DDs മലയാളം പരിഭാഷകൾ
21.4K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
പുനീത് രാജ്കുമാർ (46)
1975 മാർച്ച് 17 ന് ജനിച്ചു.നടൻ, പിന്നണി ഗായകൻ, ടെലിവിഷൻ അവതാരകൻ, നിർമ്മാതാവ് എന്നീ നിലകളിൽ
കന്നഡ സിനിമാ മേഖലയിൽ സജീവമായി പ്രവർത്തിച്ചിരുന്ന അദ്ദേഹം "അപ്പു " അറിയപ്പെട്ടിരുന്നു.
കന്നഡ നടൻ ശിവരാജ് കുമാറിന്റെ അനുജനും കൂടിയായിരുന്നു ഇദ്ദേഹം.29 സിനിമകളിൽ അദ്ദേഹം പ്രധാന നായകനായി അഭിനയിച്ചിരുന്നു.
വസന്തഗീത (1980), ഭാഗ്യവന്ത (1981), ചാലിസുവ മൊദഗലു (1982), എറടു നക്ഷത്രങ്ങൾ (1983), ഭക്ത പ്രഹലാദ, യാരിവനു, ബേട്ടട ഹൂവു (1985) എന്നീ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം പ്രശംസിക്കപ്പെട്ടു.
അവസാനം പുറത്തിറങ്ങിയ ചിത്രം "യുവരത്ന" (2021) ആയിരുന്നു.
ഇന്ത്യൻ സിനിമാലോകത്തെയാകെ ദുഃഖത്തിലാക്കി ഇന്ന് അദ്ദേഹം മരണപ്പെട്ടു. അദ്ദേഹത്തിന്റെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ട് അദ്ദേഹത്തിന് ഡിഡി മലയാളത്തിന്റെ ആദരാജ്ഞലികൾ
👍5
This media is not supported in your browser
VIEW IN TELEGRAM
👍1
DD മലയാളം റിലീസ് - 243

ഷോർട്ട് ഫിലിം ഫെസ്റ്റ് റിലീസ് - 23

Rem (2016)
ഭാഷ : ഇംഗ്ലീഷ്
പരിഭാഷ & പോസ്റ്റർ : തുഷാർ വിറകൊടിയൻ

ജോണർ : #thriller #Horror

ഒരു സെക്യൂരിറ്റി ഗാർഡ് ഗെയ്ൽ മോറിസിന്റെ ജീവിതത്തില്‍ ഒരു മനുഷ്യൻ കടന്നു വരുമ്പോള്‍ , ആയാൾ കാണുന്ന സ്വപ്നങ്ങളിലൂടെയാണ് ഈ ഹൊററർ short film കടന്നു പോകുന്നത്.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
This media is not supported in your browser
VIEW IN TELEGRAM
This media is not supported in your browser
VIEW IN TELEGRAM
👍1
This media is not supported in your browser
VIEW IN TELEGRAM
👍1
DD മലയാളം റീലിസ് - 244

Dhruva (2016)

IMDb ⭐️ 7.8/10
ഭാഷ : തെലുങ്ക്
സംവിധാനം : Surender Reddy

പരിഭാഷ: സാൻ പി സാൻ
പോസ്റ്റർ : ദാനീഷ്
ജോണർ : #action #thriller

രാംചരണിനെ കേന്ദ്ര കഥാപാത്രമാക്കി സുരേന്ദർ റെഡ്ഡിയുടെ സംവിധാനത്തിൽ 2016 ൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലറാണ് ധ്രുവ. ജയംരവി നായകനായി 2015 ൽ പുറത്തിറങ്ങിയ മോഹൻരാജയുടെ തമിഴ് ചിത്രം 'തനി ഒരുവന്റെ ' റീമേകാണ് ധ്രുവ. സംവിധാനത്തിലും ആക്ഷൻ, ബാക്ക്ഗ്രൗണ്ട് മ്യൂസിക് എന്നിവയിലും ഒറിജനിലോട് കട്ടക്ക് നിൽക്കുന്ന ചിത്രംകൂടിയാണ് ധ്രുവ.
തമിഴ് പതിപ്പ് പോലെ തന്നെ നായകനോളം വില്ലന് പ്രാധാന്യം നൽകി, അനുനിമിഷം ത്രില്ലടിപ്പിച്ചാണ് ചിത്രം മുന്നോട്ട് പോവുന്നത്.

IPS ട്രെയിനിങ് ചെയ്തു കൊണ്ടിരിക്കുന്ന ധ്രുവയുടെയും സുഹൃത്തുകളുടെയും കഥയിൽ നിന്നാണ് ചിത്രം തുടങ്ങുന്നത്. ഏറ്റവും കൂടുതൽ ക്രൈം ചെയ്യുന്ന ഒരു കുറ്റവാളിയെ കണ്ടെത്തി അവനെ തന്റെ ശത്രുവാക്കി തിരഞ്ഞെടുത്ത് അവനെ പൂർണ്ണാർത്ഥത്തിൽ നശിപ്പിക്കുക എന്നതാണ് ധ്രുവയുടെ ലക്ഷ്യം. തുടർന്ന് സിദ്ധാർഥ് അഭിമന്യുവിനെ കണ്ട്മുട്ടുന്നതും അവർക്കിടയിൽ പിന്നീട് സംഭവിക്കുന്ന ത്രില്ലിങ് സംഭവങ്ങളുമാണ് ചിത്രത്തിലുള്ളത്. ഉദ്വേഗജനകമായ നിമിഷങ്ങൾ പ്രേക്ഷകനെ ഫീൽ ചെയ്യിപ്പിക്കാൻ ഹിപ്-ഹോപ് തമിഴ യോടെ BGM കൾക്ക് 100% സാധിച്ചിട്ടുണ്ട്.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍6❤3
This media is not supported in your browser
VIEW IN TELEGRAM
This media is not supported in your browser
VIEW IN TELEGRAM
👍2
❤1👍1
DD മലയാളം റീലിസ് - 245

Yajamana (2019)

IMDb ⭐️ 6.7/10
ഭാഷ : കന്നഡ
സംവിധാനം : V. Harikrishna, Pon Kumaran

പരിഭാഷ :ഷജീഫ് സലാം,
ഡെന്നി ഡൊമിനിക്
പോസ്റ്റർ : റ്റി. എൻ. വിനയൻ
ജോണർ : #action #Romance



ഹുലിദുർഗ എന്ന ഗ്രാമം എണ്ണ
നിർമാണത്തിൽ പ്രശസ്‌തമാണ്.കൃഷ്ണ (ദർശൻ ) ആ നാട്ടിൽ പരമ്പരാഗതമായി എണ്ണ
നിർമാണം നടത്തിവരുന്നു.
ആ നാട്ടിലേക്ക് കോപ്പറേറ്റ് കമ്പനി ഉടമ ദേവി ഷെട്ടിയുടെ കടന്നുവരവ് കൃഷ്ണക്ക് ആ ഗ്രാമം വിട്ട് പോകേണ്ടിവരുന്നു,
ദേവി ഷെട്ടിയുടെ പരിഷ്‌കാരങ്ങൾ പിന്നെ ആ ഗ്രാമത്തെ ദോഷകരമായി ബാധിക്കാൻ തുടങ്ങി,
പിന്നീടുള്ള ആ ഗ്രാമത്തിന്റെ ചെറുത്തു നിൽപ്പാണ് ഈ ചിത്രം.
രശ്‌മിക മന്ദന നായികയായി എത്തിയ ഈ ചിത്രം കഴിഞ്ഞ SIIMA ഫിലിം അവാർഡിൽ മികച്ച കന്നഡ ചിത്രത്തിന് ഉൾപ്പെടെ 12 അവാർഡുകൾ നേടുകയുണ്ടായി.കന്നഡ സിനിമാ പ്രേമികൾക്ക് ആവശ്യമായ മാസ്സ് -മസാല ചേരുവകൾ ചേർത്ത ഒരു മാസ്സ് ചിത്രമാണ് യജമാന.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍6❤1
This media is not supported in your browser
VIEW IN TELEGRAM