വാൽനക്ഷത്രം പിളരുന്നതിന്റെ ഫോട്ടോ !
2025 മെയ് മാസത്തിലാണ് C/2025 K1 (ATLAS) എന്ന വാൽനക്ഷത്രത്തെ കണ്ടെത്തിയത്.💫 ഒക്ടോബർ 8 നു അത് സൂര്യന് ഏറ്റവും അടുത്തെത്തി.
തിരിച്ചു പോവുന്ന വഴി സൂര്യന്റെ ചൂടേറ്റു ആന്തരിക വാതക സമ്മർദം കാരണം വാൽനക്ഷത്രം പല കഷണങ്ങളായി പിളർന്നു !
ഇറ്റലിയിലെ ഏഷ്യാഗോ ഒബ്സർവേറ്ററിയിലെ 1.82 മീറ്റർ കോപ്പർനിക്കസ് ദൂരദർശിനിയാണ് ഈ ചിത്രം പകർത്തിയത്.
നവംബർ 11 നാണു അത് സംഭവിച്ചത് 😲
.
📍 📍 WhatsApp Channel 👇
https://whatsapp.com/channel/0029VaAhJ12HgZWXUzHoQr1F

❤3