DDs മലയാളം പരിഭാഷകൾ
21.4K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
DD മലയാളം റീലിസ് - 165

The soul (2021)

IMDb ⭐️ 6.7 /10
ഭാഷ : Chinese, Mandarin
സംവിധാനം : Cheng Wei-hao

പരിഭാഷ : ഹബീബ് കെ മഞ്ഞപ്പെട്ടി
പോസ്റ്റർ : ദാനീഷ്
ജോണർ : #Suspense #Thriller

"ഭാവിയിൽ ലോകത്ത് വരുന്ന ഒരു പദ്ധതി വർഷങ്ങൾക്കുമുമ്പേ ലോകത്തിനു കാണിച്ചുതരുകയാണ് ഈ മൂവി."

ഷിഹ്-സുങ് എന്ന വ്യവസായിയുടെ കൊലപാതകത്തെ തുടര്‍ന്നാണ് കഥ ആരംഭിക്കുന്നത്. കാൻസർ ബാധിച്ച ചാവോ എന്ന പോലീസുകാരനാണ് ആ കേസ് ഏറ്റെടുത്തത്. മരിക്കുന്നതിനു മുമ്പ് കുടുംബത്തിനായി വല്ലതും സംഭരിച്ചു വെക്കാൻ അദ്ദേഹം ആഗ്രഹിച്ചു. ഇന്നേവരെ ഒരു കേസന്വേഷണത്തിലും പരാജയപ്പെട്ടിട്ടില്ലാത്ത അദ്ദേഹം ഈ കേസും വേഗത്തിൽ തെളിയിച്ചു. എന്നാൽ...

"ഇത്ര പെട്ടന്നുതന്നെ കഥ അവസാനിച്ചു എന്ന് കരുതി നിക്കുമ്പോഴായിരുന്നു അത് വെറുമൊരു ആമുഖമായിരുന്നെന്ന് മനസ്സിലാകുന്നത്"

ചാവോയുടെ കേസന്വേഷണ തിയറിയും ശാസ്ത്രത്തിന്റെ വളർച്ചയും കഥയിൽ ഒരുപോലെ സഞ്ചരിച്ചപ്പോൾ ആദ്യ പകുതിക്ക് ശേഷം പിന്നീടങ്ങട്ട് ട്വിസ്റ്റുകളുടെ പെരുമഴയായിരുന്നു.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍3❤1
DD മലയാളം റീലിസ് - 205

Mouse (2021)
IMDb ⭐️ 8.8/10

ഭാഷ: കൊറിയൻ
എപ്പിസോഡ് : 1-7
സംവിധാനം: Choi Joon-bae ,
Kang Cheol-woo


പരിഭാഷ : നിസാർ മേടിപ്പാറ, ലിജോ എം.ജെ, അഖിൽ ഷാജി, മനു സുധീന്ദ്രൻ, മൂസാ കലീം, നിതിൻ വി ജി, ഷജീഫ് സലാം, ദിവീഷ് എ. എൻ

പോസ്റ്റർ : റ്റി. എൻ. വിനയൻ
ജോണർ : #Crime #thriller #Suspense
# Mystery #Sci-Fi

2021 വർഷത്തിന്റെ ആദ്യ പകുതിയിൽ സൗത്ത് കൊറിയയിൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച investigation, thriller ഡ്രാമയാണ് മൗസ്. ഗർഭപാത്രത്തിലുള്ള കുഞ്ഞ് ഒരു സൈക്കോപാത്ത്‌ (മനോരോഗി) ആണെന്ന് മുൻകൂട്ടി അറിയാൻ കഴിഞ്ഞാൽ ആ കുഞ്ഞ് ജനിക്കുന്നത് ഉചിതമോ? അത് ഗർഭസ്ഥ ശിശുകളിൽ പാരമ്പര്യമായി ലഭിക്കുന്നതോ സ്വാഭാവികമായോ സംഭവിക്കുന്നതോ ആകാം. ഈ വിഷയം മുന്നോട്ട് വെച്ചാണ് ഡ്രാമ ആരംഭിക്കുന്നത്. വളരെ ലോലഹൃദയനും സത്യസന്ധനുമായ ചെറുപ്പകാരനാണ്
ജംഗ് ബാ റ്യൂം. ചെറുപ്പത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട ബാ റ്യൂം തന്റെ ആന്റിയുടെ സംരക്ഷണത്തിലാണ് വളർന്നത്. ഗുഡോങ് പോലീസ് സ്റ്റേഷനിൽ ഒരു തുടക്കക്കാരനായി
ചേരുകയാണ് കക്ഷി. ഒരു ഭ്രാന്തൻ കൊലയാളി രാഷ്ട്രത്തിന് തന്നെ ഭിഷണി ഉയർത്തുന്ന സാഹചര്യത്തിൽ കോ മൂ-ചി എന്ന കുപ്രസിദ്ധനായ പോലീസ് ഉദ്യോഗസ്ഥനൊപ്പം ബാ-റ്യൂമിന് പ്രവർത്തിക്കേണ്ടതായി വരുന്നു. ഒരു ദിവസം ഈ ഭ്രാന്തൻ കൊലയാളിയുടെ കൊലപാതകത്തിന് സാക്ഷിയക്കേണ്ടി വരുന്ന ബാ റ്യൂമിനെ വക വരുത്താൻ ഇറങ്ങി തിരിക്കുകയാണ് ആ കൊലയാളി. അതേ തുടർന്ന് ഉണ്ടാകുന്ന ഒരു അപകടം എല്ലാവരുടെയും ജീവിതത്തെ മാറ്റി മറിക്കുകയാണ്. ശേഷം കഥ മറ്റൊരു ട്രാക്കിലേക്ക് വഴി മാറുകയാണ്.
ഈ വർഷം റിലീസ് ചെയ്തതിൽ ഏറ്റവും മികച്ച 3മത്തെ ഡ്രാമയായി മൗസ് തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. മറ്റൊരു ഞെട്ടിക്കുന്ന വസ്തുത 2017 ലെ ഇഞ്ചിയോൺ (സൗത്ത് കൊറിയ) എലിമെന്ററി സ്കൂൾ കൊലപാതകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇതിന്റെ തിരക്കഥ ഉടലെടുത്തിരിക്കുന്നത്.

👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സീരീസ് സിങ്ക് ആവുകയൊള്ളു‌‌

👉 എപ്പിസോഡ് : 8 - 20
👍15❤4👎1
DD മലയാളം റീലിസ് - 205

Mouse (2021)

IMDb ⭐️ 8.8/10

ഭാഷ: കൊറിയൻ
എപ്പിസോഡ് : 8-20
സംവിധാനം: Choi Joon-bae,
Kang Cheol-woo

പരിഭാഷകർ : ലിജോ എം.ജെ, അഖിൽ ഷാജി, മനു സുധീന്ദ്രൻ, മൂസാ കലീം, നിതിൻ വി ജി, ഷജീഫ് സലാം, ദിവീഷ് എ. എൻ, ഡെന്നി ഡൊമിനിക്, മിഥുൻ എസ് അമ്മൻചേരി, നിധിൻ ജോൺസൺ, അജ്മൽ പട്ടാമ്പി, അസ്‌ലം എ.ജെ.എക്സ്

പോസ്റ്റർ : റ്റി. എൻ. വിനയൻ
ജോണർ : #Crime #thriller #Suspense
# Mystery #Sci-Fi

2021 വർഷത്തിന്റെ ആദ്യ പകുതിയിൽ സൗത്ത് കൊറിയയിൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച investigation, thriller ഡ്രാമയാണ് മൗസ്. ഗർഭപാത്രത്തിലുള്ള കുഞ്ഞ് ഒരു സൈക്കോപാത്ത്‌ (മനോരോഗി) ആണെന്ന് മുൻകൂട്ടി അറിയാൻ കഴിഞ്ഞാൽ ആ കുഞ്ഞ് ജനിക്കുന്നത് ഉചിതമോ? അത് ഗർഭസ്ഥ ശിശുകളിൽ പാരമ്പര്യമായി ലഭിക്കുന്നതോ സ്വാഭാവികമായോ സംഭവിക്കുന്നതോ ആകാം. ഈ വിഷയം മുന്നോട്ട് വെച്ചാണ് ഡ്രാമ ആരംഭിക്കുന്നത്. വളരെ ലോലഹൃദയനും സത്യസന്ധനുമായ ചെറുപ്പകാരനാണ്
ജംഗ് ബാ റ്യൂം. ചെറുപ്പത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട ബാ റ്യൂം തന്റെ ആന്റിയുടെ സംരക്ഷണത്തിലാണ് വളർന്നത്. ഗുഡോങ് പോലീസ് സ്റ്റേഷനിൽ ഒരു തുടക്കക്കാരനായി
ചേരുകയാണ് കക്ഷി. ഒരു ഭ്രാന്തൻ കൊലയാളി രാഷ്ട്രത്തിന് തന്നെ ഭിഷണി ഉയർത്തുന്ന സാഹചര്യത്തിൽ കോ മൂ-ചി എന്ന കുപ്രസിദ്ധനായ പോലീസ് ഉദ്യോഗസ്ഥനൊപ്പം ബാ-റ്യൂമിന് പ്രവർത്തിക്കേണ്ടതായി വരുന്നു. ഒരു ദിവസം ഈ ഭ്രാന്തൻ കൊലയാളിയുടെ കൊലപാതകത്തിന് സാക്ഷിയക്കേണ്ടി വരുന്ന ബാ റ്യൂമിനെ വക വരുത്താൻ ഇറങ്ങി തിരിക്കുകയാണ് ആ കൊലയാളി. അതേ തുടർന്ന് ഉണ്ടാകുന്ന ഒരു അപകടം എല്ലാവരുടെയും ജീവിതത്തെ മാറ്റി മറിക്കുകയാണ്. ശേഷം കഥ മറ്റൊരു ട്രാക്കിലേക്ക് വഴി മാറുകയാണ്.
ഈ വർഷം റിലീസ് ചെയ്തതിൽ ഏറ്റവും മികച്ച 3മത്തെ ഡ്രാമയായി മൗസ് തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. മറ്റൊരു ഞെട്ടിക്കുന്ന വസ്തുത 2017 ലെ ഇഞ്ചിയോൺ (സൗത്ത് കൊറിയ) എലിമെന്ററി സ്കൂൾ കൊലപാതകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇതിന്റെ തിരക്കഥ ഉടലെടുത്തിരിക്കുന്നത്.

👉 പതിനഞ്ചാമത്തെ എപ്പിസോഡിന് ശേഷം 2 സ്പെഷ്യൽ എപ്പിസോഡ് കണ്ടതിനുശേഷം പതിനാറാമത്തെ എപ്പിസോഡ് കണ്ടു തുടങ്ങുക.

* അതുപോലെതന്നെ ഇരുപതാമത്തെ എപ്പിസോഡിന് ശേഷം ഒരു സ്പെഷ്യൽ എപ്പിസോഡ് കൂടെ കാണുക. 👈


👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സീരീസ് സിങ്ക് ആവുകയൊള്ളു‌‌

👉 എപ്പിസോഡ് : 1 - 7
👍18❤8