This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 204
Shershaah (2021)
IMDb ⭐️ 8.8/10
ഭാഷ : ഹിന്ദി
സംവിധാനം : Vishnuvardhan
പരിഭാഷ: ഹബീബ് കെ മഞ്ഞപ്പെട്ടി
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Action #War
"നമ്മെ അടിച്ചാൽ, അതിന്റെ ഇരട്ടിയായി തിരിച്ചടിക്കണം"
ഇന്ത്യൻ ചരിത്രത്തിൽ ആരും മറക്കാത്ത ഒരു അധ്യായമാണ് കാർഗിൽ യുദ്ധം. ഇന്ത്യൻ സൈന്യം 17,000 അടി ഉയരത്തിൽനിന്ന് പൊരുതിയാണ് ഇന്ത്യൻ പ്രദേശങ്ങൾ പാകിസ്താൻ സൈന്യത്തിൽ നിന്ന് തിരിച്ചു പിടിച്ചത്. അതിന് ചുക്കാൻ പിടിച്ച് ജമ്മുകാശ്മീരിനെ സംരക്ഷിച്ചത് ലെഫ്റ്റനന്റ് വിക്രം ബത്രയായിരുന്നു.
വിക്രം ബത്രയുടെ യുടെ ചെറുപ്പകാല ജീവിതം കാണിച്ച് പതിയെ തുടങ്ങുന്ന കഥ ഓരോ പട്ടാളക്കാരന്റെയും ജീവിതമാണ് കാണിച്ചു തരുന്നത്. സൈന്യത്തെ നയിക്കാൻ ആരുമില്ലാത്ത ഘട്ടത്തിൽ വെറുമൊരു ലഫ്റ്റനന്റായിരുന്ന വിക്രം ബത്ര ചരിത്രം സ്മരിക്കുന്ന കാർഗിൽ യുദ്ധത്തിന് നേതൃത്വം കൊടുത്ത് ക്യാപ്റ്റനാവുകയാണ്. 'ഷേർഷാ' എന്ന മൂവി വിക്രം ബത്രയുടെ ജീവിതം എന്നതിലുപരി പട്ടാളക്കാരനാകാൻ കൊതിക്കുന്ന ഓരോ ഇന്ത്യൻ പൗരനും ഒരു പട്ടാളക്കാരൻ എങ്ങനെയാവണം എന്ന് പറഞ്ഞു കൊടുക്കുകയാണ്.
👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു

👍3
DD മലയാളം റീലിസ് - 205
Mouse (2021)
IMDb ⭐️ 8.8/10
ഭാഷ: കൊറിയൻ
എപ്പിസോഡ് : 1-7
സംവിധാനം: Choi Joon-bae ,
Kang Cheol-woo
പരിഭാഷ : നിസാർ മേടിപ്പാറ, ലിജോ എം.ജെ, അഖിൽ ഷാജി, മനു സുധീന്ദ്രൻ, മൂസാ കലീം, നിതിൻ വി ജി, ഷജീഫ് സലാം, ദിവീഷ് എ. എൻ
പോസ്റ്റർ : റ്റി. എൻ. വിനയൻ
ജോണർ : #Crime #thriller #Suspense
# Mystery #Sci-Fi
2021 വർഷത്തിന്റെ ആദ്യ പകുതിയിൽ സൗത്ത് കൊറിയയിൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച investigation, thriller ഡ്രാമയാണ് മൗസ്. ഗർഭപാത്രത്തിലുള്ള കുഞ്ഞ് ഒരു സൈക്കോപാത്ത് (മനോരോഗി) ആണെന്ന് മുൻകൂട്ടി അറിയാൻ കഴിഞ്ഞാൽ ആ കുഞ്ഞ് ജനിക്കുന്നത് ഉചിതമോ? അത് ഗർഭസ്ഥ ശിശുകളിൽ പാരമ്പര്യമായി ലഭിക്കുന്നതോ സ്വാഭാവികമായോ സംഭവിക്കുന്നതോ ആകാം. ഈ വിഷയം മുന്നോട്ട് വെച്ചാണ് ഡ്രാമ ആരംഭിക്കുന്നത്. വളരെ ലോലഹൃദയനും സത്യസന്ധനുമായ ചെറുപ്പകാരനാണ്
ജംഗ് ബാ റ്യൂം. ചെറുപ്പത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട ബാ റ്യൂം തന്റെ ആന്റിയുടെ സംരക്ഷണത്തിലാണ് വളർന്നത്. ഗുഡോങ് പോലീസ് സ്റ്റേഷനിൽ ഒരു തുടക്കക്കാരനായി
ചേരുകയാണ് കക്ഷി. ഒരു ഭ്രാന്തൻ കൊലയാളി രാഷ്ട്രത്തിന് തന്നെ ഭിഷണി ഉയർത്തുന്ന സാഹചര്യത്തിൽ കോ മൂ-ചി എന്ന കുപ്രസിദ്ധനായ പോലീസ് ഉദ്യോഗസ്ഥനൊപ്പം ബാ-റ്യൂമിന് പ്രവർത്തിക്കേണ്ടതായി വരുന്നു. ഒരു ദിവസം ഈ ഭ്രാന്തൻ കൊലയാളിയുടെ കൊലപാതകത്തിന് സാക്ഷിയക്കേണ്ടി വരുന്ന ബാ റ്യൂമിനെ വക വരുത്താൻ ഇറങ്ങി തിരിക്കുകയാണ് ആ കൊലയാളി. അതേ തുടർന്ന് ഉണ്ടാകുന്ന ഒരു അപകടം എല്ലാവരുടെയും ജീവിതത്തെ മാറ്റി മറിക്കുകയാണ്. ശേഷം കഥ മറ്റൊരു ട്രാക്കിലേക്ക് വഴി മാറുകയാണ്.
ഈ വർഷം റിലീസ് ചെയ്തതിൽ ഏറ്റവും മികച്ച 3മത്തെ ഡ്രാമയായി മൗസ് തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. മറ്റൊരു ഞെട്ടിക്കുന്ന വസ്തുത 2017 ലെ ഇഞ്ചിയോൺ (സൗത്ത് കൊറിയ) എലിമെന്ററി സ്കൂൾ കൊലപാതകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇതിന്റെ തിരക്കഥ ഉടലെടുത്തിരിക്കുന്നത്.
👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സീരീസ് സിങ്ക് ആവുകയൊള്ളു
👉 എപ്പിസോഡ് : 8 - 20

👍15❤4👎1
DD മലയാളം റിലീസ് - 206
ഷോർട്ട് ഫിലിം ഫെസ്റ്റ് റിലീസ് - 10
From The Heart (2019)
ഭാഷ : തായ്
പരിഭാഷ: മനു സുധീന്ദ്രൻ
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Drama
ഒരു അദ്ധ്യാപികയും ഓട്ടിസം ബാധിച്ച ഒരു വിദ്ധ്യാർത്ഥിയും തമ്മിലുളള ആത്മബന്ധത്തിന്റെ കഥയാണ് ഫ്രം ദി ഹാർട്ട്.
ഒരു നല്ല അദ്ധ്യാപികക്ക് സമൂഹത്തിൽ ഇതുപോലെ അവഗണിക്കപ്പെടുന്ന കുട്ടികളെ നല്ല നിലയിലേക്ക് ഉയർത്തി കൊണ്ടുവരാൻ കഴിയുമെന്ന് ഈ ചിത്രം വരച്ച് കാണിക്കുന്നു.
👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.