Academis PSC
13.9K subscribers
1.15K photos
2 videos
231 files
1.28K links
☎️ For course details: 08891489498/9495155105

Application: https://academisonline.com/app
Download Telegram
9️⃣0️⃣ 🔠🔠🔠

🔠🔠🔠🔠🔠

🔠🔠🔠🔠

🔠🔠 DEGREE PRELIMS 2026

🔠🔠🔠 1️⃣6️⃣

✅ Kerala Geography : Rivers in Kerala (Class 2&3)
✅ Constitution : Preamble (Class 10)
✅ Civics : E-Governance (Class 4)
✅ Economics : Methodes of Calculating National Income (Class 7)
✅ S&T : Institutions, Healthcare, Important Scientists (Class 3-5)
✅ REVISION : Literary Sources in Kerala History

☀️ ☀️ All the best കുട്ടികളെ !!

#90DaySP
Please open Telegram to view this post
VIEW IN TELEGRAM
നാളെ നടക്കാനിരിക്കുന്ന സന്തോഷ് ട്രോഫി ഫൈനലിൽ കേരളം നേരിടുന്നത് ആരെ?

Who is the opponents of Kerala in the final of Santhosh Trophy?
Anonymous Quiz
18%
Bengal
28%
Punjab
23%
Railways
31%
Services
👍2
The term - 'Anthropic' seen in the news lately refers to

വാർത്തകളിൽ ഈയിടെ കാണുന്ന 'ആന്ത്രോപിക്' എന്നത് എന്താണ്?
Anonymous Quiz
14%
AI Company
19%
Virus found in East Africa
37%
Aerial observation vehicle for taking pictures
30%
New studies about human evolution
World's first Biomimetic AI Robot - 'MOYA' was introduced by which country?

ലോകത്തിലെ ആദ്യ സമ്പൂർണ്ണ ബയോമിമാറ്റിക് എഐ റോബോട്ട് - 'മോയ' അവതരിപ്പിച്ച രാജ്യം?
Anonymous Quiz
50%
China
30%
Russia
15%
Israel
5%
USA
👍2
കഴിഞ്ഞ ദിവസം നടന്ന വനിത പ്രീമിയർ ലീഗ് ഫൈനലിൽ ജയിച്ച കിരീടം നേടിയത് ആര്?

Who won the Women's Premier League final that took place last day?
Anonymous Quiz
4%
Gujarat Giants
11%
Delhi Capitals
76%
Bengaluru Royal Challengers
9%
Mumbai Indians
Sunetra Pawar became the first Deputy CM of which state?

ഏത് സംസ്ഥാനത്തിന്റെ ആദ്യ വനിതാ ഉപമുഖ്യമന്തി ആയാണ് സുനേത്ര പവർ ചുമതല ഏറ്റത്?
Anonymous Quiz
13%
Uttarakhand
33%
Madhya Pradesh
8%
Karnataka
46%
Maharashtra
📆 NEWS PAPER ലേ പ്രധാന വാർത്തകൾ ഇനി നമുക്ക് Quiz ആയി ചെയ്തു ഉറപ്പിക്കാം.

ഒരു ദിവസത്തെ പ്രധാനപ്പെട്ട പത്രവാർത്തകൾ ചോദ്യങ്ങൾ ആയി കണ്ടാൽ, അതിന് നിങ്ങൾ ഉത്തരങ്ങൾ കൊടുത്താൽ, തെറ്റിയാൽ പോലും അത് പിന്നെ മറക്കില്ല!!

ഇന്നത്തെ ചോദ്യങ്ങൾ ഇതാ!!

DAILY NEWS QUIZ ❗️❗️
Please open Telegram to view this post
VIEW IN TELEGRAM
90 DAYS STUDY PLAN ആരംഭിച്ചിരിക്കുന്നു. The Last Bus has started !!

പഠനം ആരംഭിക്കുക. മികച്ച ജോലിയിലേക്ക്, ഏറ്റവും മികച്ച തയ്യാറെടുപ്പ് തന്നെ ആവശ്യമാണ്. Free Model classes കാണുക. നിങ്ങൾക്ക് അവ തൃപ്തി നൽകുന്നു എങ്കിൽ, കൂടെ കൂടാം. നമുക്ക് പഠിച്ച് തീർക്കാം!!

🔠 Click here to join University Assistant Course:
https://pxwds.courses.store/744892

App link: https://pxwds.on-app.in/app/oc/744892/pxwds?
Please open Telegram to view this post
VIEW IN TELEGRAM
📈 📈 ഏറ്റവും കൂടുതൽ appointments നടക്കുന്ന Company - Corporation - Board Assistant Exam ന്റെ Preliminary & Mains തീയതികൾ വന്നിരിക്കുന്നു. 75 DAYS STUDY PLAN ഞങ്ങൾ പറഞ്ഞത് പോലെ തന്നെ അവസാനിച്ചു. 90 DAYS ന്റെ അടുത്ത STUDY PLAN നമ്മൾ ആരംഭിച്ചിരിക്കുന്നു.

പഠിപ്പിക്കാനും, പരീക്ഷ എഴുതിക്കാനും, കൃത്യമായ ഇടവേളകളിൽ Revisions നടത്താനും ഞങ്ങൾ ഉണ്ട്. പഠിയ്ക്കാൻ നിങ്ങൾ തയ്യാറാണ് എങ്കിൽ, Free Model Classes കാണുക. ഒപ്പം കൂടുക.

🔠 Click here to join Company/Corporation/Board Assistant Course: https://pxwds.courses.store/740286

App link: https://pxwds.on-app.in/app/oc/740286/pxwds?
Please open Telegram to view this post
VIEW IN TELEGRAM
🤩🤩🤩🤩🤩🤩

🤩🤩🤩🤩

ഈ വർഷം വരാൻ പോകുന്ന എല്ലാ പരീക്ഷകൾക്കും ഒരു മുതൽക്കൂട്ടാകുന്ന രീതിയിൽ, ഏറ്റവും പ്രധാനപ്പെട്ട Budget Data Points ഉൾപ്പെടുത്തിയിട്ടുള്ള ക്ലാസ്. Economic Survey യിൽ തന്നിട്ടുള്ള പ്രധാന വിവരങ്ങൾ കൂടി നിങ്ങൾക്ക് മനസ്സിലാക്കാം.

✅ Macroeconomic Variables (GDP, Inflation, Deficits etc.)

✅ New Initiatives (Schemes, Announcements)

✅ Theory Explanations

Class കണ്ട് പഠിച്ച തീർത്താൽ പിന്നാലെ ഒരു UNION BUDGET 2026-27 : QUIZ കൂടി പുറകെ വരുന്നുണ്ട്. അതോടെ Budget നമുക്ക് അങ്ങ് പഠിച്ച് മാറ്റി വെക്കാം!! എന്നാൽ പിന്നെ വേഗം ക്ലാസ് കണ്ട് തീർക്കൂ. മുന്നോട്ട്!

https://youtu.be/QBzHIYAsK7A

☀️ ☀️ All the best കുട്ടികളെ !!
Please open Telegram to view this post
VIEW IN TELEGRAM
BUDGET QUIZ.pdf
15.6 MB
❓❓ 2026-27 വർഷത്തെ Union Budget ന്റെ ക്ലാസ് നിങ്ങൾക്ക് തന്നിരുന്നല്ലോ!! ഏറ്റവും പ്രധാനപ്പെട്ട Macroeconomic Varieables ഉൾപ്പെടെ Exam point of view ൽ നിങ്ങൾക്ക് ആവശ്യമുള്ള കാര്യങ്ങൾ ആണ് ആ ക്ലാസ്സിൽ ഉള്ളത്. ഇതാ ക്ലാസ് കണ്ട് കഴിഞ്ഞ് നിങ്ങൾക്ക് ഒരു value addition document.

ഓരോ പേജിലും ഓരോ ചോദ്യങ്ങൾ ഉണ്ട്. Key & Short explanation താഴെയും ലഭിക്കും. ചെയ്തു നോക്കുക. Budget പഠിച്ച് തീർക്കുക.

🔠🔠 Watch the Union Budget Class here : https://youtu.be/QBzHIYAsK7A

☀️☀️ All the best കുട്ടികളെ!!
Please open Telegram to view this post
VIEW IN TELEGRAM
9️⃣0️⃣ 🔠🔠🔠

🔠🔠🔠🔠🔠

🔠🔠🔠🔠

🔠🔠 DEGREE PRELIMS 2026

🔠🔠🔠 1️⃣7️⃣

✅ Simple Arithmetic : Fractions & Decimals (Class 6-8)
✅ Mental Ability : Sense of Direction (3 Classes)
✅ English : Articles (2 Classes)
✅ Malayalam : ചേർത്തെഴുത്ത്-പിരിച്ചെഴുത്ത് (Class 7&8)

☀️ ☀️ All the best കുട്ടികളെ !!

#90DaySP
Please open Telegram to view this post
VIEW IN TELEGRAM
👍1
📈 📈 ഏറ്റവും കൂടുതൽ appointments നടക്കുന്ന Company - Corporation - Board Assistant Exam ന്റെ Preliminary & Mains തീയതികൾ വന്നിരിക്കുന്നു. 75 DAYS STUDY PLAN ഞങ്ങൾ പറഞ്ഞത് പോലെ തന്നെ അവസാനിച്ചു. 90 DAYS ന്റെ അടുത്ത STUDY PLAN നമ്മൾ ആരംഭിച്ചിരിക്കുന്നു.

പഠിപ്പിക്കാനും, പരീക്ഷ എഴുതിക്കാനും, കൃത്യമായ ഇടവേളകളിൽ Revisions നടത്താനും ഞങ്ങൾ ഉണ്ട്. പഠിയ്ക്കാൻ നിങ്ങൾ തയ്യാറാണ് എങ്കിൽ, Free Model Classes കാണുക. ഒപ്പം കൂടുക.

🔠 Click here to join Company/Corporation/Board Assistant Course: https://pxwds.courses.store/740286

App link: https://pxwds.on-app.in/app/oc/740286/pxwds?
Please open Telegram to view this post
VIEW IN TELEGRAM
90 DAYS STUDY PLAN ആരംഭിച്ചിരിക്കുന്നു. The Last Bus has started !!

പഠനം ആരംഭിക്കുക. മികച്ച ജോലിയിലേക്ക്, ഏറ്റവും മികച്ച തയ്യാറെടുപ്പ് തന്നെ ആവശ്യമാണ്. Free Model classes കാണുക. നിങ്ങൾക്ക് അവ തൃപ്തി നൽകുന്നു എങ്കിൽ, കൂടെ കൂടാം. നമുക്ക് പഠിച്ച് തീർക്കാം!!

🔠 Click here to join University Assistant Course:
https://pxwds.courses.store/744892

App link: https://pxwds.on-app.in/app/oc/744892/pxwds?
Please open Telegram to view this post
VIEW IN TELEGRAM
🔠🔠🔠🔠🔠🔠🔠 ❗️❗️

എങ്ങനെയാണ് ഭൂമിയിൽ പല ഋതുക്കൾ സംഭവിക്കുന്നത്?? ഭൂമിയുടെ ഭ്രമണവും പരിക്രമണവും ഇതിന് എങ്ങനെ കാരണം ആകുന്നു?? ദിവസങ്ങളുടെ നീളം മാറുന്നത് എങ്ങനെ??

Understand how the seasons come and go! How days and nights vary!! How the shape and tilt of the earth cause these!!

https://youtu.be/752aCKOC0HM

⭐️⭐️ All the best !!
Please open Telegram to view this post
VIEW IN TELEGRAM
9️⃣0️⃣ 🔠🔠🔠

🔠🔠🔠🔠🔠

🔠🔠🔠🔠

🔠🔠 DEGREE PRELIMS 2026

🔠🔠🔠 1️⃣8️⃣

✅ Kerala History : Uthram Thirunal to Sri Chithira Thirunal (Class 13&14)
✅ Indian History : Revolt of 1857 (Class 18)
✅ World Geography : Rotation/Revolution of Earth – Seasons (Class 09)
✅ Indian Geography : Northern Plains , Mountain Passes (Class 27)

☀️ ☀️ All the best കുട്ടികളെ !!

#90DaySP
Please open Telegram to view this post
VIEW IN TELEGRAM
👍1
The 'Objective Resolution' which later became the Preamble was moved in the Constituent Assembly by whom?

ഒബ്ജെക്ടീവ് റെസൊല്യൂഷൻ ആണ് പിന്നീട് ഭരണഘടനയുടെ ആമുഖം ആയി മാറിയത്. ആരാണ് ഇത് അവതരിപ്പിച്ചത്?
Anonymous Quiz
9%
Dr. B.R. Ambedkar
4%
Rajendra Prasad
87%
Jawaharlal Nehru
0%
Sardar Patel
👍1
Which of the following words was not part of the Preamble when the Constitution was adopted in 1949?

ചുവടെ തരുന്ന ഏത് പദം ആണ് ഭരണഘടന സ്വീകരിക്കപ്പെട്ട ദിനത്തിൽ (1949 നവംബർ 26) ആമുഖത്തിന്റെ ഭാഗം അല്ലാതിരുന്നത്?
Anonymous Quiz
17%
Republic
10%
Liberty
69%
Integrity
4%
Equality
❤‍🔥1👍1
In which landmark case did the Supreme Court state that the Preamble is a part of the Constitution?

ആമുഖം ഭരണഘടനയുടെ ഭാഗം ആണ് എന്ന വിധി സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായം ഏതായിരുന്നു?
Anonymous Quiz
11%
Berubari Union Case (1960)
81%
Keshavananda Bharati Case (1973)
8%
Golaknath Case (1967)
0%
Vishaka Case (1997)
🔥2👍1
To date, how many times has the Preamble of the Indian Constitution been amended ?

നാൾ ഇതു വരേക്കും ഭരണഘടനയുടെ ആമുഖം എത്ര തവണ ഭേദഗതി ചെയ്യപ്പെട്ടു?
Anonymous Quiz
14%
Twice
7%
Thrice
75%
Once
4%
Never
👍2🔥1