Academis PSC
13.9K subscribers
1.15K photos
2 videos
231 files
1.28K links
☎️ For course details: 08891489498/9495155105

Application: https://academisonline.com/app
Download Telegram
❗️KNOW YOUR MINISTERS ❗️

പതിനാറാമത് മന്ത്രിസഭ അധികാരം ഏറ്റിരിക്കുന്നു. പുതിയ മന്ത്രിമാരെയും അവരുടെ വകുപ്പുകളെയും അറിഞ്ഞിരിക്കുക. വരാനിരിക്കുന്ന പരീക്ഷകളിൽ നിങ്ങൾക്ക് ഒരു മാർക്ക് നേടിത്തരാൻ കഴിയുന്ന വിവരങ്ങൾ ആണിവ.

https://youtube.com/shorts/-Idp1-ya7kk

✨✨✨✨✨✨
Please open Telegram to view this post
VIEW IN TELEGRAM
🚨🚨 പ്രിയപ്പെട്ട കുട്ടികളെ!!

ചില സാങ്കേതിക കാരണങ്ങൾ കൊണ്ട്, ഇന്ന് രാത്രി നിങ്ങൾക്ക് തരേണ്ട KERALA HISOTRY REVISION ക്ലാസ് നാളെ രാവിലെ മാത്രമേ തരാൻ കഴിയുകയുള്ളൂ. നാളെ പഠിയ്ക്കേണ്ട, INDIAN & KERALA GEOGRAPHY യുടെ Nutshell Notes പതിവ് പോലെ ഇന്ന് രാത്രി തന്നെ ലഭിക്കും. ഈ സമയം വൈകലിന് ഞാൻ ക്ഷമ ചോദിക്കുന്നു!!

കഴിഞ്ഞ രണ്ട് ക്ലാസുകളും നിങ്ങൾ ഒപ്പം നിന്ന് കാണുകയും, pdf വായിക്കുകയും, അഭിപ്രായങ്ങൾ പറയുകയും ചെയ്തിരുന്നു. അതേ ആവേശത്തോടെ നമുക്ക് മുന്നോട്ട് പോകാം. നാളെ രണ്ട് ക്ലാസുകളും കാണുക - സംശയങ്ങളും, അഭിപ്രായങ്ങളും രേഖപ്പെടുത്തുക!!

♥️♥️ Thank you for your understanding !!
Please open Telegram to view this post
VIEW IN TELEGRAM
👍26😍4🔥3
Geography - INDIA - Nutshell .pdf
1.4 MB
🔠🔠🔠 0️⃣4️⃣

DATE : 22/05/2026, Friday

❗️INDIAN GEOGRAPHY❗️

Indian Geography പഠനവുമായി ബന്ധപ്പെട്ട, നിങ്ങൾ ശ്രദ്ധിക്കേണ്ട ഭാഗങ്ങൾ അടങ്ങുന്ന ഒരു pdf ആണിത്.

ശ്രദ്ധിക്കുക - ഈ ഭാഗങ്ങളും, അനുബന്ധമായി ഇടങ്ങളും വേഗത്തിൽ വായിച്ചു പോവുകയാണ് നിങ്ങൾ വേണ്ടത്. ഈ PDF മാത്രം വായിക്കുകയല്ല!! ഈ PDF നിങ്ങൾക്ക് ഒരു വഴികാട്ടി ആണ്.

📱 📱 വൈകുന്നേരത്തെ ക്ലാസിന് തയ്യാറാവുക.

🔥🔥 തുടരാം!!

#stage03studyplan
Please open Telegram to view this post
VIEW IN TELEGRAM
👍3🔥1
🔈🔈 എല്ലാ ചോദ്യവും കണ്ടില്ല!! Paper എഴുതി മുഴുവൻ ആയില്ല!!

എല്ലാ PSC പരീക്ഷ കഴിയുമ്പോഴും കേൾക്കുന്ന രണ്ട് വാചകങ്ങൾ. എന്താണ് ഇങ്ങനെ സംഭവിക്കാതിരിക്കാൻ നമുക്ക് ചെയ്യാൻ കഴിയുക?? അറിയുന്ന ചോദ്യങ്ങളുടെ മാർക്ക് എങ്ങനെ കളയാതിരിക്കാം?? NEGATIVE MARKS പരമാവധി എങ്ങനെ ഒഴിവാക്കാം?? ഇനി അറിയുന്ന ഒരു ചോദ്യവും വിട്ട് പോവില്ല. പരീക്ഷ എഴുതാൻ പഠിച്ചാലോ?? ഇതാ ഒരു എളുപ്പ വഴി!!

3️⃣🔤 🔠🔤🔤🔤🔤🔤🔤

വീഡിയോ കാണുക, മനസിലാക്കൂ. ഒടുവിൽ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താൻ വിട്ടു പോവരുത്!!

https://www.youtube.com/watch?v=tIQ-cz_zoI4

☀️☀️ All the best കുട്ടികളെ!!
Please open Telegram to view this post
VIEW IN TELEGRAM
🔥3👌1
🔠🔤🔤🔤🔤 0️⃣3️⃣

🔠🔠🔠🔠🔠

🔠🔠🔠🔠

❗️ KERALA HISTORY ❗️

കേരള ചരിത്രത്തിലെ പ്രധാന സംഭവങ്ങൾ ചോദ്യങ്ങളായി പഠിക്കാം. DEGREE PRELIMS - STAGE 03 എഴുതാൻ പോകുന്ന കുട്ടികളും, MAINS പരീക്ഷയ്ക്കായി തയ്യാറെടുത്ത് തുടങ്ങിയ കുട്ടികളും കാണുക. ഏറ്റവും പ്രധാനപ്പെട്ട areas പഠിച്ച് തീർക്കുക.

https://youtu.be/1JDGpT2oshc

✨✨ ഇന്ന് തന്നെ പഠിക്കാം!!

#stage03studyplan
Please open Telegram to view this post
VIEW IN TELEGRAM
🔥2
KERALA HISTORY - REVISION CLASS.pdf
865.7 KB
💎💎 ഇന്നത്തെ KERALA HISTORY ക്ലാസിന്റെ pdf.

ചോദ്യങ്ങൾ വായിക്കുക, ഉത്തരങ്ങൾ മനസ്സിലാക്കുക, extra points നിങ്ങൾക്ക് എഴുതാൻ pdf ൽ തന്നെ ഒരു ഭാഗം കൊടുത്തിട്ടുണ്ട്.

🎖🎖 തുടരും!!

#stage03studyplan
Please open Telegram to view this post
VIEW IN TELEGRAM
👍7
DEGREE PRELIMS - STAGE 03 യുടെ STUDY PLAN പ്രകാരം ഇന്ന് നിങ്ങളുടെ REVISION DAY ആണ്.

ഈ ദിവസം 2 കാര്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തുക.

1️⃣ കഴിഞ്ഞ ദിവസങ്ങളിൽ പഠിയ്ക്കാൻ കഴിയാതെ പോയ ഭാഗങ്ങൾ പഠിക്കുക.

2️⃣ ഇനിയുള്ള ദിവസങ്ങളിൽ നിങ്ങൾക്ക് ചെയ്യേണ്ട കാര്യങ്ങൾക്ക് ഞങ്ങൾ തന്നെ Time Table നോക്കി കൃത്യമായി Plan തയ്യാറാക്കുക.

⭐️⭐️ ആത്മവിശ്വാസത്തോടെ!!
Please open Telegram to view this post
VIEW IN TELEGRAM
👍7
🔠🔠🔠 0️⃣6️⃣


⚠️⚠️ TOMORROW'S LIVE !!
DATE : 24/05/2026, Sunday
TIME : 08:00 PM

നാളെ നിങ്ങൾക്ക് ഉള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു ക്ലാസിന്റെ PART 01 - LIVE ആയി നടക്കുന്നതാണ്. ആദ്യ ഘട്ടത്തിൽ MARKS നല്ലത് പോലെ നേടാൻ സഹായിക്കുകയും, രണ്ടാം ഘട്ടത്തിൽ ഒന്ന് കുഴപ്പിക്കുകയും ചെയ്ത ഭാഗം ആണ് -

✅ SIMPLE ARITHMETIC
✅ MENTAL ABILITY - എന്നിവ.

നിങ്ങൾ ഇന്നും നാളെയും ആയി ഈ രണ്ട് ഭാഗങ്ങളിലെയും പ്രധാന EQUATION, THEORY CONCEPTS എന്നിവ പഠിച്ച് തീർക്കുക. മടി കൂടാതെ Revision നടത്തുക. വൈകുനേരം 08 മണിക്ക് നമുക്ക് Questions ചെയ്തു കൊണ്ട് ഒരു ഗംഭീര Final Revision നടത്താം.

https://youtube.com/live/uxYM54vM5PY

✨✨ തയ്യാറാവുക!!

NB: Considering the 20% weightage given for this portion, there will be a PART 02 revision in or Study Plan. Participate & Learn.

#stage03studyplan
Please open Telegram to view this post
VIEW IN TELEGRAM
👍1
ബഹളങ്ങളും, ശബ്ദകോലാഹലങ്ങളും ഒഴിവാക്കുക. നമ്മൾ ചെയ്യേണ്ടത് കൃത്യമായ, സമയം വെച്ചുള്ള പഠനം ആണ്. Speical Topic ഭാഗങ്ങൾ കൃത്യമായി തീർക്കാം, Study Plan അനുസരിച്ച് മുന്നോട്ട് പോവാം.

✔️ Free Model Classes കാണുക
✔️ Free Model Tests കാണുക
✔️ Special Topics ഉടനെ എത്തുകയാണ്
✔️ Study Plan തയ്യാറാവുകയാണ്

🌈🌈 Quality സ്വയം അറിയുക

🛒🛒 സമയം പാഴാക്കാനില്ല - JOIN NOW ❗️❗️

Click to join the DEGREE MAINS COMBO BATCH (Web) : https://pxwds.courses.store/842364

Click to join the DEGREE MAINS COMBO BATCH (App) : https://pxwds.on-app.in/app/oc/842364/pxwds

👑👑 ഒരുമിച്ച് - RANK LIST ലേക്ക്!!
Please open Telegram to view this post
VIEW IN TELEGRAM
🔥🔥 GET READY !

ഇന്ന് വൈകുന്നേരം MATHS & MENTAL ABILITY യുടെ Revision Class ആണ് നിങ്ങൾക്ക് ലഭിക്കുന്നത്. മുൻവർഷ ചോദ്യങ്ങൾ ചെയ്തു നോക്കി നമുക്കൊന്ന് തയ്യാറായാലോ??

ഇന്നത്തെ ദിവസം നിങ്ങൾക്ക് മുൻകാല ചോദ്യങ്ങൾ തരുന്നതാണ് - ഈ ചോദ്യങ്ങൾ ചെയ്തു പഠിക്കുക. ഒരേ സമയം Exam ആയി ബന്ധപ്പെട്ട Theory & Trends മനസിലാക്കി പോവാം.

☀️☀️ All the best കുട്ടികളെ!!
Please open Telegram to view this post
VIEW IN TELEGRAM
Please open Telegram to view this post
VIEW IN TELEGRAM
👍2
🔑🔑 KEY 🔑🔑

51. B
52. A
53. C
54. D
55. D
56. C
57. A
58. C
59. B
60. D
61. D
62. C
63. B
64. Cancelled
65. C
66. A
67. B
68. D
69. B
70. B
Please open Telegram to view this post
VIEW IN TELEGRAM
ബഹളങ്ങളും, ശബ്ദകോലാഹലങ്ങളും ഒഴിവാക്കുക. നമ്മൾ ചെയ്യേണ്ടത് കൃത്യമായ, സമയം വെച്ചുള്ള പഠനം ആണ്. Speical Topic ഭാഗങ്ങൾ കൃത്യമായി തീർക്കാം, Study Plan അനുസരിച്ച് മുന്നോട്ട് പോവാം.

✔️ Free Model Classes കാണുക
✔️ Free Model Tests കാണുക
✔️ Special Topics ഉടനെ എത്തുകയാണ്
✔️ Study Plan തയ്യാറാവുകയാണ്

🌈🌈 Quality സ്വയം അറിയുക

🛒🛒 സമയം പാഴാക്കാനില്ല - JOIN NOW ❗️❗️

Click to join the DEGREE MAINS COMBO BATCH (Web) : https://pxwds.courses.store/842364

Click to join the DEGREE MAINS COMBO BATCH (App) : https://pxwds.on-app.in/app/oc/842364/pxwds

👑👑 ഒരുമിച്ച് - RANK LIST ലേക്ക്!!
Please open Telegram to view this post
VIEW IN TELEGRAM
🔠🔠🔠 0️⃣6️⃣


⚠️⚠️ TODAY'S LIVE !!
DATE : 24/05/2026, Sunday
TIME : 08:00 PM

നാളെ നിങ്ങൾക്ക് ഉള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു ക്ലാസിന്റെ PART 01 - LIVE ആയി നടക്കുന്നതാണ്. ആദ്യ ഘട്ടത്തിൽ MARKS നല്ലത് പോലെ നേടാൻ സഹായിക്കുകയും, രണ്ടാം ഘട്ടത്തിൽ ഒന്ന് കുഴപ്പിക്കുകയും ചെയ്ത ഭാഗം ആണ് -

✅ SIMPLE ARITHMETIC
✅ MENTAL ABILITY - എന്നിവ.

നിങ്ങൾ ഇന്നും നാളെയും ആയി ഈ രണ്ട് ഭാഗങ്ങളിലെയും പ്രധാന EQUATION, THEORY CONCEPTS എന്നിവ പഠിച്ച് തീർക്കുക. മടി കൂടാതെ Revision നടത്തുക. വൈകുനേരം 08 മണിക്ക് നമുക്ക് Questions ചെയ്തു കൊണ്ട് ഒരു ഗംഭീര Final Revision നടത്താം.

https://youtube.com/live/uxYM54vM5PY

✨✨ തയ്യാറാവുക!!

NB: Considering the 20% weightage given for this portion, there will be a PART 02 revision in or Study Plan. Participate & Learn.

#stage03studyplan
Please open Telegram to view this post
VIEW IN TELEGRAM
👍1
Maths & Mental Ability - PART 01.pdf
1.8 MB
💎💎 ഇന്നത്തെ MATHS & MENTAL ABILITY ക്ലാസിന്റെ pdf.

ചോദ്യങ്ങൾ വായിക്കുക, ഉത്തരങ്ങൾ മനസ്സിലാക്കുക. ഉത്തരങ്ങൾ കിട്ടുന്ന രീതി മനസിലാക്കുക. ഇത് PART 01 ആണ്. അടുത്ത ഭാഗം കൂടി കണ്ട് പരീക്ഷക്ക് തയ്യാറാവുക.

🎖🎖 തുടരും!!

#stage03studyplan
Please open Telegram to view this post
VIEW IN TELEGRAM