DD മലയാളം റീലിസ് - 230
A Summer at Grandpa's (1984)
IMDb ⭐️ 7.7/10
ഭാഷ : Mandarin
സംവിധാനം : Hou Hsiao-Hsien
പരിഭാഷ &പോസ്റ്റർ : അസ്‌ലം ഏ.ജെ.എക്സ്
ജോണർ : #drama #Feelgood
സംവിധായകന്റെ കുട്ടികാലത്തുണ്ടായ യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സിനിമ.
ഒരു വേനൽക്കാല സ്കൂൾ അവധിയിൽ തുംഗ് തുംഗിനേയും അവന്റെ അനിയത്തിയേയും അമ്മയ്ക്ക് അസുഖമായതിനാൽ അസുഖം മാറുന്നത് വരെ ഗ്രാമത്തിലുള്ള അവരുടെ മുത്തച്ഛന്റേയും മുത്തശ്ശിയുടേയും വീട്ടിലേക്ക് താമസിക്കാൻ പോകുന്നതാണ് സിനിമയുടെ കഥ.
ഈ സിനിമയിലെ പല രംഗങ്ങളും കാണുമ്പോൾ കഴിഞ്ഞുപോയ നമ്മുടെ കുട്ടിക്കാലത്തെ നമുക്ക് ഓർമ്മവരും.മനസ്സിന് കുളിർമയേകുന്ന മനോഹരമായ ഗ്രാമവും, കുട്ടികളുടെ റിയലിസ്റ്റിക് അഭിനയവും, കോമഡിയും എല്ലാം ചേർന്നൊരു മികച്ച ഫീൽ ഗുഡ് മൂവിയാണ് "എ സമ്മർ അറ്റ് ഗ്രാൻഡ്പ്പാസ് ".
👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു

❤2
DD മലയാളം റീലിസ് - 262
Paper Lives (2021)
IMDb ⭐️ 6.7/10
ഭാഷ : Turkish
സംവിധാനം : Can Ulkay
പരിഭാഷ &പോസ്റ്റർ : അസ്‌ലം ഏ.ജെ.എക്സ്
ജോണർ : #Feelgood
ഒരു വ്യക്തിയുടെ ഭൂമിയിലെ ഏറ്റവും മനോഹരമായ കാലമെന്ന് പറയുന്നത് അതവരുടെ മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന കാലമാണ്.അവരുടെ വിടവാങ്ങൽ ഒരു വ്യക്തിയിൽ ഉണ്ടാകുന്ന ആഘാതമെന്ന് പറയുന്നത് അപ്രവചനീയമാണ്. ഈ സിനിമ നിങ്ങളെ കാണിക്കുന്നതും അത് തന്നെയാണ്.
ആക്രി വസ്തുക്കൾ ശേഖരിച്ച് വൻതോതിൽ ആകുമ്പോൾ വിൽക്കുന്ന ജോലിക്കാരനാണ് സാധാരണ ജീവിതം നയിക്കുന്ന മെഹ് മത്ത്.എല്ലാവർക്കും പ്രിയപ്പെട്ട ഒരു മുതലാളിയാണ് മെഹ് മത്ത്. അങ്ങനെയിരിക്കെ ഒരു ദിവസം തന്റെ ജോലിക്കാരിൽ ഒരാൾ കൊണ്ടു വന്ന ആക്രി വസ്തുക്കളുടെ ചാക്കിൽ നിന്നും മെഹ് മത്തിന് ഒരു കുട്ടിയെ കിട്ടുകയാണ്.രണ്ടാനുപ്പയുടെ പീഡനം മൂലം തന്റെ ഉമ്മ തന്നെ ചാക്കിലാക്കി രക്ഷപ്പെടുത്തിയതാണെന്നും, 'അലി' എന്നാണ് തന്റെ പേരുമെന്നും, ഒരുപാട് പണം ഉണ്ടാക്കി ഉമ്മയെ രക്ഷിക്കണമെന്നല്ലാം കുട്ടി മെഹ് മത്തിനോട് പറയുകയാണ്.പിന്നീട് അങ്ങോട്ട് സിനിമയുടെ ഗതി തന്നെ മനോഹരമായ ദിശയിലേക്ക് മാറുകയാണ്.നായകനും കുട്ടിയും തമ്മിലുള്ള ഹൃദയം സ്പർശമായ മുഹൂർത്തങ്ങളിലൂടെ കൊണ്ടുപോകുകയാണ്
ഈ സിനിമ.
സിനിമയുടെ ഏറ്റവും മനോഹരമായ വശം എന്നത് സിനിമയുടെ ക്ലൈമാക്സ് തന്നെയാണ്. അത്രയ്ക്കും ഏവരുടേയും കണ്ണ് നനയിപ്പിക്കും വിധത്തിലാണ് സിനിമയുടെ ക്ലൈമാക്സ്.തുർക്കിക്കാർ ഇമോഷണൽ സിനിമയിൽ കൊണ്ടു വന്നാൽ പിന്നെ അവരെ വെല്ലാൻ വേറെ ആരുമില്ലെന്ന് നമുക്ക് തോന്നും വിധമാണ് ഈ സിനിമ.
തെരുവോരങ്ങളിൽ ആരോരുമില്ലാതെ ജീവിതം നയിക്കുന്ന എല്ലാവർക്കും വേണ്ടി ഈ സിനിമ സമർപ്പിക്കുകയാണ്. ഒപ്പം ഡി ഡി മലയാളത്തിന്റെ പ്രേഷകർക്ക് ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകളും നേരുന്നു.😍

👍12❤2