Academis PSC
13.8K subscribers
1.14K photos
2 videos
231 files
1.27K links
☎️ For course details: 08891489498/9495155105
Whatsapp us: https://bit.ly/3iKNWoX
Application: https://academisonline.com/app
Download Telegram
💡💡 NEW SERIES BEGINS

വരാനിരിക്കുന്ന DEGREE MAINS, LDC തുടങ്ങിയ പരീക്ഷകളിൽ നിങ്ങളുടെ RANK മുന്നോട്ട് കൊണ്ട് പോകാൻ ഒരു പുതിയ SERIES ആരംഭിക്കുന്നു.

🚩 വൃത്താന്തം - KNOW THE NEWS

CURRENT AFFAIRS & THEORY PORTION നമ്മൾ ഇനി INTEGRATE ചെയ്തു പഠിക്കാൻ പോവുകയാണ്. ചോദ്യങ്ങൾ ഇത് രീതിയിൽ വന്നാലും അതിനെ നേരിടാൻ തരത്തിൽ നിങ്ങൾ തയ്യാറാവുകയാണ് വേണ്ടത്. പരാതി പറഞ്ഞിരിക്കൽ അല്ല!!

ആദ്യ ക്ലാസിൽ ഈയിടെ വാർത്തകളിൽ വന്നാൽ 100th RAMSAR SITE അറിയാം. കൂടെ,

✔️ RAMSAR SITES
✔️ RAMSAR CONVENTION
✔️ MONTREUX RECORDS
✔️ WETLANDS USAGES
✔️ MODEL QUESTIONS എന്നിവയും ഉണ്ട്.

https://youtu.be/Lx_0ARuNG7w

🔥🔥 പഠനം ഇനി പഴയത് പോലെ അല്ല!!

#VRITHANTHAM
Please open Telegram to view this post
VIEW IN TELEGRAM