Academis PSC
13.9K subscribers
1.15K photos
2 videos
231 files
1.27K links
☎️ For course details: 08891489498/9495155105

Application: https://academisonline.com/app
Download Telegram
Bora caves (limestone caves) of Anantagiri Hills is located in which Indian State?

ലൈംസ്റ്റോൺ ഗുഹകൾ ആയ ബോറ ഗുഹകൾ ഉള്ള അനന്തഗിരി മലനിരകൾ ഏത് സംസ്ഥാനത്തിൽ ആണ്?
Anonymous Quiz
39%
Madhya Pradesh
20%
Odisha
18%
Rajasthan
22%
Andhra Pradesh
Which of the following affects the Indian Monsoon's arrival and distribution?

ഇന്ത്യൻ മൺസൂണിന്റെ വരവും വ്യാപ്തിയും നിയന്ത്രിക്കുന്ന ഘടകങ്ങൾ ഏതാണ്?
Anonymous Quiz
7%
Jet streams
19%
ITCZ above North India
7%
ENSO
67%
All the above
ബഹളങ്ങളും, ശബ്ദകോലാഹലങ്ങളും ഒഴിവാക്കുക. നമ്മൾ ചെയ്യേണ്ടത് കൃത്യമായ, സമയം വെച്ചുള്ള പഠനം ആണ്. Speical Topic ഭാഗങ്ങൾ കൃത്യമായി തീർക്കാം, Study Plan അനുസരിച്ച് മുന്നോട്ട് പോവാം.

✔️ Free Model Classes കാണുക
✔️ Free Model Tests കാണുക
✔️ Special Topics ഉടനെ എത്തുകയാണ്
✔️ Study Plan തയ്യാറാവുകയാണ്

🌈🌈 Quality സ്വയം അറിയുക

🛒🛒 സമയം പാഴാക്കാനില്ല - JOIN NOW ❗️❗️

Click to join the DEGREE MAINS COMBO BATCH (Web) : https://pxwds.courses.store/842364

Click to join the DEGREE MAINS COMBO BATCH (App) : https://pxwds.on-app.in/app/oc/842364/pxwds

👑👑 ഒരുമിച്ച് - RANK LIST ലേക്ക്!!
Please open Telegram to view this post
VIEW IN TELEGRAM
🔠🔠🔠 0️⃣2️⃣

⛔️ 🔠🔠🔠🔠

DATE : 20/05/2026, Wednesday
TIME : 07 30 PM

❗️WORLD GEOGRAPHY ❗️

ഇന്നലെ ഉണ്ടായിരുന്ന അതേ ആവേശത്തോടെ എത്തുക. നമുക്ക് ഇന്ന് WORLD GEOGRAPHY യിലെ പ്രധാന ഭാഗങ്ങൾ effective ആയി പഠിക്കാം. Q&A MODEL ക്ലാസ് ആണ് തരുന്നത്. ശ്രദ്ധിക്കാതെ വിടുന്ന ഭാഗങ്ങൾ നമുക്കൊന്ന് ചോദ്യരൂപത്തിൽ പഠിക്കാം. നിങ്ങളുടെ സംശയങ്ങൾ ചോദിച്ച് മനസ്സിലാക്കുക, ധൈര്യത്തോടെ പഠിച്ചു മുന്നോട്ട് പോവുക.

https://youtube.com/live/O3W-WOOTPRc

NB : Class Link തുറന്ന് ഇപ്പോൾ തന്നെ like ചെയ്തിടുക. മറക്കാതെ പഠിച്ച് തീർക്കാം.

#stage03studyplan
Please open Telegram to view this post
VIEW IN TELEGRAM
👍4
🎖🎖 വിജയം നിത്യവും അധ്വാനിക്കുന്നവർക്ക് ഉള്ളതാണ്!!

ഓരോ വിഷയവും നമ്മൾ RELATED FACTS അടിസ്ഥാനം ആക്കി പഠിച്ചു തീർക്കാൻ പോവുകയാണ്. ഇതാ മുഴുവൻ ക്ലാസുകളുടെയും PLAYLIST - ഇത് തുറന്ന് ഇപ്പോൾ തന്നെ ക്ലാസ്സുകൾ LIKE & NOTIFY ചെയ്തു വെച്ചോളൂ. മറക്കാതെ ക്ലാസുകൾ കണ്ട് തീർക്കാം!!

📱 PLAYLIST Link : https://www.youtube.com/playlist?list=PL7gF2nT9vDcKml-emLYbTHVnKzoGFUi7a

തലേ ദിവസം തരുന്ന NUTSHELL pdf കാണുക. പഠിച്ച് തയ്യാറായി ഇരിക്കുക. പരീക്ഷ കഴിയുന്നത് വരെയും ഞങ്ങൾ ഒപ്പം ഉണ്ടാകും!!

🚨🚨 MAINS പരീക്ഷക്ക് നമ്മൾ തയ്യാറാകാൻ പോകുന്നത് എങ്ങനെ എന്ന് സംശയം ഉള്ളവർക്ക് ഈ STAGE 03 - STUDY PLAN കണ്ട് അറിയാം!!

🔥🔥 ആ ജോലിയിലേക്ക്!!
Please open Telegram to view this post
VIEW IN TELEGRAM
Please open Telegram to view this post
VIEW IN TELEGRAM
🔥7
WORLD GEOGRAPHY - REVISION.pdf
1.3 MB
💎💎 ഇന്നത്തെ WORLD GEOGRAPHY ക്ലാസിന്റെ pdf.

ചോദ്യങ്ങൾ വായിക്കുക, ഉത്തരങ്ങൾ മനസ്സിലാക്കുക, extra points നിങ്ങൾക്ക് എഴുതാൻ pdf ൽ തന്നെ ഒരു ഭാഗം കൊടുത്തിട്ടുണ്ട്.

🎖🎖 തുടരും!!

#stage03studyplan
Please open Telegram to view this post
VIEW IN TELEGRAM
😍4
Kerala History Nutshell.pdf
926.7 KB
🔠🔠🔠 0️⃣3️⃣

DATE : 21/05/2026, Thursday

❗️KERALA HISTORY❗️

Kerala History പഠനവുമായി ബന്ധപ്പെട്ട, നിങ്ങൾ ശ്രദ്ധിക്കേണ്ട ഭാഗങ്ങൾ അടങ്ങുന്ന ഒരു pdf ആണിത്.

ശ്രദ്ധിക്കുക - ഈ ഭാഗങ്ങളും, അനുബന്ധമായി ഇടങ്ങളും വേഗത്തിൽ വായിച്ചു പോവുകയാണ് നിങ്ങൾ വേണ്ടത്. ഈ PDF മാത്രം വായിക്കുകയല്ല!! ഈ PDF നിങ്ങൾക്ക് ഒരു വഴികാട്ടി ആണ്.

📱 📱 വൈകുന്നേരത്തെ ക്ലാസിന് തയ്യാറാവുക.

🔥🔥 തുടരാം!!

#stage03studyplan
Please open Telegram to view this post
VIEW IN TELEGRAM
🔥10👍2
State Cabinet _Portfolio of Ministers.pdf
101.6 KB
🚩 MINISTERS - PORTFOLIOS

പുതിയ മന്ത്രിസഭയിലെ മന്ത്രിമാരുടെയും, അവരുടെ വകുപ്പുകളുടെയും ഔദ്യോഗിക രേഖ ആണിത്.

വരാനിരിക്കുന്ന പരീക്ഷകളിൽ നിങ്ങൾക്ക് സഹായകരം ആകുന്ന ഒരു document ആയി കണ്ട് - പഠിക്കുക, note ചെയ്തു വെക്കുക.

☀️☀️☀️☀️☀️☀️☀️
Please open Telegram to view this post
VIEW IN TELEGRAM
👍4
⛔️⛔️ ATTENTION !!

🔠🔤🔤🔤🔤 0️⃣3️⃣

🔠🔠🔠🔠🔠

🔠🔠🔠🔠

ഇന്നും നാളെയും നിങ്ങൾക്ക് പഠിക്കാൻ ഉള്ള TOPICS -

✅ KERALA HISTORY
✅ WORLD HISTORY
✅ INDIAN GEOGRAPHY എന്നിവയാണ്.

ഈ ക്ലാസുകളുടെ REVISION നിങ്ങൾക്ക് LIVE ആയല്ല, RECOREDED CLASSES ആയിട്ടാണ് ലഭിക്കുക. ഇന്നും നാളെയും ആയി ഈ ക്ലാസുകൾ ലഭ്യമാകുന്നതാണ്. അവയുടെ pdf ഇവിടെ നിങ്ങൾക്ക് കിട്ടും. ഓർക്കുക - ക്ലാസ്സുകളിൽ ആണ് extra informations ചർച്ച ചെയ്യുകയും, related facts ന്റെ കൂട്ടിച്ചേർക്കൽ നടക്കുകയും ചെയ്യുക. ക്ലാസ്സുകൾ തന്നെ കാണൂ, ശേഷം pdf വായിക്കുക.

🎖🎖 DEGREE MAINS ന്റെ തയ്യാറെടുപ്പിൽ നമ്മൾ സ്വീകരിക്കാൻ പോകുന്ന പഠന രീതികൾ തിരിച്ചറിയുക. നമുക്ക് കണിശമായി പഠിച്ച്, REVISE ചെയ്ത്, പരീക്ഷകൾ എഴുതി RANK LIST ലേക്ക് കയറി ചെല്ലാം!!

🔥🔥 തുടരാം !!
Please open Telegram to view this post
VIEW IN TELEGRAM
👍6
🛒🛒 സമയം പാഴാക്കാനില്ല - JOIN NOW ❗️❗️

MAINS SYLLABUS വരാനായി കാത്തിരിക്കേണ്ടതില്ല! പഠിയ്ക്കാൻ ഇപ്പോൾ തന്നെ നമുക്ക് ധാരാളം വിഷയങ്ങൾ ഉണ്ട്.

ഒപ്പം കൂടുന്നവർക്ക് വേണ്ടി ഒരു ഗംഭീര STUDY PLAN തയ്യാറാവുകയാണ്. SPECIAL TOPICS ക്ലാസ്സുകൾ വളരെ special ആയി തന്നെ നമ്മൾ പഠിപ്പിച്ച് തീർക്കും.

🎖🎖 ഒരൊറ്റ ബാച്ചിൽ രണ്ട് പരീക്ഷകൾ കൈപ്പിടിയിൽ ആക്കാം!!

Click to join the DEGREE MAINS COMBO BATCH (Web) : https://pxwds.courses.store/842364

Click to join the DEGREE MAINS COMBO BATCH (App) : https://pxwds.on-app.in/app/oc/842364/pxwds

👑👑 RANK LIST ലേക്ക്!!
Please open Telegram to view this post
VIEW IN TELEGRAM