INDIA - KERALA - WORLD എന്നിങ്ങനെ തിരിച്ച് കഴിഞ്ഞ വർഷം സംഭവിച്ച പ്രധാന FACTS നിങ്ങൾക്ക് മുന്നിൽ!! വരാനിരിക്കുന്ന ഏതൊരു Competitive Examination എടുത്താലും അതിൽ നിങ്ങൾക്ക് മുതൽക്കൂട്ടാകുന്ന ഒരു Mega Current Affair class ആണിത്. കഴിഞ്ഞ പരീക്ഷകളിൽ നമ്മുടെ CA ക്ലാസ്സുകളിൽ നിന്നും വന്ന ചോദ്യങ്ങൾ നിങ്ങൾക്ക് ഓർമ കാണുമല്ലോ!! സമയം എടുത്ത് കാണുക, പഠിച്ച് തീർക്കുക!!
https://youtu.be/BSUDJQSr5ns
Please open Telegram to view this post
VIEW IN TELEGRAM
YouTube
Year Ender 2025 - Complete Current Affairs || KERALA - INDIA - WORLD ആനുകാലികം 2025
Most important Current Affairs facts of 2025 that you should know for all the competitive examinations. The video is divided into 3 parts - Indian, World and Kerala related facts. Go through the data and note down the important points. All the best.
🗞️Click…
🗞️Click…
🔥6❤🔥3
STUDY PLAN BEGINS !!
✔️ January 21 - April 21
✔️ Topics from Tomorrow !!
✔️ 90 DAYS !!
✔️ Complete Prelims Syllabus
Degree Level പരീക്ഷകൾ ജയിക്കാനുള്ള ഏറ്റവും നല്ല അവസരം ആണ് ഈ വർഷം ഉള്ളത്. വിട്ടു കളയാതെ, മടി പിടിച്ചിരിക്കാതെ പഠനം ആരംഭിക്കാം!!
ഞങ്ങൾ കൂടെ ഉണ്ട്!!
Degree Level പരീക്ഷകൾ ജയിക്കാനുള്ള ഏറ്റവും നല്ല അവസരം ആണ് ഈ വർഷം ഉള്ളത്. വിട്ടു കളയാതെ, മടി പിടിച്ചിരിക്കാതെ പഠനം ആരംഭിക്കാം!!
ഞങ്ങൾ കൂടെ ഉണ്ട്!!
Please open Telegram to view this post
VIEW IN TELEGRAM
👍31🔥9🍾1
കഴിഞ്ഞ ദിവസം നടന്ന ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ഫുട്ബോളിൽ കിരീടം നേടിയ ആര്?
The team that lifted the trophy of African Cup of Nations Football yesterday?
The team that lifted the trophy of African Cup of Nations Football yesterday?
Anonymous Quiz
9%
Algeria
54%
Morocco
12%
Egypt
25%
Senegal
India's recent humanitarian mission to Sri Lanka, launched in late November 2025 to provide urgent aid after Cyclone Ditwah caused devastating floods and damage is known as?
Anonymous Quiz
6%
Operation Sindhu
68%
Operation Sagar Bandhu
16%
Operation Brahma
10%
Operation Dost
Henley Passport Index 2026 is topped by?
ഹെൻലി പാസ്പോർട്ട് സൂചിക 2026 പ്രകാരം ഒന്നാം സ്ഥാനത്ത് ഉള്ള രാജ്യം?
ഹെൻലി പാസ്പോർട്ട് സൂചിക 2026 പ്രകാരം ഒന്നാം സ്ഥാനത്ത് ഉള്ള രാജ്യം?
Anonymous Quiz
11%
Norway
68%
Singapore
11%
Sweden
9%
Finland
What is India's ranking as per the Henley Passport Index 2026?
2026 ലേ ഹെൻലി പാസ്പോർട്ട് സൂചിക പ്രകാരം ഇന്ത്യയുടെ റാങ്ക് എത്ര?
2026 ലേ ഹെൻലി പാസ്പോർട്ട് സൂചിക പ്രകാരം ഇന്ത്യയുടെ റാങ്ക് എത്ര?
Anonymous Quiz
28%
88
41%
80
24%
75
8%
71
Who was appointed a few days ago as the Vigilance Commissioner in the Central Vigilance Commission?
കേന്ദ്ര വിജിലൻസ് കമ്മീഷണർ ആയി ഈയിടെ നിയമിക്കപ്പെട്ടത് ആര്?
കേന്ദ്ര വിജിലൻസ് കമ്മീഷണർ ആയി ഈയിടെ നിയമിക്കപ്പെട്ടത് ആര്?
Anonymous Quiz
31%
Praveen Vasishta
25%
Ajay Kumar
28%
K Sanjay Murthy
17%
Raj Kumar Goyal
ഒരു ദിവസത്തെ പ്രധാനപ്പെട്ട പത്രവാർത്തകൾ ചോദ്യങ്ങൾ ആയി കണ്ടാൽ, അതിന് നിങ്ങൾ ഉത്തരങ്ങൾ കൊടുത്താൽ, തെറ്റിയാൽ പോലും അത് പിന്നെ മറക്കില്ല!!
ഇന്നത്തെ ചോദ്യങ്ങൾ ഇതാ!!
DAILY NEWS QUIZ
Please open Telegram to view this post
VIEW IN TELEGRAM
പഠിപ്പിക്കാനും, പരീക്ഷ എഴുതിക്കാനും, കൃത്യമായ ഇടവേളകളിൽ Revisions നടത്താനും ഞങ്ങൾ ഉണ്ട്. പഠിയ്ക്കാൻ നിങ്ങൾ തയ്യാറാണ് എങ്കിൽ, Free Model Classes കാണുക. ഒപ്പം കൂടുക.
App link: https://pxwds.on-app.in/app/oc/740286/pxwds?
Please open Telegram to view this post
VIEW IN TELEGRAM
🔥2
We begin from Tomorrow!!
Watch the shorts here :
https://youtube.com/shorts/9MiAxRwLk3M
☀️ ☀️ All the best !!
Watch the shorts here :
https://youtube.com/shorts/9MiAxRwLk3M
Please open Telegram to view this post
VIEW IN TELEGRAM
❤🔥15
ഈ വർഷത്തെ എല്ലാ DEGREE LEVEL പരീക്ഷകൾക്കും ഉള്ള ആദ്യ ഘട്ടം (Preliminary Exam) വളരെ പ്രധാനപ്പെട്ടതാണ്. അവിടേക്കുള്ള തയ്യാറെടുപ്പ് നമ്മൾ ഇതാ ആരംഭിക്കുന്നു. അവസാനത്തെ ബസ്സ് ഇതാ പുറപ്പെടുന്നു. ഇനി കാത്തിരിക്കാൻ സമയം ഇല്ല എന്ന് അറിയുക!!
ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ
https://youtu.be/AW6AGtOe_YI
Please open Telegram to view this post
VIEW IN TELEGRAM
YouTube
Study Plan Begins - Degree Prelims 2026 #keralapsc #companyboardassistant #universityassistantexam
What is the 90 Day Study Plan? How to make most of it? What all you study and how many Exams you get? Know all the details about the Study Plan here. Get ready for the LAST BUS !!
🗞️Click here to join our Telegram channel to get instant updates about various…
🗞️Click here to join our Telegram channel to get instant updates about various…
👍6🔥3
Hello Everyone !!
We are beginning our 90 Days Study Plan from today. ഇന്ന് വൈകീട്ട് 08 00 PM നു നാളെ പഠിക്കേണ്ട Topics നിങ്ങൾക്ക് ലഭിക്കും. ഇത്തവണ പക്ഷേ ഒരു പ്രത്യേകത ഉണ്ട്.
🔥 🔥 Hot Topics എന്ന പേരിൽ കുറച്ച് ഭാഗങ്ങൾ ഏറ്റവും താഴെ നിങ്ങൾക്ക് കാണാൻ കഴിയും. അന്നത്തെ topics ൽ നിന്നും കഴിഞ്ഞ കാലങ്ങളിൽ ചോദ്യങ്ങൾ വന്ന, ഇനി ചോദ്യങ്ങൾ വരാൻ സാധ്യത ഉള്ള ഭാഗങ്ങൾ പ്രത്യേകം എടുത്ത് കാണിക്കുന്നതാണ് അത്. ആ areas പ്രത്യേകം ശ്രദ്ധിക്കുക.
ഒരു ഭംഗിവാക്കിന് വേണ്ടി പറയുക അല്ല - ഇനി വരുന്ന 90 ദിവസങ്ങൾ നിങ്ങൾ നമുക്കൊപ്പം കൈ മെയ്യ് മറന്നു പഠിക്കുകയാണ് എങ്കിൽ, April 21 നു നിങ്ങൾ ഏറ്റവും confident ആയ ഒരു ഉദ്യോഗാർത്ഥി ആയിരിക്കും!! നിങ്ങൾക്ക് അതിന് സാധ്യമാകട്ടെ എന്ന് ആശംസിക്കുന്നു, ആഗ്രഹിക്കുന്നു.
☀️ ☀️ All the best കുട്ടികളെ!!
NB : നിങ്ങൾ തന്നെയാണ് നിങ്ങളുടെ ബന്ധു, നിങ്ങൾ തന്നെയാണ് നിങ്ങളുടെ ശത്രു. സ്വയം തിരഞ്ഞെടുക്കുക!! നേടിയെടുക്കുക.
We are beginning our 90 Days Study Plan from today. ഇന്ന് വൈകീട്ട് 08 00 PM നു നാളെ പഠിക്കേണ്ട Topics നിങ്ങൾക്ക് ലഭിക്കും. ഇത്തവണ പക്ഷേ ഒരു പ്രത്യേകത ഉണ്ട്.
ഒരു ഭംഗിവാക്കിന് വേണ്ടി പറയുക അല്ല - ഇനി വരുന്ന 90 ദിവസങ്ങൾ നിങ്ങൾ നമുക്കൊപ്പം കൈ മെയ്യ് മറന്നു പഠിക്കുകയാണ് എങ്കിൽ, April 21 നു നിങ്ങൾ ഏറ്റവും confident ആയ ഒരു ഉദ്യോഗാർത്ഥി ആയിരിക്കും!! നിങ്ങൾക്ക് അതിന് സാധ്യമാകട്ടെ എന്ന് ആശംസിക്കുന്നു, ആഗ്രഹിക്കുന്നു.
NB : നിങ്ങൾ തന്നെയാണ് നിങ്ങളുടെ ബന്ധു, നിങ്ങൾ തന്നെയാണ് നിങ്ങളുടെ ശത്രു. സ്വയം തിരഞ്ഞെടുക്കുക!! നേടിയെടുക്കുക.
Please open Telegram to view this post
VIEW IN TELEGRAM
👍51🔥13❤🔥3😍2
Hot Topics : കേരള പരാമർശം ഉള്ള കൃതികൾ, Important Battles & Years, Number Classification, BODMAS Rule, Place & Face Value, Prime Numbers, PYQS of Maths portions
#90DaySP
Please open Telegram to view this post
VIEW IN TELEGRAM
👍58❤🔥12🔥6⚡4
'Board of Peace' recently seen in news is an initiative by US President Donald Trump in relation with
ഈയിടെ വാർത്തകളിൽ കാണുന്ന 'ബോർഡ് ഓഫ് പീസ്' എന്ന ഉദ്യമം യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രപ്പ് ഇത് പ്രദേശവുമായി ബന്ധപ്പെട്ട് നിർദേശിച്ചതാണ്?
ഈയിടെ വാർത്തകളിൽ കാണുന്ന 'ബോർഡ് ഓഫ് പീസ്' എന്ന ഉദ്യമം യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രപ്പ് ഇത് പ്രദേശവുമായി ബന്ധപ്പെട്ട് നിർദേശിച്ചതാണ്?
Anonymous Quiz
50%
Gaza
39%
Ukraine
7%
Somalia
4%
Libia
റിപ്പബ്ലിക്ക് ദിന പരേഡിൽ പുരുഷ സി ആർ പി എഫ് യൂണിറ്റിനെ നയിക്കാൻ പോകുന്ന ആദ്യ വനിതാ അസിസ്റ്റന്റ് കമാൻഡന്റ് ആര്?
Who is the first woman Assistant Commandant who is going to lead the CRPF Men's Unit in the Republic Parade?
Who is the first woman Assistant Commandant who is going to lead the CRPF Men's Unit in the Republic Parade?
Anonymous Quiz
23%
Shweta K Sugathan
32%
Simran Bala
31%
Bhavana Kanth
14%
Srishti Khullar
👍2
ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം 2025 പ്രഖ്യാപിക്കപ്പെട്ടു. ആരാണ് പുരസ്കാരം നേടിയത്?
Indira Gandhi Peace Prize 2025 was announced. Who won the award this time?
Indira Gandhi Peace Prize 2025 was announced. Who won the award this time?
Anonymous Quiz
9%
Daniel Barenboim
46%
Michelle Bachelet
32%
Graca Machel
13%
David Attenborough
👍1
കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഇന്ലാന്ഡ് വാട്ടർവെയ്സ് ഡെവൽപ്മെന്റ് കൗൺസിൽ യോഗം ആദ്യമായി കേരളത്തിൽ നടക്കാൻ പോകുന്ന. വേദി ഏതാണ്?
Anonymous Quiz
54%
കൊച്ചി
39%
തിരുവനന്തപുരം
3%
കണ്ണൂർ
3%
കോഴിക്കോട്

👍24