Academis PSC
13.9K subscribers
1.15K photos
2 videos
231 files
1.28K links
☎️ For course details: 08891489498/9495155105

Application: https://academisonline.com/app
Download Telegram
Economics Notes.pdf
1.6 MB
🔠🔠🔠 0️⃣7️⃣

DATE : 25/05/2026, Monday

❗️ECONOMICS❗️

Economics പഠനവുമായി ബന്ധപ്പെട്ട, നിങ്ങൾ ശ്രദ്ധിക്കേണ്ട ഭാഗങ്ങൾ അടങ്ങുന്ന ഒരു pdf ആണിത്.

ശ്രദ്ധിക്കുക - ഈ ഭാഗങ്ങളും, അനുബന്ധമായി ഇടങ്ങളും വേഗത്തിൽ വായിച്ചു പോവുകയാണ് നിങ്ങൾ വേണ്ടത്. ഈ PDF മാത്രം വായിക്കുകയല്ല!! ഈ PDF നിങ്ങൾക്ക് ഒരു വഴികാട്ടി ആണ്.

📱📱 നാളെ വൈകുന്നേരത്തെ ക്ലാസിന് തയ്യാറാവുക.

🔥🔥 തുടരാം!!

#stage03studyplan
Please open Telegram to view this post
VIEW IN TELEGRAM
🔠🔠🔠 0️⃣7️⃣

🔠🔤🔤🔤🔤🔤🔤🔤🔤

⚠️⚠️ TODAY'S LIVE !!
DATE : 25/05/2026, Monday
TIME : 07:30 PM

കഴിഞ്ഞ 2 Stages ലേ Degree പരീക്ഷകളിലും നിങ്ങളുടെ Conceptual Clarity പരിശോധിക്കുന്ന ചോദ്യങ്ങൾ Economics ആയി ബന്ധപ്പെട്ട് വന്നിട്ടുണ്ട്. ഇന്നത്തെ ദിവസം പ്രധാനപ്പെട്ട concepts, data points, PYQs എന്നിവ പഠിക്കാൻ ആയി നിങ്ങൾ ഉപയോഗിക്കുക. വൈകുന്നേരം നിങ്ങൾക്കുള്ള LIVE CLASS എത്തുന്നതാണ് - സംശയങ്ങൾ തീർത്ത്, full confident ആയി ഇന്നത്തെ പഠനം നിങ്ങൾക്ക് അവസാനിപ്പിക്കാം!!

https://youtube.com/live/iGndMLxTmVI

✨✨ തയ്യാറാവുക!!

#stage03studyplan
Please open Telegram to view this post
VIEW IN TELEGRAM
ബഹളങ്ങളും, ശബ്ദകോലാഹലങ്ങളും ഒഴിവാക്കുക. നമ്മൾ ചെയ്യേണ്ടത് കൃത്യമായ, സമയം വെച്ചുള്ള പഠനം ആണ്. Speical Topic ഭാഗങ്ങൾ കൃത്യമായി തീർക്കാം, Study Plan അനുസരിച്ച് മുന്നോട്ട് പോവാം.

✔️ Free Model Classes കാണുക
✔️ Free Model Tests കാണുക
✔️ Special Topics ഉടനെ എത്തുകയാണ്
✔️ Study Plan തയ്യാറാവുകയാണ്

🌈🌈 Quality സ്വയം അറിയുക

🛒🛒 സമയം പാഴാക്കാനില്ല - JOIN NOW ❗️❗️

Click to join the DEGREE MAINS COMBO BATCH (Web) : https://pxwds.courses.store/842364

Click to join the DEGREE MAINS COMBO BATCH (App) : https://pxwds.on-app.in/app/oc/842364/pxwds

👑👑 ഒരുമിച്ച് - RANK LIST ലേക്ക്!!
Please open Telegram to view this post
VIEW IN TELEGRAM
🚨🚨ADMIT CARD OUT 🚨🚨

DEGREE PRELIMS - STAGE 3 - ADMIT CARD OUT NOW. PLEASE CHECK YOUR PROFILES

‼️‼️‼️
👍15
Economics Revision .pdf
476.7 KB
⚠️⚠️ ഇന്നലെ നടന്ന ECONOMICS REVISION ന്റെ ചോദ്യങ്ങളും , ഉത്തരങ്ങളും രേഖപ്പെടുത്തിയ PDF ആണിത്.

ക്ലാസ്സുകൾ എല്ലാം കാണുക - മുന്നോട്ട് പോവുക.

✨✨✨✨✨✨✨
Please open Telegram to view this post
VIEW IN TELEGRAM
🔥1
🔥🔥 GET READY !

ഇന്ന് വൈകുന്നേരം MATHS & MENTAL ABILITY യുടെ PART 02 - Revision Class ആണ് നിങ്ങൾക്ക് ലഭിക്കുന്നത്. മുൻവർഷ ചോദ്യങ്ങൾ ചെയ്തു നോക്കി നമുക്കൊന്ന് തയ്യാറായാലോ??

ഇന്നത്തെ ദിവസം നിങ്ങൾക്ക് മുൻകാല ചോദ്യങ്ങൾ തരുന്നതാണ് - ഈ ചോദ്യങ്ങൾ ചെയ്തു പഠിക്കുക. ഒരേ സമയം Exam ആയി ബന്ധപ്പെട്ട Theory & Trends മനസിലാക്കി പോവാം.

☀️☀️ All the best കുട്ടികളെ!!
Please open Telegram to view this post
VIEW IN TELEGRAM
Please open Telegram to view this post
VIEW IN TELEGRAM
👍1
🔑🔑 KEY 🔑🔑

51. B
52. C
53. C
54. B
55. D
56. B
57. Cancelled
58. B
59. C
60. B
61. C
62. Cancelled
63. C
64. D
65. D
66. B
67. A
68. B
69. B
70. C
Please open Telegram to view this post
VIEW IN TELEGRAM
ബഹളങ്ങളും, ശബ്ദകോലാഹലങ്ങളും ഒഴിവാക്കുക. നമ്മൾ ചെയ്യേണ്ടത് കൃത്യമായ, സമയം വെച്ചുള്ള പഠനം ആണ്. Speical Topic ഭാഗങ്ങൾ കൃത്യമായി തീർക്കാം, Study Plan അനുസരിച്ച് മുന്നോട്ട് പോവാം.

✔️ Free Model Classes കാണുക
✔️ Free Model Tests കാണുക
✔️ Special Topics ഉടനെ എത്തുകയാണ്
✔️ Study Plan തയ്യാറാവുകയാണ്

🌈🌈 Quality സ്വയം അറിയുക

🛒🛒 സമയം പാഴാക്കാനില്ല - JOIN NOW ❗️❗️

Click to join the DEGREE MAINS COMBO BATCH (Web) : https://pxwds.courses.store/842364

Click to join the DEGREE MAINS COMBO BATCH (App) : https://pxwds.on-app.in/app/oc/842364/pxwds

👑👑 ഒരുമിച്ച് - RANK LIST ലേക്ക്!!
Please open Telegram to view this post
VIEW IN TELEGRAM
🔠🔠🔠 0️⃣8️⃣


⚠️⚠️ TODAY'S LIVE !!
DATE : 26/05/2026, Tuesday
TIME : 08:00 PM

ഏറ്റവും പ്രധാനപ്പെട്ട ഒരു ക്ലാസിന്റെ PART 02 - LIVE ആയി ഇന്ന് നടക്കുന്നതാണ്. ആദ്യ ഘട്ടത്തിൽ MARKS നല്ലത് പോലെ നേടാൻ സഹായിക്കുകയും, രണ്ടാം ഘട്ടത്തിൽ ഒന്ന് കുഴപ്പിക്കുകയും ചെയ്ത ഭാഗം ആണ് -

✅ SIMPLE ARITHMETIC
✅ MENTAL ABILITY - എന്നിവ.

ഈ രണ്ട് ഭാഗങ്ങളിലെയും പ്രധാന EQUATION, THEORY CONCEPTS എന്നിവ പഠിച്ച് തീർക്കുക. മടി കൂടാതെ Revision നടത്തുക. വൈകുനേരം 08 മണിക്ക് നമുക്ക് Questions ചെയ്തു കൊണ്ട് ഒരു ഗംഭീര Final Revision നടത്താം.

https://youtube.com/live/VGRHQe2JdRg

✨✨ തയ്യാറാവുക!!

#stage03studyplan
Please open Telegram to view this post
VIEW IN TELEGRAM
Math & Mental Ability PART 02 - Revision.pdf
2.3 MB
💎💎 ഇന്നത്തെ MATHS & MENTAL ABILITY ക്ലാസിന്റെ pdf.

ചോദ്യങ്ങൾ വായിക്കുക, ഉത്തരങ്ങൾ മനസ്സിലാക്കുക. ഉത്തരങ്ങൾ കിട്ടുന്ന രീതി മനസിലാക്കുക. PART 02 ആണിത്. വായിച്ചു മനസിലാക്കുക. പരീക്ഷക്ക് തയ്യാറാവുക.

🎖🎖 തുടരും!!

#stage03studyplan
Please open Telegram to view this post
VIEW IN TELEGRAM
👍2
🔥🔥 GET READY !

ഇന്ന് വൈകുന്നേരം MALAYALAM Revision Class ആണ് നിങ്ങൾക്ക് ലഭിക്കുന്നത്. മുൻവർഷ ചോദ്യങ്ങൾ ചെയ്തു നോക്കി നമുക്കൊന്ന് തയ്യാറായാലോ??

ഇന്നത്തെ ദിവസം നിങ്ങൾക്ക് മുൻകാല ചോദ്യങ്ങൾ തരുന്നതാണ് - ഈ ചോദ്യങ്ങൾ ചെയ്തു പഠിക്കുക. ഒരേ സമയം Exam ആയി ബന്ധപ്പെട്ട Theory & Trends മനസിലാക്കി പോവാം.

☀️☀️ All the best കുട്ടികളെ!!
Please open Telegram to view this post
VIEW IN TELEGRAM
Please open Telegram to view this post
VIEW IN TELEGRAM
👍1
🔑🔑 KEY 🔑🔑

91. B
92. C
93. D
94. A
95. B
96. C
97. B
98. A
99. C
100. B
Please open Telegram to view this post
VIEW IN TELEGRAM
👍3
⚠️⚠️⚠️⚠️⚠️

പ്രിയപ്പെട്ട കുട്ടികളെ,

DEGREE PRELIMS - STAGE 03 നു വേണ്ടി ഞങ്ങൾ തന്ന Time Table ൽ ഒരു മാറ്റം ഉണ്ട്.

നാളെ (28-05-2026) CONSTITUTION നു പകരം, നിങ്ങൾ പഠിക്കേണ്ടത് - ART, CULTURE, LITERATURE എന്ന ഭാഗം ആണ്. നാളെ വൈകുന്നേരം 07 30 നു ഈ ക്ലാസ്സിന്റെ LIVE REVISION ആണ് ഉണ്ടാവുക.

CONSTITUTION നിങ്ങൾ MAY 30 , Saturday പഠിക്കുക - എന്ന് വൈകിട്ട് Constitution ആയി ബന്ധപ്പെട്ട Revision Class ലഭ്യമാകുന്നതായിരിക്കും.

Thank you!!
Please open Telegram to view this post
VIEW IN TELEGRAM
👍13
🔠🔠🔠 0️⃣9️⃣


⚠️⚠️ TODAY'S LIVE !!
DATE : 27/05/2026, Wednesday
TIME : 07:30 PM

10 MARKS ആണ് മലയാളം നമുക്ക് തരുന്നത്. പ്രധാനപ്പെട്ട ചോദ്യങ്ങളിലൂടെ നമുക്ക് മലയാളം ഒരു അവസാന വട്ടം Revise ചെയ്യാം. മാതൃകാ ചോദ്യങ്ങൾ കാണുക, ഉത്തരങ്ങൾ നൽകുക, സംശയങ്ങൾ ചോദിച്ച് പഠിക്കുക.

https://youtube.com/live/hHdd8y2vCWU

#stage03studyplan
Please open Telegram to view this post
VIEW IN TELEGRAM