Who was the Governor General who introduced the Subsidiary Alliance System?
സൈനികസഹായ വ്യവസ്ഥ ഇന്ത്യയിൽ നടപ്പിലാക്കിയ ഗവർണർ ജനറൽ ആരായിരുന്നു?
സൈനികസഹായ വ്യവസ്ഥ ഇന്ത്യയിൽ നടപ്പിലാക്കിയ ഗവർണർ ജനറൽ ആരായിരുന്നു?
Anonymous Quiz
52%
Wellesley
31%
Cornwallis
5%
Curzon
12%
Dalhousie
👍2
Who is known as the Liberator of the Indian Press?
Anonymous Quiz
29%
Lord Ripon
16%
Lord Hardinge
32%
Lord Litton
23%
Charles Metcalfe
🔥3
Who passed the Widow Remarriage Act?
വിധവ പുനർവിവാഹം നടപ്പിലാക്കിയ ഗവർണർ ജനറൽ ആര്?
വിധവ പുനർവിവാഹം നടപ്പിലാക്കിയ ഗവർണർ ജനറൽ ആര്?
Anonymous Quiz
40%
Lord Dalhousie
22%
Lord Canning
32%
Lord Warren Hastings
7%
Lord Ripon
👍3
കേരള ഭൂമിശാസ്ത്രം ആണ് ഇന്നത്തെ REVISION CLASS. കാണുക, പ്രധാന ചോദ്യങ്ങൾ പഠിക്കുക. അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
https://youtu.be/28nCRHFSZ9o
#stage03studyplan
Please open Telegram to view this post
VIEW IN TELEGRAM
YouTube
KERALA GEOGRAPHY : STAGE 03 - RELATED FACTS REVISION & STUDY PLAN - DEGREE PRELIMS || KERALA PSC
As part of the STUDY PLAN for the STAGE 03 - DEGREE PRELIMS 2026, we are doing a revision of KERALA GEOGRAPHY today. Go through the IMPORTANT AREAS provided in the Telegram Channel and prepare for the REVISION based on the previous 2 stages of the examination.…
ഇന്നത്തെ REVISION CLASS ൽ നമ്മൾ പഠിക്കുന്നത് CIVICS ആണ്. കാണുക, പ്രധാന ചോദ്യങ്ങൾ പഠിക്കുക. അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
https://youtu.be/JANKu19C-u4
#stage03studyplan
Please open Telegram to view this post
VIEW IN TELEGRAM
YouTube
CIVICS : STAGE 03 - RELATED FACTS REVISION & STUDY PLAN - DEGREE PRELIMS || KERALA PSC
As part of the STUDY PLAN for the STAGE 03 - DEGREE PRELIMS 2026, we are doing a revision of CIVICS today. Go through the IMPORTANT AREAS provided in the Telegram Channel and prepare for the REVISION based on the previous 2 stages of the examination. This…
ബഹളങ്ങളും, ശബ്ദകോലാഹലങ്ങളും ഒഴിവാക്കുക. നമ്മൾ ചെയ്യേണ്ടത് കൃത്യമായ, സമയം വെച്ചുള്ള പഠനം ആണ്. Speical Topic ഭാഗങ്ങൾ കൃത്യമായി തീർക്കാം, Study Plan അനുസരിച്ച് മുന്നോട്ട് പോവാം.
✔️ Free Model Classes കാണുക
✔️ Free Model Tests കാണുക
✔️ Special Topics ഉടനെ എത്തുകയാണ്
✔️ Study Plan തയ്യാറാവുകയാണ്
🌈 🌈 Quality സ്വയം അറിയുക
🛒 🛒 സമയം പാഴാക്കാനില്ല - JOIN NOW ❗️ ❗️
Click to join the DEGREE MAINS COMBO BATCH (Web) : https://pxwds.courses.store/842364
Click to join the DEGREE MAINS COMBO BATCH (App) : https://pxwds.on-app.in/app/oc/842364/pxwds
👑 👑 ഒരുമിച്ച് - RANK LIST ലേക്ക്!!
Click to join the DEGREE MAINS COMBO BATCH (Web) : https://pxwds.courses.store/842364
Click to join the DEGREE MAINS COMBO BATCH (App) : https://pxwds.on-app.in/app/oc/842364/pxwds
Please open Telegram to view this post
VIEW IN TELEGRAM
FULL TEST - DEGREE PRELIMS 2026.pdf
1.3 MB
DEGREE PRELIMS - STAGE 03 - STUDY PLAN
പറഞ്ഞിരുന്നത് പോലെ, ഇതാ ഒരു FULL TEST നടത്തിക്കൊണ്ട് നമ്മൾ നമ്മുടെ STAGE 03 പഠനം അവസാനിപ്പിക്കുന്നു. നിങ്ങൾക്ക് നല്ലൊരു REVISION തരാൻ ഈ കഴിഞ്ഞ ദിവസങ്ങളിലെ ക്ലാസുകൾ ഉപകാരപ്പെട്ടു എന്ന് കരുതുന്നു.
പരീക്ഷ ആയി തന്നെ എഴുതുക,. ആദ്യ ഭാഗത്ത് ചോദ്യങ്ങൾ ആണ്. അവസാനം ഉള്ള Key & Solutions വായിച്ചു മനസിലാക്കുക.
☀️ ☀️ All the best കുട്ടികളെ!!
പറഞ്ഞിരുന്നത് പോലെ, ഇതാ ഒരു FULL TEST നടത്തിക്കൊണ്ട് നമ്മൾ നമ്മുടെ STAGE 03 പഠനം അവസാനിപ്പിക്കുന്നു. നിങ്ങൾക്ക് നല്ലൊരു REVISION തരാൻ ഈ കഴിഞ്ഞ ദിവസങ്ങളിലെ ക്ലാസുകൾ ഉപകാരപ്പെട്ടു എന്ന് കരുതുന്നു.
പരീക്ഷ ആയി തന്നെ എഴുതുക,. ആദ്യ ഭാഗത്ത് ചോദ്യങ്ങൾ ആണ്. അവസാനം ഉള്ള Key & Solutions വായിച്ചു മനസിലാക്കുക.
Please open Telegram to view this post
VIEW IN TELEGRAM
👍25
STAGE 03 - DEGREE PRELIMS
നാളെ പരീക്ഷ ആണ്!! നമുക്ക് ഈ ഒരു ദിവസം ആണ് ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടത്. മറ്റു ചിന്തകൾ മാറ്റി വെക്കുക. ആ 75 മിനുട്ടുകൾ ആണ് നിങ്ങളുടെ സമയം.
https://youtu.be/puYeSJeM7GI
Please open Telegram to view this post
VIEW IN TELEGRAM
YouTube
STAGE 03 എഴുതുന്നവർ ഓർക്കാൻ!! DEGREE PRELIMS 2026 || KERALA PSC
Remember these things as you go towards the third stage of the Degree Prelims 2026. Do not make silly mistakes , and try to complete the paper. Listen to the important instructions.
🗞️Click here to join our Telegram channel to get instant updates about…
🗞️Click here to join our Telegram channel to get instant updates about…
👍1
CIVICS Revision .pdf
467.4 KB
ചോദ്യങ്ങൾ വായിക്കുക, ഉത്തരങ്ങൾ മനസ്സിലാക്കുക. ക്ലാസ് കണ്ട് ഉത്തരങ്ങൾ കിട്ടുന്ന രീതി മനസിലാക്കുക. പരീക്ഷക്ക് തയ്യാറാവുക.
#stage03studyplan
Please open Telegram to view this post
VIEW IN TELEGRAM
ഇന്ന് DEGREE PRELIMS - STAGE 03 എഴുതാൻ പോകുന്ന ഓരോ കുട്ടിക്കും ആശംസകൾ!!
ഇന്നലെ തന്ന Video യിൽ പറഞ്ഞത് പോലെ, Exam Hall ലേ ആ 75 Minutes - ശ്രദ്ധയോടെ, ധൈര്യത്തോടെ, ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതുക.
⚠️ നിങ്ങൾക്ക് mark ഉറപ്പുള്ള ഒരു ചോദ്യം പോലും കാണാതെ പോകരുത്, തെറ്റിക്കരുത് - ഇത് ഓർക്കുക ⚠️
✨ ✨ നമുക്ക് അപ്പോൾ MAINS പഠിക്കാൻ ഒന്നിച്ചു കൂടാം!! തകർത്തിട്ട് വാ പിള്ളേരെ!!
ഇന്നലെ തന്ന Video യിൽ പറഞ്ഞത് പോലെ, Exam Hall ലേ ആ 75 Minutes - ശ്രദ്ധയോടെ, ധൈര്യത്തോടെ, ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതുക.
Please open Telegram to view this post
VIEW IN TELEGRAM
🔥23👍11
CIVICS Revision .pdf
467.4 KB
Please open Telegram to view this post
VIEW IN TELEGRAM
❤🔥5👍1🔥1