DDs മലയാളം പരിഭാഷകൾ
21.4K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot

ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
This media is not supported in your browser
VIEW IN TELEGRAM
👍3
👍10❤3
DD മലയാളം റീലിസ് - 241

Sardar Udham (2021)

IMDb ⭐️ 9.2/10
ഭാഷ : ഹിന്ദി
സംവിധാനം : Shoojit Sircar

പരിഭാഷ: ഹബീബ് കെ മഞ്ഞപ്പെട്ടി
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #drama

"ഒരു ഇന്ത്യക്കാരന്റെ പ്രവർത്തി കാരണം ബ്രിട്ടീഷ് പോലീസ് നെട്ടോട്ടമോടുന്നുണ്ടെങ്കിൽ അയാൾ ഭഗത് സിംഗിന്റെ സുഹൃത്തായിരിക്കും"

1919 ൽ ജാലിയം വലാബാഗ് കൂട്ടക്കൊലക്ക് ഓർഡർ നൽകിയ മൈക്കിൽ ഒ ഡയറിനെ ഇംഗ്ലണ്ടിൽ പോയി വിധിച്ച ഉദ്ധം സിംഗിന്റെ കഥയാണ് ഈ മൂവിയിൽ പറയുന്നത്.
ഇംഗ്ലണ്ടിലേക്ക് കള്ള പാസ്പോർട്ട് വഴി എത്തിയ ഉദ്ധം അവിടെന്നൊരു ടീമുണ്ടാക്കി തന്റെ ലക്ഷ്യം നിറവേറ്റാൻ പദ്ധതി മെനഞ്ഞുകൊണ്ടിരുന്നു. സിനിമയുടെ മുക്കാൽ ഭാഗവും ഉദ്ധം സിംഗിന്റെ ഇംഗ്ലണ്ടിലെ ജീവിതവും ജയിൽ വാസവും അവിടത്തെ ഇന്ത്യക്കാരുടെ കഥയുമാണ് പറയുന്നത്.

ചരിത്ര സിനിമകളെ സ്നേഹിക്കുന്നവർക്ക് ഒരിക്കലുമൊരു നഷ്ടമാവില്ലെന്ന് ഫുൾ ഗ്യാരണ്ടി തരുന്ന അഭിനയവും മേക്കിംഗുമാണ് മൂവിയെ മികവുറ്റതാക്കുന്നത്.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍8
This media is not supported in your browser
VIEW IN TELEGRAM
👍2
DD മലയാളം മീഡിയ fb ഗ്രൂപ്പ്‌

https://www.facebook.com/groups/1123508311367396/?ref=share

ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം.
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റിലീസ് - 242

ഷോർട്ട് ഫിലിം ഫെസ്റ്റ് റിലീസ് - 22

Unbelievable (2016)

ഭാഷ : ഇംഗ്ലീഷ്
പരിഭാഷ : സാൻ പി സാൻ
പോസ്റ്റർ : ദാനീഷ്

ജോണർ : #thriller

ഈ ഷോർട്ട് ഫിലിം പറയുന്നത്,
ഒരു കൊലപാതകം ചെയ്ത ശേഷം അയാളുടെ മാനസികാവസ്ഥയെ പറ്റിയാണ്, അഞ്ചു മിനിറ്റ് ദൈർഘ്യമുള്ള ഈ ഷോർട്ട് ഫിലിം പ്രശംസ നേടിയതാണ്. ബാക്കി സ്ക്രീനിൽ.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍2
This media is not supported in your browser
VIEW IN TELEGRAM
This media is not supported in your browser
VIEW IN TELEGRAM
പുനീത് രാജ്കുമാർ (46)
1975 മാർച്ച് 17 ന് ജനിച്ചു.നടൻ, പിന്നണി ഗായകൻ, ടെലിവിഷൻ അവതാരകൻ, നിർമ്മാതാവ് എന്നീ നിലകളിൽ
കന്നഡ സിനിമാ മേഖലയിൽ സജീവമായി പ്രവർത്തിച്ചിരുന്ന അദ്ദേഹം "അപ്പു " അറിയപ്പെട്ടിരുന്നു.
കന്നഡ നടൻ ശിവരാജ് കുമാറിന്റെ അനുജനും കൂടിയായിരുന്നു ഇദ്ദേഹം.29 സിനിമകളിൽ അദ്ദേഹം പ്രധാന നായകനായി അഭിനയിച്ചിരുന്നു.
വസന്തഗീത (1980), ഭാഗ്യവന്ത (1981), ചാലിസുവ മൊദഗലു (1982), എറടു നക്ഷത്രങ്ങൾ (1983), ഭക്ത പ്രഹലാദ, യാരിവനു, ബേട്ടട ഹൂവു (1985) എന്നീ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം പ്രശംസിക്കപ്പെട്ടു.
അവസാനം പുറത്തിറങ്ങിയ ചിത്രം "യുവരത്ന" (2021) ആയിരുന്നു.
ഇന്ത്യൻ സിനിമാലോകത്തെയാകെ ദുഃഖത്തിലാക്കി ഇന്ന് അദ്ദേഹം മരണപ്പെട്ടു. അദ്ദേഹത്തിന്റെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ട് അദ്ദേഹത്തിന് ഡിഡി മലയാളത്തിന്റെ ആദരാജ്ഞലികൾ
👍5
This media is not supported in your browser
VIEW IN TELEGRAM
👍1
DD മലയാളം റിലീസ് - 243

ഷോർട്ട് ഫിലിം ഫെസ്റ്റ് റിലീസ് - 23

Rem (2016)
ഭാഷ : ഇംഗ്ലീഷ്
പരിഭാഷ & പോസ്റ്റർ : തുഷാർ വിറകൊടിയൻ

ജോണർ : #thriller #Horror

ഒരു സെക്യൂരിറ്റി ഗാർഡ് ഗെയ്ൽ മോറിസിന്റെ ജീവിതത്തില്‍ ഒരു മനുഷ്യൻ കടന്നു വരുമ്പോള്‍ , ആയാൾ കാണുന്ന സ്വപ്നങ്ങളിലൂടെയാണ് ഈ ഹൊററർ short film കടന്നു പോകുന്നത്.