നമ്മുടെ MAINS STUDY PLAN വരുന്ന SUNDAY - 14/06/2026 നു ആരംഭിക്കുകയാണ്. അതുമായി ബന്ധപ്പെട്ട Detailed Video നിങ്ങൾ കണ്ട് കാണുമല്ലോ. ഇതിന് മുമ്പായി - എല്ലാ വിഷയങ്ങളുമായും ബന്ധപ്പെട്ട് നിങ്ങൾ ശ്രദ്ധിക്കേണ്ട ഭാഗങ്ങൾ ഉൾപ്പെടുത്തി നിങ്ങൾക്ക് വേണ്ടി STAGE 03 യിൽ നൽകിയ ക്ലാസുകളുടെ PLAYLIST ഇതാ. MAINS പഠനം തുടങ്ങുന്നതിന് മുമ്പായി, നിങ്ങൾ ഇവിടെ നിൽക്കുന്ന എന്നറിയാൻ ക്ലാസുകൾ ഒന്ന് ഓടിച്ച് കാണുക. ചോദ്യങ്ങൾ നിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്നുണ്ടോ എന്ന് അറിയുക.
1. INDIAN HISTORY : https://youtube.com/live/9RLiy4M1buU
2. WORLD GEOGRAPHY : https://youtube.com/live/kjaiANMGihc
3. KERALA HISTORY : https://youtu.be/1JDGpT2oshc
4. MATH & REASONING 01 : https://youtube.com/live/uxYM54vM5PY
5. ECONOMICS : https://youtube.com/live/iGndMLxTmVI
6. MATH & REASONING 02 : https://youtube.com/live/VGRHQe2JdRg
7. MALAYALAM PART 01 : https://youtube.com/live/hHdd8y2vCWU
8. INDIAN GEOGRAPHY : https://youtu.be/k7b_nA7BLSM
9. ART, CULTURE, LITERATURE : https://youtube.com/live/aGaMDVLXeRQ
10. SPORTS & CURRENT AFFAIRS : https://youtube.com/live/ixEqSZ8-heY
11. INDIAN CONSTITUTION : https://youtu.be/B8_rcSR1jCQ
12. MALAYALAM PART 02 : https://youtu.be/Bsr_l0pttlI
13. ENGLISH : https://youtu.be/vz9wR31JjsI
14. KERALA GEOGRAPHY : https://youtu.be/28nCRHFSZ9o
15. CIVICS : https://youtu.be/JANKu19C-u4
Please open Telegram to view this post
VIEW IN TELEGRAM
YouTube
INDIAN HISTORY : STAGE 03 - RELATED FACTS REVISION & STUDY PLAN - DEGREE PRELIMS 2026 || KERALA PSC
As part of the STUDY PLAN for the STAGE 03 - DEGREE PRELIMS 2026, we are doing a revision of INDIAN HISTORY today. Go through the IMPORTANT AREAS provided in the Telegram Channel and prepare for the REVISION based on the previous 2 stages of the examination.…
നേപ്പാളിന്റെ പതിനേഴാമത് പ്രധാനമന്ത്രി ആയി അധികാരത്തിൽ ഏറിയത് ആര്?
Who became the 17th Prime Minister of Nepal recently?
Who became the 17th Prime Minister of Nepal recently?
Anonymous Quiz
10%
Sushila Karki
48%
Balendra Shah
31%
Pushpa Kamal Dahal
11%
Sher Bahadur Deuba
'ലിറ്റിൽ ഇന്ത്യ' എന്ന പേരിൽ കൂടി അറിയപ്പെടുന്ന ഡിമോണ എന്ന സ്ഥലം ഈയിടെ വാർത്തകൾ ഉണ്ടായിരുന്നു. ഏത് രാജ്യത്താണ് ഈ സ്ഥലം?
The place Dimona is also known as 'Little India'. This place was in new recently. In which country this place is located?
The place Dimona is also known as 'Little India'. This place was in new recently. In which country this place is located?
Anonymous Quiz
17%
UAE
53%
Israel
22%
UK
8%
USA
ഈയിടെ നടന്ന നിയമസഭാ വോട്ടെടുപ്പിൽ യുവാക്കളെ പോളിങ് ബൂത്തിൽ എത്തിക്കുന്നത് ഉൾപ്പെടെ, ബോധവൽക്കരണം ലക്ഷ്യമാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ ബോധവൽക്കരണ പരിപാടി?
Anonymous Quiz
5%
എന്റെ വോട്ട്, നാടിന്റെ നന്മ
44%
എന്റെ വോട്ട്, എന്റെ സ്വാതന്ത്രം
14%
എന്റെ വോട്ട്, എന്റെ നാട്
37%
എന്റെ വോട്ട്, എന്റെ ശക്തി
പ്രഗതി, വികാസ് - ഇവ എന്തുമായി ബന്ധപ്പെട്ട ഭാഗ്യ ചിഹ്നങ്ങൾ ആണ്?
Pragati & Vikas - these are the Mascots related which of the following?
Pragati & Vikas - these are the Mascots related which of the following?
Anonymous Quiz
60%
Census 2027
8%
World Badminton Championship 2026
18%
National AI Conference
13%
Indian Environmental Protection Schemes
😁1
2026 ൽ ലോകാരോഗ്യ സംഘടനയിൽ നിന്നും പിന്മാറിയ രാജ്യം?
The country that withdrew from World Health Organization in March 2026?
The country that withdrew from World Health Organization in March 2026?
Anonymous Quiz
9%
Spain
39%
Argentina
46%
Ukraine
7%
Chile
നമ്മൾ MAINS പഠനം ആരംഭിക്കുകയാണ്. തയ്യാറെടുക്കാനുള്ള സമയം നിങ്ങൾക്ക് തരുന്നുണ്ട്. ആരംഭിച്ചാൽ പിന്നെ വിശ്രമം ഇല്ല!! ഒപ്പം കൂടുക - നമുക്ക് ഇത്തവണ നേടണം!!
Class Link : https://youtu.be/itoE1S6dmpI
Please open Telegram to view this post
VIEW IN TELEGRAM
YouTube
DEGREE MAINS STUDY PLAN - Company Corporation Board Assistant & University Assistant Exam #keralapsc
DEGREE MAINS പിടിക്കാൻ ഒരു കിടിലൻ STUDY PLAN. ഓരോ ദിവസവും കൃത്യവും കണിശവും ആയ പഠനം - നമുക്ക് 75 ദിവസം കൊണ്ട് MAINS പഠിച്ച്, പരീക്ഷ എഴുതി അവസാനിപ്പിക്കാം!! കൂടുതൽ വിവരങ്ങൾ VIDEO കണ്ട് മനസിലാക്കുക.
🗞️Click here to join our Telegram channel to get instant…
🗞️Click here to join our Telegram channel to get instant…
ബഹളങ്ങളും, ശബ്ദകോലാഹലങ്ങളും ഒഴിവാക്കുക. നമ്മൾ ചെയ്യേണ്ടത് കൃത്യമായ, സമയം വെച്ചുള്ള പഠനം ആണ്. Speical Topic ഭാഗങ്ങൾ കൃത്യമായി തീർക്കാം, Study Plan അനുസരിച്ച് മുന്നോട്ട് പോവാം.
✔️ Free Model Classes കാണുക
✔️ Free Model Tests കാണുക
✔️ Special Topics ഉടനെ എത്തുകയാണ്
✔️ Study Plan തയ്യാറാവുകയാണ്
🌈 🌈 Quality സ്വയം അറിയുക
🛒 🛒 സമയം പാഴാക്കാനില്ല - JOIN NOW ❗️ ❗️
Click to join the DEGREE MAINS COMBO BATCH (Web) : https://pxwds.courses.store/842364
Click to join the DEGREE MAINS COMBO BATCH (App) : https://pxwds.on-app.in/app/oc/842364/pxwds
👑 👑 ഒരുമിച്ച് - RANK LIST ലേക്ക്!!
Click to join the DEGREE MAINS COMBO BATCH (Web) : https://pxwds.courses.store/842364
Click to join the DEGREE MAINS COMBO BATCH (App) : https://pxwds.on-app.in/app/oc/842364/pxwds
Please open Telegram to view this post
VIEW IN TELEGRAM
വരാനിരിക്കുന്ന DEGREE MAINS, LDC തുടങ്ങിയ പരീക്ഷകളിൽ നിങ്ങളുടെ RANK മുന്നോട്ട് കൊണ്ട് പോകാൻ ഒരു പുതിയ SERIES ആരംഭിക്കുന്നു.
CURRENT AFFAIRS & THEORY PORTION നമ്മൾ ഇനി INTEGRATE ചെയ്തു പഠിക്കാൻ പോവുകയാണ്. ചോദ്യങ്ങൾ ഇത് രീതിയിൽ വന്നാലും അതിനെ നേരിടാൻ തരത്തിൽ നിങ്ങൾ തയ്യാറാവുകയാണ് വേണ്ടത്. പരാതി പറഞ്ഞിരിക്കൽ അല്ല!!
ആദ്യ ക്ലാസിൽ ഈയിടെ വാർത്തകളിൽ വന്നാൽ 100th RAMSAR SITE അറിയാം. കൂടെ,
https://youtu.be/Lx_0ARuNG7w
#VRITHANTHAM
Please open Telegram to view this post
VIEW IN TELEGRAM
YouTube
100th RAMSAR SITE || വൃത്താന്തം 01|| KNOW THE NEWS - KERALA PSC #degreemains #ldc2026
വൃത്താന്തങ്ങൾ അറിയാൻ ഒരു പുതിയ പഠനം നമ്മൾ ആരംഭിക്കുന്നു. ആദ്യ ക്ലാസിൽ റാംസാർ തണ്ണീർത്തടങ്ങൾ പഠിക്കാം. ഇനി മുമ്പോട്ടും ഇതു പോലെ വാർത്തകളിൽ നിറയുന്ന പ്രധാന വിഷയങ്ങളുമായി നിങ്ങളുടെ മുന്നിലേക്ക് ഞാൻ എത്തും!!
🗞️Click here to join our Telegram channel to get…
🗞️Click here to join our Telegram channel to get…
Please open Telegram to view this post
VIEW IN TELEGRAM
🔥8
RamsarSite100.pdf
1.7 MB
വാർത്തകളിലെ പ്രധാന വിഷയങ്ങൾ നിങ്ങളിലേക്ക് എത്തിക്കാൻ ആരംഭിച്ച പുതിയ SERIES ലേ ആദ്യ ക്ലാസ് ഇന്ന് നൽകുകയുണ്ടായി. ക്ലാസ് കണ്ടതിന് ശേഷം PDF വായിച്ചു മനസിലാക്കുക. ചോദ്യങ്ങൾ ചെയ്തു നോക്കുക.
Please open Telegram to view this post
VIEW IN TELEGRAM
👍3🔥1
ബഹളങ്ങളും, ശബ്ദകോലാഹലങ്ങളും ഒഴിവാക്കുക. നമ്മൾ ചെയ്യേണ്ടത് കൃത്യമായ, സമയം വെച്ചുള്ള പഠനം ആണ്. Speical Topic ഭാഗങ്ങൾ കൃത്യമായി തീർക്കാം, Study Plan അനുസരിച്ച് മുന്നോട്ട് പോവാം.
✔️ Free Model Classes കാണുക
✔️ Free Model Tests കാണുക
✔️ Special Topics ഉടനെ എത്തുകയാണ്
✔️ Study Plan തയ്യാറാവുകയാണ്
🌈 🌈 Quality സ്വയം അറിയുക
🛒 🛒 സമയം പാഴാക്കാനില്ല - JOIN NOW ❗️ ❗️
Click to join the DEGREE MAINS COMBO BATCH (Web) : https://pxwds.courses.store/842364
Click to join the DEGREE MAINS COMBO BATCH (App) : https://pxwds.on-app.in/app/oc/842364/pxwds
👑 👑 ഒരുമിച്ച് - RANK LIST ലേക്ക്!!
Click to join the DEGREE MAINS COMBO BATCH (Web) : https://pxwds.courses.store/842364
Click to join the DEGREE MAINS COMBO BATCH (App) : https://pxwds.on-app.in/app/oc/842364/pxwds
Please open Telegram to view this post
VIEW IN TELEGRAM
🙏 Bhakti Movement 🙏
🔠 PART 01
🚩 RAMANANDA (1400 - 1476)
🟡 ജനനം - ബനാറസ്
🟡 ഗുരു രാമാനുജന്റെ പാത പിന്തുടർന്നു
🟡 സീത-രാമ ഭക്തി
🟡 ജാതീയതയെ എതിർത്തു
🟡 ശിഷ്യർ - നഭദാസ്, തുളസീദാസ് (Orthadox)
🟡 ശിഷ്യർ - കബീർ, നനാക്ക് (Liberal)
🚩 KABIR DAS (1440-1518)
🟡 മുസ്ലിം നെയ്ത്തുകാരൻ
🟡 ജനനം - വാരണാസി
🟡 ഗുരു - രാമാനന്ദ
🟡 ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ ചിഹ്നം
🟡 രാമനെയും അള്ളാഹുവിനെയും ആരാധിച്ചു
🟡 വിവേചനങ്ങളെ എതിർത്തു
🟡 നിർഗുണ ഭക്തി (ഒരു ദൈവം)
🟡 ആദി ഗ്രന്ഥ് (Sikh Holy Book) - വരികൾ എഴുതി
🟡 കൃതികൾ - ബീജക്, അനുരാഗ് സാഗർ, കബീർ ഗ്രന്ഥാവലി
🚩 GURU NANAK (1469 - 1539)
🟡 ആദ്യ സിഖ് ഗുരു
🟡 ജനനം - തൽവണ്ടി (Nankana)
🟡 ജാതി-മത ഭേദങ്ങളെ എതിർത്തു
🟡 വ്യക്തിത്വം ആണ് പ്രധാനം
🟡 മധ്യമാർഗം ഉപദേശിച്ചു
🟡 ആചാരങ്ങളെ എതിർത്തു
🚩 CHAITANYA MAHAPRABHU
🟡 കൃഷ്ണ ഭക്തി
🟡 ബംഗാൾ ഭക്തി പ്രസ്ഥാനം
🟡 ഗൗരംഗ/വിശ്വംബർ (Other names)
🟡 കീർത്തനങ്ങൾ വ്യാപകമാക്കി
🟡 സാഹോദര്യത്തിനെ പ്രകീർത്തിച്ചു
🚩 TULASI DAS (1543-1623)
🟡 ജനനം - രാജപ്പൂർ, ഉത്തർപ്രദേശ്
🟡 കൃതി - രാമചരിതമാനസ്
🟡 ബ്രജ്ബാഷയിൽ കൃതികൾ എഴുതി
🟡 വൈഷ്ണവ ഭക്തൻ
🟡 ശൈവഭക്തിയെ എതിർത്തില്ല
🟡 സഗുണ ഭക്തി പിന്തുടർന്നു
🟡 സാമൂഹിക ഐക്യം ആവശ്യപ്പെട്ടു
🧠 🧠 🧠 🧠 🧠 🧠
#shortnoteAcademisPsc
#shortnoteAcademisPsc
Please open Telegram to view this post
VIEW IN TELEGRAM
🔥3🎉1
ബഹളങ്ങളും, ശബ്ദകോലാഹലങ്ങളും ഒഴിവാക്കുക. നമ്മൾ ചെയ്യേണ്ടത് കൃത്യമായ, സമയം വെച്ചുള്ള പഠനം ആണ്. Speical Topic ഭാഗങ്ങൾ കൃത്യമായി തീർക്കാം, Study Plan അനുസരിച്ച് മുന്നോട്ട് പോവാം.
✔️ Free Model Classes കാണുക
✔️ Free Model Tests കാണുക
✔️ Special Topics ഉടനെ എത്തുകയാണ്
✔️ Study Plan തയ്യാറാവുകയാണ്
🌈 🌈 Quality സ്വയം അറിയുക
🛒 🛒 സമയം പാഴാക്കാനില്ല - JOIN NOW ❗️ ❗️
Click to join the DEGREE MAINS COMBO BATCH (Web) : https://pxwds.courses.store/842364
Click to join the DEGREE MAINS COMBO BATCH (App) : https://pxwds.on-app.in/app/oc/842364/pxwds
👑 👑 ഒരുമിച്ച് - RANK LIST ലേക്ക്!!
Click to join the DEGREE MAINS COMBO BATCH (Web) : https://pxwds.courses.store/842364
Click to join the DEGREE MAINS COMBO BATCH (App) : https://pxwds.on-app.in/app/oc/842364/pxwds
Please open Telegram to view this post
VIEW IN TELEGRAM
ഏറ്റവും അധികം appointments നടക്കുന്ന Degree Level Post ആണിത്. ഈ സുവർണ്ണാവസരം നമുക്ക് ഏറ്റവും മികച്ച Study Plan & Special Topic പഠനത്തോടെ പൂർത്തിയാക്കാൻ കഴിയണം!!
Model Classes കാണുക, Study Plan വരുന്ന June 14, Sunday ആരംഭിക്കുകയാണ്. ആലോചിച്ച് ഇരിക്കാൻ സമയം ഇല്ല - ആരംഭിക്കാം!!
👉🏾 Click here to join our Company Board Assistant Mains course:
⭕️App Link: https://pxwds.on-app.in/app/oc/843489/pxwds?
💻 Web Link: https://pxwds.courses.store/843489
🔥 🔥 ഒരോയൊരു ലക്ഷ്യം!!
Model Classes കാണുക, Study Plan വരുന്ന June 14, Sunday ആരംഭിക്കുകയാണ്. ആലോചിച്ച് ഇരിക്കാൻ സമയം ഇല്ല - ആരംഭിക്കാം!!
👉🏾 Click here to join our Company Board Assistant Mains course:
⭕️App Link: https://pxwds.on-app.in/app/oc/843489/pxwds?
💻 Web Link: https://pxwds.courses.store/843489
Please open Telegram to view this post
VIEW IN TELEGRAM
നമ്മുടെ STUDY PLAN നിങ്ങൾക്ക് ലഭിക്കുന്ന രീതി മനസിലാക്കുക. JUNE 14 നു നമ്മൾ ആരംഭിക്കുകയാണ്. ഏത് രീതിയിൽ ഉള്ള ചോദ്യങ്ങൾ ആണ് വരുന്നത് എന്ന് ചർച്ച ചെയ്യുന്നു. തിരിച്ചറിയുക - തയ്യാറാവുക.
https://youtu.be/HoSxdv47elI
Please open Telegram to view this post
VIEW IN TELEGRAM
YouTube
PLAN ചെയ്ത് പഠിക്കാം - DEGREE MAINS STUDY PLAN #universityassistant #companyboardassistant
Some must know facts about the DEGREE MAINS preparation and the STUDY PLAN details. You need a comprehensive and consistent effort to clear this highly competitive examination. Learn how to learn.
🗞️Click here to join our Telegram channel to get instant…
🗞️Click here to join our Telegram channel to get instant…
Which revolution is known as the 'Mother of all Revolutions'?
വിപ്ലവങ്ങളുടെ മാതാവ് എന്ന് അറിയപ്പെടുന്നത് ഏത് വിപ്ലവം ആണ്?
വിപ്ലവങ്ങളുടെ മാതാവ് എന്ന് അറിയപ്പെടുന്നത് ഏത് വിപ്ലവം ആണ്?
Anonymous Quiz
11%
Russian Revolution
18%
Glorious Revolution
10%
American Revolution
61%
French Revolution
French Farmers had to provide the tax - Tithe, to who among the following?
ഫ്രഞ്ച് കർഷകർ ടിഥേ - എന്ന നികുതി കൊടുത്തിരുന്നത് ആർക്ക്?
ഫ്രഞ്ച് കർഷകർ ടിഥേ - എന്ന നികുതി കൊടുത്തിരുന്നത് ആർക്ക്?
Anonymous Quiz
42%
പുരോഹിതന്മാർക്ക്
35%
പ്രഭുക്കന്മാർക്ക്
14%
രണ്ടാം എസ്റ്റേറ്റിന്
9%
സർക്കാരിന്
Consider the following statements
1. New middle class and their aspirations were an important reason for French revolution 2. Taille was a tax to be paid by the Second Estate
1. New middle class and their aspirations were an important reason for French revolution 2. Taille was a tax to be paid by the Second Estate
Anonymous Quiz
48%
Only 1 is true
14%
Only 2 is true
35%
Both are true
3%
None is true
Who wrote the famous work - The Social Contract?
സോഷ്യൽ കോൺട്രാക്ട് എന്ന പ്രശസ്തമായ രചന ആരുടേതാണ്?
സോഷ്യൽ കോൺട്രാക്ട് എന്ന പ്രശസ്തമായ രചന ആരുടേതാണ്?
Anonymous Quiz
67%
Rousseau
14%
Voltaire
16%
Montesquieu
3%
John Locke