DDs മലയാളം പരിഭാഷകൾ
21.4K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
👍5❤1
DD മലയാളം റീലിസ് - 292

Oversize Cops (2017)

IMDb ⭐️ 5.8/10
ഭാഷ : തായ്
സംവിധാനം : Phuwanit Pholdee, 
Chanon Yingyong

പരിഭാഷ: ഗോകുൽ രാജ്,
ആഷിക് പി എസ്,
ഡെന്നി ഡൊമിനിക്

പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #action #comedy

ഈ ചിത്രം പറയുന്നത് നാല് വണ്ണമുള്ള പോലീസുകാരുടെ കഥയാണ്. ഒരു ദിവസം ഒരു കള്ളനെ പിടിക്കാൻ ഈ നാലു പേര് പോകുകയും അവരുടെ വണ്ണം കാരണം അവർക്ക് കള്ളനെ പിടിക്കാൻ പറ്റാതെ പോകുകയും ചെയ്യുന്നു. ഈ അവസരത്തിൽ പോലീസ്‌കാർക്ക് അത് നാണക്കേടായി. അവർ തീരുമാനിച്ചു ഫിറ്റ്നസ് ഇല്ലാത്ത പോലീസ്‌കാരെ വേറെ ഒരു ഫോഴ്സലേക്ക് പറഞ്ഞു വിടുമെന്ന്. അതേ തുടർന്ന് അതിൽ 4പേർക്ക് ഉണ്ടാവുന്ന പ്രശ്നങ്ങളാണ് ഈ ചിത്രം പറഞ്ഞു പോകുന്നത്.

👉 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍20❤3🔥1
This media is not supported in your browser
VIEW IN TELEGRAM
👍1
DD മലയാളം റീലിസ് - 293

Special Delivery (2022)

IMDb ⭐️ 6.4/10
ഭാഷ : കൊറിയൻ
സംവിധാനം : Dae-min Park
പരിഭാഷ: ഷജീഫ് സലാം,
ദിവീഷ് എ. എൻ,
ഡെന്നി ഡൊമിനിക്.

പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #action #crime

ആളുകൾ പറയുന്ന സ്ഥലത്ത് കൃത്യ സമയത്ത് അവർ പറയുന്ന സാധനങ്ങൾ
എത്തിച്ചു കൊടുക്കുന്ന ജോലിയാണ് നമ്മുടെ നായിക യൂൻഹയുടേത്.
ഒരിക്കൽ അവളെ തേടി ഒരു :സ്പെഷ്യൽ ഡെലിവറി" എത്തുകയാണ്
തന്റെ ജീവൻ പോലും അപകടത്തിലായേക്കാവുന്ന ഒരു ഐറ്റം.
ത്രില്ലർ മൂഡിൽ കഥപറഞ്ഞു പോകുന്ന ഈ ചിത്രം കൊറിയൻ
ത്രില്ലർ പ്രേമികൾക്ക് ഒരു അടിപൊളി " ഡെലിവറി"തന്നെയാണ്.ബാക്കി കണ്ടറിയുക!!! 🎈🎈🎈ഡിഡി മലയാളത്തിന്റെ എല്ലാ പ്രേക്ഷകർക്കും ഈസ്റ്റർ ആശംസകൾ!🎈🎈🎈

👉 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍14
This media is not supported in your browser
VIEW IN TELEGRAM
👍3
DD മലയാളം മീഡിയ fb ഗ്രൂപ്പ്‌

https://www.facebook.com/groups/1123508311367396/?ref=share

👉 ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം.

👉 ഡി ഡി മലയാളത്തിൽ ഇറങ്ങിയ എല്ലാ ചിത്രങ്ങളും ഈ @ddmlsubbot നിന്ന് ലഭിക്കുന്നതാണ്

👉 മലയാളം സബ്ടൈറ്റിൽ ചെയ്യാൻ താല്പര്യമുള്ളർക്കും ചെയ്തവർക്കും താഴെ കാണുന്ന ടെലിഗ്രാം ID യിൽ ബന്ധപ്പെടാം

@CHAINRULER
👍14❤1
This media is not supported in your browser
VIEW IN TELEGRAM
👍8
👍5🔥3❤2
DD മലയാളം റീലിസ് - 294

Monsters University (2013)

IMDb ⭐️ 7.3/10
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Dan Scanlon

പരിഭാഷ : ഡാനി Hj Bnn
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Family #comedy


2013ലിൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ അനിമേഷൻ ചലച്ചിത്രം ആണ് മോൺസ്റ്റർസ് യൂണിവേഴ്സിറ്റി.വാൾട് ഡിസ്‌നി നിർമിച്ച ഈ ചിത്രം ബോസ്‌ഓഫീസിൽ 745 മില്യൺ US ഡോളർ നേടുകയുണ്ടായി. മൈക്ക് സുഹൃത്തുക്കളായ വാസോവ്സക്കിയുടെയും, ജിമ്മി സള്ളിവന്റെയും സുഹൃത്ത് ബന്ധവും കോളേജ് ജീവിതവുമാണ് ഈ സിനിമയുടെ പ്രമേയം. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഇഷ്ടമാകുന്ന രീതിയിലാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്.

👉 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍13❤3
This media is not supported in your browser
VIEW IN TELEGRAM
👍1🔥1
DD മലയാളം മീഡിയ fb ഗ്രൂപ്പ്‌

https://www.facebook.com/groups/1123508311367396/?ref=share

👉 ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം.

👉 ഡി ഡി മലയാളത്തിൽ ഇറങ്ങിയ എല്ലാ ചിത്രങ്ങളും ഈ @ddmlsubbot നിന്ന് ലഭിക്കുന്നതാണ്
👍3
This media is not supported in your browser
VIEW IN TELEGRAM
👍5
DD മലയാളം റീലിസ് - 295

Ghani (2022)

IMDb ⭐️ 5.9/10
ഭാഷ : തെലുഗു
സംവിധാനം : Kiran Korrapati
പരിഭാഷ: ഷജീഫ് സലാം,
ഡെന്നി ഡൊമിനിക്.

പോസ്റ്റർ : തലസെർ
ജോണർ : #drama #sport

ആന്ധ്രപ്രദേശിലെ പ്രശസ്തനായ ബോക്സിംഗ് ചാമ്പ്യനാണ് വിക്രമാദിത്യ ഒരിക്കൽ നാഷണല്‍ ഗെയിമിനിടയിൽ ഉത്തേജകമരുന്ന് ഉപയോഗിച്ചു എന്ന പേരിൽ പിടിക്കപ്പെടുകയും നാണക്കേട് സഹിക്കാതെ അദ്ദേഹത്തിന്റെ കുടുംബം നാട് വിട്ട് പോകുകയും ചെയ്യുന്നു. വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ മകന്‍ ഗനി (വരുൺ തേജ) ബോക്സിംഗ് താരമായി വളര്‍ന്നു വരികയും അച്ഛന്റെ ആഗ്രഹം സഫലമാക്കാൻ ശ്രമിക്കുമ്പോൾ അച്ഛനെ തകർത്ത ശത്രുക്കള്‍ അവനുനേരെയും ആക്രമണം തുടങ്ങുന്നു. ഗനിയുടെ ലക്ഷ്യം നിറവേറുമോ? അച്ഛനെ ചതിച്ച കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ അവന് കഴിയുമോ? ഇതാണ് ഈ സിനിമയുടെ ഇതിവൃത്തം. നാദിയ മൊയ്തു, സുനില്‍ ഷെട്ടി, ജഗ്പതി ബാബു തുടങ്ങിയവര്‍ അഭിനയിച്ച ഈ ചിത്രം തെലുങ്ക് സിനിമാ ആരാധകരെ നിരാശരാക്കില്ല.

👉 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍18❤1
This media is not supported in your browser
VIEW IN TELEGRAM
👍11