DD മലയാളം റീലിസ് - 151
The House of Us (2019)
IMDb ⭐️ 7.2 /10
ഭാഷ : കൊറിയൻ
സംവിധാനം : Yoon Ga-eun
പരിഭാഷ & പോസ്റ്റർ : അസ്‌ലം എ.ജെ.എക്സ്
ജോണർ : #Family #Drama
അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഹനയുടെ വലിയ സ്വപ്നമാണ് കടൽ കാണാൻ ഒരു ടൂർ പോവുക എന്നത്. അച്ഛനും അമ്മയും ചേട്ടനും അടങ്ങുന്ന ഒരു കൊച്ചു കുടുംബമാണ് ഹനയുടേത്.എന്നാൽ തിരക്ക് പിടിച്ച ജോലിക്കിടയിൽ ഇങ്ങനെ ഒരു ആഗ്രഹം അമ്മയും അച്ഛനും നിരസിക്കുകയാണ്.വീട്ടിലെ അമ്മയും അച്ഛനും തമ്മിലുള്ള വഴക്കിനെ ഓർത്ത് അവൾക്ക് വല്ലാത്ത വേവലാതിയാണ്...
ഒരു ദിവസം ഹന, യുമിയേയും അവളുടെ അനിയത്തി യുജിനേയും കണ്ടുമുട്ടുകയാണ്. അവർക്കിടയിൽ ഒരു ചങ്ങാത്തം ഉടലെടുക്കുകയാണ്. യുമിയുടെയും യുജിയുടെയും മാതാപിതാക്കൾ ജോലി ആവശ്യത്തിനായി മറ്റൊരു സ്ഥലത്തേക്ക് പോയിരിക്കുന്നതിനാൽ അവര് അമ്മാവന്റെ കൂടെയാണ് താമസം.
വീട് മാറാതിരിക്കാൻ വേണ്ടി ഇവർ മൂന്നുപേരും ചെയ്യുന്ന പൊടി വിദ്യകളും,ഹനയുടെ അച്ഛന്റെ ഫോണിലേക്ക് വിളിക്കുന്ന ജോലിക്കാരിയേയും ഇവർ കൈകാര്യം ചെയ്യുന്നതെല്ലാം വളരെ നർമ്മത്തോടെയാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. കുട്ടികളുടെ റിയലിസ്റ്റിക് അഭിനയം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്.
മാതാപിതാക്കളുടെ ജോലി തിരക്കുകൾ കുട്ടികളെ അത് എത്രത്തോളം ബാധിക്കുന്നുണ്ടെന്നും അവരുടെ പരിചരണവും സാന്നിധ്യം അവർ എത്രത്തോളം ആഗ്രഹിക്കുന്നുണ്ടെന്നും സിനിമയിൽ നിന്നും വ്യക്തമായി കാണാൻ കഴിയും. എല്ലാവർക്കും ഒരു പോലെ കണ്ട് ആസ്വാധിക്കാവുന്ന മനോഹരമായ ഒരു കൊച്ചു ഫീൽഗുഡ് മൂവിയാണ് ' ദി ഹൗസ് ഓഫ് അസ് '.
👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു

❤1👍1
DD മലയാളം റിലീസ് - 203
ഷോർട്ട് ഫിലിം ഫെസ്റ്റ് റിലീസ് - 09
Stick Man (2015)
IMDb ⭐ 7.2 /10
സംവിധാനം : Jeroen Jaspaert,
Daniel Snaddon
ഭാഷ : ഇംഗ്ലീഷ്
പരിഭാഷ: അൻസിൽ കടിയങ്ങാട്
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Family #Short
സ്റ്റിക്ക് മാനും തന്റെ സ്റ്റിക്ക് ഭാര്യയും, അവരുടെ മൂന്നു സ്റ്റിക്ക് കുട്ടികളും കുടുംബത്തോടെ ഒരു വൃക്ഷത്തിൽ ആണ് താമസിക്കുന്നത്, ഒരു ദിവസം അവന് ഒരു അപകടം പറ്റി. ക്രിസ്മസ് സമയത്ത് അദ്ദേഹം തന്റെ കുടുംബത്തിലേക്ക് മടങ്ങുമോ?നല്ലയൊരു ആനിമേഷൻ ചിത്രമാണ്.
👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

DD മലയാളം റീലിസ് - 294
Monsters University (2013)
IMDb ⭐️ 7.3/10
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Dan Scanlon
പരിഭാഷ : ഡാനി Hj Bnn
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Family #comedy
2013ലിൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ അനിമേഷൻ ചലച്ചിത്രം ആണ് മോൺസ്റ്റർസ് യൂണിവേഴ്സിറ്റി.വാൾട് ഡിസ്‌നി നിർമിച്ച ഈ ചിത്രം ബോസ്‌ഓഫീസിൽ 745 മില്യൺ US ഡോളർ നേടുകയുണ്ടായി. മൈക്ക് സുഹൃത്തുക്കളായ വാസോവ്സക്കിയുടെയും, ജിമ്മി സള്ളിവന്റെയും സുഹൃത്ത് ബന്ധവും കോളേജ് ജീവിതവുമാണ് ഈ സിനിമയുടെ പ്രമേയം. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഇഷ്ടമാകുന്ന രീതിയിലാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്.
👉 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു

👍13❤3