DD മലയാളം റീലിസ് - 257
The 8th Night (2021)
IMDb ⭐️ 5.4/10
ഭാഷ : കൊറിയൻ
സംവിധാനം : Kim Tae-hyoung
പരിഭാഷ: അജ്മൽ പട്ടാമ്പി
പോസ്റ്റർ : ദാനീഷ്
ജോണർ : #mystery #thriller
ബുദ്ധനിൽ നിന്നും രക്ഷപ്പെട്ട് ലോകത്തിൽ നരകം അഴിച്ചു വിടാൻ ശ്രമിക്കുന്ന ഒരു രാക്ഷസനെ പിടിക്കാൻ ശ്രമിക്കുന്ന സന്യാസിയും അയാളുടെ സഹായിയും.8 ദിവസം ആണ് അവരുടെ സമയം. അതിനുള്ളിൽ ആ രാക്ഷസൻ പിടിക്കുവാൻ അവർക്ക് സാധിക്കുമോ ? ഇതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു

👍2❤1
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 247
Dr. Brain (2021)
IMDb ⭐️ 7.8/10
ഭാഷ: കൊറിയൻ
എപ്പിസോഡ് : 5 (ongoing)
സംവിധാനം: Kim Jee-woon ( From the Director of I saw The Devil )
പരിഭാഷ : ഷജീഫ് സലാം,
മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : ഷജീഫ് സലാം
ജോണർ : #thriller #Sci-Fi
നവംബര്‍ 4 മുതൽ Apple പ്ലാറ്റ് ഫോമിൽ ആഴ്ചയിൽ ഓരോ എപ്പിസോഡിൽ പുറത്തിറങ്ങുന്ന sci-fi Thriller സീരീസാണ് ഡോ. ബ്രെയിൻ എന്ന ഈ സയൻസ് ഫിക്ഷൻ ത്രില്ലർ. ദൂരൂഹസാഹചര്യത്തിൽ മരിച്ചയാളുകളുടെ മസ്തിഷ്കത്തിലെ വിവരങ്ങൾ സ്വന്തം മസ്തിഷ്കത്തിലേക്ക് പ്രത്യേക തരംഗങ്ങള്‍ ക്രോഡീകരിച്ച് ഹാക്ക് ചെയ്യാൻ കഴിയുന്ന കണ്ടുപിടുത്തം നടത്തിയ സയന്റിസ്റ്റ് ഡോ. സിവൂൺ തന്റെ കുടുംബത്തിൽ നടന്ന ദുരൂഹമായ ഒരു മരണത്തിന് പിന്നിലെ രഹസ്യം കണ്ടെത്താന്‍ സിവൂൺ ശ്രമിക്കുമ്പോള്‍ ഗുരുതരമായ പലതും നേരിടേണ്ടി വരുന്നു!!!! ആപ്പിൾ ടിവി+ നായി നിർമ്മിച്ച ആദ്യത്തെ കൊറിയൻ ഭാഷാ സീരീസാണിത്. എല്ലാ വ്യാഴാഴ്ചയും ഓരോ എപ്പിസോഡിൽ പുറത്തിറങ്ങുന്ന ഈ സീരീസ് ഇറങ്ങുന്നതനുസരിച്ച് അധികം വൈകാതെ ഓരോ എപ്പിസോഡും ആ ആഴ്ച തന്നെ പരിഭാഷ ചെയ്ത് നിങ്ങളിലേക്ക് ഞങ്ങള്‍ എത്തിക്കുന്നതായിരിക്കും!!

❤2👍1
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം മീഡിയ fb ഗ്രൂപ്പ്
https://www.facebook.com/groups/1123508311367396/?ref=share
👉 ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം.
👉 ഡി ഡി മലയാളത്തിൽ ഇറങ്ങിയ എല്ലാ ചിത്രങ്ങളും ഈ @ddmlsubbot നിന്ന് ലഭിക്കുന്നതാണ്

Facebook
DD MALAYALAM MEDIA | Facebook

DD മലയാളം റീലിസ് - 258
Snowy Road (2015)
IMDb ⭐️ 7.2/10
ഭാഷ : കൊറിയൻ
സംവിധാനം : Lee Na-jeong
പരിഭാഷ: നിധിൻ ജോൺസൺ
പോസ്റ്റർ : അസ്ലം ഏ.ജെ.എക്സ്
ജോണർ : #drama
കൊറിയയിലെ ജാപ്പനീസ് അധിനിവേശ കാലഘട്ടത്തിൽ വ്യത്യസ്ത ജാതിയിൽ പെട്ട രണ്ട് കൗമാരക്കാരായ പെൺകുട്ടികളുടെ അപ്രതീക്ഷിതമായ ഒരു വിധിയാണ് കഥാ പശ്ചാത്തലം.
2015ൽ കൊറിയയിലെ പ്രധാന ടെലിവിഷൻ ചാനലായ KBS1 - ൽ ആയിരുന്നു ആദ്യമായി ഈ ചലച്ചിത്രം സംപ്രേഷണം ചെയ്തിരുന്നത്. രണ്ട് സ്പെഷ്യൽ എപ്പിസോഡ് ആയിട്ടായിരുന്നു സംപ്രേഷണം.
പിന്നീട് 2017 - ൽ ചലച്ചിത്രം തീയറ്റർ റിലീസിനായി വീണ്ടും എഡിറ്റ് ചെയ്ത് പ്രദർശിപ്പിച്ചു. 16ാം ജിയോഞ്ജു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് ഈ ചലച്ചിത്രം ആദ്യമായി എഡിറ്റ് ചെയ്തുള്ള തീയറ്റർ കട്ട് ആയി പ്രദർശിപ്പിച്ചത്.

👍4❤1
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം മീഡിയ fb ഗ്രൂപ്പ്
https://www.facebook.com/groups/1123508311367396/?ref=share
👉 ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം.
👉 ഡി ഡി മലയാളത്തിൽ ഇറങ്ങിയ എല്ലാ ചിത്രങ്ങളും ഈ @ddmlsubbot നിന്ന് ലഭിക്കുന്നതാണ്
👉 ഡി.ഡി മലയാളം റീലിസ് ചെയ്ത എല്ലാ സീരീസും @ddtvseries ചാനലിൽ ലഭ്യമാണ്
https://www.facebook.com/groups/1123508311367396/?ref=share
👉 ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം.
👉 ഡി ഡി മലയാളത്തിൽ ഇറങ്ങിയ എല്ലാ ചിത്രങ്ങളും ഈ @ddmlsubbot നിന്ന് ലഭിക്കുന്നതാണ്
👉 ഡി.ഡി മലയാളം റീലിസ് ചെയ്ത എല്ലാ സീരീസും @ddtvseries ചാനലിൽ ലഭ്യമാണ്
Facebook
DD MALAYALAM MEDIA | Facebook
👍1
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 259
Most Eligible Bachelor (2021)
IMDb ⭐️ 6.5/10
ഭാഷ : തെലുങ്ക്
സംവിധാനം : Bhaskar
പരിഭാഷ : ഷജീഫ് സലാം
പോസ്റ്റർ : റ്റി. എൻ. വിനയൻ
ജോണർ : #drama #romance
മോസ്റ്റ് എലിജിബിൾ ബാച്ച്ലർ (2021)
അമേരിക്കയിൽ നിന്ന് 20 ദിവസത്തെ അവധിക്ക് കല്യാണം കഴിക്കാനായി നാട്ടിലേക്ക് വരികയാണ് ഹർഷ(അഖിൽ അക്കിനേനി) 20 പെൺകുട്ടികളെ അവനുവേണ്ടി വീട്ടുകാർ കണ്ടെത്തിയതിൽ ജാതകപൊരുത്തം ഇല്ലാത്ത പെൺകുട്ടിയായ വിഭയെ (പൂജ ഹെഗ്ഡെ) അവന് ഇഷ്ടമാകുകയും അവളെ വിവാഹം കഴിക്കാൻ ഹർഷ നടത്തുന്ന ശ്രമങ്ങളും, അവൻ നേരിടുന്ന പ്രശ്നങ്ങളുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. വിവാഹം കഴിക്കാൻ പോകുന്ന എല്ലാവരും കണ്ടിരിക്കേണ്ട ഒരു ഫീൽഗുഡ് റൊമാന്റിക് ചിത്രം കൂടിയാണിത്.

👍3❤1