DDs മലയാളം പരിഭാഷകൾ
21.4K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot

ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
DD മലയാളം റീലിസ് - 215

Don't Breathe 2 (2021)

IMDb ⭐️ 6.3/10
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Rodo Sayagues

പരിഭാഷ: ഷജീഫ് സലാം
പോസ്റ്റർ : റ്റി. എൻ. വിനയൻ
ജോണർ : #Horror #Thriller

ഡോണ്ട് ബ്രീത്ത് (2021)
ആദ്യ സിനിമയിലെ സംഭവങ്ങൾക്ക് എട്ട് വർഷങ്ങൾക്ക് ശേഷം,
നമ്മുടെ അന്ധനായ നായകൻ അയാളിപ്പോൾ 11 വയസ്സുള്ള ഫീനിക്‌സ് എന്ന പെൺകുട്ടിയെ
സ്വന്തം മകളായി വളർത്തുകയാണ്,അവളോട് അമ്മ അവളുടെ ചെറുപ്പത്തിൽ ഒരു തീപിടുത്തത്തിൽ മരിച്ചതാണെന്നും മറ്റും പറയുന്നു.സന്തോഷത്തോടെ അവർ ജീവിക്കുന്നതിനിടക്ക് അവളെ അറിയാവുന്ന ചില ആളുകൾ അവളെ തട്ടികൊണ്ട് പോകാൻ വരുന്നു.പിന്നത്തെ കാര്യം പറയേണ്ടല്ലോ???
കണ്ടു തന്നെ അറിയുക!!!!

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍4
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 216

Demon Slayer : Valentine-hen (2021)

ഭാഷ: ജപ്പാനീസ്
എപ്പിസോഡ് : 1-4 (Full Episode )
പരിഭാഷ : മൂസാ കലീം,
അർജുൻ ശ്രീകുമാർ

പോസ്റ്റർ : തലസെർ
ജോണർ : #comedy

വാലന്റൈൻസ് ഡേ സ്പെഷ്യൽ ആയി 2-3 മിനിറ്റ് ദൈർഘ്യമുള്ള 2021 ഫെബ്രുവരിയിൽ 4 എപ്പിസോഡായി റിലീസ് ചെയ്ത ONA ആണ് Kimetsu Gakuen: Valentine-hen. മിഡിൽ സ്കൂളിലും ഹൈസ്കൂളിലും വെച്ച് സെനിറ്റ്സുവിന്റെ രസകരമായ കോമഡിയിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
❤1
This media is not supported in your browser
VIEW IN TELEGRAM
👍2
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റിലീസ് - 217

ഷോർട്ട് ഫിലിം ഫെസ്റ്റ് റിലീസ് - 12

A Bowl of Noodles (2020)
ഭാഷ : ചൈനീസ്

പരിഭാഷ: ഷജീഫ് സലാം, മൂസാ കലീം
പോസ്റ്റർ : ഷജീഫ് സലാം
ജോണർ : #Drama

എ ബൗൾ ഓഫ് ന്യൂഡിൽസ്

ഒരു അമ്മയും രണ്ട് മക്കളും ഒരു ന്യൂയർ ദിനത്തിൽ ഒരു ന്യൂഡിൽസ് ഷോപ്പിൽ ന്യൂഡിൽസ് കഴിക്കാൻ വരികയും,കൈയ്യിൽ കാശ് ഇല്ലാത്തത് കൊണ്ട് ഒരുപാത്രം ന്യൂഡിൽസ് വാങ്ങി രണ്ട മക്കൾക്കും കൊടുക്കുന്നു. ഇത് കടയുടമയുടേയും ഭാര്യയുടേയും ശ്രദ്ധയിൽ പ്പെടുന്നു.വരും വർഷങ്ങളിലെ എല്ലാ ന്യൂ ഇയറിനും അവർ ഇതേപോലെ അതേ കടയിൽ വന്ന് ന്യൂഡിൽസ് കഴിക്കുന്നു. കടയുടമയും ഭാര്യയും അവരെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കുകയും പിന്നീട് അവർ തമ്മിലുള്ള ആത്മബന്ധതിന്റെ കഥയാണ് ഈ ഷോർട് ഫിലിം.