Hsslive.in
30.7K subscribers
1.96K photos
13 videos
565 files
3.12K links
Hi,
Welcome to the Official Telegram Channel of Hsslive.in. Our Social Media Links👇
🔗 join.hsslive.in
Download Telegram
📌 പ്ലസ് ടു ഇംപ്രൂവ്മെന്റ് സർട്ടിഫിക്കറ്റ് ഒന്നാക്കി മാറ്റാം !
🔗 https://www.hsslive.in/2021/10/how-to-get-plus-two-combined-certificate.html

⏩ 2025 ജൂൺ മാസത്തിൽ നടന്ന പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷയുടെ സർട്ടിഫിക്കറ്റ് സ്‌കൂളുകൾ വഴി വിതരണം ആരംഭിച്ചു. ഇംപ്രൂവ്മെന്റ് പരീക്ഷയിൽ ഉയർന്ന സ്‌കോർ ലഭിച്ചവർക്ക് രണ്ടാം വർഷ പരീക്ഷയുടെയും രണ്ടാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷയുടെയും സർട്ടിഫിക്കറ്റുകൾ ആവശ്യമെങ്കിൽ ഒന്നാക്കി മാറ്റാം. അപേക്ഷ ഫോം, മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ ലിങ്കിൽ.
🔗 https://www.hsslive.in/2021/10/how-to-get-plus-two-combined-certificate.html

▶️ Join group !
🔗 https://join.hsslive.in
❤2
❤1
📌 +2 Onam Exam August 2025(DAY 5)

📘 PDF Notes (DAY 5)👇
🔗 https://www.hsslive.in/2024/09/term-exam-daily-timetable-notes.html

▶️ Join group !
🔗 https://join.hsslive.in
❤4
❤7🔥2
📌 സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം നവംബർ 7 മുതൽ 10 വരെ പാലക്കാട് നടക്കും. സ്‌കൂൾ ശാസ്ത്രോത്സവ മാന്വവൽ ഭേദഗതി വരുത്തി പ്രസിദ്ധീകരിച്ചു.
🔗 https://www.hsslive.in/2012/09/sasthrolsavam-sciencesocialmathswork.html

▶️ Join group !
🔗 https://join.hsslive.in
❤4
📌 +2 Onam Exam August 2025(DAY 6)

📘 PDF Notes (DAY 6)👇
🔗 https://www.hsslive.in/2024/09/term-exam-daily-timetable-notes.html

▶️ Join group !
🔗 https://join.hsslive.in
❤2
📌 +2 Onam Exam August 2025(DAY 7)

📘 PDF Notes (DAY 7) 👇
🔗 https://www.hsslive.in/2024/09/term-exam-daily-timetable-notes.html

▶️ Join group !
🔗 https://join.hsslive.in
❤1
📌 2025 ജൂണിൽ നടന്ന രണ്ടാം വർഷ സെ/ഇംപ്രൂവ്മെന്റ് പരീക്ഷയുടെ പുനർമൂല്യനിർണ്ണയം/സൂക്ഷ്മ പരിശോധന എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു.
🔗 https://www.hsslive.in/2024/08/revaluation-result.html

▶️ Changed Result With Marks
▶️ Change / No Change Result
▶️ 10% or above Changed(Eligible for refund)
🔗 https://www.hsslive.in/2024/08/revaluation-result.html

▶️ Join group !
🔗 https://join.hsslive.in
❤3
😢2
📌 ഹയർ സെക്കണ്ടറി തുല്യതാ കോഴ്സ് - ഒന്നാം വർഷ ഇംപ്രൂവ്മെന്റ് (തുല്യത) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 👇
🔗 https://www.hsslive.in/2025/08/equivalency-exam-result.html

▶️ Join us !
🔗 https://join.hsslive.in
❤1
📌 അധ്യാപകരുടെ മക്കൾക്കുള്ള ക്യാഷ് അവാർഡ്-അപേക്ഷ ക്ഷണിച്ചു.
🔗 https://www.hsslive.in/2018/07/cash-award-for-teachers-children.html

⏩ പൊതുവിദ്യാലനങ്ങളിൽ പഠിച്ച് എസ്.എസ്.എൽ സി/ടി.എച്ച്.എസ്.എൽ.സി/ഹയർസെക്കണ്ടറി/വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ എഴുതുകയും എല്ലാ വിഷയങ്ങൾക്കും A+ നേടുകയും ചെയ്ത പൊതു വിദ്യാലയത്തിൽ പഠിപ്പിക്കുന്ന അധ്യാപകരുടെ മക്കൾക്കുള്ള ക്യാഷ് അവാർഡിനും സർട്ടിഫിക്കറ്റിനുമുള്ള അപേക്ഷ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബർ 30. കൂടുതൽ വിവരങ്ങൾ സർക്കുലറിൽ.

▶️ Circular
▶️ Portal Link
🔗 https://www.hsslive.in/2018/07/cash-award-for-teachers-children.html

▶️ Join group !
🔗 https://join.hsslive.in
❤4
📌 ഹയർ സെക്കണ്ടറി തുല്യതാ കോഴ്സ് - ഒന്നാം വർഷ തുല്യത പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 👇
🔗 https://www.hsslive.in/2025/08/equivalency-exam-result.html

✅ Published Results
▶️ First Year Equivalency Result
▶️ First Year Improvement Equivalency Result
🔗 https://www.hsslive.in/2025/08/equivalency-exam-result.html

▶️ Join us !
🔗 https://join.hsslive.in
❤2
📌 2025 - 26 സ്‌കൂൾ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തിപരിചയ മേളകളുടെ സ്‌കൂൾതലം മുതൽ വിവിധ ക്ലബ്ബുകൾ നടത്തേണ്ട പ്രോഗ്രാം സംബന്ധിച്ച ആക്ഷൻ പ്ലാൻ പ്രസിദ്ധീകരിച്ചു. 👇
🔗 https://www.hsslive.in/2012/09/sasthrolsavam-sciencesocialmathswork.html

▶️ Join us !
🔗 https://join.hsslive.in
❤1
❤1
📌 അഗ്രികൾച്ചർ/അനുബന്ധ വിഷയങ്ങളിൽ ബിരുദ പഠനങ്ങൾക്ക്‌ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ചിന്റെ (ഐ.സി.എ.ആർ.) കൗൺസിലിങ് രെജിസ്‌ട്രേഷൻ ആരംഭിച്ചു.
🔗 https://www.hsslive.in/2025/09/bsc-agri-icar.html

🌾 CUET UG 2025 പരീക്ഷയിൽ യോഗ്യത നേടിയവർക്ക് BSc അഗ്രികൾച്ചർ/അനുബന്ധ വിഷയങ്ങളിൽ ഐ.സി.എ.ആർ കൗൺസിലിങ് അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾ, കൗൺസിലിങ് പോർട്ടൽ അഡ്രസ് എന്നിവ ലിങ്കിൽ.
🔗 https://www.hsslive.in/2025/09/bsc-agri-icar.html

▶️ Join us !
🔗 https://join.hsslive.in
❤2🎉1
📌 ഓണ പരീക്ഷയുടെ പ്രോഗ്രസ്സ് റിപ്പോർട്ട് പ്രിന്റ് എടുക്കാം. സോഫ്റ്റ്‌വെയർ ടൂളുകൾ ലിങ്കിൽ.
🔗 https://www.hsslive.in/2012/11/progress-report-creator.html

▶️ Join group !
🔗 https://join.hsslive.in
❤3
📌 *ഹയർ സെക്കണ്ടറി തുല്യതാ കോഴ്സ് - രണ്ടാം വർഷ തുല്യത പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.* 👇
🔗 https://www.hsslive.in/2025/08/equivalency-exam-result.html

✅ *Result*
🔗 https://www.hsslive.in/2025/08/equivalency-exam-result.html

▶️ Join us !
🔗 https://join.hsslive.in
❤3
📌 സ്‌കൂൾ തല കലാ-കായിക മേള സംഘടിപ്പിക്കാൻ സോഫ്റ്റ്‌വെയർ
🔗 https://www.hsslive.in/2023/08/school-mela-manager.html

⏩ സ്‌കൂൾ തലത്തിലെ വിവിധ മേളകളുടെ രജിസ്‌ട്രേഷൻ മുതൽ സർട്ടിഫിക്കറ്റ് പ്രിന്റിംഗ് വരെയുള്ള എല്ലാ പ്രവർത്തനങ്ങളും ലളിതമായി ചെയ്യാൻ സഹായിക്കുന്ന വിൻഡോസ്/എം.എസ്-അക്സസ്സ് സോഫ്റ്റ്‌വെയർ ടൂൾ(32 bit & 64 bit) പ്രസിദ്ധീകരിച്ചു.
🔗 https://www.hsslive.in/2023/08/school-mela-manager.html

▶️ Join us !
🔗 https://join.hsslive.in