Academis PSC
13.9K subscribers
1.15K photos
2 videos
231 files
1.28K links
☎️ For course details: 08891489498/9495155105

Application: https://academisonline.com/app
Download Telegram
📈 📈 ഏറ്റവും കൂടുതൽ appointments നടക്കുന്ന Company - Corporation - Board Assistant Exam ന്റെ Preliminary & Mains തീയതികൾ വന്നിരിക്കുന്നു. 75 DAYS STUDY PLAN ഞങ്ങൾ പറഞ്ഞത് പോലെ തന്നെ അവസാനിച്ചു. 90 DAYS ന്റെ അടുത്ത STUDY PLAN നമ്മൾ ആരംഭിച്ചിരിക്കുന്നു.

പഠിപ്പിക്കാനും, പരീക്ഷ എഴുതിക്കാനും, കൃത്യമായ ഇടവേളകളിൽ Revisions നടത്താനും ഞങ്ങൾ ഉണ്ട്. പഠിയ്ക്കാൻ നിങ്ങൾ തയ്യാറാണ് എങ്കിൽ, Free Model Classes കാണുക. ഒപ്പം കൂടുക.

🔠 Click here to join Company/Corporation/Board Assistant Course: https://pxwds.courses.store/740286

App link: https://pxwds.on-app.in/app/oc/740286/pxwds?
Please open Telegram to view this post
VIEW IN TELEGRAM
9️⃣0️⃣ 🔠🔠🔠

🔠🔠🔠🔠🔠

🔠🔠🔠🔠

🔠🔠 DEGREE PRELIMS 2026

🔠🔠🔠 1️⃣4️⃣

✅ Simple Arithmetic : Fractions & Decimals (Class 3-5)
✅ Mental Ability : Alphabet Series
✅ English : Adjectives
✅ REVISION : Malayalam - വാക്യശുദ്ധി

☀️ ☀️ All the best കുട്ടികളെ !!

#90DaySP
Please open Telegram to view this post
VIEW IN TELEGRAM
🔥2👍1
ഇന്ത്യ-യു എസ് വ്യാപാരക്കരാറിന് ധാരണ ആയതിന് പുറകെ ഇന്ത്യയുടെ മേലുള്ള തീരുവ എത്ര ആയാണ് കുറച്ചത്?

After the decision to reach a trade deal with India, the USA has decreased the reciprocal tariff to what percentage?
Anonymous Quiz
8%
50%
29%
25%
59%
18%
4%
10%
Grammy Award for Best Audiobook was given to the narration called 'Meditations'. Who won this award ?

'മെഡിറ്റേഷൻസ്' എന്ന ഓഡിയോ ബുക്കിന് ഗ്രാമി പുരസ്കാരം നേടിയത് ആര്?
Anonymous Quiz
13%
Lady Gaga
18%
Bad Bunny
22%
Billie Eilish
48%
Dalai Lama
👍1
Who won the most awards in 2026 Grammy Awards by securing 5 of them?

2026 ലേ ഗ്രാമി പുരസ്കാര വേദിയിൽ 5 പുരസ്കാരങ്ങളോടെ ഏറ്റവും അധികം അവാർഡുകൾ നേടിയത് ആര്?
Anonymous Quiz
27%
Billie Eilish
44%
Kendrick Lamar
19%
Bad Bunny
11%
Olivia Dean
🔥1
Consider the following statements.

1. Song of the year award in the 2026 Grammy was awarded to Billie Eilish for 'Wildflower' 2. Record of the year award was awarded to Kendrick Lamar for 'Luther'
Anonymous Quiz
10%
Only 1 is true
23%
Only 2 is true
63%
Both are true
4%
Both are false
The book that is in the news , "Four Stars of Destiny" was written by whom?

വാർത്തകളിൽ കാണുന്ന "ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി" എന്ന പുസ്തകത്തിന്റെ രചയിതാവ് ആര്?
Anonymous Quiz
3%
Sharukh Khan
57%
M M Naravane
39%
Sunitha Williams
1%
Virat Kohli
👍1
📆 NEWS PAPER ലേ പ്രധാന വാർത്തകൾ ഇനി നമുക്ക് Quiz ആയി ചെയ്തു ഉറപ്പിക്കാം.

ഒരു ദിവസത്തെ പ്രധാനപ്പെട്ട പത്രവാർത്തകൾ ചോദ്യങ്ങൾ ആയി കണ്ടാൽ, അതിന് നിങ്ങൾ ഉത്തരങ്ങൾ കൊടുത്താൽ, തെറ്റിയാൽ പോലും അത് പിന്നെ മറക്കില്ല!!

ഇന്നത്തെ ചോദ്യങ്ങൾ ഇതാ!!

DAILY NEWS QUIZ ❗️❗️
Please open Telegram to view this post
VIEW IN TELEGRAM
👌1
90 DAYS STUDY PLAN ആരംഭിച്ചിരിക്കുന്നു. The Last Bus has started !!

പഠനം ആരംഭിക്കുക. മികച്ച ജോലിയിലേക്ക്, ഏറ്റവും മികച്ച തയ്യാറെടുപ്പ് തന്നെ ആവശ്യമാണ്. Free Model classes കാണുക. നിങ്ങൾക്ക് അവ തൃപ്തി നൽകുന്നു എങ്കിൽ, കൂടെ കൂടാം. നമുക്ക് പഠിച്ച് തീർക്കാം!!

🔠 Click here to join University Assistant Course:
https://pxwds.courses.store/744892

App link: https://pxwds.on-app.in/app/oc/744892/pxwds?
Please open Telegram to view this post
VIEW IN TELEGRAM
📈 📈 ഏറ്റവും കൂടുതൽ appointments നടക്കുന്ന Company - Corporation - Board Assistant Exam ന്റെ Preliminary & Mains തീയതികൾ വന്നിരിക്കുന്നു. 75 DAYS STUDY PLAN ഞങ്ങൾ പറഞ്ഞത് പോലെ തന്നെ അവസാനിച്ചു. 90 DAYS ന്റെ അടുത്ത STUDY PLAN നമ്മൾ ആരംഭിച്ചിരിക്കുന്നു.

പഠിപ്പിക്കാനും, പരീക്ഷ എഴുതിക്കാനും, കൃത്യമായ ഇടവേളകളിൽ Revisions നടത്താനും ഞങ്ങൾ ഉണ്ട്. പഠിയ്ക്കാൻ നിങ്ങൾ തയ്യാറാണ് എങ്കിൽ, Free Model Classes കാണുക. ഒപ്പം കൂടുക.

🔠 Click here to join Company/Corporation/Board Assistant Course: https://pxwds.courses.store/740286

App link: https://pxwds.on-app.in/app/oc/740286/pxwds?
Please open Telegram to view this post
VIEW IN TELEGRAM
ഇന്നത്തെ വിഷയം!!

ഇന്ന് പഠിക്കാനുള്ള ADJECTIVES എന്ന Topic ആയി ബന്ധപ്പെട്ട് കഴിഞ്ഞ PSC പരീക്ഷകളിൽ വന്ന രീതിയിൽ ഉള്ള ചോദ്യങ്ങളും Explanations ഉൾപ്പെടുന്ന pdf നിങ്ങളുടെ Paid Course Groups ലേക്ക് ചേർത്തിട്ടുണ്ട്. Topic പഠിച്ച് കഴിഞ്ഞാൽ ചോദ്യങ്ങൾ ചെയ്ത് നോക്കുക, explanations മനസിലാക്കുക.

All the best!!
9️⃣0️⃣ 🔠🔠🔠

🔠🔠🔠🔠🔠

🔠🔠🔠🔠

🔠🔠 DEGREE PRELIMS 2026

🔠🔠🔠 1️⃣5️⃣

✅ Kerala History : Anizham Thirunal Marthanda Varma – Swati Thirunal (Class 11&12)
✅ Indian History : Bhakti & Sufi Movements (Class 16&17)
✅ World Geography : Latitudes, Longitudes, Time Zones (Class 7&8)
✅ Indian Geography : Northern Mountains (Class 25&26)

🌶🌶 HOT TOPICS : Administrative Specialities of different Travancore Kings/Queens, Thrippadi Daanam, Bhadradeepam, Important Diwans, International Date Line, Indian Standard Time, North-Eastern Hills, Order of Himalayan and Trans-himalayan mountains, Duns, Important peaks

☀️ ☀️ All the best കുട്ടികളെ !!

#90DaySP
Please open Telegram to view this post
VIEW IN TELEGRAM
👍1
യുമാൻ ഖേംചന്ദ് ഏത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആയാണ് തിരഞ്ഞെടുക്കപ്പെട്ടത്?

Yumnam Khemchand Singh has been elected as the Chief Minster of which of the following states?
Anonymous Quiz
12%
Sikkim
31%
Mizoram
53%
Manipur
4%
Nagaland
അടുത്തിടെ വാർത്തകളിൽ ഉണ്ടായിരുന്ന INS ചക്ര എന്താണ്?

INS Chakra seen in news recently is
Anonymous Quiz
22%
Nuclear Submarine
24%
Western Naval Command Centre
45%
Nuclear Capable Surface to Air missile
9%
Aircraft Carrier
👏1
കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച സിനിമയ്ക്കുളള സുവർണചകോരം നേടിയ ചലച്ചിത്രം?

Which movie won the Golden Crow Pheasant in the IFFK 2025?
Anonymous Quiz
15%
Shadowbox
18%
Before the Body
56%
Two Seasons, Two Strangers
11%
Life of Phallus
👍2
കിടപ്പുരോഗികൾക്ക് പരിചരണം നൽകുന്ന കുടുംബശ്രീ മിഷന്റെ സാന്ത്വനമിത്ര പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചത് എവിടെ?
Anonymous Quiz
23%
പത്തനംതിട്ട
33%
കൊല്ലം
28%
പാലക്കാട്
15%
മലപ്പുറം
👍3
Who is the recipient of the Sugathakumari Award 2025, instituted by Soul Light International Organization?

സുഗതകുമാരി സംസ്ഥാന അവാർഡ് 2025 , തന്റെ കൃതിയായ രൗദ്രസാഹിത്യം എന്ന കാവ്യത്തിന് നേടിയത് ആര്?
Anonymous Quiz
24%
Ezhacheri Ramachandran
44%
Prabha Varma
22%
E.P.Rajagopalan
9%
Raghunath Paleri