പം കൂടുക.
🔠 Click here to join Company/Corporation/Board Assistant Course: https://pxwds.courses.store/740286
App link: https://pxwds.on-app.in/app/oc/740286/pxwds?
☀️ ☀️ All the best !!
പഠിപ്പിക്കാനും, പരീക്ഷ എഴുതിക്കാനും, കൃത്യമായ ഇടവേളകളിൽ Revisions നടത്താനും ഞങ്ങൾ ഉണ്ട്. പഠിയ്ക്കാൻ നിങ്ങൾ തയ്യാറാണ് എങ്കിൽ, Free Model Classes കാണുക. ഒപ്പം കൂടുക.
App link: https://pxwds.on-app.in/app/oc/740286/pxwds?
Please open Telegram to view this post
VIEW IN TELEGRAM
FINAL RANK LIST
75 DAYS STUDY PLAN അങ്ങനെ ഇതാ അവസാനിച്ചിരിക്കുന്നു. അവസാനം നടത്തിയ Full Mock Test 03 ന്റെ Rank List ആണിത്.
പരീക്ഷ എഴുതിയ എല്ലാവർക്കും അഭിനന്ദനങ്ങൾ. നിങ്ങൾ എടുത്ത ഈ തീരുമാനം ആണ് നിങ്ങളെ മുന്നോട്ട് നയിക്കാൻ പോകുന്നത്. നാളെ തന്നെ അടുത്ത Study Plan ന്റെ വിശേഷങ്ങൾ നിങ്ങളെ അറിയിക്കുന്നതാണ്.
തയ്യാറാണല്ലോ അല്ലേ??!!
Please open Telegram to view this post
VIEW IN TELEGRAM
🎉9
ഒരു ദിവസത്തെ പ്രധാനപ്പെട്ട പത്രവാർത്തകൾ ചോദ്യങ്ങൾ ആയി കണ്ടാൽ, അതിന് നിങ്ങൾ ഉത്തരങ്ങൾ കൊടുത്താൽ, തെറ്റിയാൽ പോലും അത് പിന്നെ മറക്കില്ല!!
ഇന്ന് മുതൽ നമ്മൾ ആരംഭിക്കുന്നു
DAILY NEWS QUIZ
Please open Telegram to view this post
VIEW IN TELEGRAM
👍11
'Pahalavi dynasty' that is in the news in recent days is related to
വാർത്തകളിൽ ഈയിടെ കാണുന്ന പഹലാവി രാജവംശം ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു?
വാർത്തകളിൽ ഈയിടെ കാണുന്ന പഹലാവി രാജവംശം ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
19%
Israel
44%
Iran
24%
Libya
14%
Palestine
🔥3
സംസ്ഥാനത്തിലെ തടവുകാരുടെ പരമാവധി ദിവസവേതനം എത്ര ആയാണ് വർദ്ധിപ്പിച്ചത്?
Maximum Daily wage of prisoners in the state was increased to what amount?
Maximum Daily wage of prisoners in the state was increased to what amount?
Anonymous Quiz
13%
390
20%
450
33%
560
34%
620
👍3
State School Kalolsavam begins today. Which district hosts this year's Kalolsavam?
ഇന്ന് (14/01/2025) ആരംഭിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ആതിഥേയത്വം വഹിക്കുന്ന ജില്ല ഏത്?
ഇന്ന് (14/01/2025) ആരംഭിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ആതിഥേയത്വം വഹിക്കുന്ന ജില്ല ഏത്?
Anonymous Quiz
3%
കോട്ടയം
13%
കോഴിക്കോട്
10%
പാലക്കാട്
74%
തൃശൂർ
🔥3
സംസ്ഥാന കലോത്സവ വിജയികൾക്ക് ലഭിക്കുന്ന സ്വർണ്ണക്കപ്പിന്റെ തൂക്കം എത്ര?
What is the weight of the Golden Cup that is awarded to the district that comes first in the State Kalolsavam?
What is the weight of the Golden Cup that is awarded to the district that comes first in the State Kalolsavam?
Anonymous Quiz
22%
101.7 പവൻ
38%
104.5 പവൻ
28%
111.7 പവൻ
11%
117.5 പവൻ
🔥3👍1
Which of the following countries expressed its desire to merge with Romania recently?
മാതൃരാജ്യമായ റൊമേനിയയിൽ ലയിക്കാൻ ആഗ്രഹമുണ്ട് എന്ന് പ്രസിഡന്റ് തന്നെ പറഞ്ഞ യൂറോപ്യൻ രാജ്യം ഏത്?
മാതൃരാജ്യമായ റൊമേനിയയിൽ ലയിക്കാൻ ആഗ്രഹമുണ്ട് എന്ന് പ്രസിഡന്റ് തന്നെ പറഞ്ഞ യൂറോപ്യൻ രാജ്യം ഏത്?
Anonymous Quiz
20%
Bulgaria
39%
Moldova
26%
Serbia
14%
Kosovo
🔥2👌1
Academis Family യിലേക്ക് നിങ്ങൾക്കും കടന്നു വരാം.
✔️ CV യോടൊപ്പം നിങ്ങളുടെ ക്ലാസ്സിന്റെ link കൂടി തന്നിരിക്കുന്ന mail address ലേക്ക് അയക്കുക.
✔️ Academis ന്റെ phone number ലേക്ക് മെസ്സേജുകൾ അയക്കേണ്ട ആവശ്യം ഇല്ല. ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുന്നതാണ്.
✨ ✨ ✨ ✨ ✨ ✨ ✨ ✨
Please open Telegram to view this post
VIEW IN TELEGRAM
👉 ഡോ. എം.എസ്. സ്വാമിനാഥനോടുള്ള ആദര സൂചകമായി അദ്ദേഹത്തിന്റെ ജന്മദിനമായ ഓഗസ്റ്റ് 7 സുസ്ഥിര കാർഷിക ദിനമായി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം ഏത്
🖊️ മഹാരാഷ്ട്ര
👉 നിർബന്ധിത മതം മാറ്റത്തിന് ജീവപര്യന്തം തടവുശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമം പാസാക്കിയ സംസ്ഥാനം ഏത്
🖊️ഉത്തരാഖണ്ഡ്
👉 ഇന്ത്യക്കാരായ വിദേശ സഞ്ചാരികളെ ആകർഷിക്കാനുള്ള ഓസ്ട്രേലിയൻ ടൂറിസത്തിന്റെ പരിപാടിയായ 'കം ആൻഡ് സേ ഗുഡ് ഡേ 'യുടെ ബ്രാൻഡ് അംബാസിഡറായി നിയമിതയായത് ആര്
🖊️ സാറ തെണ്ടുൽക്കർ
👉2025ലെ സ്വാതന്ത്ര്യ ദിനത്തിൽ അന്തരിച്ച എൽ.ഗണേശൻ ഏത് സംസ്ഥാനത്തിന്റെ ഗവർണർ ആയിരുന്നു
🖊️ നാഗാലാൻഡ്
👉2025ൽ പുറത്തുവിട്ട ആഗോള സമാധാന സൂചികയിൽ ഇന്ത്യയുടെ റാങ്ക് എത്ര
🖊️115

🔥10👏1
ഒരു topic പഠിച്ചു തുടങ്ങുന്നതിനു മുമ്പും, പഠിച്ചു കഴിഞ്ഞും നിർബന്ധമായും ചെയ്യേണ്ട കാര്യം ആണ്, മുൻവർഷ ചോദ്യങ്ങൾ അറിയുക എന്നത്. അപ്പോൾ മാത്രമാണ് Exam Point of View നിങ്ങൾക്ക് ഉണ്ടാവുക. മലയാളവുമായി ബന്ധപ്പെട്ട അത്തരം പ്രധാന PYQs ആണ് ഇവിടെ ചർച്ച ചെയ്യുന്നത്. ഏറ്റവും ഉപകാരം ആകുന്ന ഒരു ക്ലാസ് ആവും ഇത്.
00:00:00 Introduction
00:00:30 പദശുദ്ധി
00:25:22 വാക്യശുദ്ധി
00:43:12 വചനം
00:55:46 ലിംഗം
01:07:41 ഒറ്റപദങ്ങൾ
01:16:52 വിപരീതം
01:29:24 പര്യായം
01:45:07 ശൈലികൾ, ചൊല്ലുകൾ
01:57:57 ചേർത്തെഴുത്ത്, പിരിച്ചെഴുത്ത്
Please open Telegram to view this post
VIEW IN TELEGRAM
YouTube
MALAYALAM - PYQ Discussion - Degree Level Exams || KERALA PSC #secretariatassistant
KERALA PSC യുടെ DEGREE LEVEL EXAMS ൽ കഴിഞ്ഞ വർഷങ്ങളിൽ ചോദിച്ച MALAYALAM LANGUAGE - മലയാളം - ന്റെ ഭാഗത്ത് നിന്നുള്ള ചോദ്യങ്ങൾ ഇവിടെ ചർച്ച ചെയ്യുകയാണ്. ചോദ്യങ്ങൾ വന്ന എല്ലാം ഇടങ്ങളും പരിഗണിച്ച് കൊണ്ടുള്ള ഒരു ചർച്ചയാണ് ഇത്. എല്ലാ DEGREE LEVEL EXAMS നു മുൻപും…
🔥1
എല്ലാവരും അവസാന വട്ട പഠനത്തിന് തയ്യാറാവുക. കഴിഞ്ഞ Study Plan അറിയാതെ പോയവർക്ക്, പകുതിക്ക് നിർത്തേണ്ടി വന്നവർക്ക്, പുതുതായി വന്നവർക്ക്!! എല്ലാവർക്കുമായി ഇതാ ഒരു 90 DAYS STUDY PLAN
ഒരു കാര്യം മാത്രം പറയാം!! കൃത്യമായി പഠിച്ച് ഒപ്പം വരാം എങ്കിൽ, APRIL 21 നു നിങ്ങൾ PRELIMINARY PAPER പാസ്സാകാൻ READY ആയിരിക്കും!! ഉറപ്പുള്ളവർക്ക് ഒപ്പം കൂടാം, നമ്മൾ പഠിച്ച് തീർത്തിരിക്കും!!
https://youtu.be/FdiIjJOKDh4
Please open Telegram to view this post
VIEW IN TELEGRAM
YouTube
DEGREE PRELIMS 2026 - 90 DAYS STUDY PLAN || Company Board Assistant & University Assistant Exams
We are beginning a new Study Plan for the Common Degree Level Preliminary Exam 2026. Here we discuss the details about this particular Study Plan. Watch the complete video to understand the steps and procedures you people should follow for the study plan.…
👍15🔥3
സമ്പൂർണ്ണ വൈദ്യുതീകരണം എന്ന നേട്ടം കേരളം കൈവരിച്ച വർഷം?
The year in which Kerala became the first state in India to achieve 100% household electrification?
The year in which Kerala became the first state in India to achieve 100% household electrification?
Anonymous Quiz
23%
2016
30%
2017
34%
2018
13%
2019
🔥2
14 മുതൽ 65 വയസ് വരെ ഉള്ളവർക്ക് സ്മാർട്ട് ഫോൺ ഉപയോഗം, ഓൺലൈൻ പേയ്മെന്റുകൾ, ഓൺലൈൻ സേവനങ്ങൾ, ഇന്റർനെറ്റ് നാവിഗേഷൻ എന്നിവയിൽ പരിശീലനം നൽകുന്നതിലൂടെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കാൻ കേരള സർക്കാർ നടപ്പിലാക്കിയ പദ്ധതി?
Anonymous Quiz
47%
ഡിജി കേരളം
17%
കെ സേവാ
12%
ഇ കേരളം
24%
സ്മാർട്ട് കേരള
🔥2
ആഗോളതാപനവും കടലാക്രമണവും മൂലം തീരദേശങ്ങളിൽ ദുരിതം നേരിടുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ ഉള്ള പദ്ധതി?
Scheme to rehabilitate the fishing community to safer places under issues of Global warming and Coastal erosion is ?
Scheme to rehabilitate the fishing community to safer places under issues of Global warming and Coastal erosion is ?
Anonymous Quiz
22%
Theera Maithri
21%
Punarjani
42%
Punargeham
16%
Theera Bhavanam
👍2🔥1
ദേശീയപാത 66 കേരളത്തിൽ കാസർകോഡിലെ തലപ്പാടി മുതൽ ആരംഭിക്കുന്ന. 600km കഴിഞ്ഞ തിരുവനന്തപുരത്ത് ഇത് സ്ഥലത്താണ് ഈ പാത അവസാനിക്കുന്നത്?
Anonymous Quiz
15%
പൂവാർ
44%
നെയ്യാറ്റിൻകര
29%
ബാലരാമപുരം
12%
കാരോട്
🔥2