What is your opinion on the STAGE O3 - Degree Prelims Exam conducted today?
ഇന്ന് നടന്ന ഡിഗ്രി പ്രിലിമിനറി Stage 03 പരീക്ഷ എങ്ങനെ ഉണ്ടായിരുന്നു?
ഇന്ന് നടന്ന ഡിഗ്രി പ്രിലിമിനറി Stage 03 പരീക്ഷ എങ്ങനെ ഉണ്ടായിരുന്നു?
Anonymous Poll
8%
Easy
47%
Moderate
45%
Tough
♥️♥️ Happy !!
കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയി നിങ്ങൾക്ക് വേണ്ടി എല്ലാ ദിവസവും നൽകിയ ക്ലാസുകളും materials ഉം നിങ്ങൾക്ക് ഉപകാരപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം മാത്രം!!
ഈ കുട്ടിയോട് ഞാൻ പറഞ്ഞത് പോലെ, നിങ്ങളുടെ അധ്വാനം ആണ് നിങ്ങളെ ഉയരങ്ങളിൽ എത്തിക്കുന്നത്. ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്തു കൊണ്ട് ഇനിയും കൂടെ തന്നെ ഉണ്ടാകും.
❤️🔥❤️🔥 തുടരാം!!

👍30
ബഹളങ്ങളും, ശബ്ദകോലാഹലങ്ങളും ഒഴിവാക്കുക. നമ്മൾ ചെയ്യേണ്ടത് കൃത്യമായ, സമയം വെച്ചുള്ള പഠനം ആണ്. Speical Topic ഭാഗങ്ങൾ കൃത്യമായി തീർക്കാം, Study Plan അനുസരിച്ച് മുന്നോട്ട് പോവാം.
✔️ Free Model Classes കാണുക
✔️ Free Model Tests കാണുക
✔️ Special Topics ഉടനെ എത്തുകയാണ്
✔️ Study Plan തയ്യാറാവുകയാണ്
🌈 🌈 Quality സ്വയം അറിയുക
🛒 🛒 സമയം പാഴാക്കാനില്ല - JOIN NOW ❗️ ❗️
Click to join the DEGREE MAINS COMBO BATCH (Web) : https://pxwds.courses.store/842364
Click to join the DEGREE MAINS COMBO BATCH (App) : https://pxwds.on-app.in/app/oc/842364/pxwds
👑 👑 ഒരുമിച്ച് - RANK LIST ലേക്ക്!!
Click to join the DEGREE MAINS COMBO BATCH (Web) : https://pxwds.courses.store/842364
Click to join the DEGREE MAINS COMBO BATCH (App) : https://pxwds.on-app.in/app/oc/842364/pxwds
Please open Telegram to view this post
VIEW IN TELEGRAM
നമ്മൾ MAINS പഠനം ആരംഭിക്കുകയാണ്. തയ്യാറെടുക്കാനുള്ള സമയം നിങ്ങൾക്ക് തരുന്നുണ്ട്. ആരംഭിച്ചാൽ പിന്നെ വിശ്രമം ഇല്ല!! ഒപ്പം കൂടുക - നമുക്ക് ഇത്തവണ നേടണം!!
Class Link : https://youtu.be/itoE1S6dmpI
Please open Telegram to view this post
VIEW IN TELEGRAM
YouTube
DEGREE MAINS STUDY PLAN - Company Corporation Board Assistant & University Assistant Exam #keralapsc
DEGREE MAINS പിടിക്കാൻ ഒരു കിടിലൻ STUDY PLAN. ഓരോ ദിവസവും കൃത്യവും കണിശവും ആയ പഠനം - നമുക്ക് 75 ദിവസം കൊണ്ട് MAINS പഠിച്ച്, പരീക്ഷ എഴുതി അവസാനിപ്പിക്കാം!! കൂടുതൽ വിവരങ്ങൾ VIDEO കണ്ട് മനസിലാക്കുക.
🗞️Click here to join our Telegram channel to get instant…
🗞️Click here to join our Telegram channel to get instant…
നമ്മൾ നടത്തിയ STAGE 03 - STUDY PLAN & REVISION CLASSES എന്നിവയെ പറ്റിയും, ഈ സമയത്ത് നൽകിയ Materials നെ പറ്റിയും വളരെ സന്തോഷം നൽകുന്ന messages ആണ് ലഭിച്ചത്. ഒരുപാട് സന്തോഷം തിരിച്ചും അറിയിക്കട്ടെ!!
നിങ്ങൾക്ക് അറിയുന്നത് പോലെ MAINS STUDY PLAN വരികയാണ്. ഇത്തവണ അത് ഒരു CLOSED STUDY PLAN ആണ്. നമ്മളെ വിശ്വസിച്ച് കൂടെ കൂടുന്ന കുട്ടികൾക്ക് ഏറ്റവും ഗംഭീരമായ ഒരു പരീക്ഷ അനുഭവം കൊടുക്കൽ ആണ് ഞങ്ങളുടെ ലക്ഷ്യം!!
Please open Telegram to view this post
VIEW IN TELEGRAM
Please open Telegram to view this post
VIEW IN TELEGRAM
നമ്മുടെ MAINS STUDY PLAN വരുന്ന SUNDAY - 14/06/2026 നു ആരംഭിക്കുകയാണ്. അതുമായി ബന്ധപ്പെട്ട Detailed Video നിങ്ങൾ കണ്ട് കാണുമല്ലോ. ഇതിന് മുമ്പായി - എല്ലാ വിഷയങ്ങളുമായും ബന്ധപ്പെട്ട് നിങ്ങൾ ശ്രദ്ധിക്കേണ്ട ഭാഗങ്ങൾ ഉൾപ്പെടുത്തി നിങ്ങൾക്ക് വേണ്ടി STAGE 03 യിൽ നൽകിയ ക്ലാസുകളുടെ PLAYLIST ഇതാ. MAINS പഠനം തുടങ്ങുന്നതിന് മുമ്പായി, നിങ്ങൾ ഇവിടെ നിൽക്കുന്ന എന്നറിയാൻ ക്ലാസുകൾ ഒന്ന് ഓടിച്ച് കാണുക. ചോദ്യങ്ങൾ നിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്നുണ്ടോ എന്ന് അറിയുക.
1. INDIAN HISTORY : https://youtube.com/live/9RLiy4M1buU
2. WORLD GEOGRAPHY : https://youtube.com/live/kjaiANMGihc
3. KERALA HISTORY : https://youtu.be/1JDGpT2oshc
4. MATH & REASONING 01 : https://youtube.com/live/uxYM54vM5PY
5. ECONOMICS : https://youtube.com/live/iGndMLxTmVI
6. MATH & REASONING 02 : https://youtube.com/live/VGRHQe2JdRg
7. MALAYALAM PART 01 : https://youtube.com/live/hHdd8y2vCWU
8. INDIAN GEOGRAPHY : https://youtu.be/k7b_nA7BLSM
9. ART, CULTURE, LITERATURE : https://youtube.com/live/aGaMDVLXeRQ
10. SPORTS & CURRENT AFFAIRS : https://youtube.com/live/ixEqSZ8-heY
11. INDIAN CONSTITUTION : https://youtu.be/B8_rcSR1jCQ
12. MALAYALAM PART 02 : https://youtu.be/Bsr_l0pttlI
13. ENGLISH : https://youtu.be/vz9wR31JjsI
14. KERALA GEOGRAPHY : https://youtu.be/28nCRHFSZ9o
15. CIVICS : https://youtu.be/JANKu19C-u4
Please open Telegram to view this post
VIEW IN TELEGRAM
YouTube
INDIAN HISTORY : STAGE 03 - RELATED FACTS REVISION & STUDY PLAN - DEGREE PRELIMS 2026 || KERALA PSC
As part of the STUDY PLAN for the STAGE 03 - DEGREE PRELIMS 2026, we are doing a revision of INDIAN HISTORY today. Go through the IMPORTANT AREAS provided in the Telegram Channel and prepare for the REVISION based on the previous 2 stages of the examination.…
നേപ്പാളിന്റെ പതിനേഴാമത് പ്രധാനമന്ത്രി ആയി അധികാരത്തിൽ ഏറിയത് ആര്?
Who became the 17th Prime Minister of Nepal recently?
Who became the 17th Prime Minister of Nepal recently?
Anonymous Quiz
10%
Sushila Karki
48%
Balendra Shah
31%
Pushpa Kamal Dahal
11%
Sher Bahadur Deuba
'ലിറ്റിൽ ഇന്ത്യ' എന്ന പേരിൽ കൂടി അറിയപ്പെടുന്ന ഡിമോണ എന്ന സ്ഥലം ഈയിടെ വാർത്തകൾ ഉണ്ടായിരുന്നു. ഏത് രാജ്യത്താണ് ഈ സ്ഥലം?
The place Dimona is also known as 'Little India'. This place was in new recently. In which country this place is located?
The place Dimona is also known as 'Little India'. This place was in new recently. In which country this place is located?
Anonymous Quiz
17%
UAE
53%
Israel
22%
UK
8%
USA
ഈയിടെ നടന്ന നിയമസഭാ വോട്ടെടുപ്പിൽ യുവാക്കളെ പോളിങ് ബൂത്തിൽ എത്തിക്കുന്നത് ഉൾപ്പെടെ, ബോധവൽക്കരണം ലക്ഷ്യമാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ ബോധവൽക്കരണ പരിപാടി?
Anonymous Quiz
5%
എന്റെ വോട്ട്, നാടിന്റെ നന്മ
44%
എന്റെ വോട്ട്, എന്റെ സ്വാതന്ത്രം
14%
എന്റെ വോട്ട്, എന്റെ നാട്
37%
എന്റെ വോട്ട്, എന്റെ ശക്തി
പ്രഗതി, വികാസ് - ഇവ എന്തുമായി ബന്ധപ്പെട്ട ഭാഗ്യ ചിഹ്നങ്ങൾ ആണ്?
Pragati & Vikas - these are the Mascots related which of the following?
Pragati & Vikas - these are the Mascots related which of the following?
Anonymous Quiz
60%
Census 2027
8%
World Badminton Championship 2026
18%
National AI Conference
13%
Indian Environmental Protection Schemes
😁1
2026 ൽ ലോകാരോഗ്യ സംഘടനയിൽ നിന്നും പിന്മാറിയ രാജ്യം?
The country that withdrew from World Health Organization in March 2026?
The country that withdrew from World Health Organization in March 2026?
Anonymous Quiz
9%
Spain
39%
Argentina
46%
Ukraine
7%
Chile
നമ്മൾ MAINS പഠനം ആരംഭിക്കുകയാണ്. തയ്യാറെടുക്കാനുള്ള സമയം നിങ്ങൾക്ക് തരുന്നുണ്ട്. ആരംഭിച്ചാൽ പിന്നെ വിശ്രമം ഇല്ല!! ഒപ്പം കൂടുക - നമുക്ക് ഇത്തവണ നേടണം!!
Class Link : https://youtu.be/itoE1S6dmpI
Please open Telegram to view this post
VIEW IN TELEGRAM
YouTube
DEGREE MAINS STUDY PLAN - Company Corporation Board Assistant & University Assistant Exam #keralapsc
DEGREE MAINS പിടിക്കാൻ ഒരു കിടിലൻ STUDY PLAN. ഓരോ ദിവസവും കൃത്യവും കണിശവും ആയ പഠനം - നമുക്ക് 75 ദിവസം കൊണ്ട് MAINS പഠിച്ച്, പരീക്ഷ എഴുതി അവസാനിപ്പിക്കാം!! കൂടുതൽ വിവരങ്ങൾ VIDEO കണ്ട് മനസിലാക്കുക.
🗞️Click here to join our Telegram channel to get instant…
🗞️Click here to join our Telegram channel to get instant…
ബഹളങ്ങളും, ശബ്ദകോലാഹലങ്ങളും ഒഴിവാക്കുക. നമ്മൾ ചെയ്യേണ്ടത് കൃത്യമായ, സമയം വെച്ചുള്ള പഠനം ആണ്. Speical Topic ഭാഗങ്ങൾ കൃത്യമായി തീർക്കാം, Study Plan അനുസരിച്ച് മുന്നോട്ട് പോവാം.
✔️ Free Model Classes കാണുക
✔️ Free Model Tests കാണുക
✔️ Special Topics ഉടനെ എത്തുകയാണ്
✔️ Study Plan തയ്യാറാവുകയാണ്
🌈 🌈 Quality സ്വയം അറിയുക
🛒 🛒 സമയം പാഴാക്കാനില്ല - JOIN NOW ❗️ ❗️
Click to join the DEGREE MAINS COMBO BATCH (Web) : https://pxwds.courses.store/842364
Click to join the DEGREE MAINS COMBO BATCH (App) : https://pxwds.on-app.in/app/oc/842364/pxwds
👑 👑 ഒരുമിച്ച് - RANK LIST ലേക്ക്!!
Click to join the DEGREE MAINS COMBO BATCH (Web) : https://pxwds.courses.store/842364
Click to join the DEGREE MAINS COMBO BATCH (App) : https://pxwds.on-app.in/app/oc/842364/pxwds
Please open Telegram to view this post
VIEW IN TELEGRAM
വരാനിരിക്കുന്ന DEGREE MAINS, LDC തുടങ്ങിയ പരീക്ഷകളിൽ നിങ്ങളുടെ RANK മുന്നോട്ട് കൊണ്ട് പോകാൻ ഒരു പുതിയ SERIES ആരംഭിക്കുന്നു.
CURRENT AFFAIRS & THEORY PORTION നമ്മൾ ഇനി INTEGRATE ചെയ്തു പഠിക്കാൻ പോവുകയാണ്. ചോദ്യങ്ങൾ ഇത് രീതിയിൽ വന്നാലും അതിനെ നേരിടാൻ തരത്തിൽ നിങ്ങൾ തയ്യാറാവുകയാണ് വേണ്ടത്. പരാതി പറഞ്ഞിരിക്കൽ അല്ല!!
ആദ്യ ക്ലാസിൽ ഈയിടെ വാർത്തകളിൽ വന്നാൽ 100th RAMSAR SITE അറിയാം. കൂടെ,
https://youtu.be/Lx_0ARuNG7w
#VRITHANTHAM
Please open Telegram to view this post
VIEW IN TELEGRAM
YouTube
100th RAMSAR SITE || വൃത്താന്തം 01|| KNOW THE NEWS - KERALA PSC #degreemains #ldc2026
വൃത്താന്തങ്ങൾ അറിയാൻ ഒരു പുതിയ പഠനം നമ്മൾ ആരംഭിക്കുന്നു. ആദ്യ ക്ലാസിൽ റാംസാർ തണ്ണീർത്തടങ്ങൾ പഠിക്കാം. ഇനി മുമ്പോട്ടും ഇതു പോലെ വാർത്തകളിൽ നിറയുന്ന പ്രധാന വിഷയങ്ങളുമായി നിങ്ങളുടെ മുന്നിലേക്ക് ഞാൻ എത്തും!!
🗞️Click here to join our Telegram channel to get…
🗞️Click here to join our Telegram channel to get…
Please open Telegram to view this post
VIEW IN TELEGRAM
🔥8
RamsarSite100.pdf
1.7 MB
വാർത്തകളിലെ പ്രധാന വിഷയങ്ങൾ നിങ്ങളിലേക്ക് എത്തിക്കാൻ ആരംഭിച്ച പുതിയ SERIES ലേ ആദ്യ ക്ലാസ് ഇന്ന് നൽകുകയുണ്ടായി. ക്ലാസ് കണ്ടതിന് ശേഷം PDF വായിച്ചു മനസിലാക്കുക. ചോദ്യങ്ങൾ ചെയ്തു നോക്കുക.
Please open Telegram to view this post
VIEW IN TELEGRAM
👍3🔥1
ബഹളങ്ങളും, ശബ്ദകോലാഹലങ്ങളും ഒഴിവാക്കുക. നമ്മൾ ചെയ്യേണ്ടത് കൃത്യമായ, സമയം വെച്ചുള്ള പഠനം ആണ്. Speical Topic ഭാഗങ്ങൾ കൃത്യമായി തീർക്കാം, Study Plan അനുസരിച്ച് മുന്നോട്ട് പോവാം.
✔️ Free Model Classes കാണുക
✔️ Free Model Tests കാണുക
✔️ Special Topics ഉടനെ എത്തുകയാണ്
✔️ Study Plan തയ്യാറാവുകയാണ്
🌈 🌈 Quality സ്വയം അറിയുക
🛒 🛒 സമയം പാഴാക്കാനില്ല - JOIN NOW ❗️ ❗️
Click to join the DEGREE MAINS COMBO BATCH (Web) : https://pxwds.courses.store/842364
Click to join the DEGREE MAINS COMBO BATCH (App) : https://pxwds.on-app.in/app/oc/842364/pxwds
👑 👑 ഒരുമിച്ച് - RANK LIST ലേക്ക്!!
Click to join the DEGREE MAINS COMBO BATCH (Web) : https://pxwds.courses.store/842364
Click to join the DEGREE MAINS COMBO BATCH (App) : https://pxwds.on-app.in/app/oc/842364/pxwds
Please open Telegram to view this post
VIEW IN TELEGRAM
🙏 Bhakti Movement 🙏
🔠 PART 01
🚩 RAMANANDA (1400 - 1476)
🟡 ജനനം - ബനാറസ്
🟡 ഗുരു രാമാനുജന്റെ പാത പിന്തുടർന്നു
🟡 സീത-രാമ ഭക്തി
🟡 ജാതീയതയെ എതിർത്തു
🟡 ശിഷ്യർ - നഭദാസ്, തുളസീദാസ് (Orthadox)
🟡 ശിഷ്യർ - കബീർ, നനാക്ക് (Liberal)
🚩 KABIR DAS (1440-1518)
🟡 മുസ്ലിം നെയ്ത്തുകാരൻ
🟡 ജനനം - വാരണാസി
🟡 ഗുരു - രാമാനന്ദ
🟡 ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ ചിഹ്നം
🟡 രാമനെയും അള്ളാഹുവിനെയും ആരാധിച്ചു
🟡 വിവേചനങ്ങളെ എതിർത്തു
🟡 നിർഗുണ ഭക്തി (ഒരു ദൈവം)
🟡 ആദി ഗ്രന്ഥ് (Sikh Holy Book) - വരികൾ എഴുതി
🟡 കൃതികൾ - ബീജക്, അനുരാഗ് സാഗർ, കബീർ ഗ്രന്ഥാവലി
🚩 GURU NANAK (1469 - 1539)
🟡 ആദ്യ സിഖ് ഗുരു
🟡 ജനനം - തൽവണ്ടി (Nankana)
🟡 ജാതി-മത ഭേദങ്ങളെ എതിർത്തു
🟡 വ്യക്തിത്വം ആണ് പ്രധാനം
🟡 മധ്യമാർഗം ഉപദേശിച്ചു
🟡 ആചാരങ്ങളെ എതിർത്തു
🚩 CHAITANYA MAHAPRABHU
🟡 കൃഷ്ണ ഭക്തി
🟡 ബംഗാൾ ഭക്തി പ്രസ്ഥാനം
🟡 ഗൗരംഗ/വിശ്വംബർ (Other names)
🟡 കീർത്തനങ്ങൾ വ്യാപകമാക്കി
🟡 സാഹോദര്യത്തിനെ പ്രകീർത്തിച്ചു
🚩 TULASI DAS (1543-1623)
🟡 ജനനം - രാജപ്പൂർ, ഉത്തർപ്രദേശ്
🟡 കൃതി - രാമചരിതമാനസ്
🟡 ബ്രജ്ബാഷയിൽ കൃതികൾ എഴുതി
🟡 വൈഷ്ണവ ഭക്തൻ
🟡 ശൈവഭക്തിയെ എതിർത്തില്ല
🟡 സഗുണ ഭക്തി പിന്തുടർന്നു
🟡 സാമൂഹിക ഐക്യം ആവശ്യപ്പെട്ടു
🧠 🧠 🧠 🧠 🧠 🧠
#shortnoteAcademisPsc
#shortnoteAcademisPsc
Please open Telegram to view this post
VIEW IN TELEGRAM
🔥3🎉1