DDs മലയാളം പരിഭാഷകൾ
21.4K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
This media is not supported in your browser
VIEW IN TELEGRAM
👍8
👍9🔥9❤3👎1
DD മലയാളം റീലിസ് - 310

They Call Me Jeeg (2015)

IMDb ⭐️ 7/10
ഭാഷ : ഇറ്റാലിയൻ
സംവിധാനം : Gabriele Mainetti
പരിഭാഷ: മിഥുൻ എസ് അമ്മൻചേരി, ഡെന്നി ഡൊമിനിക്,
ദിവീഷ് എ.എൻ,
ഷജീഫ് സലാം.
പോസ്റ്റർ : ദാനീഷ്

ജോണർ : #action #sci-fi


കുട്ടിക്കാലം മുതൽ ചെറിയ മോഷണങ്ങളൊക്കെയായി വളർന്ന നമ്മുടെ നായകന് വളർന്നുവലുതായപ്പോൾ ഒരിക്കൽ അമാനുഷികമായ ഒരു ശക്തി ലഭിച്ചു,അപ്പോഴും അയാൾ മോഷണം തന്നെ തിരഞ്ഞെടുത്തു ജീവിച്ചുവരുമ്പോഴാണ് തനിക്ക് വില തരാത്ത സമൂഹത്തിന് നേരെ ആക്രമണം അഴിച്ചു വിടാൻ ശ്രമിക്കുന്ന വില്ലന്റെ വരവ്.പിന്നെ വില്ലന്റെ അനീതികൾ തടയാൻ ശ്രമിക്കുന്ന നായകനും നായകനോട് കട്ടക്ക് നിൽക്കുന്ന വില്ലനും അതാണ് ഈ സിനിമയുടെ ഹൈലൈറ്റ്.ഇറ്റലിയുടെ സ്വന്തം സൂപ്പർ ഹീറോ ചിത്രം അവിടെ മികച്ച ജനപ്രീതിയും നിരൂപക പ്രശംസയും ലഭിച്ച ഒന്നായിരുന്നു.സൂപ്പർ ഹീറോ ടൈപ്പ് മൂവി ഇഷ്ടപ്പെടുന്നവർക്ക് ഈ സിനിമ തീർച്ചയായും ഇഷ്ടപ്പെടും.

👉 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍33❤3🔥1
This media is not supported in your browser
VIEW IN TELEGRAM
🔥3👍1
🔥23❤8👍8
DD മലയാളം റീലിസ് - 311

777 Charlie (2022)

IMDb ⭐️ 9.1/10
ഭാഷ : കന്നഡ
സംവിധാനം : Kiranraj K
പരിഭാഷ: ഡെന്നി ഡൊമിനിക്,
ഷജീഫ് സലാം,
ദ്രുതഗർഷ്യവ കേശവ്
പോസ്റ്റർ : തലസെർ

ജോണർ : #drama #adventure


ദേഷ്യക്കാരനും ജീവിതത്തിൽ യാതൊരുവിധ അച്ചടക്കവും ഇല്ലാത്തവനുമായ ധർമ്മയുടെ ജീവിതത്തിലേക്ക് ചാർലി എന്ന നായ വന്നതിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളും, ഇരുവർക്കും ഇടയിലുള്ള സ്നേഹവുമാണ് ഈ സിനിമയുടെ ഇതിവൃത്തം.
ഫീൽഗുഡ് - ഇമോഷണൽ വിഭാഗത്തില്‍ പെട്ട സിനിമയാണെങ്കിലും തുടക്കം മുതല്‍ അവസാനം വരെ പ്രേക്ഷകരെ പിടിച്ചിരുത്താൻ ഈ സിനിമക്ക് കഴിയും.
വളർത്തുമൃഗങ്ങൾ ഉള്ളവർ ചിത്രം കാണാൻ ശ്രമിക്കുക നിങ്ങളുടെ ഹൃദയത്തെ ഈ ചിത്രം സ്പർശിച്ചിരിക്കും, അത്ര മനോഹരമാണ് ഈ കന്നട ചിത്രം.

👉 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍26🔥4❤2👎1
This media is not supported in your browser
VIEW IN TELEGRAM
👍6
DD മലയാളം മീഡിയ fb ഗ്രൂപ്പ്‌

https://www.facebook.com/groups/1123508311367396/?ref=share

👉 ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം.

👉 ഡി ഡി മലയാളത്തിൽ ഇറങ്ങിയ എല്ലാ ചിത്രങ്ങളും ഈ @ddmlsubbot നിന്ന് ലഭിക്കുന്നതാണ്

👉 മലയാളം സബ്ടൈറ്റിൽ ചെയ്യാൻ താല്പര്യമുള്ളർക്കും ചെയ്തവർക്കും താഴെ കാണുന്ന ടെലിഗ്രാം ID യിൽ ബന്ധപ്പെടാം

@CHAINRULER
👍11
This media is not supported in your browser
VIEW IN TELEGRAM
👍7
👍12❤1👎1
DD മലയാളം റീലിസ് - 312

Next Door (2005)

IMDb ⭐️ 6.4/10
ഭാഷ : Norwegian
സംവിധാനം : Pål Sletaune
പരിഭാഷ: മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : തുഷാർ വിറകൊടിയൻ

ജോണർ : #horror #thriller

നോർവീജിയൻ ഭാഷയിൽ പുറത്തിറങ്ങിയ സൈക്കോളജിക്കൽ ത്രില്ലർ സിനിമയാണ് നെക്സ്റ്റ് ഡോർ.
കാമുകി തന്നെ വിട്ട് പോയതിന്റെ വിഷമത്തിലാണ് നായകനായ ജോൺ. ആ സമയത്താണ് ജോണിന്റെ അയൽക്കാരായ രണ്ട് സഹോദരിമാർ ഒരു സഹായം ചോദിച്ചു കൊണ്ട് ജോണിനെ സമീപിക്കുന്നത്. "തങ്ങളുടെ വീട്ടിലെ ഒരു സാധനം ഒന്ന് മാറ്റാൻ അവരെ സഹായിക്കണം. "
അങ്ങനെ അവരെ സഹായിക്കാനായി ജോൺ അവരുടെ വീട്ടിലേക്ക് ചെല്ലുന്നു. എന്നാൽ അവരുടെ വീട്ടിലേക്ക് കേറിയതോടെ അകാരണമായ ഒരു ഭീതി അയാളെ പിടികൂടുന്നു.
അവരുടെ വീട്ടിലെ അസാധാരണമായ കാഴ്ചകൾ, പരസ്പര ബന്ധമില്ലാതെയുള്ള അവരുടെ പെരുമാറ്റം തന്റെ പിന്നിൽ അടഞ്ഞ ആ വാതിൽ ഇനി തുറക്കുവോ?
സത്യത്തിൽ ആരാണാ പെൺകുട്ടികൾ?
എന്താണവരുടെ ഉദ്ദേശ്യം?
തുടർന്ന് നടക്കുന്ന ത്രില്ലിങ്ങായിട്ടുള്ള സംഭവങ്ങൾ കണ്ടു തന്നെ അറിയുക.

👉 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍28❤1
This media is not supported in your browser
VIEW IN TELEGRAM
👍7
This media is not supported in your browser
VIEW IN TELEGRAM
👍2❤1
ഓഗസ്റ്റ് മാസം നമുക്ക് അടിപൊളി ആക്കാം.....🔥🔥🔥

#dds_malayalam_media
🔥233👍49❤27👎5
This media is not supported in your browser
VIEW IN TELEGRAM
👍15🔥2
👍2❤1