DDs മലയാളം പരിഭാഷകൾ
21.4K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
DD മലയാളം റീലിസ് - 269

Guinea Pig: Flower of Flesh and Blood (1985) 🔞

IMDb ⭐️ 4.9/10
ഭാഷ : ജപ്പാനീസ്
സംവിധാനം : Hideshi Hino
പരിഭാഷ: അൻസിൽ കടിയങ്ങാട്
പോസ്റ്റർ : തുഷാർ വിറകൊടിയൻ

ജോണർ : #Horror #Snuff

Guinea pig സീരീസിലെ രണ്ടാമത്തെ സിനിമ ആണിത്.

രാത്രി വൈകി വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന സ്ത്രീയെ ഒരു അജ്ഞാതൻ ക്ലോറോഫോം ഉപയോഗിച്ച് തട്ടിക്കൊണ്ടുപോയി. ബോധം വീണ്ടെടുത്തപ്പോൾ അവൾ കണ്ടത്, ഒരു *സമുറായി ഹെൽമറ്റ് ധരിച്ച വെളുത്ത മുഖമുള്ള ഒരു മനുഷ്യൻ മുന്നിൽ നിൽക്കുന്നു, രക്തം പുരണ്ട ഒരു തടവറയിൽ ഒരു കട്ടിലിൽ അവളെ അയാൾ കെട്ടിയിട്ടിരിക്കുന്നു.പിന്നീട് അവിടെ സംഭവിക്കുന്ന നരകകാഴ്ചകൾ കണ്ടുതന്നെ അറിയുക.
*Samurai :ജപ്പാനിലെ സൈനികോദ്യോഗസ്ഥന്‍

➡️1991-ൽ ചാർളി ഷീൻ എന്ന നടൻ ഈ സിനിമ കാണുകയും ഇത് ഒരു നിയമവിരുദ്ധമായ യഥാർത്ഥ വീഡിയോ ആണെന്നും വിശ്വസിച്ചു. തന്റെ പരാതിയുമായി അദ്ദേഹം എഫ്ബിഐയെ ബന്ധപ്പെടുകയും അന്വേഷണം നടക്കുകയും ചെയ്തു, എന്നാൽ ഈ സിനിമ വളരെ റിയലിസ്റ്റിക്(സാങ്കല്പിക )ഹൊറർ സിനിമ മാത്രമാണെന്നും യഥാർത്ഥ കൊലപാതകത്തിന്റെ രേഖയല്ലെന്നും തെളിയിക്കപ്പെട്ടു.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍4