FULL TEST - DEGREE PRELIMS 2026.pdf
1.3 MB
DEGREE PRELIMS - STAGE 03 - STUDY PLAN
പറഞ്ഞിരുന്നത് പോലെ, ഇതാ ഒരു FULL TEST നടത്തിക്കൊണ്ട് നമ്മൾ നമ്മുടെ STAGE 03 പഠനം അവസാനിപ്പിക്കുന്നു. നിങ്ങൾക്ക് നല്ലൊരു REVISION തരാൻ ഈ കഴിഞ്ഞ ദിവസങ്ങളിലെ ക്ലാസുകൾ ഉപകാരപ്പെട്ടു എന്ന് കരുതുന്നു.
പരീക്ഷ ആയി തന്നെ എഴുതുക,. ആദ്യ ഭാഗത്ത് ചോദ്യങ്ങൾ ആണ്. അവസാനം ഉള്ള Key & Solutions വായിച്ചു മനസിലാക്കുക.
☀️ ☀️ All the best കുട്ടികളെ!!
പറഞ്ഞിരുന്നത് പോലെ, ഇതാ ഒരു FULL TEST നടത്തിക്കൊണ്ട് നമ്മൾ നമ്മുടെ STAGE 03 പഠനം അവസാനിപ്പിക്കുന്നു. നിങ്ങൾക്ക് നല്ലൊരു REVISION തരാൻ ഈ കഴിഞ്ഞ ദിവസങ്ങളിലെ ക്ലാസുകൾ ഉപകാരപ്പെട്ടു എന്ന് കരുതുന്നു.
പരീക്ഷ ആയി തന്നെ എഴുതുക,. ആദ്യ ഭാഗത്ത് ചോദ്യങ്ങൾ ആണ്. അവസാനം ഉള്ള Key & Solutions വായിച്ചു മനസിലാക്കുക.
Please open Telegram to view this post
VIEW IN TELEGRAM
👍25
STAGE 03 - DEGREE PRELIMS
നാളെ പരീക്ഷ ആണ്!! നമുക്ക് ഈ ഒരു ദിവസം ആണ് ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടത്. മറ്റു ചിന്തകൾ മാറ്റി വെക്കുക. ആ 75 മിനുട്ടുകൾ ആണ് നിങ്ങളുടെ സമയം.
https://youtu.be/puYeSJeM7GI
Please open Telegram to view this post
VIEW IN TELEGRAM
YouTube
STAGE 03 എഴുതുന്നവർ ഓർക്കാൻ!! DEGREE PRELIMS 2026 || KERALA PSC
Remember these things as you go towards the third stage of the Degree Prelims 2026. Do not make silly mistakes , and try to complete the paper. Listen to the important instructions.
🗞️Click here to join our Telegram channel to get instant updates about…
🗞️Click here to join our Telegram channel to get instant updates about…
👍1
CIVICS Revision .pdf
467.4 KB
ചോദ്യങ്ങൾ വായിക്കുക, ഉത്തരങ്ങൾ മനസ്സിലാക്കുക. ക്ലാസ് കണ്ട് ഉത്തരങ്ങൾ കിട്ടുന്ന രീതി മനസിലാക്കുക. പരീക്ഷക്ക് തയ്യാറാവുക.
#stage03studyplan
Please open Telegram to view this post
VIEW IN TELEGRAM
ഇന്ന് DEGREE PRELIMS - STAGE 03 എഴുതാൻ പോകുന്ന ഓരോ കുട്ടിക്കും ആശംസകൾ!!
ഇന്നലെ തന്ന Video യിൽ പറഞ്ഞത് പോലെ, Exam Hall ലേ ആ 75 Minutes - ശ്രദ്ധയോടെ, ധൈര്യത്തോടെ, ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതുക.
⚠️ നിങ്ങൾക്ക് mark ഉറപ്പുള്ള ഒരു ചോദ്യം പോലും കാണാതെ പോകരുത്, തെറ്റിക്കരുത് - ഇത് ഓർക്കുക ⚠️
✨ ✨ നമുക്ക് അപ്പോൾ MAINS പഠിക്കാൻ ഒന്നിച്ചു കൂടാം!! തകർത്തിട്ട് വാ പിള്ളേരെ!!
ഇന്നലെ തന്ന Video യിൽ പറഞ്ഞത് പോലെ, Exam Hall ലേ ആ 75 Minutes - ശ്രദ്ധയോടെ, ധൈര്യത്തോടെ, ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതുക.
Please open Telegram to view this post
VIEW IN TELEGRAM
🔥23👍11
CIVICS Revision .pdf
467.4 KB
Please open Telegram to view this post
VIEW IN TELEGRAM
❤🔥5👍1🔥1
What is your opinion on the STAGE O3 - Degree Prelims Exam conducted today?
ഇന്ന് നടന്ന ഡിഗ്രി പ്രിലിമിനറി Stage 03 പരീക്ഷ എങ്ങനെ ഉണ്ടായിരുന്നു?
ഇന്ന് നടന്ന ഡിഗ്രി പ്രിലിമിനറി Stage 03 പരീക്ഷ എങ്ങനെ ഉണ്ടായിരുന്നു?
Anonymous Poll
8%
Easy
47%
Moderate
45%
Tough
♥️♥️ Happy !!
കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയി നിങ്ങൾക്ക് വേണ്ടി എല്ലാ ദിവസവും നൽകിയ ക്ലാസുകളും materials ഉം നിങ്ങൾക്ക് ഉപകാരപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം മാത്രം!!
ഈ കുട്ടിയോട് ഞാൻ പറഞ്ഞത് പോലെ, നിങ്ങളുടെ അധ്വാനം ആണ് നിങ്ങളെ ഉയരങ്ങളിൽ എത്തിക്കുന്നത്. ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്തു കൊണ്ട് ഇനിയും കൂടെ തന്നെ ഉണ്ടാകും.
❤️🔥❤️🔥 തുടരാം!!

👍30
ബഹളങ്ങളും, ശബ്ദകോലാഹലങ്ങളും ഒഴിവാക്കുക. നമ്മൾ ചെയ്യേണ്ടത് കൃത്യമായ, സമയം വെച്ചുള്ള പഠനം ആണ്. Speical Topic ഭാഗങ്ങൾ കൃത്യമായി തീർക്കാം, Study Plan അനുസരിച്ച് മുന്നോട്ട് പോവാം.
✔️ Free Model Classes കാണുക
✔️ Free Model Tests കാണുക
✔️ Special Topics ഉടനെ എത്തുകയാണ്
✔️ Study Plan തയ്യാറാവുകയാണ്
🌈 🌈 Quality സ്വയം അറിയുക
🛒 🛒 സമയം പാഴാക്കാനില്ല - JOIN NOW ❗️ ❗️
Click to join the DEGREE MAINS COMBO BATCH (Web) : https://pxwds.courses.store/842364
Click to join the DEGREE MAINS COMBO BATCH (App) : https://pxwds.on-app.in/app/oc/842364/pxwds
👑 👑 ഒരുമിച്ച് - RANK LIST ലേക്ക്!!
Click to join the DEGREE MAINS COMBO BATCH (Web) : https://pxwds.courses.store/842364
Click to join the DEGREE MAINS COMBO BATCH (App) : https://pxwds.on-app.in/app/oc/842364/pxwds
Please open Telegram to view this post
VIEW IN TELEGRAM
നമ്മൾ MAINS പഠനം ആരംഭിക്കുകയാണ്. തയ്യാറെടുക്കാനുള്ള സമയം നിങ്ങൾക്ക് തരുന്നുണ്ട്. ആരംഭിച്ചാൽ പിന്നെ വിശ്രമം ഇല്ല!! ഒപ്പം കൂടുക - നമുക്ക് ഇത്തവണ നേടണം!!
Class Link : https://youtu.be/itoE1S6dmpI
Please open Telegram to view this post
VIEW IN TELEGRAM
YouTube
DEGREE MAINS STUDY PLAN - Company Corporation Board Assistant & University Assistant Exam #keralapsc
DEGREE MAINS പിടിക്കാൻ ഒരു കിടിലൻ STUDY PLAN. ഓരോ ദിവസവും കൃത്യവും കണിശവും ആയ പഠനം - നമുക്ക് 75 ദിവസം കൊണ്ട് MAINS പഠിച്ച്, പരീക്ഷ എഴുതി അവസാനിപ്പിക്കാം!! കൂടുതൽ വിവരങ്ങൾ VIDEO കണ്ട് മനസിലാക്കുക.
🗞️Click here to join our Telegram channel to get instant…
🗞️Click here to join our Telegram channel to get instant…
നമ്മൾ നടത്തിയ STAGE 03 - STUDY PLAN & REVISION CLASSES എന്നിവയെ പറ്റിയും, ഈ സമയത്ത് നൽകിയ Materials നെ പറ്റിയും വളരെ സന്തോഷം നൽകുന്ന messages ആണ് ലഭിച്ചത്. ഒരുപാട് സന്തോഷം തിരിച്ചും അറിയിക്കട്ടെ!!
നിങ്ങൾക്ക് അറിയുന്നത് പോലെ MAINS STUDY PLAN വരികയാണ്. ഇത്തവണ അത് ഒരു CLOSED STUDY PLAN ആണ്. നമ്മളെ വിശ്വസിച്ച് കൂടെ കൂടുന്ന കുട്ടികൾക്ക് ഏറ്റവും ഗംഭീരമായ ഒരു പരീക്ഷ അനുഭവം കൊടുക്കൽ ആണ് ഞങ്ങളുടെ ലക്ഷ്യം!!
Please open Telegram to view this post
VIEW IN TELEGRAM
Please open Telegram to view this post
VIEW IN TELEGRAM