Academis PSC
13.8K subscribers
1.14K photos
2 videos
231 files
1.27K links
☎️ For course details: 08891489498/9495155105
Whatsapp us: https://bit.ly/3iKNWoX
Application: https://academisonline.com/app
Download Telegram
Consider the following statements about Anti-defection law

1. The decision on disqualification by the Speaker/Chairman is final and is not subject to Judicial Review 2. If 2/3rd of the members of a party is changing party, it is considered as a merger
Anonymous Quiz
8%
Only 1 is true
35%
Only 2 is true
55%
Both are true
2%
None is true
🔈🔈 എല്ലാ ചോദ്യവും കണ്ടില്ല!! Paper എഴുതി മുഴുവൻ ആയില്ല!!

എല്ലാ PSC പരീക്ഷ കഴിയുമ്പോഴും കേൾക്കുന്ന രണ്ട് വാചകങ്ങൾ. എന്താണ് ഇങ്ങനെ സംഭവിക്കാതിരിക്കാൻ നമുക്ക് ചെയ്യാൻ കഴിയുക?? അറിയുന്ന ചോദ്യങ്ങളുടെ മാർക്ക് എങ്ങനെ കളയാതിരിക്കാം?? NEGATIVE MARKS പരമാവധി എങ്ങനെ ഒഴിവാക്കാം?? ഇനി അറിയുന്ന ഒരു ചോദ്യവും വിട്ട് പോവില്ല. പരീക്ഷ എഴുതാൻ പഠിച്ചാലോ?? ഇതാ ഒരു എളുപ്പ വഴി!!

3️⃣🔤 🔠🔤🔤🔤🔤🔤🔤

വീഡിയോ കാണുക, മനസിലാക്കൂ. ഒടുവിൽ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താൻ വിട്ടു പോവരുത്!!

https://www.youtube.com/watch?v=tIQ-cz_zoI4

☀️☀️ All the best കുട്ടികളെ!!
Please open Telegram to view this post
VIEW IN TELEGRAM
💥 5-Level Smart REVISION Tests:

🤩 Mini Mocks (10 Marks) – ഒരു Topic പഠിച്ച ഉടൻ test → Instant revision
🤩 Focus Tests (20 Marks) – ചെറിയ topics combine ചെയ്ത് strong revision
🤩 Subject Mastery Tests (30 Marks) – മുഴുവൻ subject cover ചെയ്യുന്ന powerful revision
🤩 Full Mock (100 Marks) – Real Exam Experience 💯
🤩 Full GK Tests – GK repeated revision = Marks secured

🎯 BONUS: Study Plan Tests
✔️ 75 Day Plan
✔️ 90 Day Plan
👉 പരീക്ഷയിലൂടെ മുഴുവൻ syllabus വീണ്ടും complete!

🖥 Click here to join the Degree Prelims TEST SERIES:

📱 App Link: https://pxwds.on-app.in/app/oc/322419/pxwds?

💻 Web Link: https://pxwds.courses.store/322419

എന്നാൽ തുടങ്ങുക അല്ലെ, പഠിച്ചും പരീക്ഷ എഴുതിയും തന്നെ നമുക്ക് പരീക്ഷക്ക് തയ്യാറെടുക്കാം. ⌚️
തെറ്റുകൾ കുറയുമ്പോൾ marks താനെ കൂടും. അങ്ങനെ മാർക്ക് കൂടുമ്പോഴാണ് നമ്മുടെ പേര് റാങ്ക്ലിസ്റ്റിൽ വരുന്നത്.

⤴️ Practice → Analyse → Improve → RANKLIST
Please open Telegram to view this post
VIEW IN TELEGRAM
❗️കൊട്ടിക്കലാശം - CLASS 08 ❗️

TOPIC : ECONOMICS

ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങൾ നമുക്ക് പഠിച്ച് തീർക്കാം. എല്ലാവരും കൃത്യമായി എത്തുക. ഉത്തരങ്ങൾ പറയുക, തെറ്റുകൾ തിരുത്തുക, പഠിച്ച് തീർക്കുക. Class ഇപ്പോൾ തന്നെ mark ചെയ്തു വെക്കുക. നമുക്ക് ആരംഭിക്കാം.

🗓 DATE: 27-04-2026, Monday

⏰ TIME : 07 30 PM

https://youtube.com/live/2Sp9fLLFZQs

💪💪 FINAL ROUND കൂടി അങ്ങ് തീർക്കാം!!
Please open Telegram to view this post
VIEW IN TELEGRAM
🚨🚨 MUST WATCH!!

ENGLISH VOCABULARY യുടെ LIVE REVISION - കലാശക്കൊട്ട് - ഇടക്ക് വെച്ച് നിന്ന് പോയിരുന്നു. ആ ക്ലാസിലെ ബാക്കി ഭാഗം ഇതാ നിങ്ങൾക്ക് വേണ്ടി നൽകുന്നു. DEGREE PRELIMS നു നിങ്ങൾ അറിഞ്ഞിരിക്കണം എന്ന് ഞങ്ങൾ കരുതുന്ന ഭാഗങ്ങൾ ആണിവ. കാണുക, പഠിച്ച് അവസാനിപ്പിക്കുക!!

https://youtu.be/o81mFYF_a_c

☀️☀️ All the best കുട്ടികളെ!!
Please open Telegram to view this post
VIEW IN TELEGRAM
🤩🤩🤩🤩

🤩🤩🤩🤩🤩

🤩🤩🤩🤩

INDIA - KERALA - WORLD എന്നിങ്ങനെ തിരിച്ച് കഴിഞ്ഞ വർഷം സംഭവിച്ച പ്രധാന FACTS നിങ്ങൾക്ക് മുന്നിൽ!! വരാനിരിക്കുന്ന ഏതൊരു Competitive Examination എടുത്താലും അതിൽ നിങ്ങൾക്ക് മുതൽക്കൂട്ടാകുന്ന ഒരു Mega Current Affair class ആണിത്. കഴിഞ്ഞ പരീക്ഷകളിൽ നമ്മുടെ CA ക്ലാസ്സുകളിൽ നിന്നും വന്ന ചോദ്യങ്ങൾ നിങ്ങൾക്ക് ഓർമ കാണുമല്ലോ!! സമയം എടുത്ത് കാണുക, പഠിച്ച് തീർക്കുക!!

https://youtu.be/BSUDJQSr5ns

☀️ ☀️ All the best കുട്ടികളെ!!
Please open Telegram to view this post
VIEW IN TELEGRAM
👍1
🔠🔠🔠🔠🔠🔠🔠

🔠🔠🔠🔠🔠🔠🔠

FEBRUARY 2026 - PART 03

15 FACTS in 3 MINUTES ❗️❗️

🔠🔠 വരാൻ പോകുന്ന Degree Prelims ഉൾപ്പെടെ ഉള്ള പരീക്ഷകളിൽ game changer ആകാൻ സാധ്യത ഉള്ള facts ആണ് ഈ CA Shorts ൽ നിങ്ങൾക്കായി ഞങ്ങൾ തരുന്നത്. ഓരോന്നും കാണുക, പഠിക്കുക.

https://youtube.com/shorts/UlmsJPvKoBI
Please open Telegram to view this post
VIEW IN TELEGRAM
💎💎 കൊട്ടിക്കലാശം PLAYLIST ‼️

DEGREE PRELIMS 2026 - MARATHON RAPID REVISION SERIES

ഇത് വരെ ഉള്ള ക്ലാസുകൾ കാണാൻ ഉള്ള LINKS ഇതാ (8 Live Classes & 1 Recorded Class) :-

✅ HISTORY : https://youtube.com/live/jjB52NW4uKk

✅ MATHS & MENTAL ABILITY 01 : https://youtube.com/live/4YqONn3qvqE

✅ MATHS & MENTAL ABILITY 02 : https://youtube.com/live/XPeMrhqLeNw

✅ GEOGRAPHY : https://youtube.com/live/JdDlA9ZbSwE

✅ MALAYALAM : https://youtube.com/live/FKmuGMNIRyc

✅ ENGLISH - VOCABULARY : https://youtube.com/live/aKgg3qBhpMA

✅ ENGLISH VOCABULARY (Recorded) : https://youtu.be/o81mFYF_a_c

✅ ARTS, SPORTS, LITERATURE : https://youtube.com/live/k4TRrsQyuOA

✅ ECONOMICS : https://youtube.com/live/2Sp9fLLFZQs

നിങ്ങൾക്ക് ഏറ്റവും മികച്ച FINAL REVISION നൽകുക എന്ന ലക്ഷ്യം ആണ് ഞങ്ങൾക്ക് ഉള്ളത്. പരീക്ഷക്ക് മുൻപ് ഈ ക്ലാസുകൾ തീർച്ചയായും കാണുക.

🔴REVISION MAKES THE DIFFERENCE 🔴

☀️☀️ All the best കുട്ടികളെ!!
Please open Telegram to view this post
VIEW IN TELEGRAM
DEGREE PRELIMS 2026 ലക്ഷ്യം വെച്ച് കൊണ്ട് നമ്മൾ ഒരു 90 ദിവസത്തെ STUDY PLAN ആരംഭിച്ചിരുന്നു. ഓരോ ദിവസത്തേയും topics തന്നു, അതുമായി ബന്ധപ്പെട്ട് 10 ദിവസങ്ങൾ കൂടുമ്പോൾ പരീക്ഷകൾ നടത്തി, അതിന്റെ Key & Detailed Explanations തന്നു. അങ്ങനെ നമ്മൾ അവസാന ദിവസങ്ങളിലെ PSC MODEL - FULL TESTS ചെയ്തു അവസാനിപ്പിക്കുകയാണ്.

ഇനി ബാക്കി ഉള്ളത് ഒരു CURRENT AFFAIRS - FULL TEST ആണ്. നാളെ, അത് കൂടി ചെയ്ത് നമ്മൾ പരീക്ഷയ്ക്കുള്ള അവസാന വട്ട തയ്യാറെടുപ്പും പൂർത്തിയാക്കുന്നു!!

💪💪 ശക്തിയോടെ, മുന്നോട്ട്!!
Please open Telegram to view this post
VIEW IN TELEGRAM
👏4
🟥 🟥 TODAY'S LIVE

10 MARKS ആണ് DEGREE PRELIMS പരീക്ഷയിൽ, INDIAN CONSTITUTION & CIVICS ടോപിക്കുകൾ പഠിച്ചാൽ നമുക്ക് ലഭിക്കുക. പ്രധാന ഭാഗങ്ങൾ ഒന്ന് നല്ലത് പോലെ REVISE ചെയ്തു പോയാൽ, നല്ലത് പോലെ Score ചെയ്യാൻ കഴിയുന്ന ഇടവും ആണിത്. ഇന്ന് നമുക്ക് ഒരു ഗംഭീര revision അങ്ങ് നടത്തിയാലോ?

🗓 DATE: 29-04-2026, Wednesday

⏰ TIME : 07 30 PM

https://youtube.com/live/aTM2aiCtUxo

💪💪 FINAL ROUND കൂടി അങ്ങ് തീർക്കാം!!
Please open Telegram to view this post
VIEW IN TELEGRAM
👍1
Update ⚡️
Please open Telegram to view this post
VIEW IN TELEGRAM
✨✨അറിയുന്ന കാര്യങ്ങൾ ആണ് പലപ്പോഴും നമ്മൾ ശ്രദ്ധിക്കാതെ പോകുന്നത്!!

DEGREE PRELIMS പരീക്ഷക്ക് പോകുന്നതിന് മുമ്പായി നിങ്ങൾ ഒരിക്കൽ കൂടി ഓർക്കേണ്ട ചില കാര്യങ്ങൾ ഇവിടെ പറയുകയാണ്. പഠനത്തിന്റെയും, വിഷമങ്ങളുടെയും, ഭയത്തിന്റെയും ഇടയിൽ ഈ കാര്യങ്ങൾ മറക്കാതിരിക്കുക - ഭയം തന്നെ നമ്മൾ കൈകാര്യം ചെയ്യേണ്ട ഒന്നാണ്!! കാണുക, കേൾക്കുക - നിങ്ങളുടെ പേടികൾ ഉണ്ടെങ്കിൽ അത് താഴെ Comment ചെയ്യുക.

https://youtu.be/6g4ZI5uAxQY
Please open Telegram to view this post
VIEW IN TELEGRAM
🟥 🟥 TODAY'S LIVE

DEGREE PRELIMS ലേ എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട CURRENT AFFAIRS നമുക്ക് പഠിക്കേണ്ടതുണ്ട്. INDIA,WORLD & KERALA എന്നിങ്ങനെ നമ്മൾ ഓരോ ഭാഗങ്ങൾ ആയി ഒരു RAPID REVISION നടത്താൻ പോവുകയാണ്. അപ്പോൾ ഇനി ആനുകാലിക വിഷയങ്ങൾ ഒരു വിഷയം ആവില്ല!!

🗓 DATE: 30-04-2026, Thursday

⏰ TIME : 07 30 PM

https://youtube.com/live/MpslYZFNVJk

💪💪 FINAL ROUND കൂടി അങ്ങ് തീർക്കാം!!
Please open Telegram to view this post
VIEW IN TELEGRAM
🤩🤩🤩🤩🤩 🤩🤩🤩

❗️FULL GK REVISION ❗️

🗓 DATE: 01-05-2026, FRIDAY

⏰ TIME : 07 30 PM

ഒരു അവസാന വട്ട GK REVISION കൂടി നടത്താം. പരീക്ഷക്ക് പോകുന്നതിന് മുൻപുള്ള നിങ്ങളുടെ സംശയങ്ങൾ തീർക്കാം.

https://youtube.com/live/E4N7A-aa47Q

🔥🔥 THE FINAL ROUND!!
Please open Telegram to view this post
VIEW IN TELEGRAM
❗️GENERAL ENGLISH - GRAMMAR ❗️

കൊട്ടിക്കലാശം SERIES ൽ നമ്മൾക്ക് LIVE ആയി തരാൻ കഴിയാതെ പോയ ഒരു ഭാഗം ആയിരുന്നു ENGLISH ന്റെ GRAMMAR ഭാഗം. ആ CLASS ഇതാ നിങ്ങൾക്ക് വേണ്ടി നൽകുന്ന. 2 HOURS ക്ലാസ് ആണിത്. ഏറ്റവും പ്രധാന POINTS ആണ് ചർച്ച ചെയ്യപ്പെടുന്നത്. 10 MARKS നിങ്ങൾക്ക് നേടി തരാൻ ഉള്ള ഞങ്ങളുടെ ശ്രമം ആണിത് - കാണുക, പഠിക്കുക.

https://youtu.be/O5XBTQOUbdU

☀️☀️ All the best കുട്ടികളെ!
Please open Telegram to view this post
VIEW IN TELEGRAM
🔥1
🤩🤩🤩🤩🤩 🤩🤩🤩

❗️FULL GK REVISION ❗️

🗓 DATE: 01-05-2026, FRIDAY

⏰ TIME : 07 30 PM

ഒരു അവസാന വട്ട GK REVISION കൂടി നടത്താം. പരീക്ഷക്ക് പോകുന്നതിന് മുൻപുള്ള നിങ്ങളുടെ സംശയങ്ങൾ തീർക്കാം.

https://youtube.com/live/E4N7A-aa47Q

🔥🔥 THE FINAL ROUND!!
Please open Telegram to view this post
VIEW IN TELEGRAM