DDs മലയാളം പരിഭാഷകൾ
21.4K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
This media is not supported in your browser
VIEW IN TELEGRAM
👍2❤1
പ്രിയ പ്രേക്ഷകരെ ഡിഡി മലയാളം നിങ്ങൾക്കായി അവതരിപ്പിക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റ് നാളെ മുതൽ ആരംഭിക്കുകയാണ്.

ഇത്തവണ പതിവിൽ നിന്നുള്ള റിലീസിൽ നിന്ന് മാറി ഡിഡി മലയാളത്തിൻ്റെ പുതിയ യൂട്യൂബ് ചാനൽ വഴി , ഹാർഡ് കോർ സബ്ബാണ് റിലീസിനായി ഒരുക്കിയിരിക്കുന്നത്.

നമ്മുടെ യൂട്യൂബ് ചാനൽ വഴി ഇനിയും ഇതുപോലെ റിലീസുകൾ സംഘടിപ്പിക്കാനും അതുപോലെ പുതിയ സിനിമകളുടെ റിവ്യൂ ചെയ്യുവാനുമാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്.
ഈ അവസരത്തിൽ നിങ്ങളുടെ എല്ലാവരുടെയും സപ്പോർട്ട് ഞങ്ങൾ പ്രതീക്ഷിക്കുകയാണ്.

അതിനോടൊപ്പം നമ്മുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് കൂടി ചെയ്യണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുകയാണ്.

നിങ്ങളുടെ സപ്പോർട്ടാണ് ഞങ്ങളുടെ മുന്നോട്ടുള്ള ശക്തിയും പ്രചോദനവും.അത് എപ്പോഴും കൂടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു..


https://www.youtube.com/channel/UC1jZlwYIeXb8-rXPFt1l_4g
❤1
This media is not supported in your browser
VIEW IN TELEGRAM
👍3🔥1
DD മലയാളം റീലിസ് - 184

Om ( 1995 )

IMDb ⭐️ 8.8/10
ഭാഷ : കന്നഡ
സംവിധാനം : Upendra Rao

പരിഭാഷ: അനന്ദകൃഷ്ണൻ
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Drama #Crime

കന്നഡ സൂപ്പർ താരം ശിവ രാജ്കുമാറിനെ കേന്ദ്ര കഥാപാത്രമാക്കി കന്നഡ നടനും, സംവിധായകനും ആയ ഉപേന്ദ്ര സംവിധാനം ചെയ്ത് 1995ൽ പുറത്തിറങ്ങിയ ചിത്രമാണ് 'ഓം'. അധോലോകത്ത കുറിച്ചും, ആളുകൾ അധോലോകത്തിലേക്ക് പ്രവേശിച്ച് ഗുണ്ടാസംഘങ്ങൾ ആയി മാറുന്നതിന്റെ കാരണങ്ങളെ കുറിച്ചും
ലേഖനം എഴുതുന്ന ഒരു റിപ്പോർട്ടർ ആയ ശശിയിൽ നിന്നാണ് കഥ ആരംഭിക്കുന്നത്.
സിനിമയിലെ കേന്ദ്ര കഥാപാത്രമായ സത്യ ചില കാരണങ്ങളാൽ ഒരു ഗുണ്ടയായി മാറുകയും അധോലോകത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു. സത്യക്ക് മാധുരി എന്ന പെൺകുട്ടിയോട് പ്രണയമാണ്. റൗഡിസ്സവും പ്രണയവും സത്യയുടെ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ ആണ് ചിത്രത്തിൽ പറയുന്നത്.

ബാംഗ്ലൂരിലെ അന്നത്തെ ക്രിമിനൽ അധോലോകത്ത ഈ ചിത്രത്തിൽ തുറന്നുകാണിക്കുന്നുണ്ട്. ഈ ചിത്രത്തിൽ അഭിനയിച്ച റൗഡികളിൽ ചിലർ യഥാർത്ഥ ജീവിതത്തിലും റൗഡികൾ ആയിരുന്നു. ആ വർഷത്തെ ഇൻഡസ്ട്രി ഹിറ്റ്‌ കൂടിയായിരുന്ന ഈ ചിത്രം 550 തവണയിൽ കൂടുതൽ റീ- റിലീസ് ചെയ്തതിന് ലിംക്ക റെക്കോർഡ് നേടിയിട്ടുണ്ട്.

❤ HAPPY BIRTHDAY Shiva Rajkumar ❤

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍15❤2🔥1
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 185

ഷോർട് ഫിലിം ഫെസ്റ്റ് റിലീസ് - 02

One Day (2016)
ഭാഷ : തായ്
പരിഭാഷ : ഫസീഹ് അബൂബക്കർ
പോസ്റ്റർ : ദാനീഷ്
ജോണർ : #Romance #Drama

2016 ൽ ഇറങ്ങിയ ഒരു തായ് റൊമാന്റിക് ചിത്രമാണ് One day. ഈ ചിത്രത്തെ കുറിച്ച് നിങ്ങളോട് പ്രത്യേകമായി ഒന്നും തന്നെ പറയേണ്ട ആവശ്യമില്ല. കണ്ടവരുടെ എല്ലാം Fav ലിസ്റ്റിൽ ഉൾപ്പെട്ട സിനിമയായിരിക്കും One Day. വൺ ഡേ സിനിമയുടെ സംവിധായകൻ ബാൻജോങ് ഈ സിനിമക്ക് 2 ക്ലൈമാക്സുകൾ ഷൂട്ട്‌ ചെയ്തിരുന്നു. എന്നാൽ, ഒരു വേർഷൻ ആയിരുന്നു സിനിമയിലേക്ക് തിരഞ്ഞെടുത്തിരുന്നത്. നമുക്ക് നോക്കാം... രണ്ടാമത്തെ ക്ലൈമാക്സ്‌ എത്രത്തോളം നമ്മളെ തൃപ്തിപ്പെടുത്തുമെന്ന്.

👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌

👉🏻 യൂട്യൂബിലൂടെ കാണുവാൻ
❤1👍1
This media is not supported in your browser
VIEW IN TELEGRAM
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 186

Wrong Turn ( 2003 )

IMDb ⭐️ 6.1/10
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Rob Schmidt

പരിഭാഷ: നിഷാൽ. K
പോസ്റ്റർ : ദാനീഷ്
ജോണർ : #Horror #Slasher🔞


ലോകമെമ്പാടും ഒട്ടേറെ ആരാധകരുള്ള മൂവി സീരീസുകളിൽ ഒന്നാണ് റോങ്ങ് ടേൺ. അതിലെ ആദ്യ സിനിമയാണ് റോബ് ഷ്മിറ്റിന്റെ സംവിധാനത്തിൽ 2003ൽ പുറത്തിറങ്ങിയ റോങ്ങ് ടേൺ.

ഒരുകൂട്ടം സുഹൃത്തുക്കൾ ചേർന്ന് ഒരു ട്രിപ്പ് പോവുന്നു. വഴിയിൽ ഒരു കാട്ടിൽ വെച്ച് അവരുടെ വാഹനം കേടാവുകയും വല്ല സഹായവും ലഭിക്കുമോ എന്നറിയാൻ വേണ്ടി കാടിനുള്ളിലേക്ക് കയറി പോവുന്നു. അങ്ങനെ അവിടെ തങ്ങൾ തനിച്ചല്ല എന്ന സത്യം അവർ മനസിലാക്കുന്നു. പിന്നീട് നടക്കുന്ന വളരെ ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുമായാണ് ചിത്രം മുന്നോട്ട് പോവുന്നത്.

വളരെയധികം വയലൻസ് രംഗങ്ങൾ ഉള്ളതുകൊണ്ട് തന്നെ ഇത് ഒരു 18+ സിനിമയാണ്🔞

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
This media is not supported in your browser
VIEW IN TELEGRAM
👍1