This media is not supported in your browser
VIEW IN TELEGRAM
DD മലയാളം മീഡിയ fb ഗ്രൂപ്പ്
https://www.facebook.com/groups/1123508311367396/?ref=share
👉 ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം.
👉 ഡി ഡി മലയാളത്തിൽ ഇറങ്ങിയ എല്ലാ ചിത്രങ്ങളും ഈ @ddmlsubbot നിന്ന് ലഭിക്കുന്നതാണ്

Facebook
DD MALAYALAM MEDIA | Facebook
❤1
DD മലയാളം റീലിസ് - 247
Dr. Brain (2021)
IMDb ⭐️ 7.8/10
ഭാഷ: കൊറിയൻ
എപ്പിസോഡ് : 3 (ongoing)
സംവിധാനം: Kim Jee-woon ( From the Director of I saw The Devil )
പരിഭാഷ : ഷജീഫ് സലാം,
മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : ഷജീഫ് സലാം
ജോണർ : #thriller #Sci-Fi
നവംബര്‍ 4 മുതൽ Apple പ്ലാറ്റ് ഫോമിൽ ആഴ്ചയിൽ ഓരോ എപ്പിസോഡിൽ പുറത്തിറങ്ങുന്ന sci-fi Thriller സീരീസാണ് ഡോ. ബ്രെയിൻ എന്ന ഈ സയൻസ് ഫിക്ഷൻ ത്രില്ലർ. ദൂരൂഹസാഹചര്യത്തിൽ മരിച്ചയാളുകളുടെ മസ്തിഷ്കത്തിലെ വിവരങ്ങൾ സ്വന്തം മസ്തിഷ്കത്തിലേക്ക് പ്രത്യേക തരംഗങ്ങള്‍ ക്രോഡീകരിച്ച് ഹാക്ക് ചെയ്യാൻ കഴിയുന്ന കണ്ടുപിടുത്തം നടത്തിയ സയന്റിസ്റ്റ് ഡോ. സിവൂൺ തന്റെ കുടുംബത്തിൽ നടന്ന ദുരൂഹമായ ഒരു മരണത്തിന് പിന്നിലെ രഹസ്യം കണ്ടെത്താന്‍ സിവൂൺ ശ്രമിക്കുമ്പോള്‍ ഗുരുതരമായ പലതും നേരിടേണ്ടി വരുന്നു!!!! ആപ്പിൾ ടിവി+ നായി നിർമ്മിച്ച ആദ്യത്തെ കൊറിയൻ ഭാഷാ സീരീസാണിത്. എല്ലാ വ്യാഴാഴ്ചയും ഓരോ എപ്പിസോഡിൽ പുറത്തിറങ്ങുന്ന ഈ സീരീസ് ഇറങ്ങുന്നതനുസരിച്ച് അധികം വൈകാതെ ഓരോ എപ്പിസോഡും ആ ആഴ്ച തന്നെ പരിഭാഷ ചെയ്ത് നിങ്ങളിലേക്ക് ഞങ്ങള്‍ എത്തിക്കുന്നതായിരിക്കും!!
👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സീരീസ് സിങ്ക് ആവുകയൊള്ളു

👍3❤1
DD മലയാളം റീലിസ് - 254
Nini Thowok ( 2018 )
IMDb ⭐ 9.5/10
ഭാഷ : Indonesian
സംവിധാനം : Erwin Arnada
പരിഭാഷ: മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : ദാനീഷ്
ജോണർ : #Horror
തങ്ങളുടെ മുത്തശ്ശിയുടെ മരണശേഷം ഇഷ്ടദാനമായി കിട്ടിയ ഹോട്ടലിലേക്ക് വരുകയാണ് നാദിനും അവളുടെ സഹോദരി നയായും. ആ ഹോട്ടലിൽ എത്തിയ മുതൽ നാദിന്‍ പല തരത്തിലുള്ള വിചിത്രമായ അനുഭങ്ങളും ഉണ്ടാവുന്നു.
ഇതിൻ്റെയെല്ലാം കാരണം അടഞ്ഞ് കിടക്കുന്ന ഒരു മുറിയാണെന്ന് മനസ്സിലാക്കുന്ന നാദിൻ വിലക്കപ്പെട്ട ആ മുറിയിലേക്ക് അതിക്രമിച്ച് കടക്കുന്നു.
തുടർന്ന് ആ ഹോട്ടലുമായി ബന്ധപ്പെട്ട് കിടക്കുന്ന രഹസ്യങ്ങളുടെ ചുരുളഴിക്കുകയാണ് ഈ ഇന്തോനേഷ്യൻ ഹൊറർ മൂവി.
ആത്മാക്കളുമായി ആശയവിനിമയം നടത്താൻ ഉപയോഗിക്കുന്ന "നിനി തോവോക്ക് " എന്ന പാവയുമായി ബന്ധപ്പെട്ടാണ് ഈ സിനിമയുടെ കഥ പുരോഗമിക്കുന്നത്.
👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു

👍6❤1
DD മലയാളം മീഡിയ fb ഗ്രൂപ്പ്
https://www.facebook.com/groups/1123508311367396/?ref=share
👉 ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം.
👉 ഡി ഡി മലയാളത്തിൽ ഇറങ്ങിയ എല്ലാ ചിത്രങ്ങളും ഈ @ddmlsubbot നിന്ന് ലഭിക്കുന്നതാണ്
https://www.facebook.com/groups/1123508311367396/?ref=share
👉 ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം.
👉 ഡി ഡി മലയാളത്തിൽ ഇറങ്ങിയ എല്ലാ ചിത്രങ്ങളും ഈ @ddmlsubbot നിന്ന് ലഭിക്കുന്നതാണ്
Facebook
DD MALAYALAM MEDIA | Facebook
❤1
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 255
Hansel & Gretel: Witch Hunters (2013)
IMDb ⭐️ 6.1/10
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Tommy Wirkola
പരിഭാഷ & പോസ്റ്റർ : അസ്ലം എ.ജെ.എക്സ്
ജോണർ : #action #horror
ഓഗ്സ്ബർഗ് എന്ന പട്ടണത്തിൽ മന്ത്രവാദികളുടെ ശല്യം കാരണം അവിടെയുള്ള ജനങ്ങൾക്ക് അവരുടെ പ്രിയപ്പെട്ടവരെയും കുട്ടികളേയും നഷ്ടമായി കൊണ്ടിരിക്കുക്കയാണ്. അങ്ങനെയിരിക്കെ അവിടുത്തെ മേയർ പ്രശസ്തരായ മന്ത്രവാദി വേട്ടക്കാരായ ഹാൻസലിനേയും അവന്റെ ചേച്ചിയായ ഗ്രെറ്റലിനേയും മന്ത്രവാദികൾ തട്ടികൊണ്ടുപോയ കുട്ടികളെ രക്ഷിക്കാനും മന്ത്രവാദികളെ തുടച്ചു നീക്കാനുമായി അവിടെ നിയമിക്കുകയാണ്. എന്നാൽ ആ പട്ടണവും അവരും തമ്മിൽ മറ്റൊരു ബന്ധം കൂടി ഉണ്ടായിരുന്നു....
മികച്ച സംഘട്ടന രംഗങ്ങൾ കൊണ്ടും മേക്കിങ് കൊണ്ടും ഒട്ടും ലാഗ് അടിപ്പിക്കാതെ ഫുൾ ത്രില്ലിംഗ് മൂഡിൽ കൊണ്ടുപോകുന്നു എന്നത് സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്.
നോർവീജിയൻ സംവിധായകനായ ടോമി വിർക്കോളയാണ് സിനിമ ഡയറക്ഷൻ ചെയ്തിരിക്കുന്നത്.50 മില്യൺ ഡോളറിൽ നിർമ്മിച്ച സിനിമ ഏകദേശം 220 മില്യൺ ഡോളറോളം ബോക്സ് ഓഫീസിൽ വാരി കൂട്ടിയിട്ടുമുണ്ട്.

👍10❤2