DD മലയാളം റിലീസ് - 225
ഷോർട്ട് ഫിലിം ഫെസ്റ്റ് റിലീസ് - 15
Love you Bangaram (2021)
IMDb
ഭാഷ : തെലുഗു
സംവിധാനം : Naagaraaj Takur
പരിഭാഷ: സുകന്യ പ്രിഥ്വിൻ
പോസ്റ്റർ : ദാനീഷ്
ജോണർ : #Short #romance
രണ്ട് പ്രണയ ജോഡികളുടെ പ്രണയവും പരിഭവങ്ങളുമൊക്കെ
ചെറിയ സമയം കൊണ്ട് വിവരിക്കുന്ന ഒരു തെലുങ്ക് ഷോർട് ഫിലിമാണ്
ലവ് യു ബംഗാരം. ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു ഷോർട് ഫിലിമാണ്
ലവ് യു ബംഗാരം.
👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു

DD മലയാളം റിലീസ് - 229
ഷോർട്ട് ഫിലിം ഫെസ്റ്റ് റിലീസ് - 19
The Immigrant (1916)
IMDb⭐️ 7.6/10
ഭാഷ : നിശബ്ദ ചിത്രം /ഇംഗ്ലീഷ് ശീർഷകങ്ങൾ
സംവിധാനം : ചാർളി ചാപ്ലിൻ
പരിഭാഷ &പോസ്റ്റർ : അസ്‌ലം ഏ.ജെ.എക്സ്
ജോണർ : #comedy #Romance
ലോകത്തെ കുടുകുടാ ചിരിപ്പിച്ച ചാർളി ചാപ്ലിൻ എന്ന കോമിക് ആക്ടറെ വർഷങ്ങൾ എത്ര കഴിഞ്ഞാലും ലോകം മറക്കില്ല. കാരണം ഇന്നും അദ്ദേഹത്തിന്റെ സിനിമകൾ കാണുമ്പോൾ നിർത്താതെ ചിരിക്കുന്നവരാണ് ലോകമെമ്പാടുമുള്ള സിനിമാ ആസ്വാദകർ. അദ്ദേഹത്തിന്റെ ഹാസ്യ പരമ്പരയിലെ മികച്ച ഒരു ഷോർട് ഫിലിം ആണ് 'ദ ഇമിഗ്രന്റ് '.
ഒരു കപ്പൽ യാത്രയിലൂടെയാണ് സിനിമ തുടങ്ങുന്നത്. അവിടെ അദ്ദേഹവും അവിടുത്തെ കപ്പൽ യാത്രക്കാരും തമ്മിൽ ഉണ്ടാകുന്ന രസകരമായ നിമിഷങ്ങളും,പിന്നീട് പാപ്പരായി ഒരു ഹോട്ടലിൽ കയറുന്നതും അവിടുത്തെ കിറുക്കനായ ഹോട്ടൽ ഷെഫിൽ നിന്നും കഴിച്ച കാശ് കൊടുക്കാൻ കഴിയാതെ രക്ഷപെടാൻ നോക്കുന്നതുമായ ചാർളി ചാപ്ലിനെ കാണുമ്പോൾ പൊട്ടി ചിരിച്ച് പോകും നമ്മൾ ഓരോരുത്തരും....
👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ ഷോർട്ട് ഫിലിം സിങ്ക് ആവുകയുള്ളൂ.

👍2
DD മലയാളം റീലിസ് - 235
The Con-Heartist (2020)
IMDb ⭐️ 7.1/10
ഭാഷ : തായ്
സംവിധാനം : Mez Tharatorn
പരിഭാഷ : ഗോകുൽ രാജ്
പോസ്റ്റർ : ദാനീഷ്
ജോണർ : #Comedy #romance
താൻ ജീവനുതുല്യം സ്നേഹിച്ച കാമുകന്റെ ചതിയോടുകൂടി ഒരു വലിയ കടക്കെണിയിൽ പെട്ട് പിശുക്കിന്റെ അങ്ങേതലയിൽ ജീവിക്കുന്ന അത് അടച്ചുതീർക്കാൻ പെടാപ്പാട് പെടുന്ന നായികയുടെ ജീവിതത്തിലേക്ക് മറ്റൊരു ഫോൺ കാൾ തട്ടിപ്പുകാരൻ കയറിവരുന്നു. ഒരിക്കൽ അബദ്ധത്തിൽ ചാടിയ ആളായതുകൊണ്ടും പണത്തിന് ആവിശ്യം കൂടുതൽ ആയതുകൊണ്ടും പുള്ളികാരിക്ക് ശ്രദ്ധ സ്വല്പം കൂടുതൽ ആയിരുന്നു.
തട്ടിപ്പുകാരനെ കൈയോടെ പിടികൂടുന്ന അവൾക്ക് പക്ഷെ അയാളെ വെച്ചു മറ്റുപല പ്ലാനുകളുമുണ്ടായിരുന്നു...ശേഷം നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രം.
കഴിഞ്ഞ വർഷം തായ് ഭാഷയിൽ പുറത്തിറങ്ങിയ മികച്ച കോമഡി ചിത്രം...

❤2👍2
DD മലയാളം റിലീസ് - 236
ഷോർട്ട് ഫിലിം ഫെസ്റ്റ് റിലീസ് - 21
Unspeakable Love (2021)
ഭാഷ : ചൈനീസ്
പരിഭാഷ : ഷാഹുൽ ഹമീദ് എം
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #romance
ലി യോങ് ഗാന്റെയും മാ ഹാവോ റണിന്റെയും യഥാർത്ഥ കഥയിൽ നിന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത് . ഇൻറർനെറ്റിലൂടെ കണ്ടുമുട്ടുകയും പ്രണയത്തിലാവുകയും ചെയുന്ന ബധിര-നിശബ്ദരുടെ കഥയാണ് ഈ ഷോർട് ഫിലിം പറയുന്നത്
ബാക്കി സ്ക്രീനിൽ കാണുക

DD മലയാളം റീലിസ് - 237
Student of the Year (2012)
IMDb ⭐️ 5.3/10
ഭാഷ : ഹിന്ദി
സംവിധാനം : Karan Johar
പരിഭാഷ: ഹബീബ് കെ മഞ്ഞപ്പെട്ടി,
കൃഷ്ണസ്വരൂപൻ. പി
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Comedy #romance
വരുൺ ധവാൻ, സിദ്ധാർത്ഥ് മൽഹോത്ര, ആലിയ ഭട്ട് എന്നിവരുടെ ആദ്യത്തെ സിനിമയാണ്.
സെൻ്റ്. ട്രീസ സ്കൂളിലേക്ക് വരുന്ന മൂന്ന് വിദ്യാർത്ഥികളായ അഭിമന്യു , രോഹൻ, ഷനായ എന്നിവരെ കേന്ദ്രീകരിച്ച് പോകുന്ന കഥ. ആദ്യം വഴക്ക് ഉണ്ടാക്കിയിരുന്ന രോഹനും അഭിമന്യുവും പിന്നീട് സുഹൃത്തുക്കളാകുന്നു. അവരുടെ ഇടയിലേക്ക് ഷനായ വരുന്നു. അവർ തമ്മിൽ ഉള്ള സൗഹൃദവും, പ്രണയവും ഒക്കെ നമ്മളെ ഒട്ടും മുഷിപ്പിക്കാതെ മുന്നോട്ട് കൊണ്ട് പോകുന്നു.
ഈ സ്കൂളിൽ ചേർന്ന എല്ലാവർക്കും ഒരു ലക്ഷ്യമുണ്ട് , സ്റ്റുഡൻ്റ് ഓഫ് ദി ഇയർ ട്രോഫി. അത് സുഹൃത്തുക്കൾ തമ്മിൽ മത്സരത്തിന് വഴിയാകുന്നു. ആദ്യ പകുതിയിൽ എല്ലാവരും സുഹൃത്തുക്കളായി തുടരുന്നു, രണ്ടാം പകുതിയിൽ ട്രോഫിക്ക് വേണ്ടിയുള്ള മത്സരം ആകുന്നു.
നല്ല ഗാനങ്ങളും തമാശകളും ഒക്കെ ഈ സിനിമയുടെ ഗുണങ്ങളാണ്. നല്ലൊരു കഥയും അഭിനയവും ആണ്. മൊത്തത്തിൽ ഫ്രീ ആയിട്ട് ഇരുന്ന് കാണാൻ പറ്റിയ ഒരു സിനിമ.

👍3❤2
DD മലയാളം റീലിസ് - 239
My Secret Friend ( 2017 )
ഭാഷ: തായ്
എപ്പിസോഡ് : 1-2 ( Full Episode )
സംവിധാനം: Kwon Young-il
പരിഭാഷ : മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Romance #fantasy #Comedy
രണ്ട് എപ്പിസോഡുകൾ മാത്രമുള്ള ഒരു തായ് റൊമാൻ്റിക്ക് കോമഡി സീരീസാണ് "മൈ സീക്രട്ട് ഫ്രണ്ട്".
സീരീസിലെ നായികയാണ് ദീജായ് അവൾക്ക് ലാറ്റേ എന്നൊരു ചെറുപ്പക്കാരനോട് ഒരു പ്രണയമുണ്ട്. എന്നാൽ ഇതുവരെ അവൾക്കത് അവനോട് തുറന്ന് പറയാൻ കഴിഞ്ഞിട്ടില്ല.
അങ്ങനെയിരിക്കുമ്പോഴാണ് അവൾക്ക് പുതിയൊരു ഫോൺ കിട്ടുന്നത്, ഫോണിനൊപ്പം അവൾക്ക് പുതിയൊരു സുഹൃത്തിനേയും കിട്ടുന്നു. തുടർന്ന് തൻ്റെ പ്രണയം സഫലമാക്കാൻ അവൾ തൻ്റെ സുഹൃത്തിൻ്റെ സഹായം തേടുന്നു. തുടർന്ന് ദീജായുടേയും അവളുടെ സുഹൃത്തിൻ്റെയും ജീവിതത്തിൽ നടക്കുന്ന രസകരമായ മുഹൂർത്തങ്ങളിലൂടെയാണ് സീരീസിൻ്റെ കഥ പുരോഗമിക്കുന്നത്.
അവളുടെ പ്രണയം സഫലമാകുമോ ഇല്ലയോ എന്ന് സീരീസ് കണ്ടു തന്നെ അറിയുക.
👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സീരീസ് സിങ്ക് ആവുകയൊള്ളു

👍4❤1
DD മലയാളം റീലിസ് - 245
Yajamana (2019)
IMDb ⭐️ 6.7/10
ഭാഷ : കന്നഡ
സംവിധാനം : V. Harikrishna, Pon Kumaran
പരിഭാഷ :ഷജീഫ് സലാം,
ഡെന്നി ഡൊമിനിക്
പോസ്റ്റർ : റ്റി. എൻ. വിനയൻ
ജോണർ : #action #Romance
ഹുലിദുർഗ എന്ന ഗ്രാമം എണ്ണ
നിർമാണത്തിൽ പ്രശസ്‌തമാണ്.കൃഷ്ണ (ദർശൻ ) ആ നാട്ടിൽ പരമ്പരാഗതമായി എണ്ണ
നിർമാണം നടത്തിവരുന്നു.
ആ നാട്ടിലേക്ക് കോപ്പറേറ്റ് കമ്പനി ഉടമ ദേവി ഷെട്ടിയുടെ കടന്നുവരവ് കൃഷ്ണക്ക് ആ ഗ്രാമം വിട്ട് പോകേണ്ടിവരുന്നു,
ദേവി ഷെട്ടിയുടെ പരിഷ്‌കാരങ്ങൾ പിന്നെ ആ ഗ്രാമത്തെ ദോഷകരമായി ബാധിക്കാൻ തുടങ്ങി,
പിന്നീടുള്ള ആ ഗ്രാമത്തിന്റെ ചെറുത്തു നിൽപ്പാണ് ഈ ചിത്രം.
രശ്‌മിക മന്ദന നായികയായി എത്തിയ ഈ ചിത്രം കഴിഞ്ഞ SIIMA ഫിലിം അവാർഡിൽ മികച്ച കന്നഡ ചിത്രത്തിന് ഉൾപ്പെടെ 12 അവാർഡുകൾ നേടുകയുണ്ടായി.കന്നഡ സിനിമാ പ്രേമികൾക്ക് ആവശ്യമായ മാസ്സ് -മസാല ചേരുവകൾ ചേർത്ത ഒരു മാസ്സ് ചിത്രമാണ് യജമാന.

👍6❤1
DD മലയാളം റീലിസ് - 252
Lolita (1997) 🔞
IMDb ⭐️ 6.9/10
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Adrian Lyne
പരിഭാഷ : ജിജോ കാരക്കാട്ട്
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Romance #Drama
റഷ്യൻ സാഹിത്യകാരനായ വ്ലാഡിമിർ നബക്കോഫിന്റെ ഏറെ വിവാദാസ്പകമായ കൃതിയെ ആധാരമാക്കി വിഖ്യാത അമേരിക്കൻ ചലച്ചിത്രകാരനായ ആഡ്രിയാൻ ലൈയ്ൻസ് സംവിധാനം ചെയ്ത ചലച്ചിത്രമാണ് 1997ൽ പുറത്തിറങ്ങിയ ലോലിത. എന്നാൽ അതിന് ഒപ്പം തന്നെ ഈ ചലച്ചിത്രംഏറെ വിവാദം സൃഷ്ടിക്കുകയും ചെയ്തു. ഹംബർട്ട് (Jeremy John Irons) എന്ന കോളേജ് അദ്ധ്യാപകനും ലോലിതയെന്ന (Dominique Ariane Swain കൗമാരക്കാരിയും തമ്മിലുള്ള പ്രണയാതുരമായ ലൈംഗിക ജീവിതത്തേക്കറിച്ചാണ് സിനിമ. അവധിക്കാലം ചിലവഴിക്കാനായി റാംസ് ഡേയ്ൽ എന്ന വിനോദ സഞ്ചാര കേന്ദ്രത്തിലെത്തുന്ന ഹംബർട്ട് അവിടെ വച്ച് ലോലിതയെ കണ്ടുമുട്ടുകയും പ്രഥമ ദർശനത്തിൽ തന്നെ അവളിൽ അനുരക്തനാവുകയും ചെയ്യുന്നു.എന്നാൽ അയാളിൽ താല്പര്യം തോന്നിയ ചാർലൊറ്റ് ഹെയ്സ് എന്ന വിധവയായ അവളുടെ അമ്മക്കിത് ( Melanie Griffith ) ഇഷ്ടമാവുന്നില്ല.അവർ അവളെ ഒരു ബോർഡിങ് സ്കൂളിലേയ്ക്ക് അയക്കുകയും ശേഷം ഹം ബെർട്ടിനെ വിവാഹം കഴിക്കുകയും ചെയ്യുന്നു. എന്നാൽ പതിയെ ഹം ബെർട്ടിന് ലോലിതയോട് ഉണ്ടായിരുന്ന ബന്ധം അവർ കണ്ടു പിടിക്കുകയും അതിൽ കലഹിച്ച് പുറത്ത് പോകുന്ന അവർ ഒരു വാഹനാപകടത്തിൽ മരണമടയുകയും ചെയ്യുന്നു.എന്നാൽ ഇക്കാര്യങ്ങൾ ഒന്നും ഹംബർട്ട് ലോലിതയെ അറിയിക്കുന്നില്ല. അമ്മയ്ക്ക് സുഖമില്ല എന്നു പറഞ്ഞു അവളെ കൂട്ടി അയാൾ തന്റെ കാമ സാഫല്യത്തിനായി യാത്രകൾ നടത്തുകയും അതിനിടയിൽ അമ്മ മരിച്ചു പോയി എന്ന് അവളെ അറിയിക്കുകയും ചെയ്യുന്നു.അവധിക്കാലം കഴിഞ്ഞ് കോളേജിലേക്ക് തിരിച്ചു പോകുന്ന അയാൾ ലോലിതയെ അടുത്തുള്ള സ്കൂളിൽ ചേർക്കുന്നു പുറമേക്ക് പിതാവും പുത്രിയുമെന്ന വ്യാജേന അവരുടെ വിചിത്ര ജീവിതം മുന്നേറുന്നു.ഇതിനിടക്ക് ലോലിതക്ക് ക്ലയർ ക്വിൽറ്റി എന്ന വ്യക്തിയുമായുണ്ടാവുന്ന സൗഹൃദം ഹംബർട്ടിന് ഉൾക്കൊള്ളാനാവുന്നില്ല. നിൽക്കകള്ളിയില്ലാതെ അയാൾ ലോലിതുമായി നിരന്തരം യാത്ര ചെയ്യുന്നു. യാത്രയിലുടനീളം ഒരജ്ഞാത വാഹനം അവരെ പിന്തുടരുന്നുണ്ട്. ഒരു രാത്രി ലോലിത അപ്രത്യക്ഷമാകുന്നു. എവിടേക്കാണ് ലോലിത അപ്രത്യക്ഷമായത്.? പിന്നീട് അവർ കണ്ടുമുട്ടിയിട്ടുണ്ടോ? നോവലിനെ അതേ പാതയിലൂടെ പിന്തുടരുന്നതിന് പകരം ചലച്ചിത്രഭാഷയിലൂടെ പുതിയൊരു വ്യാഖ്യാനം നൽകാനാണ് ആഡ്രിയാൻ ശ്രമിച്ചത്.അതിനാൽ തന്നെ മൂലകൃതിയിൽ നിന്നുള്ള ഏറെ വഴി മാറിയാണ് അദ്ദേഹം ചിത്രികരണം നടത്തിയിട്ടുള്ളത്. നോവലിലെ കുപ്രസിദ്ധമായ പല രതി തരംഗങ്ങളും ആഡ്രിനാൽ മനപൂർവ്വം തന്നെ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ പ്രേക്ഷകന് വ്യാഖ്യാനിച്ച് പൊലിപ്പിക്കാനുള്ള ഒട്ടേറെ വിടവുകൾ തന്റെ സിനിമയിൽ അദ്ദേഹം അവശേഷിപ്പിച്ചിട്ടുമുണ്ട്.

👍10❤3🔥1
DD മലയാളം റീലിസ് - 259
Most Eligible Bachelor (2021)
IMDb ⭐️ 6.5/10
ഭാഷ : തെലുങ്ക്
സംവിധാനം : Bhaskar
പരിഭാഷ : ഷജീഫ് സലാം
പോസ്റ്റർ : റ്റി. എൻ. വിനയൻ
ജോണർ : #drama #romance
മോസ്റ്റ് എലിജിബിൾ ബാച്ച്ലർ (2021)
അമേരിക്കയിൽ നിന്ന് 20 ദിവസത്തെ അവധിക്ക് കല്യാണം കഴിക്കാനായി നാട്ടിലേക്ക് വരികയാണ് ഹർഷ(അഖിൽ അക്കിനേനി) 20 പെൺകുട്ടികളെ അവനുവേണ്ടി വീട്ടുകാർ കണ്ടെത്തിയതിൽ ജാതകപൊരുത്തം ഇല്ലാത്ത പെൺകുട്ടിയായ വിഭയെ (പൂജ ഹെഗ്ഡെ) അവന് ഇഷ്ടമാകുകയും അവളെ വിവാഹം കഴിക്കാൻ ഹർഷ നടത്തുന്ന ശ്രമങ്ങളും, അവൻ നേരിടുന്ന പ്രശ്നങ്ങളുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. വിവാഹം കഴിക്കാൻ പോകുന്ന എല്ലാവരും കണ്ടിരിക്കേണ്ട ഒരു ഫീൽഗുഡ് റൊമാന്റിക് ചിത്രം കൂടിയാണിത്.

👍3❤1
DD മലയാളം റീലിസ് - 150
Doom at Your Service ( 2021)
IMDb ⭐️ 8.8/10
ഭാഷ: കൊറിയൻ
എപ്പിസോഡ് : 8-11
സംവിധാനം: Kwon Young-il
പരിഭാഷ : അഖിൽ ഷാജി, മനു സുധീന്ദ്രൻ.
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Romance
2021 ൽ പുറത്തിറങ്ങിയ on-going ഡ്രാമയാണ് "ഡൂം അറ്റ് യുവർ സർവ്വീസ് "
നായികയായ ടാക് ഡോങ് - ക്യുങ് ഒരു വെബ്ബ് നോവൽ എഡിറ്ററാണ്. ഒരു ദിവസം തനിക്ക് ക്യാൻസർ ആണെന്നുള്ള വിവരം അവൾ അറിയുന്നു. ചികിത്സിച്ചാൽ 1 വർഷവും ഇല്ലെങ്കിൽ 3 മാസം മാത്രമേ താൻ ജീവിച്ചിരിക്കൂ എന്ന് ഡോക്ടർ അവളോട് പറയുന്നു. അന്ന് രാത്രി കുടിച്ച് തനിക്ക് മാത്രം എന്താണ് എപ്പോഴും മോശം കാര്യങ്ങൾ മാത്രം സംഭവിക്കുന്നതെന്ന വിഷമത്തിൽ അവൾ ഈ ലോകം മൊത്തം നശിച്ച് പോവണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഉറക്കെ വിളിച്ച് പറയുന്നു.
കഥയിലെ നായകൻ മ്യുൽ-മംഗ് ദൈവത്തിന്റേയും മനുഷ്യരുടേയും ഇടയിലുള്ള ഒരു മെസ്സഞ്ചറാണ്. ഈ ലോകം നശിക്കണം എന്ന് തന്നെയാണ് അവന്റേയും ആഗ്രഹം. പക്ഷെ അവനത് ഒറ്റക്ക് ചെയ്യാൻ കഴിയില്ല.
നായികയുടെ ഈ ആഗ്രഹം മ്യുൽ-മംഗ് കേൾക്കുകയും, അത് നടത്തി കൊടുക്കാൻ അവൻ അവളുടെ അടുത്തേക്ക് വരുകയും അവർ തമ്മിൽ 100 ദിവസത്തെ ഒരു കരാർ ഉണ്ടാക്കുകയും ചെയ്യുന്നു. കരാർ ലംഘിച്ചാൽ അവൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുനന്ന ഒരു വ്യക്തി മരണപ്പെടും എന്നും പറയുന്നു.
ഈ 100 ദിവസത്തിൽ നായികയുടെ കൂട്ട് പിടിച്ച് അവന് ഈ ലോകത്തെ നശിപ്പിക്കാൻ പറ്റുമോയെന്ന് കണ്ടറിയുക.
ഫാന്റസിയും റൊമാൻസും വളരെ മികച്ച രീതിയിൽ തന്നെ ഡ്രാമ കൈകാര്യം ചെയ്യുന്നുണ്ട്. ഒട്ടും ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു മികച്ച ഡ്രാമയാണ് "ഡൂം അറ്റ് യുവർ സർവ്വീസ് "
👉🏻 സീരീസ് നമ്മുടെ ടെലിഗ്രാം ചാനെലിൽ ലഭ്യമാണ്. കണ്ടു നോക്കുക.
👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക.

👍6
DD മലയാളം റീലിസ് - 287
Milea: Suara dari Dilan (2020)
IMDb ⭐️ 6.4/10
ഭാഷ : ഇൻഡോനേഷ്യൻ
സംവിധാനം : Pidi Baiq, Fajar Bustomi
പരിഭാഷ: ലിജോ എം.ജെ
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Romance #Drama
പിഡി ബെയ്ക്ക് എഴുതി
സംവിധാനം ചെയ്ത ഡിലൻ 1990 (2018), ഡിലൻ 1991 (2019) ചിത്രങ്ങളുടെ തുടർച്ചയാണ് മിലേയ: സുവാര ദാരി ഡിലൻ അഥവാ "മിലേയ: ഡിലന്റെ ശബ്ദം". ആദ്യ രണ്ട് ഭാഗങ്ങളിൽ നായികയുടെ കണ്ണുകളിലൂടെയാണ് പ്രേക്ഷകർ നായകനെ കാണുന്നത്. അതിൽ നായകന് തന്റെ പ്രണയത്തിൽ ചില വീഴ്ചകൾ സംഭവിക്കുന്നുണ്ട്. എന്നാൽ ആ വീഴ്ചകൾക്ക് ഒരു മറുപുറം ഉണ്ടെന്ന് കാണിക്കുകയാണ് ഈ ചിത്രം. പൂർണമായും നായകന്റെ വീക്ഷണത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.
ചിത്രത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങളുടെയും മലയാളം പരിഭാഷ ഈ ചാനലിലൂടെ പുറത്തു വന്നിട്ടുണ്ട്. കാണാത്തവർ അത് കണ്ടതിന് ശേഷം
മാത്രം ഈ ചിത്രം കാണാൻ ശ്രമിക്കുക.
👉 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു

👍11❤4
DD മലയാളം റീലിസ് - 296
Till We Meet Again (2021)
IMDb ⭐️ 6.9/10
ഭാഷ : Mandarin
സംവിധാനം : Giddens Ko
പരിഭാഷ: മൂസാ കലിം,
അർജുൻ ശ്രീകുമാർ
പോസ്റ്റർ : തലസെർ
ജോണർ : #romance #drama
അലൻ ഷി മിന്നലേറ്റ് മരണപ്പെട്ട തന്റെ ജീവിതത്തിലെ ഓർമ്മകളൊക്കെ നഷ്ട്ടപ്പെട്ട ഒരു വ്യക്തിയാണ്.
അവന്റെ തലയില്‍ പരിക്ക് പറ്റിയത് കൊണ്ട് അവന്റെ തല സ്കാന്‍ ചെയ്യാനും പരലോകത്ത് അവർക്ക് പറ്റുന്നില്ല.
അവന് അപ്പൊത്തന്നെ പുനർജന്മം വേണങ്കിൽ ഒരു പുഴുവായോ ഒച്ചായോ അതുപോലെ ഏതെങ്കിലും ഒരു ജീവിയായി പുനർജനിക്കാമെന്ന് അവർ പറയുന്നു.
അല്ലെങ്കിൽ മനുഷ്യനായി തന്നെ വേണമെങ്കിൽ, അതിന് പരലോകത്ത് ഏതെങ്കിലും പ്രവർത്തകളിൽ ഏർപെട്ട് തന്റെ കയ്യിലുള്ള മുത്തുമണികള്‍ വെളുക്കണമെന്ന് പറയുന്നു, അതിന് അവന് ആലോചിക്കാൻ 5 മിനിറ്റ് സമയം കൊടുത്ത് അവര്‍ പോകുന്നു.
അവൻ മനുഷ്യനാകാൻ വേണ്ടി ഒരു പ്രവർത്തി ചെയ്യാമെന്ന് സമ്മതിക്കുന്നു.
പക്ഷേ, ആ പ്രവർത്തി ചെയ്യാൻ വലിയ കടമ്പ അവൻ കടക്കണം. അതില്‍ പരാജയപ്പെട്ടാൽ അപ്പോള്‍ തന്നെ പുനർജന്മമാണ്.
നല്ല ഒരു ഫാന്റസിയോടു കൂടി ഒരു റൊമാന്റിക് സിനിമയാണിത്.

👍25🔥2❤1
DD മലയാളം റീലിസ് - 297
Teefa in Trouble (2018)
IMDb ⭐️ 7/10
ഭാഷ : Urdu
സംവിധാനം : Ahsan Rahim
പരിഭാഷ: ഹബീബ് കെ മഞ്ഞപ്പെട്ടി
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #romance #comedy
"പ്രണയിക്കാനും ഒരു യോഗ്യത വേണം, ഇവിടെ ആഗ്രഹത്തിനല്ല പ്രസക്തി... യാഥാർത്ഥ്യത്തിനാണ്"
ഈ മൂവി ഇത്തിരി കോമഡിയാണ് കെട്ടൊ,
പണം കിട്ടിയാൽ എന്തും ചെയ്യുന്ന ടീഫ എന്ന യുവാവ്, നാട്ടിലെ അല്ലറ ചില്ലറ ഗുണ്ടായിസമായാണ് അവന്റെ നടപ്പ്. ഒരു ദിവസം അവന്റെ മുതലാളി അയാളുടെ മകനുവേണ്ടി പോളണ്ടിൽ നിന്ന് ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടുവരാൻ പറഞ്ഞ് ടീഫയെ പോളണ്ടിലേക്കയച്ചു. പക്ഷേ, അവൾ അവിടത്തെ പ്രമുഖന്റെ മകളായിരുന്നു, അവളെ തട്ടിക്കൊണ്ടുപോകാൽ അത്ര എളുപ്പമായിരുന്നില്ല. എന്നാൽ ടീഫ അത് ചെയ്യുന്നു, പിന്നീട് ടീഫ നേരിടുന്ന വെല്ലുവിളികളാണ് കഥയെ ത്രസിപ്പിക്കുന്നത്. അത് കണ്ടുതന്നെ അറിയണം.
പാകിസ്താൻ കോമഡി മൂവികളിൽ മുൻനിരയിലുള്ള മൂവിയാണിത്. ആ വർഷത്തെ നമ്പർ വൺ കളക്ഷൻ മൂവിയും.

👍30❤1👎1
DD മലയാളം റീലിസ് - 298
How to Train Our Dragon (2018)
IMDb ⭐️ 4.8/10
ഭാഷ : Mandarin
സംവിധാനം : Shaun Su
പരിഭാഷ: മൂസാ കലിം
പോസ്റ്റർ : അസ്‌ലം ഏ.ജെ.എക്സ്
ജോണർ : #romance #comedy
ഹൈസ്‌കൂളിൽ പഠിക്കുന്ന ഒരു കൗമാരക്കാരനാണ് നമ്മുടെ നായകൻ. ഇതുവരെ ഒരു കാമുകി സെറ്റായില്ല. അതിന് കാരണം തന്റെ പ്രണയ ജീവിതത്തിൽ വരെ ഇടപെടുന്ന,അഞ്ച് മൂത്ത ചേച്ചിമാരാണ്. അവന് ഇതെല്ലാം തരണം ചെയ്ത് ഒരു കാമുകി സെറ്റാകുമോ? കൂടുതൽ പറഞ്ഞ് നിങ്ങളുടെ ആസ്വാദനത്തിന്റെ രസം കളയുന്നില്ല. തമാശ നിറഞ്ഞ ഈ സിനിമ തീർച്ചയായും കണ്ടു നോക്കൂ നിങ്ങള്‍ക്ക് തീർച്ചയായും ഇഷ്ടപ്പെടും.

👍18❤3
DD മലയാളം റീലിസ് - 302
Splash Splash Love (2015)
IMDb ⭐️ 7.7/10
ഭാഷ: കൊറിയൻ
എപ്പിസോഡ് : 1-2
സംവിധാനം: Kim Ji-hyun
പരിഭാഷ : ഷജീഫ് സലാം,
മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : DD Designs
ജോണർ : #Romance #fantasy
വെറും രണ്ട് എപ്പിസോഡിൽ അവസാനിക്കുന്ന ഡ്രാമയാണ് സ്പ്ലാഷ് സ്പ്ലാഷ് ലവ് ❤️❤️❤️
ഒരു ഹൈസ്‌കൂൾ വിദ്യാർത്ഥിനിയാണ് നമ്മുടെ നായിക. അവൾക്ക് ജീവിതം മടുത്തിട്ട് കുറച്ചു നാൾ അപ്രത്യക്ഷമായി നടക്കാനാണ് അവളുടെ ആഗ്രഹം.അങ്ങനെ ഒരിക്കൽ ഒരു മഴയത്ത് ഒരു പ്രത്യേക സാഹചര്യത്തില്‍ അവൾ 3 വർഷമായി മഴ പെയ്യാത്ത ഒരു രാജഭരണ കാലത്തിലേക്ക് ടൈം ട്രാവല്‍ ചെയ്തു പോകുകയും അവിടത്തെ രാജാവുമായി പ്രണയത്തിലാകുകയും ചെയ്യുന്നു. പിന്നെ അവിടെ നടക്കുന്ന സംഭവങ്ങളാണ് ഈ ഡ്രാമയിൽ പറയുന്നത്.

👍26❤2
DD മലയാളം റീലിസ് - 150
Doom at Your Service ( 2021)
IMDb ⭐️ 8.8/10
ഭാഷ: കൊറിയൻ
എപ്പിസോഡ് : 12-16
സംവിധാനം: Kwon Young-il
പരിഭാഷ : അഖിൽ ഷാജി,
മനു സുധീന്ദ്രൻ,
മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Romance
2021 ൽ പുറത്തിറങ്ങിയ on-going ഡ്രാമയാണ് "ഡൂം അറ്റ് യുവർ സർവ്വീസ് "
നായികയായ ടാക് ഡോങ് - ക്യുങ് ഒരു വെബ്ബ് നോവൽ എഡിറ്ററാണ്. ഒരു ദിവസം തനിക്ക് ക്യാൻസർ ആണെന്നുള്ള വിവരം അവൾ അറിയുന്നു. ചികിത്സിച്ചാൽ 1 വർഷവും ഇല്ലെങ്കിൽ 3 മാസം മാത്രമേ താൻ ജീവിച്ചിരിക്കൂ എന്ന് ഡോക്ടർ അവളോട് പറയുന്നു. അന്ന് രാത്രി കുടിച്ച് തനിക്ക് മാത്രം എന്താണ് എപ്പോഴും മോശം കാര്യങ്ങൾ മാത്രം സംഭവിക്കുന്നതെന്ന വിഷമത്തിൽ അവൾ ഈ ലോകം മൊത്തം നശിച്ച് പോവണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഉറക്കെ വിളിച്ച് പറയുന്നു.
കഥയിലെ നായകൻ മ്യുൽ-മംഗ് ദൈവത്തിന്റേയും മനുഷ്യരുടേയും ഇടയിലുള്ള ഒരു മെസ്സഞ്ചറാണ്. ഈ ലോകം നശിക്കണം എന്ന് തന്നെയാണ് അവന്റേയും ആഗ്രഹം. പക്ഷെ അവനത് ഒറ്റക്ക് ചെയ്യാൻ കഴിയില്ല.
നായികയുടെ ഈ ആഗ്രഹം മ്യുൽ-മംഗ് കേൾക്കുകയും, അത് നടത്തി കൊടുക്കാൻ അവൻ അവളുടെ അടുത്തേക്ക് വരുകയും അവർ തമ്മിൽ 100 ദിവസത്തെ ഒരു കരാർ ഉണ്ടാക്കുകയും ചെയ്യുന്നു. കരാർ ലംഘിച്ചാൽ അവൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുനന്ന ഒരു വ്യക്തി മരണപ്പെടും എന്നും പറയുന്നു.
ഈ 100 ദിവസത്തിൽ നായികയുടെ കൂട്ട് പിടിച്ച് അവന് ഈ ലോകത്തെ നശിപ്പിക്കാൻ പറ്റുമോയെന്ന് കണ്ടറിയുക.
ഫാന്റസിയും റൊമാൻസും വളരെ മികച്ച രീതിയിൽ തന്നെ ഡ്രാമ കൈകാര്യം ചെയ്യുന്നുണ്ട്. ഒട്ടും ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു മികച്ച ഡ്രാമയാണ് "ഡൂം അറ്റ് യുവർ സർവ്വീസ് "
👉 സീരീസ് നമ്മുടെ ടെലിഗ്രാം ചാനെലിൽ ലഭ്യമാണ്.കണ്ടു നോക്കുക.
👉 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക
👉 എപ്പിസോഡ് : 1 - 3
👉 എപ്പിസോഡ് : 4 - 7
👉 എപ്പിസോഡ് : 8 - 11

👍30❤4👎3🔥2
DD മലയാളം റീലിസ് - 320
Nothing Serious (2021)
IMDb ⭐️ 6.4/10
ഭാഷ : കൊറിയൻ
സംവിധാനം : Jeong Ka-young
പരിഭാഷ : മനു സുധീന്ദ്രൻ
പോസ്റ്റർ : A R RIHAN
ജോണർ : #romance #Melodrama
2021 ൽ പുറത്തിറങ്ങിയ ഒരു അഡൽറ്റ് കോമഡി വിഭാഗത്തിൽ പെടുത്താൻ പറ്റിയ സിനിമയാണ് "നതിംഗ് സീരിയസ്".
നായകനായ പാർക്ക് വൂറി ഒരു ഓൺലൈൻ മാഗസിനിലെ എഴുത്തുകാരനാണ്. ഒരു സാഹചര്യത്തിൽ അയാൾക്ക് ആ മാഗസിനിലെ സെക്സ് കോളം എഴുതേണ്ടതായി വരുന്നു. ആ കോളം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ നിന്നും എഴുതുന്നതിന് വേണ്ടി കൂട്ടുകാരന്റെ നിർദ്ധേശ പ്രകാരം വൂറി ഒരു ഡേറ്റിംങ്ങ് ആപ്പിൽ രജിസ്റ്റർ ചെയ്യുന്നു.
നായികയായ ജാ-യംഗ് ഒരു തേപ്പൊക്കെ കിട്ടി ഇരിക്കുകയാണ്.
ഇനിയവൾക്ക് ഒരാളെ പ്രേമിക്കാനൊന്നും താൽപര്യമില്ലെങ്കിലും ആരെങ്കിലുമായി സെക്സ് ചെയ്യണമെന്നുണ്ട്. അതിന് വേണ്ടി അവളും ആ ഡേറ്റിംങ്ങ് ആപ്പിൽ രജിസ്റ്റർ ചെയ്യുന്നു.
അങ്ങനെ ആ ഡേറ്റിംങ്ങ് ആപ്പിലൂടെ ഇവർ പരസ്പരം കണ്ടുമുട്ടുകയും, പിന്നീടങ്ങോട്ട് ഇവർ തമ്മിലുള്ള കളികളും കഥകളുമായി പോകുന്ന വളരെ രസകരമായ ഒരു സിനിമയാണ് " നതിംഗ് സീരിയസ്".
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു

👍26❤15
DD മലയാളം റീലിസ് - 328
The King: Eternal Monarch (2020)
IMDb ⭐️ 8.1/10
ഭാഷ: കൊറിയൻ
എപ്പിസോഡ് : 1-16
സംവിധാനം: Baek Sang-hoon Jung
Ji-hyun Yoo Je-won
പരിഭാഷ:ആഷിക് പി.എസ്,
അജ്മൽ പട്ടാമ്പി
പോസ്റ്റർ : A R RIHAN
ജോണർ : #fantasy #romance #drama
2020 ൽ പുറത്തിറങ്ങിയ മികച്ച ഫാൻറ്റസി റൊമാന്റിക് ഡ്രാമയാണ്
" ദി കിങ് ഏറ്റർനൽ മോനാർക്ക്".
കിങ് ഓഫ് കെ ഡ്രാമ എന്നറിയിപ്പെടുന്ന കൊറിയൻ ഡ്രാമകളിലെ പ്രധാനിയായ
"ലീ മിൻ ഹോയും" ഗോബ്ലിൻ എന്ന സീരിസിലൂടെ സുപരിചിതയായ
"കിം ഗോ യുനും"കെമിസ്ട്രി കൊണ്ട് അത്യുഗ്രനാക്കിയ ഒരു ഫാൻറ്റസി റൊമാന്റിക് ഡ്രാമ.
സീരീസിലേക്ക് കടക്കുമ്പോൾ സാമന്തരലോകങ്ങൾക്കിടയിലാണ് കഥ
കൊറിയൻ രാജ്യത്തിലെ രാജാവാണ് ലീ ഗോൻ,
അതേ സമയം മറ്റൊരു ലോകമായ റിപ്പബ്ലിക് കൊറിയയിലെ ഒരു പോലീസുക്കാരിയാണ് നായികയായ ടേ യൂൾ.
ഈ സാമന്തരലോകങ്ങൾക്കിടയിൽ കടന്ന് അനശ്വരത കൈവരിക്കുവാൻ സാമാന്തരലോകങ്ങലിലേക്കുള്ള താക്കോൽ ഒരു പുല്ലാകുഴലാണ്... 'മൻപ്സ്ജിയോക്ക് "
അത് കൈവശപ്പെടുത്താൻ ശ്രെമിക്കുന്ന വില്ലൻ ലീ ഗോണിന്റെ പിതാവിനെ കൊന്ന് പാതി പുല്ലാക്കുഴലുമായി കടന്നു കളയുന്നു....
മറ്റേ ലോകത്തിലേക്ക് ലീ ഗോൻ എങ്ങനെ എത്തും....
സ്വന്തം പിതാവിനെ കൊന്നവനോട് പ്രതികാരം ചെയ്യുമോ?
പ്രതികാരത്തിന്റെയും പ്രണയത്തിന്റെയും അപൂർവ പ്രണയകാവ്യം.
പതിനാറ് എപ്പിസോഡ് ഉള്ള ഡ്രാമ ഓരോ എപ്പിസോഡും ത്രില്ലിങ്ങായും പ്രണയസാക്ഷാൽകരമായും മുന്നോട്ട് പോകുന്നു
ഈ ഡ്രാമയുടെ ost യും വളരെ മനോഹരമാണ്.

👍44❤6🔥2
DD മലയാളം റീലിസ് - 331
New Year Blues (2021)
IMDb ⭐️ 6.3/10
ഭാഷ : കൊറിയൻ
സംവിധാനം : Ji-Yeong Hong
പരിഭാഷ: മനു സുധീന്ദ്രൻ
പോസ്റ്റർ : തലസെർ
ജോണർ : #romance #comedy
2021 ൽ പുറത്തിങ്ങിയ ഒരു റൊമാന്റിക്ക് മൂവിയാണ് "ന്യൂ ഇയർ ബ്ലൂസ്".
വളരെ വ്യത്യസ്തമായ പ്രശ്നങ്ങളും ആവശ്യങ്ങളും ആശങ്കകളുമുള്ള നാല് പ്രണയ ജോഡികൾ, ഒരു പുതുവർഷത്തിന്റെ തുടക്കത്തിൽ അവരുടെ ഇടയിലുണ്ടാവുന്ന ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെയായി പോകുന്ന ഒരു ഫീൽ ഗുഡ് മൂവിയാണിത്.
എന്താണവരുടെ പ്രശ്നങ്ങളെന്നും അവരതെല്ലാം എങ്ങനെ പരിഹരിക്കുമെന്നും കണ്ടറിയുക.

👍18❤7🔥1
പ്രിയപ്പെട്ട നാട്ടുകാരെ
ശരാശരി യുവാക്കൾ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന കുറച്ച് പ്രശ്നങ്ങൾ ഉണ്ട്. തൊഴിലില്ലായ്‌മ, മുടി കൊഴിച്ചിൽ, വിലക്കയറ്റം. ഇങ്ങനെ പ്രശ്നങ്ങൾ കൂടി വരുന്ന ഈ സാഹചര്യത്തിൽ ഈ സിനിമ കണ്ടാൽ എന്താണ് ഗുണം?.....
ഈ സിനിമ കണ്ടാൽ മേൽ പറഞ്ഞ പ്രശ്നങ്ങൾക്ക് ഒരു മാറ്റവും ഉണ്ടാവാൻ പോണില്ല.ഈ സിനിമ കാണാതെ ഇരുന്നാലും ഒരു മാറ്റവും സംഭവിക്കാൻ പോണില്ല.കാമുകിമാരില്ലാതെ രാത്രി വെറുതെ ട്രോളും വായിച്ച് പഴയ സ്കൂൾ ജീവിതം ആലോചിച്ച് ഗ്രഹാതുര ഓർമകളെ ആയവറുക്കുന്ന മാന്യ യുവാക്കൾക്കും യുവതികൾക്കും വേണ്ടി ഞങ്ങൾ ഈ സിനിമ സമർപ്പിക്കുന്നു
Happy New Year💥❤
DD മലയാളം റീലിസ് - 339
Our Times (2015)
IMDb ⭐️ 7.4/10
ഭാഷ : Mandarin.
സംവിധാനം : Chen Yu-Shan
പരിഭാഷ: ഡെന്നി ഡൊമിനിക്,
അർജുൻ ശ്രീകുമാർ
പോസ്റ്റർ : തലസെർ
ജോണർ : #romance #comedy
നായികയായ ലിൻ ട്രൂലി തന്നോടൊപ്പം ജോലി ചെയ്യുന്നവർ പരിഹസിക്കുകയും, കുറ്റപ്പെടുത്തുന്നതും കേൾക്കാൻ ഇടയാകുന്നു. അപ്പോഴാണ് തന്റെ പഴയകാല ഓർമ്മകളിലേക്ക് നായിക പോകുന്നത്.അവളുടെ പ്രണയം, സൗഹൃദം,തമാശകളുമാണ് ഈ സിനിമയുടെ ഇരുവൃത്തം. ഒരു തായ് റൊമാന്റിക് കോമഡി കാണാൻ താല്പര്യമുള്ളവർക്ക് തലവെയ്ക്കാം.

👍62❤4🔥2