Academis PSC
13.9K subscribers
1.15K photos
2 videos
231 files
1.28K links
☎️ For course details: 08891489498/9495155105

Application: https://academisonline.com/app
Download Telegram
"Preamble is the horoscope of our Sovereign Democratic Republic". Who said this?
Anonymous Quiz
16%
N.A.Palkhivala
67%
K.M.Munshi
8%
Ernest Barker
9%
Alladi Krishnaswami Iyer
🔥1
Which type of Justice is not mentioned in the Preamble?

ചുവടെ തരുന്നവയിൽ ഏത് നീതി ആണ് ആമുഖത്തിൽ പരാമർശിക്കാത്തത്?
Anonymous Quiz
9%
Social/സാമൂഹികം
21%
Economic/സാമ്പത്തികം
15%
Political/രാഷ്ട്രീയപരം
55%
Religious/മതപരം
In the Preamble , the term 'Republic' indicates that

ആമുഖത്തിലെ 'റിപ്പബ്ലിക്ക്'എന്ന വാക്ക് സൂചിപ്പിക്കുന്നത് എന്ത്?
Anonymous Quiz
6%
The head of the State is a hereditary monarch
10%
The head of the State is always the Prime Minister
83%
The head of the State is an elected representative
1%
The military has the final say in governance
❤‍🔥1
9️⃣0️⃣ 🔠🔠🔠

🔠🔠🔠🔠🔠

🔠🔠🔠🔠

🔠🔠 DEGREE PRELIMS 2026

🔠🔠🔠 1️⃣9️⃣

🔠TODAY - NO TOPICS 🔠

🧠 TOMORROW - REVISION DAY !!

നിങ്ങൾക്ക് പഠിക്കാൻ പറ്റാതെ പോയ topics പഠിച്ച് അവസാനിപ്പിക്കുക. എല്ലാം പഠിച്ച് എത്തിയവർ ആവശ്യമായ revision നടത്തുക!! വിശ്രമിക്കുക.

☀️☀️ All the best കുട്ടികളേ!!

#90DaySP
Please open Telegram to view this post
VIEW IN TELEGRAM
90 DAYS STUDY PLAN ആരംഭിച്ചിരിക്കുന്നു. The Last Bus has started !!

പഠനം ആരംഭിക്കുക. മികച്ച ജോലിയിലേക്ക്, ഏറ്റവും മികച്ച തയ്യാറെടുപ്പ് തന്നെ ആവശ്യമാണ്. Free Model classes കാണുക. നിങ്ങൾക്ക് അവ തൃപ്തി നൽകുന്നു എങ്കിൽ, കൂടെ കൂടാം. നമുക്ക് പഠിച്ച് തീർക്കാം!!

🔠 Click here to join University Assistant Course:
https://pxwds.courses.store/744892

App link: https://pxwds.on-app.in/app/oc/744892/pxwds?
Please open Telegram to view this post
VIEW IN TELEGRAM
Nautical Mile 🔍🔍

#scertfacts
Please open Telegram to view this post
VIEW IN TELEGRAM
🤩🤩🤩🤩🤩🤩

🤩🤩🤩🤩

ഈ വർഷം വരാൻ പോകുന്ന എല്ലാ പരീക്ഷകൾക്കും ഒരു മുതൽക്കൂട്ടാകുന്ന രീതിയിൽ, ഏറ്റവും പ്രധാനപ്പെട്ട Budget Data Points ഉൾപ്പെടുത്തിയിട്ടുള്ള ക്ലാസ്. Economic Survey യിൽ തന്നിട്ടുള്ള പ്രധാന വിവരങ്ങൾ കൂടി നിങ്ങൾക്ക് മനസ്സിലാക്കാം.

✅ Macroeconomic Variables (GDP, Inflation, Deficits etc.)

✅ New Initiatives (Schemes, Announcements)

✅ Theory Explanations

Class കണ്ട് പഠിച്ച തീർത്താൽ പിന്നാലെ ഒരു UNION BUDGET 2026-27 : QUIZ കൂടി പുറകെ വരുന്നുണ്ട്. അതോടെ Budget നമുക്ക് അങ്ങ് പഠിച്ച് മാറ്റി വെക്കാം!! എന്നാൽ പിന്നെ വേഗം ക്ലാസ് കണ്ട് തീർക്കൂ. മുന്നോട്ട്!

https://youtu.be/QBzHIYAsK7A

☀️ ☀️ All the best കുട്ടികളെ !!
Please open Telegram to view this post
VIEW IN TELEGRAM
👌1
2025 ലേ യു എൻ ചാമ്പ്യൻസ് ഓഫ് ദ എർത്ത് പുരസ്കാരം നേടിയ ഇന്ത്യക്കാരി?

Which Indian woman won the UN Champions of Earth Award 2025?
Anonymous Quiz
32%
Purnima Devi Barman
36%
Supriya Sahu
21%
Banu Mustak
11%
Varsha Deshpande
👍1
രാഷ്ട്രപതി ദ്രൗപതി മുറുമു ഈയിടെ ഇത് അന്തർവാഹിനിയിലാണ് സഞ്ചരിച്ചത്?

President Droupadi Murmu undertook a historic, two-hour dived sortie on the indigenous Kalvari-class submarine called _______
Anonymous Quiz
19%
INS Chakra
30%
INS Arighaat
28%
INS Arihant
22%
INS Vaghsheer
തറ നിരപ്പിൽ നിന്നും ______ ഉയരമോ അതിൽ കൂടുതലോ ഉള്ള ഭാഗങ്ങൾ മാത്രമേ ആരാവലിയുടെ കുന്നുകൾ ആയി കണക്കാക്കു എന്ന് ഈയിടെ നിർവചിക്കപ്പെട്ടു.

Elevations of _____ and above are only considered as hills along Aravalli range as per recent definition
Anonymous Quiz
37%
100m
32%
200m
23%
300m
9%
400m
രാജ്യത്തെ ആദ്യ ഹൈഡ്രജൻ ഇന്ധന ടാക്സി പ്രവർത്തനം ആരംഭിച്ചത് എവിടെ?

Where did the country's first Hydrogen Fuel Water Taxi commenced its working?
Anonymous Quiz
21%
Indore
46%
Varanasi
28%
Delhi
5%
Nagpur
ഹോസെ അന്റോണിയോ കാസ്റ്റ് ഏത് ലാറ്റിൻ അമേരിക്കൻ രാജ്യത്തിന്റെ പുതിയ പ്രസിഡന്റ് ആണ്?

Jose Antonio Kast is the new President of which country?
Anonymous Quiz
18%
Argentina
33%
Peru
32%
Chile
17%
Bolivia
🔥1
📆 NEWS PAPER ലേ പ്രധാന വാർത്തകൾ ഇനി നമുക്ക് Quiz ആയി ചെയ്തു ഉറപ്പിക്കാം.

ഒരു ദിവസത്തെ പ്രധാനപ്പെട്ട പത്രവാർത്തകൾ ചോദ്യങ്ങൾ ആയി കണ്ടാൽ, അതിന് നിങ്ങൾ ഉത്തരങ്ങൾ കൊടുത്താൽ, തെറ്റിയാൽ പോലും അത് പിന്നെ മറക്കില്ല!!

ഇന്നത്തെ ചോദ്യങ്ങൾ ഇതാ!!

DAILY NEWS QUIZ ❗️❗️
Please open Telegram to view this post
VIEW IN TELEGRAM
👍3
9️⃣0️⃣ 🔠🔠🔠

🔠🔠🔠🔠🔠

🔠🔠🔠🔠

🔠🔠 DEGREE PRELIMS 2026

🔠🔠🔠 2️⃣0️⃣

EXAM DAY ❗️❗️

✔️ Exam is added to the Courses

✔️ Write it as an Exam - Learn TIME MANAGEMENT

✔️ Try to answer maximum questions

✔️ Try to avoid negative marks

✔️ Test yourself!! Do not worry today!!

പരീക്ഷയെ ഭയന്ന് നിൽക്കരുത്. മുഴുവൻ പഠിച്ച് കഴിഞ്ഞില്ല എന്ന് കരുതി Test എഴുതാതെ ഇരിക്കരുത്!! എല്ലാം പഠിച്ച് മാത്രം ആരും പരീക്ഷ എഴുതില്ല!! സ്വയം അറിയുക. അത് നിങ്ങളുടെ ഊർജ്ജം ആയി മാറും!!

☀️☀️ All the best കുട്ടികളേ!!

#90DaySP
Please open Telegram to view this post
VIEW IN TELEGRAM
🤩🤩🤩🤩

🤩🤩🤩🤩🤩

🤩🤩🤩🤩

INDIA - KERALA - WORLD എന്നിങ്ങനെ തിരിച്ച് കഴിഞ്ഞ വർഷം സംഭവിച്ച പ്രധാന FACTS നിങ്ങൾക്ക് മുന്നിൽ!! വരാനിരിക്കുന്ന ഏതൊരു Competitive Examination എടുത്താലും അതിൽ നിങ്ങൾക്ക് മുതൽക്കൂട്ടാകുന്ന ഒരു Mega Current Affair class ആണിത്. കഴിഞ്ഞ പരീക്ഷകളിൽ നമ്മുടെ CA ക്ലാസ്സുകളിൽ നിന്നും വന്ന ചോദ്യങ്ങൾ നിങ്ങൾക്ക് ഓർമ കാണുമല്ലോ!! സമയം എടുത്ത് കാണുക, പഠിച്ച് തീർക്കുക!!

https://youtu.be/BSUDJQSr5ns

☀️ ☀️ All the best കുട്ടികളെ!!
Please open Telegram to view this post
VIEW IN TELEGRAM
9️⃣0️⃣ 🔠🔠🔠

🔠🔠🔠🔠🔠

🔠🔠🔠🔠

🔠🔠 DEGREE PRELIMS 2026

🔠🔠🔠 2️⃣1️⃣

✅ Kerala Geography : Kerala Backwaters (Class 4)
✅ Constitution : National Emergency (Class 11&12)
✅ Economics : Economic Planning, Planning Commission, NITI AAYOG (Class 8&9)
✅ REVISION : Indian History – Sultanate Rule

🌶🌶 HOT TOPICS : Ramsar Sites in Kerala, Waterways, National Emergency by Indira Gandhi, Time Periods of National Emergency, Changes in relation between State & Centre during emergency, 42nd & 44th Amendments, Themes of various 5 Year Plans, Important people & Slogans during Planning Era, NITI AAYOG & it's structure

☀️☀️ All the best കുട്ടികളേ!!

#90DaySP
Please open Telegram to view this post
VIEW IN TELEGRAM
👍1
TEST 02 - in the 90 Day Study Plan is also over. The pdf with Key & detailed solution is also uploaded in the course.

Please understand - Read and learn the extra points related to the questions. Then only the process is COMPLETE !!

☀️☀️ Thank you, All the best !!
Please open Telegram to view this post
VIEW IN TELEGRAM
🔠🔠🔠🔠🔠

🔠🔠🅰️🔠

🔠🔠 DEGREE LEVEL EXAM 2026

✨ ✨ അങ്ങനെ നമ്മൾ CYLE 02 അവസാനിപ്പിച്ചിരിക്കുന്നു. മൂന്നാമത്തെ അദ്ധ്യായത്തിലേക്ക് കടന്നിരിക്കുന്നു. പഠിച്ച, പരീക്ഷ എഴുതിയ എല്ലാവർക്കും അഭിനന്ദനങ്ങൾ. കുറച്ച് പേര് കൂടി പരീക്ഷ എഴുതിയ ശേഷം റാങ്ക് ലിസ്റ്റ് നിങ്ങൾക്ക് നൽകുന്നതാണ്.

ഇനിയും ആലോചിച്ച് നിൽക്കുന്നവരോട് - ഇത്തവണ ഒരു ജോലി ആണ് നിങ്ങളുടെ ഉദ്ദേശം എങ്കിൽ, Overthinking അവസാനിപ്പിച്ച് പഠനം തുടങ്ങുക!! Model Classes കാണുക, Study Plan പിന്തുടരാൻ ആരംഭിക്കുക.

👉 Contact us on : 8891489498, 9495155105

👉 Please whatsapp us for more details: https://wa.me/918891489498?text=Hai

☀️☀️ All the best കുട്ടികളെ!!
Please open Telegram to view this post
VIEW IN TELEGRAM
🤩🤩🤩🤩 🤩🤩🤩🤩

DEGREE PRELIMS 2026 : STUDY PLAN

TEST 02 - RANK LIST

⭐️ Congratulations toppers !!

നേരത്തെ പറഞ്ഞത് പോലെ തന്നെ, പരീക്ഷകൾ എഴുതി, extra points എഴുതി വെച്ച്, പഠിച്ച് തീർത്ത് പോവുക. നിങ്ങൾ ശരിയായ പാതയിൽ ആണ്!!

വഴിയിൽ സംശയിച്ചു നിൽക്കുന്നവരുടെ കൂട്ടത്തിൽ അല്ല, പകരം വീണിടത്ത് നിന്ന് എഴുന്നേറ്റ് പൂർവാധികം ശക്തിയോടെ നടന്നു നീങ്ങുന്നവർ ആയാണ് നിങ്ങൾ മാറേണ്ടത്.

🔥🔥 തുടരാം!!
Please open Telegram to view this post
VIEW IN TELEGRAM