DDs മലയാളം പരിഭാഷകൾ
21.4K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
This media is not supported in your browser
VIEW IN TELEGRAM
👍10❤1
👍10❤3
DD മലയാളം റീലിസ് - 320
Nothing Serious (2021)

IMDb ⭐️ 6.4/10
ഭാഷ : കൊറിയൻ
സംവിധാനം : Jeong Ka-young

പരിഭാഷ : മനു സുധീന്ദ്രൻ
പോസ്റ്റർ : A R RIHAN

ജോണർ : #romance #Melodrama

2021 ൽ പുറത്തിറങ്ങിയ ഒരു അഡൽറ്റ് കോമഡി വിഭാഗത്തിൽ പെടുത്താൻ പറ്റിയ സിനിമയാണ് "നതിംഗ് സീരിയസ്".

നായകനായ പാർക്ക് വൂറി ഒരു ഓൺലൈൻ മാഗസിനിലെ എഴുത്തുകാരനാണ്. ഒരു സാഹചര്യത്തിൽ അയാൾക്ക് ആ മാഗസിനിലെ സെക്സ് കോളം എഴുതേണ്ടതായി വരുന്നു. ആ കോളം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ നിന്നും എഴുതുന്നതിന് വേണ്ടി കൂട്ടുകാരന്റെ നിർദ്ധേശ പ്രകാരം വൂറി ഒരു ഡേറ്റിംങ്ങ് ആപ്പിൽ രജിസ്റ്റർ ചെയ്യുന്നു.

നായികയായ ജാ-യംഗ് ഒരു തേപ്പൊക്കെ കിട്ടി ഇരിക്കുകയാണ്.
ഇനിയവൾക്ക് ഒരാളെ പ്രേമിക്കാനൊന്നും താൽപര്യമില്ലെങ്കിലും ആരെങ്കിലുമായി സെക്സ് ചെയ്യണമെന്നുണ്ട്. അതിന് വേണ്ടി അവളും ആ ഡേറ്റിംങ്ങ് ആപ്പിൽ രജിസ്റ്റർ ചെയ്യുന്നു.

അങ്ങനെ ആ ഡേറ്റിംങ്ങ് ആപ്പിലൂടെ ഇവർ പരസ്പരം കണ്ടുമുട്ടുകയും, പിന്നീടങ്ങോട്ട് ഇവർ തമ്മിലുള്ള കളികളും കഥകളുമായി പോകുന്ന വളരെ രസകരമായ ഒരു സിനിമയാണ് " നതിംഗ് സീരിയസ്".

ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍26❤15
This media is not supported in your browser
VIEW IN TELEGRAM
👍9
👍4❤2
DD മലയാളം റീലിസ് - 321
The Warriorr (2022)

IMDb ⭐️ 4.8/10
ഭാഷ : തെലുഗു
സംവിധാനം : N. Lingusamy

പരിഭാഷ: ഡെന്നി ഡൊമിനിക്,
ഷജീഫ് സലാം,
ദ്രുതഗർഷ്യവ കേശവ്

പോസ്റ്റർ : അസ്‌ലം ഏ.ജെ.എക്സ്

ജോണർ : #action #thriller

ദി വാരിയർ 2022
എൻ.ലിങ്കുസ്വാമി രാം പൊതിനേനിയെ നായകനാക്കി തെലുങ്കിൽ ഒരുക്കിയ മാസ്സ് ആക്ഷൻ സിനിമയാണ് "ദി വാരിയർ"....എംബിബിഎസിന് ശേഷം കുർണൂൽ നഗരത്തിലെ ഒരു ഹോസ്പിറ്റലിൽ ഡോക്ടറായി ജോലിക്ക് എത്തിയതാണ് സത്യ.ആ നാടിനെ അടക്കി ഭരിക്കുന്ന ഗുരു എന്ന ഗുണ്ട ആക്രമിച്ച ഒരാൾ ഹോസ്പിറ്റലിൽ വെച്ച് മരിക്കുകയും സത്യ അതിനെതിരെ പ്രതികരിക്കുകയും ചെയ്യുമ്പോൾ സത്യ ഗുരുവിന്റെ കണ്ണിലെ കരടായി മാറുകയാണ്.പിന്നെ നടക്കുന്ന സംഭവങ്ങളാണ് ഈ മാസ്സ് മസാല തെലുങ്ക് സിനിമ പറയുന്നത്.തെലുങ്ക് ആക്ഷൻ സിനിമ പ്രേമികൾ ലോജിക്ക് എല്ലാം മാറ്റിവെച്ച് കാണുക നിങ്ങൾക്ക് രണ്ടര മണിക്കൂർ ഒരു മാസ്സ് ആക്ഷൻ സിനിമ ആസ്വദിച്ച് കാണാം,കൃതി ഷെട്ടി, നാദിയാമൊയ്തു,ആദി തുടങ്ങിയവരാണ് ഈ സിനിമയിലെ മറ്റ് അഭിനേതാക്കൾ.

ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍26👎5❤2
This media is not supported in your browser
VIEW IN TELEGRAM
👍10
DD മലയാളം മീഡിയ fb ഗ്രൂപ്പ്‌

https://www.facebook.com/groups/1123508311367396/?ref=share

👉 ഇവിടെ നിങ്ങൾക്ക് സബ്  request ചെയ്യാം, സബ്  കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം.

👉 ഡി ഡി മലയാളത്തിൽ ഇറങ്ങിയ എല്ലാ ചിത്രങ്ങളും ഈ @ddmlsubbot നിന്ന് ലഭിക്കുന്നതാണ്
👍4
This media is not supported in your browser
VIEW IN TELEGRAM
👍10
DD മലയാളം റീലിസ് - 322
Makmum 2 (2021)

IMDb ⭐️ 5/10
ഭാഷ : Indonesia
സംവിധാനം : Guntur Soeharjanto

പരിഭാഷ : ഷജീഫ് സലാം
മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : അസ്‌ലം ഏ.ജെ.എക്സ്

ജോണർ : #horror

മക്മൂം 2 ലെ സംഭവങ്ങൾ ക്ക് ശേഷം റിനി ഉസ്താദ് ഗണ്ഡയെ വിവാഹം കഴിക്കുകയും അവർക്ക് ഹാഫീസ് എന്ന മകൻ ജനിക്കുകയും ചെയ്തു. റിനി വർഷങ്ങൾക്ക് ശേഷം തന്റെ നാട്ടിലേക്ക് മകനെയും കൂട്ടി പോകുന്നു. അവിടെ "വിലക്കപ്പെട്ട വനം" എന്ന കൊടുംകാടിന് സമീപം അവിടുത്തെ ആളകൾ പള്ളി പണിയുകയും അത് പിറ്റേ ദിവസം അത് തകർന്ന് പോകുകയും ചെയ്യുന്നത് തുടരുന്നു. റിനി യും മകനും അവിടെ എത്തിയപ്പോൾ കൂടുതൽ ദുരൂഹമായ സംഭവങ്ങള്‍ ആ കാടിനെ ചുറ്റിപ്പറ്റി നടക്കുന്നു. ഇതിന് പിന്നിലെ രഹസ്യങ്ങൾ ഓരോന്നായി ചുരുളഴിക്കുകയാണ് ഈ സിനിമ. ഈ സിനിമ കാണുന്ന ഹൊറര്‍ ആരാധകര്‍ മക്മൂം 1 (റിലീസ് നമ്പർ- 319)കണ്ടതിന് ശേഷം മക്മൂം 2 കാണുക.

ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍26👎1
This media is not supported in your browser
VIEW IN TELEGRAM
👍3
👍17❤2
DD മലയാളം റീലിസ് - 323
Killer Toon (2013)

IMDb ⭐️ 6.2/10
ഭാഷ : കൊറിയൻ
സംവിധാനം : Kim Yong-gyun

പരിഭാഷ : അനിൽ ആന്റു,
ഡെന്നി ഡൊമിനിക്
കൃഷ്ണസ്വരൂപൻ. പി
പോസ്റ്റർ : അസ്‌ലം ഏ.ജെ.എക്സ്

ജോണർ : #horror #thriller

ഒരു കൊറിയൻ സൈക്കോളജിക്കൽ മിസ്റ്ററി ഹൊറർ മൂവി ആണ് "Killer Toon".
ഈ സിനിമ കാണാത്തതായി അധികം ആളുകൾ ഉണ്ടാകാൻ സാധ്യതയില്ല. കാരണം അത്രക്ക് മികച്ച ഒരു മസ്റ്റ് വാച്ച് ഹൊറർ സിനിമ തന്നെയാണ്.
കഥയിലേക്ക് വരുകയാണെങ്കിൽ ഈ സിനിമ തുടങ്ങുന്നത് ഒരു സ്ത്രീ അവരുടെ ഓഫീസിൽ നിന്ന് ഒരു വെബ്ടൂൺ കഥ വായിക്കുന്നതാണ്. ആ കഥയിൽ പറഞ്ഞിരിക്കുന്നത് അവരുടെ തന്നെ ചെറുപ്പത്തിലേ അനുഭവവും അമ്മയുടെ മരണത്തിൻ്റെ കാരണവും ഒക്കെയാണ്. പക്ഷേ അതെല്ലാം എങ്ങനെ ഈ വെബ്ടൂൺ ആർട്ടിസ്റ്റ് അറിഞ്ഞു എന്നോർത്ത് അവർ ഈ ആർട്ടിസ്റ്റിനെ ബന്ധപെടാൻ ശ്രമിക്കുകയായിരുന്നു. പെട്ടെന്ന് അതിദാരുണമായി ആ സ്ത്രീയും മരണപ്പെട്ടു.
പിറ്റേന്ന് പോലീസ് വന്ന് അന്വേഷിക്കുകയും യാതൊരു തെളിവും ഇല്ലാത്തതിനാൽ ഇത് ഒരു ആത്മഹത്യയായി റിപ്പോർട്ട് ചെയ്തു.
എന്നാല് പോലീസിനെ അത്ഭുതപ്പെടുത്തിയത് ഈ സംഭവങ്ങളെല്ലാം അതേപോലെ തന്നെ വരച്ചിരിക്കുന്ന വെബ്ടൂൺ ആണ്.
എന്താണ് ഇതിനു പിന്നിലെ രഹസ്യം?
വെബ്ടൂൺ ആർട്ടിസ്റ്റിറ്റിന് ഇതുമായി എന്താണ് ബന്ധം ? എങ്ങനെയാണ് ഈ മരണങ്ങളെല്ലാം നടക്കുന്നത് ?

ഈ ചോദ്യങ്ങൾക്ക് എല്ലാം ഉള്ള മറുപടി ഈ സിനിമ ഒരുപാട് ട്വിസ്റുകളിലൂടെ നമുക്ക് തരും.

രാത്രി ഹെഡ്സെറ്റ് ഒക്കെ വെച്ച് കാണാൻ പറ്റിയ ഒരു അടിപൊളി ഹൊറർ പടം തന്നെയാണ്.

ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍39❤1🔥1
This media is not supported in your browser
VIEW IN TELEGRAM
👍8❤1