DDs മലയാളം പരിഭാഷകൾ
21.4K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
This media is not supported in your browser
VIEW IN TELEGRAM
👍3
👍16❤1
DD മലയാളം റീലിസ് - 306

Bounty Hunters (2016)

IMDb ⭐️ 5.3/10
ഭാഷ : കൊറിയൻ
സംവിധാനം : Terra Shin

പരിഭാഷ: ആഷിക് പി.എസ്
പോസ്റ്റർ : തലസെർ

ജോണർ : #action #comedy

ഇന്റർപ്പോളിൽ നിന്നും സസ്‌പെൻഡ് ചെയ്തത് മുതൽ നിലനിൽപ്പിനായി നെട്ടോട്ടമൊടുകയാണ് സാനും യോയും....
അലറ ചില്ലറ ജോലികളും ഇവരുടെ ബുദ്ധിസാമർഥ്യം കൊണ്ടില്ലാതാകുന്നു...
അവിടെ ഉണ്ടാകുന്ന ബോംബ് ബ്ലാസ്റ്റിൽ ഇവരെ പെടുത്തി വാന്റെഡ് ലിസ്റ്റിൽ ഇടുന്നു...
എന്താണ് ബൗന്റി ഹണ്ടർസ്?
ഇവർ എങ്ങനെ ഇതിൽ നിന്നും ഊരി പോരും?
കണ്ടറിയുക!

👉 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍26❤4
This media is not supported in your browser
VIEW IN TELEGRAM
👍12
🌙ഡിഡി മലയാളത്തിന്റെ പ്രിയ പ്രേക്ഷകര്‍ക്ക് ഞങ്ങളുടെ ബക്രീദ് ആശംസകള്‍ 🌙
❤53👍6🔥4
This media is not supported in your browser
VIEW IN TELEGRAM
👍5❤2
🔥5👍2❤1
DD മലയാളം റീലിസ് - 307

Sabrina (2018)

IMDb ⭐️ 4.1/10
ഭാഷ : Indonesian
സംവിധാനം : Rocky Soraya
പരിഭാഷ : ഷജീഫ് സലാം,
മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : അസ്‌ലം ഏ.ജെ.എക്സ്

ജോണർ : #horror #thriller

അമ്മ മരണപ്പെട്ട വന്യ എന്ന പെൺകുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തു അവളെ സ്വന്തം മകളെ പോലെ വളർത്തുകയാണ് എയ്ഡനും ഭാര്യ മൈറയും. ഒരു ദിവസം വന്യ മരിച്ചു പോയ തന്റെ അമ്മയെ കാണണം എന്ന ആഗ്രഹത്താൽ അമ്മയുടെ ആത്മാവിനെ "ചാർലി" ഗെയിമിലൂടെ വിളിച്ചു വരുത്തുന്നു, എന്നാൽ അമ്മയുടെ ആത്മാവിനോപ്പം ഒരു ഭീകര ആത്മാവും എത്തുന്നു. കൂടെ ദുരൂഹതയുമായി അവളുടെ കളിപ്പാവ "സബ്രിനയും" പിന്നീട് നടക്കുന്ന ഭയാനക സംഭവങ്ങളാണ് ചിത്രത്തിൽ...💥💥💥
ഹൊറർ സിനിമ പ്രേമികൾ കണ്ടിരിക്കേണ്ട സിനിമകളിൽ ഒന്നാണ് സബ്രിന.

👉 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍25👎6🔥2❤1
This media is not supported in your browser
VIEW IN TELEGRAM
👍9
DD മലയാളം റീലിസ് - 308

Shock Wave (2017)

IMDb ⭐️ 6.3/10
ഭാഷ : Cantonese
സംവിധാനം : Herman Yau
പരിഭാഷ : സൈമണ്‍ പീറ്റര്‍ ചെമ്പ്രങ്കോട്
പോസ്റ്റർ : തലസെർ

ജോണർ : #action #thriller

ഒരു മാഫിയാസംഘത്തില്‍ ഒറ്റുകാരനായി ചേര്‍ന്ന് സംഘത്തെ പിടിക്കലായിരുന്നു ബോംബ് നിര്‍വീര്യ വിദഗ്ദനായ ച്യുങ് ചോയ്-സാനിന്‍റെ ദൗത്യം. തലനാരിഴക്ക് തലവന്‍ രക്ഷപ്പെട്ടെങ്കിലും അയാളുടെ അനിയനെ അറസ്റ്റ് ചെയ്യാന്‍ വഴിയൊരുക്കിയ ച്യുങ് ചോയിയെയും, ഹോങ്കോങ്ങ് നഗരത്തെയും മുള്‍മുനയിലാക്കിക്കൊണ്ടാണ് പിന്നീട് മാഫിയാ തലവന്‍റെ പുതിയ രംഗപ്രവേശം.

ഭരണകൂടത്തിനെത്തന്നെ ആശങ്കയിലാഴ്ത്തിക്കൊണ്ടുള്ള അയാളുടെ നീക്കങ്ങളും ഫോഴ്സിന്‍റെ പ്രതിരോധങ്ങളുമാണ് ത്രില്ലിംഗോടു കൂടി വളരെ വെടിപ്പ് ആയി ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ പറഞ്ഞു പോകുന്നത്. നെഞ്ചിടിപ്പ് കൂട്ടുന്ന രംഗങ്ങളോടൊപ്പം നെഞ്ചിടറുന്ന ചില ഇമോഷണല്‍ സീനുകളും വളരെ ഭംഗിയായി സംവിധായകന്‍ ചെയ്തു വെച്ചിട്ടുണ്ട്.

(Shockwave 2 എന്ന പേരില്‍ ഇതിന്‍റെ രണ്ടാം ഭാഗവും 2020 ല്‍ ഇറങ്ങിയിട്ടുണ്ട്)

👉 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍22🔥4❤1👎1
This media is not supported in your browser
VIEW IN TELEGRAM
👍9
DD മലയാളം മീഡിയ fb ഗ്രൂപ്പ്‌

https://www.facebook.com/groups/1123508311367396/?ref=share

👉 ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം.

👉 ഡി ഡി മലയാളത്തിൽ ഇറങ്ങിയ എല്ലാ ചിത്രങ്ങളും ഈ @ddmlsubbot നിന്ന് ലഭിക്കുന്നതാണ്

👉 മലയാളം സബ്ടൈറ്റിൽ ചെയ്യാൻ താല്പര്യമുള്ളർക്കും ചെയ്തവർക്കും താഴെ കാണുന്ന ടെലിഗ്രാം ID യിൽ ബന്ധപ്പെടാം

@CHAINRULER
👍7
This media is not supported in your browser
VIEW IN TELEGRAM
👍8
👍15🔥1
DD മലയാളം റീലിസ് - 309

Godse (2022)

IMDb ⭐️ 6.1/10
ഭാഷ : തെലുഗു
സംവിധാനം : Gopi Ganesh Pattabhi,
Gopi Ganesh
പരിഭാഷ : ഷജീഫ് സലാം,
ദ്രുതഗർഷ്യവ കേശവ്
പോസ്റ്റർ : അസ്‌ലം ഏ.ജെ.എക്സ്

ജോണർ : #mystery



"വിശ്വനാഥ് രാമചന്ദ്ര" (സത്യദേവ് )എന്ന വ്യക്തി "ഗോഡ് - സേ" എന്ന പേരിൽ സമൂഹത്തിൽ അഴിമതികാണിച്ച
ഒരുകൂട്ടം സർക്കാർ ഉദ്യോഗസ്ഥരെ ബന്ദികളാക്കി സർക്കാരിനെ ഒരു ഓൺലൈൻ ചർച്ചക്ക് വെല്ലുവിളിക്കുന്നു.
വൈശാലി എന്ന അന്വേഷണ ഉദ്യോഗസ്ഥയും സംഘവും ഗോഡ്‌സയെ അനുനയിപ്പിച്ച് അവരെ മോചിപ്പിക്കാൻ
ശ്രമിക്കുമ്പോൾ അവർ ചെയ്ത അഴിമതികൾ ഗോഡ്‌സേ സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടുകയാണ്.
വൈശാലിയായി മലയാളികളുടെ പ്രിയതാരം ഐശ്വര്യാ ലക്ഷ്മിയാണ് അഭിനയിച്ചിരിക്കുന്നത്.
തെലുങ്ക് സിനിമ പ്രേമികൾക്ക് ത്രില്ലർ ഗണത്തിൽപ്പെടുത്തി കാണാവുന്ന ഒരു ചിത്രം കൂടിയാണിത്.

👉 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌.
👍28❤2