Hsslive.in
30.7K subscribers
1.96K photos
13 videos
565 files
3.12K links
Hi,
Welcome to the Official Telegram Channel of Hsslive.in. Our Social Media Links👇
🔗 join.hsslive.in
Download Telegram
🔥2
📌 2017 മുതൽ 2025 വരെയുള്ള ഹയർ സെക്കണ്ടറി ഒന്നാം വർഷ (പ്ലസ് വൺ) പൊതുപരീക്ഷാ(മാർച്ച്) ചോദ്യപേപ്പറുകളും ഉത്തരസൂചികയും (All Subjects) ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
🔗 https://www.hsslive.in/2024/01/plusone-march-qn-key.html

▶️ Join group !
🔗 https://join.hsslive.in
❤2
📌 2017 മുതൽ 2025 വരെയുള്ള ഹയർ സെക്കണ്ടറി രണ്ടാം വർഷ (പ്ലസ് ടു) പൊതുപരീക്ഷാ(മാർച്ച്) ചോദ്യപേപ്പറുകളും ഉത്തരസൂചികയും (All Subjects) ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
🔗 https://www.hsslive.in/2024/01/plustwo-march-qn-key.html

▶️ Join group !
🔗 https://join.hsslive.in
❤2
📌 2024 മാർച്ചിലെ എസ്എസ്എൽസി പരീക്ഷയിലോ പ്ലസ് ടു പരീക്ഷയിലോ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്ക് ജില്ലാ മെറിറ്റ് സ്കോളർഷിപ്പ്; അപേക്ഷ ഫെബ്രുവരി 5 വരെ നൽകാം.
🔗 https://www.hsslive.in/2015/11/district-merit-scholarship-scheme.html

✅ എസ്എസ്എൽസി/ടിഎച്ച്എസ്എസ്എൽസി/ഹയർ സെക്കണ്ടറി/വിഎച്ച്എസ്ഇ സംസ്ഥാന സിലബസ്സിൽ പഠിച്ച് 2024 മാർച്ചിൽ പരീക്ഷ എഴുതിയ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ച വിദ്യാർത്ഥികളിൽ നിന്നും ജില്ലാ മെറിറ്റ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ചു രേഖകൾ സഹിതം ഫെബ്രുവരി 5ന് മുൻപായി കോളേജ് വിദ്യാഭ്യാസ ആസ്ഥാന കാര്യാലയത്തിൽ ലഭ്യമാക്കണം.

✅ അവാർഡ് തുക : 2000

✅ കൂടുതൽ വിവരങ്ങൾ:
🔗 https://www.hsslive.in/2015/11/district-merit-scholarship-scheme.html

▶️ Join group !
🔗 https://join.hsslive.in
❤3
📌 ജെ.ഇ.ഇ മെയിൻ 2026 ഒന്നാം സെഷനിലെ ആദ്യപേപ്പർ 21, 22, 23, 24, 28 തീയതികളിൽ നടത്തും. ഇതിൽ 21 മുതൽ 24 വരെ തീയതികളിൽ പരീക്ഷ എഴുതുന്നവരുടെ അഡ്മിറ്റ് കാർഡ് ഇപ്പോൾ ഡൗൺലോഡ് ചെയ്തെടുക്കാം.
🔗 https://www.hsslive.in/2023/04/jee-main-admit-card.html

▶️ Join group !
🔗 https://join.hsslive.in
❤1
📌 2026 ജനുവരി 22 ന് ആരംഭിക്കുന്ന ഹയർ സെക്കണ്ടറി +2 സുവോളജി പ്രാക്ടിക്കൽ ലാബ് പരീക്ഷയുടെ നോട്സ് , വീഡിയോ & പ്രസന്റേഷൻ പ്രസിദ്ധീകരിച്ചു.
🔗 https://www.hsslive.in/2023/11/plus-two-zoology-lab-exam-notes.html

▶️ Join group !
🔗 https://join.hsslive.in
📌 ഹയർ സെക്കണ്ടറി +2 ബോട്ടണി പ്രാക്ടിക്കൽ ലാബ് നോട്സ്
🔗 https://www.hsslive.in/2025/06/botany-lab-manual.html

▶️ Join group !
🔗 https://join.hsslive.in (https://join.hsslive.in/)
❤1
📌 +1 & +2 കമ്പ്യൂട്ടർ സയൻസ് മുൻകാല പൊതുപരീക്ഷാ ചോദ്യങ്ങളും ഉത്തരവും (ആവർത്തിച്ച് ചോദിച്ച ചോദ്യങ്ങൾ Highlight ചെയ്ത് നൽകിയിട്ടുണ്ട്).
🔗 https://www.hsslive.in/2024/02/hss-computer-pyq.html

▶️ Join group !
🔗 https://join.hsslive.in
❤2
📌 ഹയർ സെക്കണ്ടറി (പ്ലസ് വൺ & പ്ലസ് ടു) പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് മുൻകാല ഗണിത ചോദ്യപേപ്പറുകൾ അദ്ധ്യായം തിരിച്ച് പ്രസിദ്ധീകരിച്ചു. 2008 മുതൽ 2024 വരെയുള്ള പൊതുപരീക്ഷകളിലെ(March & Improvement) ചോദ്യങ്ങൾ അദ്ധ്യായംതിരിച്ചു തയ്യാറാക്കിയത്.
🔗 https://www.hsslive.in/2016/01/plus-oneplus-two-mathematics-previous.html

▶️ Join group !
🔗 https://join.hsslive.in
❤2
📌പ്ലസ് ടു ഗാന്ധിയൻ സ്റ്റഡീസ് വിഷയത്തിൽ ഉയർന്ന ഗ്രേഡ് നേടാൻ സഹായിക്കുന്ന പഠന കുറിപ്പുകൾ പ്രസിദ്ധീകരിച്ചു.
🔗 https://www.hsslive.in/2024/02/plustwo-gandhian-studies.html

📙 Key to A+ Notes
📙 Quick Revision Notes(English & Malayalam)
📙 One Word Q & A(English & Malayalam)

▶️ Join group !
🔗 https://join.hsslive.in
❤1
📌 ഹയർ സെക്കൻഡറി രണ്ടാം വർഷ പ്രാക്ടിക്കൽ ലാബ് പരീക്ഷകൾ നാളെ(ജനുവരി 22) മുതൽ ആരംഭിക്കുന്നു. എല്ലാ പ്രിയ വിദ്യാർത്ഥികൾക്കും വിജയാശംസകൾ.

🔖 Download Lab Notes
https://www.hsslive.in/2015/12/revised-scheme-and-guidelines-for-hse.html

▶️ Join group !
🔗 https://join.hsslive.in
❤1
📌 ഹയർ സെക്കണ്ടറി പ്ലസ് വൺ വിദ്യാർത്ഥികൾക്കായി Association of Computer Teachers തയ്യാറാക്കിയ റിവിഷൻ ടെസ്റ്റ് ചോദ്യപേപ്പറും ഉത്തരസൂചികയും ഡൗൺലോഡ് ചെയ്യാം.
🔗 https://www.hsslive.in/2022/05/plusone-computer-rev-test.html

📗 +1 Computer Science
📗 +1 Computer Application(Commerce)
📗 +1 Computer Application(Humanities)

▶️ Join group !
🔗 https://join.hsslive.in
❤1
📌 2026 മാർച്ച് 5 ന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ മോഡൽ ചോദ്യപേപ്പറുകൾ SCERT പ്രസിദ്ധീകരിച്ചു. ഓരോ വിഷയത്തിനും 3 സെറ്റ് മോഡൽ ചോദ്യപേപ്പറുകൾ ഇംഗ്ലീഷ് & മലയാളം മീഡിയം കുട്ടികൾക്കായി തയ്യാറാക്കിയിട്ടുണ്ട്.
🔗 https://www.hsslive.in/2025/11/sslc-model-qp.html

▶️ Join us !
🔗 https://join.hsslive.in
❤4
📌 ഹയർ സെക്കന്ററി പ്ലസ് വൺ ഇക്കണോമിക്സ് പഠന കുറിപ്പുകൾ(PDF Notes) ഡൗൺലോഡ് ചെയ്യാം.
🔗 https://www.hsslive.in/2025/05/plusone-economics-notes.html

▶️ Plus One Economics Malayalam Notes(Handwritten)
🔗 https://www.hsslive.in/2025/05/plusone-economics-notes.html

▶️ Join us !
🔗 https://join.hsslive.in
❤2
📌 +1 & +2 ഹിസ്റ്ററി മലയാളം PDF Notes ഡൗൺലോഡ് ചെയ്യാം. 👇
🔗 https://www.hsslive.in/2025/11/history-notes.html

🚨 +1 & +2 History Notes 2025-26👇
🔗 https://www.hsslive.in/2025/11/history-notes.html

▶️ Join us !
🔗 https://join.hsslive.in
❤2
📌 ഹയർ സെക്കൻഡറി പ്ലസ് വൺ അക്കൗണ്ടൻസി ക്വിക്ക് റിവിഷൻ നോട്സ് പ്രസിദ്ധീകരിച്ചു.
🔗 https://www.hsslive.in/2015/01/plus-one-accountancy-notes.html

▶️ Join us !
🔗 https://join.hsslive.in
📌 അസോസിയേഷൻ ഓഫ് ഹയർ സെക്കണ്ടറി ഫിസിക്സ് ടീച്ചേഴ്സ് (കോഴിക്കോട് ) തയ്യാറാക്കുന്ന പ്ലസ് ടു ഫിസിക്സ് - ന്യൂമറിക്കൽ പ്രോബ്ലംസ് & സൊലുഷൻസ് PDF ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
🔗 https://www.hsslive.in/2025/02/physics-numeric-q-and-a.html

▶️ Join us !
🔗 https://join.hsslive.in
❤1