DDs മലയാളം പരിഭാഷകൾ
21.4K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
This media is not supported in your browser
VIEW IN TELEGRAM
👍1
DD മലയാളം മീഡിയ fb ഗ്രൂപ്പ്‌

https://www.facebook.com/groups/1123508311367396/?ref=share

👉 ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം.

👉 ഡി ഡി മലയാളത്തിൽ ഇറങ്ങിയ എല്ലാ ചിത്രങ്ങളും ഈ @ddmlsubbot നിന്ന് ലഭിക്കുന്നതാണ്

👉 മലയാളം സബ്ടൈറ്റിൽ ചെയ്യാൻ താല്പര്യമുള്ളർക്കും ചെയ്തവർക്കും താഴെ കാണുന്ന ടെലിഗ്രാം ID യിൽ ബന്ധപ്പെടാം

@CHAINRULER
👍2
This media is not supported in your browser
VIEW IN TELEGRAM
👍2
DD മലയാളം റീലിസ് - 282

Escape of Shark (2021)

IMDb ⭐️ 3.8/10
ഭാഷ : Mandarin
സംവിധാനം : Hang Zhu
പരിഭാഷ : അൻസിൽ കടിയങ്ങാട്
പോസ്റ്റർ : ദാനീഷ്

ജോണർ : #thriller #action #horror


ഒരു ഗംഭീര ബീച്ച് പാർട്ടി അവസാനിച്ചു എല്ലാവരും നിൽക്കുന്ന സമയം .അപ്രതീക്ഷിതമായ ഒരു സുനാമി അവരുടെ മേൽ ആഞ്ഞടിച്ചു, നഗരം മുഴുവനും വെള്ളത്താൽ മുങ്ങി. നായകനും കൂട്ടരും ഒരു ഹോട്ടലിൽ പുറത്തു വരാനാവാതെ കുടുങ്ങുപോയി.ഒരു ഭീകരനായ സ്രാവ് ഹോട്ടലിലേക്ക് നുഴഞ്ഞുകയറി. ആ സ്രാവിന്റെ മുന്നിൽ നിന്ന് അവർക്ക് രക്ഷപ്പെടാൻ ആവുമോ? എന്ന് ഈ സാഹചര്യത്തിലുടെയാണ് കഥ മുന്നോട്ട് പോകുന്നത്.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍9
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം മീഡിയ fb ഗ്രൂപ്പ്‌

https://www.facebook.com/groups/1123508311367396/?ref=share

👉 ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം.

👉 ഡി ഡി മലയാളത്തിൽ ഇറങ്ങിയ എല്ലാ ചിത്രങ്ങളും ഈ @ddmlsubbot നിന്ന് ലഭിക്കുന്നതാണ്

👉 മലയാളം സബ്ടൈറ്റിൽ ചെയ്യാൻ താല്പര്യമുള്ളർക്കും ചെയ്തവർക്കും താഴെ കാണുന്ന ടെലിഗ്രാം ID യിൽ ബന്ധപ്പെടാം

@CHAINRULER
👍2
This media is not supported in your browser
VIEW IN TELEGRAM
👍1
❤2👍2
DD മലയാളം റീലിസ് - 283

SF8 : Empty Body (2020)

IMDb ⭐️ 6.5/10
ഭാഷ : കൊറിയൻ
സംവിധാനം : Kim Uiseok
പരിഭാഷ : മിഥുൻ എസ് അമ്മൻചേരി,
പോസ്റ്റർ : ഷജീഫ് സലാം

ജോണർ : #Sci-Fi

ഭാവിയിൽ മനുഷ്യ മസ്തികവും AI യുമായി ബന്ധിപ്പിക്കാൻ കഴിയുന്ന കാലം.

മിസ് ഗായുടെ മകൻ കിം ഒരു കാർ അപകടത്തെ തുടർന്ന് മരണപ്പെടുന്നു. എന്നാൽ അവന്റെ തലച്ചോറിന്റെ ഒരു ഭാഗം പുനരുജ്ജീവിപ്പിച്ച് അത് AI യുമായി ബന്ധിപ്പിച്ച് അവനെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ അവർക്കു കഴിയുന്നു.
എന്നാൽ കാലം പോകുന്തോറും മകന്റെ സ്വഭാവത്തിലും പ്രവർത്തിയിലും വലിയ മാറ്റം അവർ തിരിച്ചറിയുന്നു. തീർത്തും വ്യത്യസ്തനായ ഒരു വ്യക്തിയായി അവൻ മാറിയിരിക്കുന്നു.
അധികം വൈകാതെ Al തന്നെ വഞ്ചിക്കുകയായിരുന്നെന്നും തന്റെ മകന്റെ ആത്മാവിനെയും ചിന്തകളെയും പൂർണ്ണമായും അത് തുടച്ച് മാറ്റിയെന്ന ഞെട്ടിക്കുന്ന സത്യം ഗാ തിരിച്ചറിയുന്നു.

നമ്മുടെ തലച്ചോറുമായി AI ബന്ധിപ്പിക്കാനായാൽ അതിന് നമ്മളിൽ എത്രമാത്രം സ്വാധീനം ചെലുത്താൻ കഴിയുമെന്ന് എമ്പ്റ്റി ബോഡി യെന്ന ഈ ചിത്രം നമ്മെ ഒർമ്മപ്പെടുത്തുന്നു.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍13
This media is not supported in your browser
VIEW IN TELEGRAM
👍2
DD മലയാളം റീലിസ് - 281

The Chestnut Man (2021)

IMDb ⭐️ 7.7/10

ഭാഷ: Danish
എപ്പിസോഡ് : 4-6
സംവിധാനം: Dorte Warnøe Hagh; David Sandreuter; Mikkel Serup
പരിഭാഷ : ഷജീഫ് സലാം,
മിഥുൻ എസ് അമ്മൻചേരി,

പോസ്റ്റർ : തലസെർ
ജോണർ : #Crime #thriller #drama


1980 കാലഘട്ടത്തിൽ ഒരു ഫാമിൽ വെച്ച് മൃഗീയമായി ഒരു കൊലപാതകം നടക്കുകയും അവിടെ തെളിവായി ചെസ്റ്റ്നട്ട് എന്ന ഫലം ഉപയോഗിച്ചുള്ള പാവ കണ്ടെത്തുകയും ചെയ്തു . പിന്നീട് 30 വർഷങ്ങൾക്ക് ശേഷം തൊട്ടടുത്ത സിറ്റിയിൽ തന്നെ ഒരു യുവതി കൊല്ലപ്പെടുകയും തെളിവായി മൃതദേഹത്തിൻ്റെ അടുത്ത് ചെസ്റ്റ്നട്ട് കൊണ്ടുള്ള പാവ കിട്ടുകയും ചെയുന്നു . എന്നാൽ ഇതിലെ ദൂരുഹത എന്താണെന്ന് വെച്ചാൽ ഒരു വർഷം മുമ്പ് മരിച്ചു പോയ ഒരു കുട്ടിയുടെ വിരൽ അടയാളം ആ പാവയിൽ കണ്ടെത്തി എന്നതാണ്. ഇത് കേസ് അന്വേഷകരെ കുഴപ്പത്തിലാക്കുകയും ചെയ്തു.വീണ്ടും
തുടർച്ചയായി സ്ത്രീകൾ കൊല്ലപ്പെട്ടു തുടങ്ങിയപ്പോൾ മുമ്പത്തെ പോലെ ചെസ്റ്റ്നട്ടിന്റെ പാവയും മുമ്പ് മരിച്ചു പോയ കുട്ടിയുടെ വിരൽ അടയാളവും അതിൽ കണ്ടെത്തുന്നു ഇതിന് പിന്നിൽ ആരാണ്? മരിച്ചവർക്ക് സിരിയൽ കില്ലറുമായി എന്താണ് ബന്ധം ? എന്ത് കൊണ്ട് മരിച്ചു പോയ കുട്ടിയുടെ വിരലടയാളം അതിൽ വരുന്നു. വെറും 6എപ്പിസോഡ് ഉള്ള ഈ സീരീസ് ത്രില്ലർപ്രേമികൾക്കൊരു ദൃശ്യ വിരുന്നാണ്.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സീരീസ് സിങ്ക് ആവുകയൊള്ളു‌‌

👉🏻 എപ്പിസോഡ് : 1 - 3
👍14❤4
This media is not supported in your browser
VIEW IN TELEGRAM