DDs മലയാളം പരിഭാഷകൾ
21.4K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
DD മലയാളം മീഡിയ fb ഗ്രൂപ്പ്‌

https://www.facebook.com/groups/1123508311367396/?ref=share

👉 ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം.

👉 ഡി ഡി മലയാളത്തിൽ ഇറങ്ങിയ എല്ലാ ചിത്രങ്ങളും ഈ @ddmlsubbot നിന്ന് ലഭിക്കുന്നതാണ്

👉 മലയാളം സബ്ടൈറ്റിൽ ചെയ്യാൻ താല്പര്യമുള്ളർക്കും ചെയ്തവർക്കും താഴെ കാണുന്ന ടെലിഗ്രാം ID യിൽ ബന്ധപ്പെടാം

@CHAINRULER
👍2
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 278

SF8 : The Prayer (2020)

IMDb ⭐️ 6.5/10
ഭാഷ : കൊറിയൻ
സംവിധാനം : Min Kyu-Dong
പരിഭാഷ : ഷജീഫ് സലാം
പോസ്റ്റർ : തലസെർ

ജോണർ : #Sci-Fi

Sf8 ആന്തോളജി മൂവിയിലെ ഞങ്ങള്‍ പരിഭാഷ ചെയ്ത മൂന്നാമത്തെ സിനിമയാണ് The prayer

ഒരു സ്ത്രീ 10 വർഷമായി കോമയിലാണ്, അവളുടെ മകൾ ആണെങ്കിൽ മറ്റൊരു മാനസിക അവസ്ഥയിലും. മനുഷ്യരുമായി നല്ല ബന്ധം പുലർത്തുന്ന കെയർ റോബോട്ടുകളാണ് ആശുപത്രിയില്‍ എല്ലാവരേയും പരിചരിക്കുന്നത്. എന്നാൽ ഒരു സന്ദർഭത്തിൽ ആ സ്ത്രീ കാരണം മാനസികമായി തളർന്ന മകളെ രക്ഷിക്കണോ അതോ മകളുടെ ഇഷ്ട പ്രകാരം ആ അമ്മയെ നോക്കണോ എന്ന്‌ ഓർത്ത് അവരുമായി മാനസികമായി അടുത്ത റോബോട്ട് ചിന്താകുലയാകുന്നു.ഭാവിയിൽ കിടപ്പിലാകുന്ന രോഗികളെ റോബോട്ടുകൾ പരിപാലിക്കുകയും ശിശ്രൂഷിക്കുകയും ചെയ്യുമ്പോൾ ഉണ്ടാകുന്നതിന്റെ നല്ലതും ചീത്തയുമായ വശങ്ങളും the prayer എന്ന സിനിമയിലൂടെ മുൻകൂട്ടി കാണിക്കുന്നു.ഒരു sci-fi Thriller രീതിയില്‍ ചിത്രീകരിച്ച ഈ സിനിമാ നല്ല ഒരു ദൃശ്യ വിരുന്ന് കൂടിയാണ്‌.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌.
👍8
This media is not supported in your browser
VIEW IN TELEGRAM
👍2
DD മലയാളം റീലിസ് - 279

SF8 : Joan's Galaxy (2020)

IMDb ⭐️ 7.2/10
ഭാഷ : കൊറിയൻ
സംവിധാനം : Yoon-Jung Lee
പരിഭാഷ : ഡെന്നി ഡൊമിനിക്
പോസ്റ്റർ : തലസെർ

ജോണർ : #Sci-Fi

SF8: Joan's Galaxy (2020)
ലോകം മലിനമായ ഒരു കാലഘട്ടം അവിടെ ജനങ്ങൾ രണ്ട് വിഭാഗമായി വിഭജിക്കപ്പെട്ടു.
ജനനസമയത്ത് കിട്ടിയ വാക്‌സിന്റെ സഹായത്തോടെ ഒരു കൂട്ടർ ഭൂമിയിൽ 100 വർഷം ജീവിക്കുമ്പോൾ മറ്റുള്ളവവർ 30 വർഷം മാത്രം ജീവിക്കുന്നു.
ഒരു കോളേജ് വിദ്യാർത്ഥി 26-ാം വയസിൽ തനിക്ക് വാക്‌സിൻ ലഭിച്ചിട്ടില്ല എന്ന സത്യം മനസിലാക്കുകയും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ഈ സിനിമയുടെ ഇതിവ്യത്തം.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍6❤1
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 280

Red Notice (2021)

IMDb ⭐️ 6.4/10
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Rawson Marshall Thurber
പരിഭാഷ : അനിൽ ആന്റു
പോസ്റ്റർ : അസ്‌ലം ഏ.ജെ.എക്സ്

ജോണർ : #thriller #comedy #action

സെൻട്രൽ ഇൻ്റലിജൻസ്, സ്കൈസ്ക്രാപ്പർ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ റോസൺ മാർഷൾ തർബർ ഒരുക്കിയാ 'റെഡ് നോട്ടീസ് ആക്ഷൻ അഡ്വഞ്ചർ കോമഡി ത്രില്ലർ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന ചിത്രമാണ്. ഡ്വെയ്ൻ ജോൺസൺ, റയാൻ റെയ്നോൾഡ്സ്, ഗൽ ഗഡോട് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. ഋതു ആര്യ, ക്രിസ് ഡയമൻ്റോപോളൊസ്, സ്റ്റീവ് ഇഫർട്ട്, മെലീസ കെന്നേമോർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

ഏകദേശം രണ്ടായിരം വർഷങ്ങൾക്ക് മുൻപ് മാർക്ക് ആൻ്റണി ക്ലിയോപാട്രയ്ക്ക് വിവാഹ സമ്മാനമായി കൊടുത്ത മൂന്ന് വിശിഷ്ട മുട്ടകളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിൻ്റെ കഥ ഒരുക്കിയിട്ടുള്ളത്. അതിനാൽ തന്നെ ചരിത്രത്തേയും കൂട്ടുപിടിച്ചാണ് ചിത്രം സഞ്ചരിക്കുന്നത്. ക്ലിയോപാട്രയുടെ അതിവിശിഷ്ടമായ ഈ മുട്ടകൾ പല തവണ കൈമറിഞ്ഞിട്ടുണ്ട്. വർത്തമാന കാലത്തേക്ക് വരുമ്പോൾ അവയിൽ 2 എണ്ണം എവിടെയാണെന്ന് അറിവുണ്ടെങ്കിലും മൂന്നാമത്തേതിനെക്കുറിച്ച് യാഥാരു വിവരവുമില്ല. സമ്പന്നനായ ഒരു വ്യക്തി തൻ്റെ മകൾക്കുള്ള വിവാഹ സമ്മാനമായി ഈ 3 മുട്ടകൾ കൊടുക്കാൻ ആഗ്രഹിക്കുകയും, അതു കൊണ്ടുവരുന്നവർക്ക് വലിയൊരു തുക പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു.
ശേഷം രംഗത്തേക്ക് എഫ്ബിഐ ഏജൻ്റായ ജോൺ ഹാർട്ട്ലിയും (ഡ്വെയ്ൻ), വിലപിടിപ്പുള്ള പുരാവസ്തുക്കളും ആർട്ട് വർക്കുകളും മോഷ്ടിക്കുന്ന നോളൻ ബൂത്ത് (റയാൻ) - ബിഷപ്പ് (ഗൽ) എന്നീ കഥാപാത്രങ്ങളും എത്തുകയാണ്. ബൂത്തിനെ പിടികൂടാൻ കഴിഞ്ഞെങ്കിലും, ബിഷപ്പ് വിരിച്ച വലയിൽ വീഴുന്ന ജോണിനും കള്ളനെന്ന പേര് കിട്ടുകയും അയാൾ ജയിലിലാകുകയും ചെയ്തു.

ബൂത്തും, ബിഷപ്പും തമ്മിൽ ഏറ്റവും മികച്ച മോഷ്ടാവിൻ്റെ സ്ഥാനം നേടാനായി മത്സരിക്കുമ്പോൾ ജോൺ തൻ്റെ പേരിലെ കളങ്കം മായ്ക്കാൻ ശ്രമിക്കുന്നു. ഒരുമിച്ച് ജയിലിൽ കഴിയേണ്ടിവരുന്ന ജോണും ബൂത്തും സുഹൃത്തുക്കളായി മാറുന്നതും തുടർന്നു നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിൽ കാണാനുള്ളത്.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍14❤3
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം മീഡിയ fb ഗ്രൂപ്പ്‌

https://www.facebook.com/groups/1123508311367396/?ref=share

👉 ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം.

👉 ഡി ഡി മലയാളത്തിൽ ഇറങ്ങിയ എല്ലാ ചിത്രങ്ങളും ഈ @ddmlsubbot നിന്ന് ലഭിക്കുന്നതാണ്

👉 മലയാളം സബ്ടൈറ്റിൽ ചെയ്യാൻ താല്പര്യമുള്ളർക്കും ചെയ്തവർക്കും താഴെ കാണുന്ന ടെലിഗ്രാം ID യിൽ ബന്ധപ്പെടാം

@CHAINRULER
❤1
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 281

The Chestnut Man (2021)

IMDb ⭐️ 7.7/10

ഭാഷ: Danish
എപ്പിസോഡ് : 1-3
സംവിധാനം: Dorte Warnøe Hagh; David Sandreuter; Mikkel Serup
പരിഭാഷ :ഷജീഫ് സലാം,
മിഥുൻ എസ് അമ്മൻചേരി,

പോസ്റ്റർ : തലസെർ
ജോണർ : #Crime #thriller #drama

1980 കാലഘട്ടത്തിൽ ഒരു ഫാമിൽ വെച്ച് മൃഗീയമായി ഒരു കൊലപാതകം നടക്കുകയും അവിടെ തെളിവായി ചെസ്റ്റ്നട്ട് എന്ന ഫലം ഉപയോഗിച്ചുള്ള പാവ കണ്ടെത്തുകയും ചെയ്തു . പിന്നീട് 30 വർഷങ്ങൾക്ക് ശേഷം തൊട്ടടുത്ത സിറ്റിയിൽ തന്നെ ഒരു യുവതി കൊല്ലപ്പെടുകയും തെളിവായി മൃതദേഹത്തിൻ്റെ അടുത്ത് ചെസ്റ്റ്നട്ട് കൊണ്ടുള്ള പാവ കിട്ടുകയും ചെയുന്നു . എന്നാൽ ഇതിലെ ദൂരുഹത എന്താണെന്ന് വെച്ചാൽ ഒരു വർഷം മുമ്പ് മരിച്ചു പോയ ഒരു കുട്ടിയുടെ വിരൽ അടയാളം ആ പാവയിൽ കണ്ടെത്തി എന്നതാണ്. ഇത് കേസ് അന്വേഷകരെ കുഴപ്പത്തിലാക്കുകയും ചെയ്തു.വീണ്ടും
തുടർച്ചയായി സ്ത്രീകൾ കൊല്ലപ്പെട്ടു തുടങ്ങിയപ്പോൾ മുമ്പത്തെ പോലെ ചെസ്റ്റ്നട്ടിന്റെ പാവയും മുമ്പ് മരിച്ചു പോയ കുട്ടിയുടെ വിരൽ അടയാളവും അതിൽ കണ്ടെത്തുന്നു ഇതിന് പിന്നിൽ ആരാണ്? മരിച്ചവർക്ക് സിരിയൽ കില്ലറുമായി എന്താണ് ബന്ധം ? എന്ത് കൊണ്ട് മരിച്ചു പോയ കുട്ടിയുടെ വിരലടയാളം അതിൽ വരുന്നു. വെറും 6എപ്പിസോഡ് ഉള്ള ഈ സീരീസ് ത്രില്ലർപ്രേമികൾക്കൊരു ദൃശ്യ വിരുന്നാണ്.
അടുത്ത 3 എപ്പിസോഡ് ഉടൻ തന്നെ എത്തിക്കുന്നതാണ്.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സീരീസ് സിങ്ക് ആവുകയൊള്ളു‌‌
👍9❤3