മലയാളം Syllabus ലേ ആദ്യ ഭാഗം. വാക്കുകൾ മനസിലാക്കാൻ, അടിസ്ഥാനപരമായ ആശയങ്ങൾ അറിഞ്ഞു കൊണ്ട് നമുക്ക് 10 Marks ന്റെ പഠനം ആരംഭിക്കാം!! ഈ ക്ലാസിന്റെ അവസാന ഭാഗം മുൻകാല ചോദ്യങ്ങളുടെ - PREVIOUS YEAR QUESTIONS - ചർച്ച ആണ്. അത് കൂടി കണ്ട്, മനസിലാക്കി നമുക്ക് ഈ ടോപ്പിക്കിന്റെ പഠനം അവസാനിപ്പിക്കാം!!
https://youtu.be/Ty9bFSXrmWM
Please open Telegram to view this post
VIEW IN TELEGRAM
YouTube
പദശുദ്ധി - FULL THEORY & PYQ DISCUSSION || മലയാളം - KERALA PSC #degreeprelims #degreemains
പദശുദ്ധി എന്ന പഠനഭാഗം മുഴുവനായി പഠിക്കുകയും, മുൻകാല ചോദ്യങ്ങൾ ചെയ്തു തീർക്കുകയും ചെയ്യാം. കൃത്യമായ പഠനരീതി, പ്രത്യേക ചോദ്യങ്ങളുടെ പഠനം എന്നിങ്ങനെ ഈ ഭാഗം സംശയങ്ങൾ ഇല്ലാതെ പഠിച്ചു തീർക്കാം!!
🗞️Click here to join our Telegram channel to get instant updates…
🗞️Click here to join our Telegram channel to get instant updates…
#90DaySP
Please open Telegram to view this post
VIEW IN TELEGRAM
👍1
ഈ വർഷം വരാൻ പോകുന്ന എല്ലാ പരീക്ഷകൾക്കും ഒരു മുതൽക്കൂട്ടാകുന്ന രീതിയിൽ, ഏറ്റവും പ്രധാനപ്പെട്ട Budget Data Points ഉൾപ്പെടുത്തിയിട്ടുള്ള ക്ലാസ്. Economic Survey യിൽ തന്നിട്ടുള്ള പ്രധാന വിവരങ്ങൾ കൂടി നിങ്ങൾക്ക് മനസ്സിലാക്കാം.
Budget നമുക്ക് അങ്ങ് പഠിച്ച് മാറ്റി വെക്കാം!! എന്നാൽ പിന്നെ വേഗം ക്ലാസ് കണ്ട് തീർക്കൂ. മുന്നോട്ട്!
https://youtu.be/QBzHIYAsK7A
Please open Telegram to view this post
VIEW IN TELEGRAM
YouTube
Union Budget 2026-27 & Economic Survey Analysis || KERALA PSC EXAMS #degreeprelims #ldc2026
Understand the important data points related to the Union Budget and the Economic Survey of 2026. This class is useful particularly for the upcoming Degree Preliminary Exam 2026 and all other competitive examinations. Note down the important points and learn…
പഠിപ്പിക്കാനും, പരീക്ഷ എഴുതിക്കാനും, കൃത്യമായ ഇടവേളകളിൽ Revisions നടത്താനും ഞങ്ങൾ ഉണ്ട്. പഠിയ്ക്കാൻ നിങ്ങൾ തയ്യാറാണ് എങ്കിൽ, Free Model Classes കാണുക. ഒപ്പം കൂടുക.
App link: https://pxwds.on-app.in/app/oc/740286/pxwds?
Please open Telegram to view this post
VIEW IN TELEGRAM
🔥1😁1
നിങ്ങൾക്ക് പഠിക്കാൻ പറ്റാതെ പോയ topics പഠിച്ച് അവസാനിപ്പിക്കുക. എല്ലാം പഠിച്ച് എത്തിയവർ ആവശ്യമായ revision നടത്തുക!! വിശ്രമിക്കുക.
#90DaySP
Please open Telegram to view this post
VIEW IN TELEGRAM
TOPIC : Alappuzha (The Venice of the East)
#shortnoteAcademisPsc
Please open Telegram to view this post
VIEW IN TELEGRAM
👍1
പഠിപ്പിക്കാനും, പരീക്ഷ എഴുതിക്കാനും, കൃത്യമായ ഇടവേളകളിൽ Revisions നടത്താനും ഞങ്ങൾ ഉണ്ട്. പഠിയ്ക്കാൻ നിങ്ങൾ തയ്യാറാണ് എങ്കിൽ, Free Model Classes കാണുക. ഒപ്പം കൂടുക.
App link: https://pxwds.on-app.in/app/oc/740286/pxwds?
Please open Telegram to view this post
VIEW IN TELEGRAM
Exam Dates May 2026.pdf
2.4 MB
DEGREE PRELIMS 2026 - DATES OUT !!
MAY മാസത്തിൽ അങ്ങനെ നമ്മൾ കാത്തിരുന്ന Degree Prelims പരീക്ഷ എത്തുകയാണ്.
✔️ Date of Exam : 02.05.2026
✔️ Confirmation by : Till March 18
✔️ Admit Card from 18th April
ഏതാണ്ട് 60 ദിവസങ്ങൾ ആണ് ഇനി പരീക്ഷക്ക് ഉള്ളത്. പഠനം എല്ലാ വിധ പ്രാധാന്യത്തോടും കൂടി ഏറ്റെടുക്കുക.
☀️ ☀️ ☀️ ☀️ ☀️
MAY മാസത്തിൽ അങ്ങനെ നമ്മൾ കാത്തിരുന്ന Degree Prelims പരീക്ഷ എത്തുകയാണ്.
ഏതാണ്ട് 60 ദിവസങ്ങൾ ആണ് ഇനി പരീക്ഷക്ക് ഉള്ളത്. പഠനം എല്ലാ വിധ പ്രാധാന്യത്തോടും കൂടി ഏറ്റെടുക്കുക.
Please open Telegram to view this post
VIEW IN TELEGRAM
👍2💯1
CLARITY - നിങ്ങൾക്ക് ഇനിയുള്ള 60 ദിവസങ്ങൾ വേണ്ടത് ഇതാണ്. ഭയം വേണ്ട, അമിത ആത്മവിശ്വാസവും വേണ്ട. നമുക്ക് ഒന്നിച്ച് ഈ ലക്ഷ്യത്തിലേക്ക് മുന്നേറാം!!
KERALA PSC നടത്തുന്ന 2 Degree Exams ന്റെ കോഴ്സുകൾ ആണ് ഞങ്ങൾ നിങ്ങൾക്കായി തരുന്നത് (Company Corporation Board & University Assistant).
https://youtu.be/HO4NqiWtuzY
Please open Telegram to view this post
VIEW IN TELEGRAM
YouTube
EXAM DATES OUT !! - DEGREE PRELIMS 2026 || KERALA PSC - Study With A Plan #degreeprelims
Degree Prelims 2026 - Exam date is announced. We only have about 60 Days in front of us now. A calculated and comprehensive preparation strategy is required for the Preliminary stage. Understand the importance of Clarity that is required for the preparation…
KERALA PSC പരീക്ഷകളിൽ ഏറ്റവും അധികം ചോദ്യങ്ങൾ വരുന്ന ഭാഗങ്ങൾ തിരഞ്ഞ് പിടിച്ച് 15 MINUTE കൊണ്ട് നിങ്ങൾക്ക് പറഞ്ഞ് തരുന്ന SERIES ആണിത്. ENGLISH LANGUAGE പഠിക്കുമ്പോൾ അടിസ്ഥാനപരമായി അറിയേണ്ട ഒരു Topic ആണ് ഇന്ന് ചർച്ചക്ക് എടുക്കുന്നത് - THE GOLDEN RULE OF CONCORD - Subject Verb Agreement. നിങ്ങൾക്ക് class മനസിലായോ എന്ന് സ്വയം അറിയാൻ അവസാനം 2 ചോദ്യങ്ങളും ഉണ്ട്. ഉത്തരങ്ങൾ comment ചെയ്യുമല്ലോ!! കാണുക, ഉപയോഗപ്പെടുത്തുക.
https://youtu.be/GFYc6nQ7-K4
#15MinutesFacts
Please open Telegram to view this post
VIEW IN TELEGRAM
YouTube
GOLDEN RULES OF CONCORD : Subject - Verb Agreement || KERALA PSC EXAM #degreeprelims #ldc2026
Understand the basic rules of Subject-Verb agreement. This is a class that is aimed at making you pupil understand the basics of English Language concept - The Golden Rule of Concord. Listen carefully and understand the facts. Try to complete the questions…
EXAM DAY
പരീക്ഷയെ ഭയന്ന് നിൽക്കരുത്. മുഴുവൻ പഠിച്ച് കഴിഞ്ഞില്ല എന്ന് കരുതി Test എഴുതാതെ ഇരിക്കരുത്!! എല്ലാം പഠിച്ച് മാത്രം ആരും പരീക്ഷ എഴുതില്ല!! സ്വയം അറിയുക. അത് നിങ്ങളുടെ ഊർജ്ജം ആയി മാറും!!
#90DaySP
Please open Telegram to view this post
VIEW IN TELEGRAM
👎1
KERALA PSC പരീക്ഷകളിൽ ഏറ്റവും അധികം ചോദ്യങ്ങൾ വരുന്ന ഭാഗങ്ങൾ തിരഞ്ഞ് പിടിച്ച് 15 MINUTE കൊണ്ട് നിങ്ങൾക്ക് പറഞ്ഞ് തരുന്ന SERIES ആണിത്. പരീക്ഷയിൽ നിങ്ങൾക്ക് 1 MARK ഉറപ്പിക്കുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം. കാണുക, ഉപയോഗപ്പെടുത്തുക. നിങ്ങൾക്ക് class മനസിലായോ എന്ന് സ്വയം അറിയാൻ അവസാനം 2 ചോദ്യങ്ങളും ഉണ്ട്. ഉത്തരങ്ങൾ comment ചെയ്യുമല്ലോ!!
https://youtu.be/4Rlx_5L6C5I
#15MinutesFacts
Please open Telegram to view this post
VIEW IN TELEGRAM
YouTube
CONSTITUENT ASSEMBLY - ഭരണഘടന നിർമാണസമിതി || Indian Constitution - KERALA PSC EXAMS #degreeprelims
ഭരണഘടന നിർമാണസമിതി ആയി ബന്ധപ്പെട്ട വ്യക്തികൾ, തീയതികൾ, സംഭവങ്ങൾ എന്നിവ 15 മിനിറ്റ് കൊണ്ട് കൃത്യമായി പഠിക്കുക. This class will be useful for all the upcoming Degree Level and LDC Examinations of Kerala PSC.
🗞️Click here to join our Telegram channel to get…
🗞️Click here to join our Telegram channel to get…
Constituent Assembly FACTS.pdf
10 MB
Please open Telegram to view this post
VIEW IN TELEGRAM
നിങ്ങൾക്ക് പഠിക്കാൻ പറ്റാതെ പോയ topics പഠിച്ച് അവസാനിപ്പിക്കുക. എല്ലാം പഠിച്ച് എത്തിയവർ ആവശ്യമായ revision നടത്തുക!! വിശ്രമിക്കുക.
#90DaySP
Please open Telegram to view this post
VIEW IN TELEGRAM
ഈയിടെ ഇറങ്ങിയിട്ട് 90 വർഷം ആയ ഒരു വിഖ്യാത സിനിമ ആണ് 'മോഡേൺ ടൈംസ്' എന്നത്. ആരാണ് ഈ ചലച്ചിത്രത്തിന്റെ സംവിധായകൻ?
Who is the director of the movie 'Modern Times' that celebrates its 90 years of release?
Who is the director of the movie 'Modern Times' that celebrates its 90 years of release?
Anonymous Quiz
5%
Frank Capra
36%
Howard Hawks
16%
John Ford
44%
Charlie Chaplin
The is the Indian-origin person who was appointed as the Chief People Officer of OpenAI?
ഓപ്പൺ എ ഐ യുടെ ചീഫ് പീപ്പിൾ ഓഫീസർ ആയി നിയമിക്കപ്പെട്ട ഇന്ത്യൻ വംശജൻ ആര്?
ഓപ്പൺ എ ഐ യുടെ ചീഫ് പീപ്പിൾ ഓഫീസർ ആയി നിയമിക്കപ്പെട്ട ഇന്ത്യൻ വംശജൻ ആര്?
Anonymous Quiz
17%
Niki Parmar
20%
Kalika Bali
46%
Ashok Elluswamy
17%
Arvind K C
🔥1
Which of the following was the venue for the 3 day North East Spring Festival 2026?
2026 ലേ നോർത്ത് ഈസ്റ്റ് സ്പ്രിങ് ഫെസ്റ്റിവൽ ന്റെ വേദി എവിടെ ആയിരുന്നു?
2026 ലേ നോർത്ത് ഈസ്റ്റ് സ്പ്രിങ് ഫെസ്റ്റിവൽ ന്റെ വേദി എവിടെ ആയിരുന്നു?
Anonymous Quiz
26%
Itanagar, Arunachal Pradesh
39%
Dimapur, Nagaland
30%
Guwahati, Assam
6%
Imphal, Manipur
🔥1
Which of the following is the venue for the 6th edition of Khelo India Winter Games 2026?
Anonymous Quiz
10%
Pehelgam
25%
Manali
56%
Gulmarg
9%
Tawang
🔥1
ആഫ്രിക്കൻ കപ്പ് ഫുട്ബോൾ കിരീടം നേടിയ രാജ്യം?
Which country won the African Cup Football title?
Which country won the African Cup Football title?
Anonymous Quiz
13%
Nigeria
45%
Senegal
36%
Morocco
6%
Ivory Coast
ഒരു ദിവസത്തെ പ്രധാനപ്പെട്ട പത്രവാർത്തകൾ ചോദ്യങ്ങൾ ആയി കണ്ടാൽ, അതിന് നിങ്ങൾ ഉത്തരങ്ങൾ കൊടുത്താൽ, തെറ്റിയാൽ പോലും അത് പിന്നെ മറക്കില്ല!!
ഇന്നത്തെ ചോദ്യങ്ങൾ ഇതാ!!
DAILY NEWS QUIZ
Please open Telegram to view this post
VIEW IN TELEGRAM
👍1