DDs മലയാളം പരിഭാഷകൾ
21.4K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
This media is not supported in your browser
VIEW IN TELEGRAM
❤1👍1
DD മലയാളം റീലിസ് - 269

Guinea Pig: Flower of Flesh and Blood (1985) 🔞

IMDb ⭐️ 4.9/10
ഭാഷ : ജപ്പാനീസ്
സംവിധാനം : Hideshi Hino
പരിഭാഷ: അൻസിൽ കടിയങ്ങാട്
പോസ്റ്റർ : തുഷാർ വിറകൊടിയൻ

ജോണർ : #Horror #Snuff

Guinea pig സീരീസിലെ രണ്ടാമത്തെ സിനിമ ആണിത്.

രാത്രി വൈകി വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന സ്ത്രീയെ ഒരു അജ്ഞാതൻ ക്ലോറോഫോം ഉപയോഗിച്ച് തട്ടിക്കൊണ്ടുപോയി. ബോധം വീണ്ടെടുത്തപ്പോൾ അവൾ കണ്ടത്, ഒരു *സമുറായി ഹെൽമറ്റ് ധരിച്ച വെളുത്ത മുഖമുള്ള ഒരു മനുഷ്യൻ മുന്നിൽ നിൽക്കുന്നു, രക്തം പുരണ്ട ഒരു തടവറയിൽ ഒരു കട്ടിലിൽ അവളെ അയാൾ കെട്ടിയിട്ടിരിക്കുന്നു.പിന്നീട് അവിടെ സംഭവിക്കുന്ന നരകകാഴ്ചകൾ കണ്ടുതന്നെ അറിയുക.
*Samurai :ജപ്പാനിലെ സൈനികോദ്യോഗസ്ഥന്‍

➡️1991-ൽ ചാർളി ഷീൻ എന്ന നടൻ ഈ സിനിമ കാണുകയും ഇത് ഒരു നിയമവിരുദ്ധമായ യഥാർത്ഥ വീഡിയോ ആണെന്നും വിശ്വസിച്ചു. തന്റെ പരാതിയുമായി അദ്ദേഹം എഫ്ബിഐയെ ബന്ധപ്പെടുകയും അന്വേഷണം നടക്കുകയും ചെയ്തു, എന്നാൽ ഈ സിനിമ വളരെ റിയലിസ്റ്റിക്(സാങ്കല്പിക )ഹൊറർ സിനിമ മാത്രമാണെന്നും യഥാർത്ഥ കൊലപാതകത്തിന്റെ രേഖയല്ലെന്നും തെളിയിക്കപ്പെട്ടു.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍4
This media is not supported in your browser
VIEW IN TELEGRAM
👍1
DD മലയാളം മീഡിയ fb ഗ്രൂപ്പ്‌

https://www.facebook.com/groups/1123508311367396/?ref=share

👉 ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം.

👉 ഡി ഡി മലയാളത്തിൽ ഇറങ്ങിയ എല്ലാ ചിത്രങ്ങളും ഈ @ddmlsubbot നിന്ന് ലഭിക്കുന്നതാണ്

👉 മലയാളം സബ്ടൈറ്റിൽ ചെയ്യാൻ താല്പര്യമുള്ളർക്കും ചെയ്തവർക്കും താഴെ കാണുന്ന ടെലിഗ്രാം ID യിൽ ബന്ധപ്പെടാം

@CHAINRULER
👍1
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 270

Tribes of Europa (2021)

IMDb ⭐️ 6.7/10

ഭാഷ: ജർമൻ
എപ്പിസോഡ് : 1-6 (Full Episode)
സംവിധാനം: Philip Koch,
Jana Burbach, Benjamin Seiler


പരിഭാഷ: ഹബീബ് കെ മഞ്ഞപ്പെട്ടി
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Sci-Fi

2029 ലെ കറുത്ത ഡിസംബറിൽ ഉണ്ടായ ആഗോള ദുരന്തത്തെത്തുടർന്ന് യൂറോപ്പിന്റെ വിധി തല കീഴായി മാറുന്നു. കറുത്ത ഡിസംബറിന് മുമ്പുള്ള കാലഘട്ടം പഴയ ലോകമെന്നും അതിനു ശേഷമുള്ള കാലഘട്ടം പുതിയ ലോകമെന്നുമായി തരംതിരിക്കപ്പെട്ടു.

കഥ ആരംഭിക്കുന്നത് 2074-ൽ ഒരിജിൻ ഗോത്രത്തിലെ മൂന്ന് സഹോദരങ്ങൾ ചെന്നായയെ വേട്ടയാടുന്നയിടക്ക് അവരുടെ മുന്നിലേക്കൊരു വിമാനം തകർന്നു വീഴുന്നതോടു കൂടിയാണ്. എന്നാൽ ആ വിമാനം പഴയ ലോകത്തിലേതായിരുന്നു. തുടർന്ന് ആ വിമാനത്തിൽ നിന്ന് ലഭിച്ച ഒരു ക്യൂബ് മൂലം അവരുടെ ഗോത്രം നാശത്തിലകപ്പെട്ടു. പിന്നീട് ശക്തരായ ഗോത്രങ്ങളുടെ ഭരണമായിരുന്നു അവിടം. യൂറോപ്പിലെ രണ്ട് ശക്തി ഗോത്രങ്ങൾക്കിടയിൽ അമ്പതോളം പേരടങ്ങുന്ന ഒരിജിൻ ഗോത്രത്തിന് പിടിച്ചു നിൽക്കാനായില്ല. അവർ മുട്ടുകുത്തി. എന്നാൽ നിഗൂഢ രഹസ്യങ്ങൾ നിറഞ്ഞ ആ ക്യൂബുമായി ഒരിജിൻ ഗോത്രത്തിലെ ഒരു പയ്യൻ രക്ഷപ്പെട്ടിരുന്നു. പക്ഷേ, ആ ക്യൂബിന് വേണ്ടി ആയിരങ്ങൾ അവന്റെ പിന്നാലെ വന്നുകൊണ്ടേയിരുന്നു. വിശ്വാസവും വഞ്ചനയും സൗഹൃദവും അടിമത്തവും കഥയിൽ ഒരുപോലെ മുന്നിട്ടു നിൽക്കുന്നുണ്ട്. അപ്രത്യക്ഷമായി ത്രില്ലടിപ്പിച്ചു മുന്നോട്ടു കൊണ്ടുപോകുന്ന ഈ സീരിയസ് നിങ്ങൾ കണ്ടുതന്നെ അറിയണം.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സീരീസ് സിങ്ക് ആവുകയൊള്ളു‌‌
👍9❤1
This media is not supported in your browser
VIEW IN TELEGRAM
👍1
DD മലയാളം മീഡിയ fb ഗ്രൂപ്പ്‌

https://www.facebook.com/groups/1123508311367396/?ref=share

👉 ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം.

👉 ഡി ഡി മലയാളത്തിൽ ഇറങ്ങിയ എല്ലാ ചിത്രങ്ങളും ഈ @ddmlsubbot നിന്ന് ലഭിക്കുന്നതാണ്

👉 മലയാളം സബ്ടൈറ്റിൽ ചെയ്യാൻ താല്പര്യമുള്ളർക്കും ചെയ്തവർക്കും താഴെ കാണുന്ന ടെലിഗ്രാം ID യിൽ ബന്ധപ്പെടാം

@CHAINRULER
👍2🔥1
This media is not supported in your browser
VIEW IN TELEGRAM
👍8❤1