Hsslive.in
30.7K subscribers
1.96K photos
13 videos
565 files
3.11K links
Hi,
Welcome to the Official Telegram Channel of Hsslive.in. Our Social Media Links👇
🔗 join.hsslive.in
Download Telegram
📌 പരീക്ഷ രജിസ്റ്റർ നമ്പർ(ഹാൾ ടിക്കറ്റിൽ ലഭ്യമാണ്), ജനന തീയതി എന്നിവ വ്യക്തിഗത ഫലം ഡൗൺലോഡ് ചെയ്യാൻ ആവശ്യമാണ്.
❤2
😢10❤2
📌 പത്രസമ്മേളനം ആരംഭിച്ചു...
😢2❤1
📌 ആദ്യം ഫലം ലഭ്യമാകുന്ന ഔദ്യോഗിക സൈറ്റുകളുടെ ലിങ്ക്, പ്രസിദ്ധീകരിക്കുന്ന ഉടൻ ഇവിടെ അപ്ഡേറ്റ് ചെയ്യുന്നതാണ്...
👍7🤩4❤1😢1
📌 +2 ഫലം പ്രഖ്യാപിച്ചു. വിജയശതമാനം 77.97%
(കഴിഞ്ഞ വർഷം : 77.81% )
❤5😱3👍1😢1
📌 പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം ലഭ്യമാകുന്ന വെബ്സൈറ്റ് ലിങ്കുകൾ, സ്കൂൾതല ഫലം വിശകലനം ചെയ്യാൻ സഹായിക്കുന്ന ഓഫ്‌ലൈൻ/ഓൺലൈൻ റിസൾട്ട് അനലൈസർ എന്നിവ ലിങ്കിൽ. 👇

📩 Result Link:
🔗 https://www.hsslive.in/2024/04/plustwo-march-result.html

▶️ 𝗙𝗼𝗿 𝗺𝗼𝗿𝗲 𝗷𝗼𝗶𝗻✅👇
🔗 https://join.hsslive.in
❤3🙏3
📌 +2 സെ പരീക്ഷ ജൂൺ 29 മുതൽ ജൂലൈ 3 വരെ നടത്തും.
❤7👍3
📌 എല്ലാ വിഷയത്തിനും A+ നേടിയവർ : 30561
(കഴിഞ്ഞ വർഷം : 30145 )
❤12
📌 വിജയശതമാനം ഏറ്റവും കൂടിയ ജില്ല: ഇടുക്കി (84.64%)
വിജയശതമാനം ഏറ്റവും കുറഞ്ഞ ജില്ല: കാസർഗോഡ്(71.72%)
❤4
📌 100 % വിജയം നേടിയ സ്‌കൂളുകൾ : 76
(കഴിഞ്ഞ വർഷം : 57)
❤5
📌 1200 ൽ 1200 മാർക്ക് നേടിയവർ : 60
❤8
📌 +2 സെ പരീക്ഷ ജൂൺ 29 മുതൽ ജൂലൈ 3 വരെ നടത്തും. അപേക്ഷ ജൂൺ 1 വരെ.
❤5
📌 ഉത്തരക്കടലാസ്സുകളുടെ പുനർ മൂല്യനിർണ്ണയം: അപേക്ഷ ജൂൺ 3 വരെ
❤3
📌പ്ലസ് ടു റിസൾട്ട് ഇപ്പോൾ ഓൺലൈൻ ലഭ്യമാണ്.
https://www.hsslive.in/2024/04/plustwo-march-result.html
📌 എല്ലാ ലിങ്കിലും റിസൾട്ട് ഇപ്പോൾ ലഭ്യമാണ്.
https://www.hsslive.in/2024/04/plustwo-march-result.html
❤4
📌 ഹയർ സെക്കൻഡറി രണ്ടാം വർഷ(+2) സെ/ഇംപ്രൂവ്മെന്റ് പരീക്ഷ ജൂൺ 29 മുതൽ ജൂലൈ 3 വരെ.
🔗 https://www.hsslive.in/2024/05/plustwo-say-imp-exam.html

✅ 2026 മാർച്ചിലെ രണ്ടാം വർഷ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് D+ ഗ്രെഡോ അതിന് മുകളിലോ നേടാനാകാത്ത എല്ലാ വിഷയങ്ങളും രജിസ്റ്റർ ചെയ്ത് സെ പരീക്ഷ എഴുതാം.
✅ 2026 മാർച്ചിലെ രണ്ടാം വർഷ പരീക്ഷ ആദ്യമായി എഴുതി എല്ലാ വിഷയങ്ങളും വിജയിച്ച റെഗുലർ വിദ്യാർത്ഥികൾക്ക് ഗ്രേഡ് മെച്ചപ്പെടുത്താൻ ഏതെങ്കിലും ഒരു വിഷയം ഇംപ്രൂവ്മെന്റ് ചെയ്യാം.
✅ സ്‌കൂളിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ജൂൺ 1.

✅ ടൈം ടേബിൾ, അപേക്ഷ ഫോം, നോട്ടിഫിക്കേഷൻ എന്നിവ ഡൗൺലോഡ് ചെയ്യാം.
🔗 https://www.hsslive.in/2024/05/plustwo-say-imp-exam.html

✅ *അപേക്ഷാ ഫീസ്*
⏩ സെ പരീക്ഷ(പ്രായോഗിക പരീക്ഷ ഇല്ലാത്ത വിഷയങ്ങൾക്ക്) : 150/പേപ്പർ
⏩ സെ പരീക്ഷ(പ്രായോഗിക പരീക്ഷ ഉള്ള വിഷയങ്ങൾക്ക്) : 175/പേപ്പർ
⏩ ഇംപ്രൂവ്മെന്റ്: 500/പേപ്പർ
⏩ സർട്ടിഫിക്കറ്റ്: 40

▶️ Join group !
🔗 https://join.hsslive.in
❤6
📌 K-TET Result December 2025
🔗 https://ktet.kerala.gov.in/results_dec_2025/
📌 +2 ഉത്തര കടലാസ്സുകളുടെ റീ-വാല്യൂവേഷൻ, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷ നൽകുന്നതെങ്ങനെ? 👇
🔗 https://www.hsslive.in/2021/07/hse-revaluation.html

⏩ +2 പരീക്ഷയുടെ ഉത്തര കടലാസ്സുകളുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷ ജൂൺ 3നകം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്‌കൂളിലെ പ്രിൻസിപ്പലിന് സമർപ്പിക്കാം. ഫിസിക്സ്, കെമിസ്ട്രി, മാത്‍സ് എന്നീ വിഷയങ്ങൾ പുനർമൂല്യനിർണ്ണയത്തിനോ, സൂക്ഷ്മ പരിശോധനക്കോ അപേക്ഷിക്കാൻ സാധിക്കില്ല, എന്നാൽ ഫോട്ടോകോപ്പി അപേക്ഷിക്കാം.

⏩ പുനർമൂല്യനിർണ്ണയത്തിന് പേപ്പർ ഒന്നിന് 500 രൂപ.
⏩ ഫോട്ടോ കോപ്പി 300 രൂപ.
⏩ സൂക്ഷ്മപരിശോധനയ്ക്ക് 100 രൂപ.

⏩ Application Form(PDF)
⏩ Difference between Photocopy & Scrutiny
⏩ How to Refund Revaluation Fee

▶️ Join group !
🔗 https://join.hsslive.in
❤6
📌 മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സർക്കാർ സ്‌കൂളുകളിൽ പ്ലസ് വൺ പ്രവേശനത്തിന് അനുവദിച്ച 10% റിസേർവേഷൻ(EWS): അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?
🔗 https://www.hsslive.in/2020/08/ews-reservation-for-plusone-admn.html

▶️ ഏകജാലക പ്രവേശനം-അപ്ഡേറ്ററുകൾ വാട്സാപ്പ്/ടെലിഗ്രാം ചാനലിൽ
🔗 https://join.hsslive.in
📌 ഹയർ സെക്കൻഡറി രണ്ടാം വർഷ(+2) സെ/ഇംപ്രൂവ്മെന്റ് പരീക്ഷ ജൂൺ 29 മുതൽ ജൂലൈ 3 വരെ. പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കായി പഠനക്കുറിപ്പുകൾ, ചോദ്യ ബാങ്ക്, പിഡിഎഫ് നോട്ട് എന്നിവ ഡൗൺലോഡ് ചെയ്യാം.👇

📩 Download Link:
🔗 https://www.hsslive.in/p/academics.html

▶️ 𝗙𝗼𝗿 𝗺𝗼𝗿𝗲 𝗷𝗼𝗶𝗻✅👇
🔗 https://join.hsslive.in
❤1