https://fb.watch/nUJxr9hT_z/?mibextid=Nif5oz
3 മിനുട്ട് കൊണ്ടോ 30 മിനുട്ട് കൊണ്ടോ പറഞ്ഞുതീർക്കാൻ സാധിക്കുന്നതല്ല കേരളത്തിൻ്റെ നേട്ടങ്ങളും മുന്നേറ്റവും. ഇന്ത്യക്ക് കേരളം മാതൃകയാണെന്ന് നോബൽ പുരസ്കാര ജേതാക്കളുൾപ്പെടെ പറയുമ്പോഴും കേരളത്തെ ഇകഴ്ത്തിക്കാട്ടാൻ പല കേന്ദ്രങ്ങളും ശ്രമിക്കുകയാണ്. ഈ കാലഘട്ടത്തിൽ “കേരളീയം” പരിപാടി നമ്മുടെ നാടിൻ്റെ മുന്നേറ്റങ്ങളും നേട്ടങ്ങളും ലോകത്തിന് മുന്നിൽ തുറന്നുകാട്ടാൻ സഹായകമാകും. വിവിധ മേഖലകളിൽ ലോകപ്രശസ്തരായിട്ടുള്ള പ്രമുഖർ നമ്മുടെ നാടിനെ കാണാനും വിലയിരുത്താനുമായി എത്തുകയാണ്. നമുക്ക് അഭിമാനത്തോടെ കേൾക്കാം അവർക്ക് നമ്മളെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന്.
സ. പി രാജീവ്
വ്യവസായ വകുപ്പ് മന്ത്രി

79-ാം സ്വാതന്ത്ര്യദിനം പാർട്ടി ഏറിയ കമ്മിറ്റി ഓഫീസിൽ സ : സി.കൃഷ്ണൻ ദേശീയ പതാക ഉയർത്തി