Hsslive.in
30.7K subscribers
1.96K photos
13 videos
565 files
3.12K links
Hi,
Welcome to the Official Telegram Channel of Hsslive.in. Our Social Media Links👇
🔗 join.hsslive.in
Download Telegram
📌 ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷാ ഫലം-ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം/ഫോട്ടോകോപ്പി/സൂക്ഷ്മപരിശോധന എന്നിവയ്ക്ക് സെപ്റ്റംബർ 20 വരെ പരീക്ഷ എഴുതിയ സ്‌കൂളിൽ അപേക്ഷ നൽകാം.
🔗 https://www.hsslive.in/2025/08/equivalency-exam-result.html

✅ പുനർമൂല്യനിർണ്ണയം: 850 രൂപ
✅ ഫോട്ടോകോപ്പി: 600 രൂപ
✅ സൂക്ഷ്മപരിശോധന: 400 രൂപ

⏩ അപേക്ഷ ഫോം, റിസൾട്ട് ലിങ്ക് 👇
🔗 https://www.hsslive.in/2025/08/equivalency-exam-result.html

▶️ Join us !
🔗 https://join.hsslive.in
📌 2025-26 അദ്ധ്യയന വർഷത്തിൽ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ ഒന്നു മുതൽ എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാർഥികൾക്കായി (മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി) ജനസംഖ്യാനുപാതികമായി 2025-26 സാമ്പത്തിക വർഷം മാർഗ്ഗദീപം സ്‌കോളർഷിപ്പിന് സെപ്റ്റംബർ 22 വരെ അപേക്ഷിക്കാം.
🔗 https://margadeepam.kerala.gov.in/
✅ കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽ പെട്ട വിദ്യാർഥികൾക്കാണ് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് സ്‌കോളർഷിപ് നൽകുന്നത്. 1500 രൂപയാണ് സ്‌കോളർഷിപ് തുക. കുടുംബവാർഷിക വരുമാനം 2,50,000 ത്തിൽ കവിയാൻ പാടില്ല. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. https://margadeepam.kerala.gov.in/ മുഖേന ഓൺലൈനായി സ്‌കൂൾതലത്തിൽ അപേക്ഷിക്കണം. വരുമാന സർട്ടിഫിക്കറ്റ്, മൈനോറിറ്റി / കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക് പകർപ്പ്, ഭിന്നശേഷി സർട്ടിഫിക്കറ്റ്, അച്ഛനോ / അമ്മയോ / രണ്ടുപേരും മരണപ്പെട്ടിട്ടുണ്ടെങ്കിൽ മരണ സർട്ടിഫിക്കറ്റ്, ഗ്രേഡ് ഷീറ്റിന്റെ പകർപ്പ് (അക്കാദമിക വർഷം 2024-25) എന്നിവ വെബ്സൈറ്റിൽ അപ്‌ലോഡ്‌ ചെയ്യുന്നത് നിർബന്ധമല്ല. ഓൺലൈൻ അപേക്ഷ പൂർണമായി പൂരിപ്പിച്ച് സ്ഥാപന മേധാവിക്ക് സമർപ്പിക്കണം.

▶️ Join us !
🔗 https://join.hsslive.in
❤1
📌 സ്‌കൂൾ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി മേളകളുടെ മാന്വൽ പരിഷ്‌ക്കരിച്ച് പ്രസിദ്ധീകരിച്ചു.

✅ Download Manual
🔗 https://www.hsslive.in/2012/09/sasthrolsavam-sciencesocialmathswork.html

▶️ Join us !
🔗 https://join.hsslive.in
❤4
📌 കേരള സ്‌കൂൾ കലോത്സവം 2025-26 : നിർദ്ദേശങ്ങൾ പ്രസിദ്ധീകരിച്ചു

✅ Circular dtd 16 Sep 2025
🔗 https://www.hsslive.in/2017/10/kerala-school-kalolsavam-manual-results-software.html

▶️ Join us !
🔗 https://join.hsslive.in
❤2
📌ഹയർ സെക്കൻഡറി പ്ലസ് വൺ/പ്ലസ് ടു അക്കൗണ്ടൻസി മുൻകാല ചോദ്യപേപ്പറുകൾ 2025 മാർച്ചിലെ ചോദ്യങ്ങൾ കൂടി ഉൾപ്പെടുത്തി അദ്ധ്യായം തിരിച്ച് അപ്ഡേറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചു.

📘 Download
🔗 https://www.hsslive.in/2024/10/accountancy-pyq.html

▶️ Join group !
🔗 https://join.hsslive.in
❤2
📌ഹയർ സെക്കൻഡറി പ്ലസ് വൺ/പ്ലസ് ടു ബിസിനസ് സ്റ്റഡീസ് മുൻകാല ചോദ്യപേപ്പറുകൾ 2025 മാർച്ചിലെ ചോദ്യങ്ങൾ കൂടി ഉൾപ്പെടുത്തി അദ്ധ്യായം തിരിച്ച് അപ്ഡേറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചു.

📘 Download
🔗 https://www.hsslive.in/2024/10/bs-pyq.html

▶️ Join group !
🔗 https://join.hsslive.in
❤4
📌 ഡിജിറ്റൽ ലിറ്ററസി & ഡിജിറ്റൽ ഹൈജീൻ ബോധവൽക്കരണ ക്ലാസ്സിന് സഹായമാകുന്ന പ്രെസെന്റേഷൻ സ്ലൈഡ് ഡൗൺലോഡ് ചെയ്യാം.
🔗 https://www.hsslive.in/2024/12/digital-literacy-digital-hygiene.html
(Prepared by: Dr. Nishad Abdulkareem, HSST Computer Science)

▶️ Join us !
🔗 https://join.hsslive.in
❤2
📌 2025 -26 അധ്യയന വർഷത്തെ സ്‌കൂൾ ഐ.ടി മേളയുടെ ഭാഗമായുള്ള ഐ.ടി ക്വിസ് ഷെഡ്യൂൾ
🔗 https://www.hsslive.in/2024/08/it-quiz-questions.html

⏩ ഉപജില്ലാ തലം: സെപ്റ്റംബർ 23
⏩ ജില്ലാതലം: സെപ്റ്റംബർ 30

⏩ 2024 വരെയുള്ള ഐ.ടി ക്വിസ് മുൻകാല ചോദ്യങ്ങൾ ഡൗൺലോഡ് ചെയ്യാം.
🔗 https://www.hsslive.in/2024/08/it-quiz-questions.html

▶️ Join us !
🔗 https://join.hsslive.in
❤4
📌 സ്‌കൂളുകളിൽ നിന്നും പഠനയാത്ര പോകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, മുൻകാല സർക്കാർ ഉത്തരവുകൾ, സർക്കുലർ എന്നിവ ലിങ്കിൽ ലഭ്യമാണ്.
🔗 https://www.hsslive.in/2012/09/guidelines-on-study-tours.html

▶️ Join group !
🔗 https://join.hsslive.in
❤5
❤5🔥1
❤9👍7
👍3❤1
📌 ജെ.ഇ.ഇ മെയിൻ 2026
✅ 2026-27 അധ്യയനവർഷത്തെ പ്രവേശനത്തിനുള്ള ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) മെയിന്‍, ജനുവരി, ഏപ്രില്‍ മാസങ്ങളിലായി രണ്ടു സെഷനുകളിലായി നടത്തും. രജിസ്‌ട്രേഷൻ നടപടികൾക്ക് മുന്നോടിയായി പത്താം ക്ലാസ്സിലെ സർട്ടിഫിക്കറ്റിലേതു പോലെ പേര്, ജനനത്തീയതി, ഏറ്റവും പുതിയ ഫോട്ടോ, വിലാസം എന്നിവയെല്ലാം ഉൾപ്പെടുത്തി ആധാർ അപ്ഡേറ്റ് ചെയ്യണം. അപേക്ഷകർ ശ്രദ്ധിക്കേണ്ട വിവരങ്ങൾ ഉൾപ്പെടുത്തി പബ്ലിക് നോട്ടീസ് പ്രസിദ്ധീകരിച്ചു.

📘 Public Notice:
🔗 https://www.hsslive.in/2017/12/joint-entrance-exam-jee-main.html

▶️ Join group !
🔗 https://join.hsslive.in
❤2
📌 ഹയർ സെക്കണ്ടറി കോമേഴ്‌സ്, ഹ്യൂമാനിറ്റീസ് വിദ്യാർത്ഥികൾക്ക് അഡീഷണലായി മാത്തമാറ്റിക്സ് പഠിക്കാൻ അവസരം.
🔗 https://www.hsslive.in/2025/03/addnl-mathematics-registration.html

✅ അഡിഷണൽ മാത്‍സ് റെജിസ്ട്രേഷൻ, ഫീസ്, പരീക്ഷ, സർട്ടിഫിക്കറ്റ് എന്നിവയിൽ വ്യക്തത വരുത്തിയ സർക്കാർ ഉത്തരവ് പ്രസിദ്ധീകരിച്ചു.

📘 Govt Order dtd 29-09-25
🔗 https://www.hsslive.in/2025/03/addnl-mathematics-registration.html

▶️ Join group !
🔗 https://join.hsslive.in
❤2
📌 2025 ജൂലൈയിൽ നടന്ന ഹയർ സെക്കണ്ടറി തുല്യത പരീക്ഷയിൽ ക്രമക്കേട് നടത്തിയ പഠിതാക്കളുടെ ക്രമക്കേട് നടത്തിയ വിഷയത്തിന്റെ പരീക്ഷ റദ്ദ് ചെയ്ത ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
🔗 https://www.hsslive.in/2025/08/equivalency-exam-result.html

▶️ Join group !
🔗 https://join.hsslive.in
❤2
📌 വിദ്യാസമുന്നതി സ്കോളർഷിപ്പിന് മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രതിവർഷം 4000 മുതൽ 25000 വരെ സ്കോളർഷിപ്പ്.
🔗 https://www.hsslive.in/2015/12/vidya-samunnathi-scholarship.html

✅ Higher Secondary, High School, Diploma, Graduate Level, M.Phil, Ph.D, National Institutes, CA/ICWA/CS, Post Graduate Level എന്നീ വിഭാഗങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

⏩ Guidelines 2025-26
⏩ Institution Certificate etc:-

🔗 https://www.hsslive.in/2015/12/vidya-samunnathi-scholarship.html
✅ അപേക്ഷ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തിയതി നവംബർ 4.

▶️ Join group !
🔗 https://join.hsslive.in
❤2
📌 മാലിന്യമുക്തം നവകേരളം' പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂൾവിദ്യാർഥികൾക്കായി വിദ്യാർത്ഥി ഹരിത സേന സ്‌കോളർഷിപ്പ്-ഇക്കോ സെൻസ് എന്ന പേരിലുള്ള വാർഷിക സ്‌കോളർഷിപ്പ് പദ്ധതി ആരംഭിക്കുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ് , ശുചിത്വമിഷൻ എന്നിവ സംയുക്തമായാണ് നടപ്പാക്കുന്നത്.
🔗 https://www.hsslive.in/2025/10/ecosense.html

📘 തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് 1500 രൂപ സ്‌കോളർഷിപ്പ് തുകയും പ്രശസ്തിപത്രവും നൽകും. യു.പി. വിഭാഗത്തിൽ 6, 7 ക്ലാസുകളിലെയും ഹൈസ്‌കൂൾ വിഭാഗത്തിൽ: 8, 9 ക്ലാസുകളിലെയും ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്കുമാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സ്കോളർഷിപ്പ് നൽകുക.

📘 കൂടുതൽ വിവരങ്ങൾ
🔗 https://www.hsslive.in/2025/10/ecosense.html

▶️ Join group !
🔗 https://join.hsslive.in
❤2
❤1