Academis PSC
13.8K subscribers
1.14K photos
2 videos
231 files
1.27K links
☎️ For course details: 08891489498/9495155105
Whatsapp us: https://bit.ly/3iKNWoX
Application: https://academisonline.com/app
Download Telegram
അങ്ങനെ മറ്റൊരു Study Plan കൂടി ഇന്ന് അവസാനിക്കുന്നു!!

90 ദിവസങ്ങൾ നിങ്ങൾ പഠിച്ചു, പരീക്ഷ എഴുതി, തെറ്റുകൾ വരുത്തി, വീണ്ടും പഠിച്ചു - ഇപ്പോൾ ഇതാ LIVE REVISIONS കണ്ട്, കൊട്ടിക്കലാശം നടത്തുന്നു.

ഓരോരുത്തർക്കും അഭിനന്ദനങ്ങൾ!! നിങ്ങൾ അയച്ച മെസേജുകളും, നിർദ്ദേശങ്ങളും, വിമർശനങ്ങളും, നല്ല വാക്കുകളും ആണ് നമ്മളെ ഇപ്പോൾ ഇവിടെ എത്തിച്ചിരിക്കുന്നത്. ഓർക്കുക - ആദ്യ ഘട്ടം കഴിയുന്നുള്ളൂ. ഇനിയും മുന്നോട്ട് പോകാൻ ഉണ്ട്!!

ഇനി FULL TESTS ആണ് ഉള്ളത് - അതിന്റെ വിവരങ്ങൾ വഴിയെ അറിയിക്കാം!!

☀️☀️ തുടരാം!!
Please open Telegram to view this post
VIEW IN TELEGRAM
👍3
❗️കൊട്ടിക്കലാശം - CLASS 04 ❗️

TOPIC : GEOGRAPHY - Kerala, India, World

ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങൾ നമുക്ക് പഠിച്ച് തീർക്കാം. എല്ലാവരും കൃത്യമായി എത്തുക. ഉത്തരങ്ങൾ പറയുക, തെറ്റുകൾ തിരുത്തുക, പഠിച്ച് തീർക്കുക. Class ഇപ്പോൾ തന്നെ mark ചെയ്തു വെക്കുക. നമുക്ക് ആരംഭിക്കാം.

🗓 DATE: 23-04-2026, Thursday

⏰ TIME : 07 30 PM

https://youtube.com/live/JdDlA9ZbSwE

💪💪 FINAL ROUND കൂടി അങ്ങ് തീർക്കാം!!
Please open Telegram to view this post
VIEW IN TELEGRAM
✉️✉️ FULL TEST 01 - has been added to the Courses. Please attempt the test.

✔️ Solution PDF will be provided later

✔️ Write it as a Test

✔️ Try to attempt all the questions

✔️ If you can, try to implement 3R Formula

✔️ Do not forget to go through the solution & extra points after the Test

💪💪 All the best !!
Please open Telegram to view this post
VIEW IN TELEGRAM
🔥🔥 JOIN NOW !!

✅ ELITE TOPIC LIST
✅ SEPARATE TESTS
✅ FASTRACK STUDY PLAN

🔠 Click here to join our Degree Prelims Crash Course(Web): https://pxwds.courses.store/810022

🔠 Click here App Link : https://pxwds.on-app.in/app/oc/810022/pxwds?

🚩🚩 Start Now !!
Please open Telegram to view this post
VIEW IN TELEGRAM
4 ക്ലാസ്സുകൾ കഴിഞ്ഞു - RAPID REVISION കൂടുതൽ ശക്തമായി മുന്നോട്ട്!!

പരീക്ഷ എഴുതാൻ ഇരിക്കുമ്പോൾ നമ്മൾ ഈ LIVE REVISIONS ൽ പറഞ്ഞ കാര്യങ്ങൾ നിങ്ങൾക്ക് ഓർമ വരും. പരീക്ഷകൾ എഴുതാൻ ഒരു അവസാന വട്ട തയ്യാറെടുപ്പ്.

🚩 FINISHED CLASSES :

1️⃣ HISTORY : https://youtube.com/live/jjB52NW4uKk

2️⃣ MATHS & MENTAL ABILITY Part 01 : https://youtube.com/live/4YqONn3qvqE

3️⃣ MATHS & MENTAL ABILITY Part 02 : https://youtube.com/live/XPeMrhqLeNw

4️⃣ GEOGRAPHY : https://youtube.com/live/JdDlA9ZbSwE

പകൽ പഠിച്ചു തീർത്ത്, വൈകീട്ട് 07 30 നു REVISION നടത്താൻ ഇങ്ങ് ACADEMIS PSC യിലേക്ക് വന്നോളൂ!!

🔥🔥 മുന്നോട്ട്!!
Please open Telegram to view this post
VIEW IN TELEGRAM
🔥2
❗️കൊട്ടിക്കലാശം - CLASS 05 ❗️

TOPIC : MALAYALAM

ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങൾ നമുക്ക് പഠിച്ച് തീർക്കാം. എല്ലാവരും കൃത്യമായി എത്തുക. ഉത്തരങ്ങൾ പറയുക, തെറ്റുകൾ തിരുത്തുക, പഠിച്ച് തീർക്കുക. Class ഇപ്പോൾ തന്നെ mark ചെയ്തു വെക്കുക. നമുക്ക് ആരംഭിക്കാം.

🗓 DATE: 24-04-2026, Friday

⏰ TIME : 07 30 PM

https://youtube.com/live/FKmuGMNIRyc

💪💪 FINAL ROUND കൂടി അങ്ങ് തീർക്കാം!!
Please open Telegram to view this post
VIEW IN TELEGRAM
✉️✉️ FULL TEST 02 - has been added to the Courses. Please attempt the test.

✔️ Solution PDF will be provided later

✔️ Write it as a Test

✔️ Try to attempt all the questions

✔️ If you can, try to implement 3R Formula

✔️ Do not forget to go through the solution & extra points after the Test

💪💪 All the best !!

NB : ഇന്നലെ നടന്ന FULL TEST 01 ന്റെ Key & Explanation pdf ചേർത്തിട്ടുണ്ട്. കൃത്യമായി വായിച്ച് മനസിലാക്കുക.
Please open Telegram to view this post
VIEW IN TELEGRAM
“പഠിച്ചാൽ മാത്രം പോരാ… പരീക്ഷയും എഴുതണം” 🔥

പഠനം complete ആകുന്നത് എപ്പോഴാണ്?
👉 നിങ്ങൾ പഠിച്ചതെല്ലാം കൃത്യമായി recall ചെയ്യാൻ കഴിയുമ്പോൾ!

അതിന് ഒരേ ഒരു വഴി — SMART REVISION ✅

ACADEMIS PSC TEST SERIES നിങ്ങളെ അതിലേക്കാണ് കൊണ്ടുപോകുന്നത് 👇

💥 5-Level Smart REVISION Tests:

🤩 Mini Mocks (10 Marks) – ഒരു Topic പഠിച്ച ഉടൻ test → Instant revision
🤩 Focus Tests (20 Marks) – ചെറിയ topics combine ചെയ്ത് strong revision
🤩 Subject Mastery Tests (30 Marks) – മുഴുവൻ subject cover ചെയ്യുന്ന powerful revision
🤩 Full Mock (100 Marks) – Real Exam Experience 💯
🤩 Full GK Tests – GK repeated revision = Marks secured

🎯 BONUS: Study Plan Tests
✔️ 75 Day Plan
✔️ 90 Day Plan
👉 പരീക്ഷയിലൂടെ മുഴുവൻ syllabus വീണ്ടും complete!

🖥 Click here to join the Degree Prelims TEST SERIES:

📱 App Link: https://pxwds.on-app.in/app/oc/322419/pxwds?

💻 Web Link: https://pxwds.courses.store/322419

എന്നാൽ തുടങ്ങുക അല്ലെ, പഠിച്ചും പരീക്ഷ എഴുതിയും തന്നെ നമുക്ക് പരീക്ഷക്ക് തയ്യാറെടുക്കാം. ⌚️
തെറ്റുകൾ കുറയുമ്പോൾ marks താനെ കൂടും. അങ്ങനെ മാർക്ക് കൂടുമ്പോഴാണ് നമ്മുടെ പേര് റാങ്ക്ലിസ്റ്റിൽ വരുന്നത്.

⤴️ Practice → Analyse → Improve → RANKLIST
Please open Telegram to view this post
VIEW IN TELEGRAM
❗️കൊട്ടിക്കലാശം - CLASS 06 ❗️

TOPIC : ENGLISH PART 01 - VOCABULARY

ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങൾ നമുക്ക് പഠിച്ച് തീർക്കാം. എല്ലാവരും കൃത്യമായി എത്തുക. ഉത്തരങ്ങൾ പറയുക, തെറ്റുകൾ തിരുത്തുക, പഠിച്ച് തീർക്കുക. Class ഇപ്പോൾ തന്നെ mark ചെയ്തു വെക്കുക. നമുക്ക് ആരംഭിക്കാം.

🗓 DATE: 25-04-2026, Saturday

⏰ TIME : 07 30 PM

https://youtube.com/live/aKgg3qBhpMA

💪💪 FINAL ROUND കൂടി അങ്ങ് തീർക്കാം!!
Please open Telegram to view this post
VIEW IN TELEGRAM
“പഠിച്ചാൽ മാത്രം പോരാ… പരീക്ഷയും എഴുതണം” 🔥

പഠനം complete ആകുന്നത് എപ്പോഴാണ്?
👉 നിങ്ങൾ പഠിച്ചതെല്ലാം കൃത്യമായി recall ചെയ്യാൻ കഴിയുമ്പോൾ!

അതിന് ഒരേ ഒരു വഴി — SMART REVISION ✅

ACADEMIS PSC TEST SERIES നിങ്ങളെ അതിലേക്കാണ് കൊണ്ടുപോകുന്നത് 👇

💥 5-Level Smart REVISION Tests:

🤩 Mini Mocks (10 Marks) – ഒരു Topic പഠിച്ച ഉടൻ test → Instant revision
🤩 Focus Tests (20 Marks) – ചെറിയ topics combine ചെയ്ത് strong revision
🤩 Subject Mastery Tests (30 Marks) – മുഴുവൻ subject cover ചെയ്യുന്ന powerful revision
🤩 Full Mock (100 Marks) – Real Exam Experience 💯
🤩 Full GK Tests – GK repeated revision = Marks secured

🎯 BONUS: Study Plan Tests
✔️ 75 Day Plan
✔️ 90 Day Plan
👉 പരീക്ഷയിലൂടെ മുഴുവൻ syllabus വീണ്ടും complete!

🖥 Click here to join the Degree Prelims TEST SERIES:

📱 App Link: https://pxwds.on-app.in/app/oc/322419/pxwds?

💻 Web Link: https://pxwds.courses.store/322419

എന്നാൽ തുടങ്ങുക അല്ലെ, പഠിച്ചും പരീക്ഷ എഴുതിയും തന്നെ നമുക്ക് പരീക്ഷക്ക് തയ്യാറെടുക്കാം. ⌚️
തെറ്റുകൾ കുറയുമ്പോൾ marks താനെ കൂടും. അങ്ങനെ മാർക്ക് കൂടുമ്പോഴാണ് നമ്മുടെ പേര് റാങ്ക്ലിസ്റ്റിൽ വരുന്നത്.

⤴️ Practice → Analyse → Improve → RANKLIST
Please open Telegram to view this post
VIEW IN TELEGRAM
❗️കൊട്ടിക്കലാശം - CLASS 07 ❗️

TOPIC : ART, SPORTS, LITERATURE

ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങൾ നമുക്ക് പഠിച്ച് തീർക്കാം. എല്ലാവരും കൃത്യമായി എത്തുക. ഉത്തരങ്ങൾ പറയുക, തെറ്റുകൾ തിരുത്തുക, പഠിച്ച് തീർക്കുക. Class ഇപ്പോൾ തന്നെ mark ചെയ്തു വെക്കുക. നമുക്ക് ആരംഭിക്കാം.

🗓 DATE: 26-04-2026, Sunday

⏰ TIME : 07 30 PM

https://youtube.com/live/k4TRrsQyuOA

💪💪 FINAL ROUND കൂടി അങ്ങ് തീർക്കാം!!
Please open Telegram to view this post
VIEW IN TELEGRAM
💪💪 ചോദ്യങ്ങൾ ചെയ്തു പഠിച്ചാലോ??

കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയി വാർത്തകളിൽ നിറയുന്ന ഒരു വിഷയം ആണ് കൂറുമാറ്റം അഥവാ DEFECTION എന്നത്. ഈ ഭാഗം INDIAN CONSTITUTION ആയി ബന്ധപ്പെട്ട നമുക്ക് പഠിക്കാൻ ഉണ്ട്. ഈ ഒരു ഭാഗം ചോദ്യങ്ങൾ ചെയ്തു പഠിച്ചാലോ?? ഇതാ ചോദ്യങ്ങൾ താഴെ - നിങ്ങൾക്ക് എന്തെല്ലാം അറിയാം എന്ന് സ്വയം പരിശോധിക്കുക, തെറ്റുകൾ തിരുത്തുക!!

All the best കുട്ടികളെ!!
Please open Telegram to view this post
VIEW IN TELEGRAM
Anti-Defection law was introduced through which of the following Constitutional Amendment Act?

കൂറുമാറ്റ നിരോധന നിയമം ഏത് ഭരണഘടന ഭേദഗതിയിലൂടെ ആണ് നടപ്പിൽ വരുത്തിയത്?
Anonymous Quiz
11%
42nd
70%
52nd
9%
86th
11%
91st
Which of the following Schedule was added to the Constitution in relation with the Anti-Defection Law?

കൂറുമാറ്റ നിരോധനവുമായി ബന്ധപ്പെട്ട് ഭരണഘടനയിൽ ചേർത്ത പട്ടിക ഏതായിരുന്നു?
Anonymous Quiz
10%
9th Schedule
79%
10th Schedule
9%
11th Schedule
3%
12th Schedule
Which Constitutional Amendment was introduced in the year 2003 , to strengthen the Anti-defection law?

കൂറുമാറ്റ നിരോധന നിയമം ശക്തിപ്പെടുത്താൻ ആയി 2003 ൽ കൊണ്ടുവന്ന ഭരണഘടന ഭേദഗതി ഏത്?
Anonymous Quiz
17%
85th Amendment
23%
89th Amendment
52%
91st Amendment
8%
97th Amendment
Who decides on the matter of disqualification of members on defection cases?

കൂറുമാറ്റവുമായി ബന്ധപ്പെട്ട് അംഗങ്ങളുടെ അയോഗ്യത സംബന്ധിച്ച തീരുമാനം എടുക്കുന്നത് ആര്?
Anonymous Quiz
46%
Speaker/Chairman
10%
Prime Minister/Chief Minister
24%
President
21%
Election Commission of India