DDs മലയാളം പരിഭാഷകൾ
21.4K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
DD മലയാളം റീലിസ് - 266

Warning: Do Not Play (2019)

IMDb ⭐️ 5.3/10
ഭാഷ : കൊറിയൻ
സംവിധാനം : Jin-won Kim
പരിഭാഷ: ഭവ്യ വേലായുധൻ
പോസ്റ്റർ : ദാനീഷ്

ജോണർ : #horror #mystery

ഒരു ഹൊറർ മിസ്ട്രി ജോണറിൽ ഒരുക്കി, Jin-won kim ന്റെ സംവിധാനത്തിൽ 2019ൽ പുറത്തിങ്ങിയ സിനിമയാണ് വർണിംഗ്:ഡു നോട്ട് പ്ലേ.
മി-ജൂങ് എന്നൊരു ഡയറക്ടർ 'വാണിംഗ്' എന്ന നിഗൂഢതകൾ നിറഞ്ഞ സിനിമയെ പറ്റി കേൾക്കാൻ ഇടയാകുന്നു, സ്വഭാവികമായും അവൾക്ക് അതിനെ പറ്റി കൂടുതല്‍ അറിയാൻ ആകാംഷയാകുന്നു, അവൾ അതിനെ കുറിച്ച് അറിയാൻ തുനിഞ്ഞ് ഇറങ്ങുന്നു, പിന്നീട് സംഭവിക്കുന്നത് കണ്ട് തന്നെ അറിയുക,
seo yae-ji, Jin-won Kim എന്നിവർ ആണ് ഇതിലെ മുഖ്യ കഥാപാത്രങ്ങൾ.
It's Okay to Not Be Okay, recalled, എന്നീ സിനിമകളിലൂടെ നമ്മുക്ക് സുപരിചിതയായ seo yae -ji യുടെ ആക്ടിങ് എടുത്തു പറയേണ്ട ഒന്നാണ്.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍10
This media is not supported in your browser
VIEW IN TELEGRAM
👍2❤1
DD മലയാളം റീലിസ് - 150

Doom at Your Service ( 2021)

IMDb ⭐️ 8.8/10

ഭാഷ: കൊറിയൻ
എപ്പിസോഡ് : 8-11
സംവിധാനം: Kwon Young-il
പരിഭാഷ : അഖിൽ ഷാജി, മനു സുധീന്ദ്രൻ.

പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Romance

2021 ൽ പുറത്തിറങ്ങിയ on-going ഡ്രാമയാണ് "ഡൂം അറ്റ് യുവർ സർവ്വീസ് "

നായികയായ ടാക് ഡോങ് - ക്യുങ് ഒരു വെബ്ബ് നോവൽ എഡിറ്ററാണ്. ഒരു ദിവസം തനിക്ക് ക്യാൻസർ ആണെന്നുള്ള വിവരം അവൾ അറിയുന്നു. ചികിത്സിച്ചാൽ 1 വർഷവും ഇല്ലെങ്കിൽ 3 മാസം മാത്രമേ താൻ ജീവിച്ചിരിക്കൂ എന്ന് ഡോക്ടർ അവളോട് പറയുന്നു. അന്ന് രാത്രി കുടിച്ച് തനിക്ക് മാത്രം എന്താണ് എപ്പോഴും മോശം കാര്യങ്ങൾ മാത്രം സംഭവിക്കുന്നതെന്ന വിഷമത്തിൽ അവൾ ഈ ലോകം മൊത്തം നശിച്ച് പോവണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഉറക്കെ വിളിച്ച് പറയുന്നു.

കഥയിലെ നായകൻ മ്യുൽ-മംഗ് ദൈവത്തിന്റേയും മനുഷ്യരുടേയും ഇടയിലുള്ള ഒരു മെസ്സഞ്ചറാണ്. ഈ ലോകം നശിക്കണം എന്ന് തന്നെയാണ് അവന്റേയും ആഗ്രഹം. പക്ഷെ അവനത് ഒറ്റക്ക് ചെയ്യാൻ കഴിയില്ല.

നായികയുടെ ഈ ആഗ്രഹം മ്യുൽ-മംഗ് കേൾക്കുകയും, അത് നടത്തി കൊടുക്കാൻ അവൻ അവളുടെ അടുത്തേക്ക് വരുകയും അവർ തമ്മിൽ 100 ദിവസത്തെ ഒരു കരാർ ഉണ്ടാക്കുകയും ചെയ്യുന്നു. കരാർ ലംഘിച്ചാൽ അവൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുനന്ന ഒരു വ്യക്തി മരണപ്പെടും എന്നും പറയുന്നു.
ഈ 100 ദിവസത്തിൽ നായികയുടെ കൂട്ട് പിടിച്ച് അവന് ഈ ലോകത്തെ നശിപ്പിക്കാൻ പറ്റുമോയെന്ന് കണ്ടറിയുക.

ഫാന്റസിയും റൊമാൻസും വളരെ മികച്ച രീതിയിൽ തന്നെ ഡ്രാമ കൈകാര്യം ചെയ്യുന്നുണ്ട്. ഒട്ടും ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു മികച്ച ഡ്രാമയാണ് "ഡൂം അറ്റ് യുവർ സർവ്വീസ് "

👉🏻 സീരീസ് നമ്മുടെ ടെലിഗ്രാം ചാനെലിൽ ലഭ്യമാണ്. കണ്ടു നോക്കുക.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക.
👍6
This media is not supported in your browser
VIEW IN TELEGRAM
👍1
DD മലയാളം മീഡിയ fb ഗ്രൂപ്പ്‌

https://www.facebook.com/groups/1123508311367396/?ref=share

👉 ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം.

👉 ഡി ഡി മലയാളത്തിൽ ഇറങ്ങിയ എല്ലാ ചിത്രങ്ങളും ഈ @ddmlsubbot നിന്ന് ലഭിക്കുന്നതാണ്

👉 മലയാളം സബ്ടൈറ്റിൽ ചെയ്യാൻ താല്പര്യമുള്ളർക്കും ചെയ്തവർക്കും താഴെ കാണുന്ന ടെലിഗ്രാം ID യിൽ ബന്ധപ്പെടാം

@CHAINRULER
👍2
This media is not supported in your browser
VIEW IN TELEGRAM
👍1
DD മലയാളം റീലിസ് - 267

The Boy Behind the Door (2020)

IMDb ⭐️ 5.7/10
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : David Charbonier,
Justin Powell

പരിഭാഷ: ആശിഷ് ജോസ്
പോസ്റ്റർ : തുഷാർ വിറകൊടിയൻ

ജോണർ : #horror #thriller

ബോബിയെയും അവന്റെ ഉറ്റസുഹൃത്ത് കെവിനേയും ഒരാൾ തട്ടിക്കൊണ്ടുപോയി ഏകാന്തതയുള്ള ഒരു അപരിചിതമായ വീട്ടിലേക്ക് കൊണ്ടുപോയതിനുശേഷം, ബോബി അവിടുന്ന് രക്ഷപ്പെടുന്നു. എന്നാൽ അതിനായി ശ്രമിക്കാൻ തുടങ്ങുമ്പോൾ, സഹായത്തിനായുള്ള കെവിന്റെ നിലവിളി അവൻ കേൾക്കുകയും തന്റെ സുഹൃത്തിനെ പിന്നിൽ ഉപേക്ഷിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. പിന്നീട് കെവിനെ രക്ഷപ്പെടുത്താൻ ബോബി ശ്രമിക്കുന്നതിനിടയിൽ അങ്ങോട്ട് ഒരു അപരിചിത കൂടി കടന്നുവരുന്നു. പിന്നീട് എന്താണ് സംഭവിക്കുക എന്ന് സിനിമ കണ്ടു തന്നെ മനസ്സിലാക്കുക.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
❤2👍2
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം മീഡിയ fb ഗ്രൂപ്പ്‌

https://www.facebook.com/groups/1123508311367396/?ref=share

👉 ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം.

👉 ഡി ഡി മലയാളത്തിൽ ഇറങ്ങിയ എല്ലാ ചിത്രങ്ങളും ഈ @ddmlsubbot നിന്ന് ലഭിക്കുന്നതാണ്

👉 മലയാളം സബ്ടൈറ്റിൽ ചെയ്യാൻ താല്പര്യമുള്ളർക്കും ചെയ്തവർക്കും താഴെ കാണുന്ന ടെലിഗ്രാം ID യിൽ ബന്ധപ്പെടാം

@CHAINRULER
👍2
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 268

Maya Kannadi (2020)

IMDb ⭐️ 6/10
ഭാഷ : കന്നഡ
സംവിധാനം : Vinod Poojary
പരിഭാഷ: നിധീഷ് കുമാർ പി. വി
പോസ്റ്റർ : തുഷാർ വിറകൊടിയൻ

ജോണർ : #thriller #mystery

കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കാൻ സാൻഡി എന്ന യുവാവ് നാഷണൽ കോളേജിൽ ചേരുന്നു അവിടെ പിയൂൺ മൂർത്തിയിൽ നിന്ന് ബ്ലു വെയിൽ ഗെയിം കാരണം മരിച്ച 4 പേരുടെ കാര്യം പറയുന്നു തുടർന്ന് സാൻഡി അതന്വേഷിക്കുന്നു, അതിനിടക്ക് വേറൊരാൾ കൂടി മരിക്കുന്നു അതിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തു സാൻഡി മുന്നോട്ട് വരുന്നു... അത്യാവശ്യം കണ്ടിരിക്കാൻ പറ്റുന്ന ത്രില്ലെർ സിനിമയാണ്.മറ്റുള്ളവരുടെ പരിഹാസം ഒരാളിൽ എത്രത്തോളം ബാധിക്കും എന്ന് ഈ ചിത്രം കാണിച്ചു തരുന്നു.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👍4❤2🔥1