Hsslive.in
30.7K subscribers
1.96K photos
13 videos
565 files
3.11K links
Hi,
Welcome to the Official Telegram Channel of Hsslive.in. Our Social Media Links👇
🔗 join.hsslive.in
Download Telegram
📌 പത്താം ക്ലാസ് വിദ്യാർഥികളുടെ പൊതു പരീക്ഷ തയ്യാറെടുപ്പിന് സഹായിക്കുന്ന സമഗ്ര പഠന സഹായി "വിജയപഥം 2026" ഡൗൺലോഡ് ചെയ്യാം. (തയ്യാറാക്കിയത് : ഡയറ്റ് , ആലപ്പുഴ)
🔗 https://www.hsslive.in/2026/01/sslc-notes.html

▶️ Join us !
🔗 https://join.hsslive.in
❤4
📌 ഹയർ സെക്കണ്ടറി പ്ലസ് വൺ/പ്ലസ് ടു വിദ്യാർത്ഥികൾക്കായി Association of Physics Teachers, Kozhikode തയ്യാറാക്കിയ ഫിസിക്സ് റിവിഷൻ ടെസ്റ്റ് ആരംഭിച്ചു.
🔗 https://www.hsslive.in/2025/02/physics-revision-test.html

▶️ Join group !
🔗 https://join.hsslive.in
❤1
📌 എസ്‌.എസ്‌.എൽ.സി ഇൻഫർമേഷൻ ടെക്നോളജി(ഐ.ടി) പരീക്ഷയുടെ മാതൃകാ ചോദ്യങ്ങൾ
🔗 https://www.hsslive.in/2026/02/sslc-it-exam.html

▶️ Join group !
🔗 https://join.hsslive.in
❤2
❤3😱1
📌 ഹയർസെക്കൻഡറി രണ്ടാം വർഷക്കാർക്ക് ബി.എസ്‌.സി ഹോട്ടൽ മാനേജ്മെന്റ് കോഴ്സിന് മാർച്ച് 25 വരെ അപേക്ഷ നൽകാം.
🔗 https://www.hsslive.in/2018/12/bsc-in-hospitality-and-hotel-administration.html

▶️ സ്വകാര്യ മേഖലയിലേതടക്കം ദേശീയതലത്തിൽ മികച്ച സ്ഥാപനങ്ങളിൽ നടത്തുന്ന ത്രിവൽസര ഹോസ്പിറ്റാലിറ്റി & ഹോട്ടൽ അഡ്മിനിസ്ട്രേഷൻ ബി.എസ്.സി പ്രവേശനത്തിന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന ഓൺലൈൻ പ്രവേശന പരീക്ഷക്ക് ഇപ്പോൾ പ്ലസ്ടു പഠിക്കുന്നവർക്ക് അപേക്ഷിക്കാം. മികച്ച കരിയറിനു വഴിയൊരുക്കുന്ന കോഴ്സാണു ഹോട്ടൽ മാനേജ്മെന്റ്. ഹോട്ടലുകൾ, ആശുപത്രികൾ, കപ്പലുകൾ, എയർലൈനുകൾ, വൻകിട വ്യവസായസ്‌ഥാപനങ്ങൾ തുടങ്ങിയവയിൽ അവസരങ്ങൾ ലഭിക്കും.

👨‍💻 Notification
👨‍💻 Syllabus
👨‍💻 Model & Previous Question Papers
👨‍💻 Portal Link

▶️ Join group !
🔗 https://join.hsslive.in
❤1
📌 SSLC പരീക്ഷ എഴുതുന്ന കുട്ടികളുടെ ശ്രദ്ധയ്ക്ക് ...
🔗 https://www.hsslive.in/2026/02/sslc-unit-weightage.html

എല്ലാ വിഷയങ്ങളുടെയും യൂണിറ്റ് വെയ്റ്റേജ് SCERT പ്രസിദ്ധീകരിച്ചു. ഓരോ യൂണിറ്റിൽ നിന്നും ചോദ്യപേപ്പറിൽ വരാവുന്ന സ്കോർ ഇതിൽ നിന്നും മനസ്സിലാക്കാം.

👨‍💻 SSLC Subject wise Unit weightage 👇
🔗 https://www.hsslive.in/2026/02/sslc-unit-weightage.html

▶️ Join us !
🔗 https://join.hsslive.in
❤1
📌 ഹയർ സെക്കൻഡറി പ്ലസ് വൺ & പ്ലസ് ടു ഇംഗ്ലീഷ് പരീക്ഷയ്ക്ക് വിജയം ഉറപ്പാക്കുന്നതിന് കോഴിക്കോട് ഇംഗ്ലീഷ് ഭാഷ അധ്യാപക കൂട്ടായ്‍മ തയ്യാറാക്കിയ English Easy Score Kit പ്രസിദ്ധീകരിച്ചു. ⤵️

⏩ Download Link👇
🔗 https://www.hsslive.in/2023/12/plustwo-english-easy-score-by-kelta.html

▶️ Join us !
🔗 https://join.hsslive.in
📌 പ്ലസ് വൺ കെമിസ്ട്രി മുൻകാല പൊതുപരീക്ഷാ ചോദ്യോത്തരങ്ങൾ അദ്ധ്യായം തിരിച്ച് ഡൗൺലോഡ് ചെയ്യാം.
🔗 https://www.hsslive.in/2015/01/plus-one-chemistry-question-bank.html

📗 Previous Questions & Answers(Chapter wise)
🔗 https://www.hsslive.in/2015/01/plus-one-chemistry-question-bank.html

▶️ Join us !
🔗 https://join.hsslive.in
❤2
📌ഹയർ സെക്കൻഡറി മോഡൽ പരീക്ഷാ ടൈം ടേബിൾ പുനഃക്രമീകരിച്ചു. പുതുക്കിയ ടൈം ടേബിൾ പ്രകാരം ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി മോഡൽ പരീക്ഷ ഫെബ്രുവരി 16 ന് ആരംഭിച്ച് 24 ന് അവസാനിക്കും. ⤵️
🔗 https://www.hsslive.in/2024/02/hss-model-exam-time-table.html

✅ മോഡൽ പരീക്ഷയുടെ പുനഃക്രമീകരിച്ച ടൈം ടേബിൾ ⤵️
🔗 https://www.hsslive.in/2024/02/hss-model-exam-time-table.html

▶️ Join us !
🔗 https://join.hsslive.in
❤3
📌 മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്(നീറ്റ്-യു.ജി) 2026 ന് ഓൺലൈൻ അപേക്ഷാ സമർപ്പണം തുടങ്ങി.
🔗 https://www.hsslive.in/2024/02/neet.html

⏰ ഓൺലൈൻ അപേക്ഷ: മാർച്ച് 8 വരെ
⏰ പ്രവേശന പരീക്ഷ: മെയ് 3ന്
⏰ അപേക്ഷാ പോർട്ടൽ: https://neet.nta.nic.in

💳 അപേക്ഷ ഫീസ് :
▪️ജനറൽ -1700 രൂപ
▪️ജനറൽ -ഇ.ഡബ്ല്യു.എസ് /ഒ.ബി.സി -നോൺക്രീമിലെയർ -1600 രൂപ.
▪️എസ് .സി/എസ് .ടി/ഭിന്നശേഷി/തേർഡ് ജൻഡർ -1000

🛑 സംസ്ഥാനത്ത് MBBS/BDS , ആയുർവേദ, ഹോമിയോപ്പതി സിദ്ധ, യുനാനി എന്നീ മെഡിക്കൽ കോഴ്സുകളിലോ അഗ്രികൾച്ചർ, ഫോറസ്ട്രി, വെറ്റിറിനറി, ഫിഷറീസ് എന്നീ അനുബന്ധ കോഴ്സുകളിലോ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികളും നീറ്റ് യു.ജി പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടിയിരിക്കേണ്ടതാണ്.

👨‍💻 കൂടുതൽ വിവരങ്ങൾ, NEET മുൻകാല ചോദ്യപേപ്പറുകൾ, ഉത്തരസൂചിക എന്നിവ ലിങ്കിൽ.👇
🔗 https://www.hsslive.in/2024/02/neet.html

▶️ Join group !
🔗 https://join.hsslive.in
❤4
📌 പ്ലസ് വൺ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ മലയാളം & ഇംഗ്ലീഷ് നോട്ട്സ്.👇
🔗 https://www.hsslive.in/2015/02/plus-one-computer-application-study.html

▶️ Join us !
🔗 https://join.hsslive.in
❤2
📌 പ്ലസ് ടു അക്കൗണ്ടൻസി മുൻകാല പൊതുപരീക്ഷാ ചോദ്യോത്തരങ്ങൾ അദ്ധ്യായം തിരിച്ച് ഡൗൺലോഡ് ചെയ്യാം.
🔗 https://www.hsslive.in/2025/01/accountancy-pyq.html

👨‍💻 Solved PYQ

▶️ Join us !
🔗 https://join.hsslive.in
❤5😢1
📌 *അരികെ - ഹയർ സെക്കൻഡറി പഠന സഹായി*
🔗 https://www.hsslive.in/2021/09/arike-xi-handbook.html

📗 പ്ലസ് വൺ/പ്ലസ് ടു സയൻസ്, കോമേഴ്‌സ്, ഹ്യൂമാനിറ്റീസ് വിദ്യാർത്ഥികളുടെ എല്ലാ വിഷയങ്ങളുടെയും മുഴുവൻ പാഠഭാഗങ്ങളും ഉൾപ്പെടുത്തിയാണ് മലയാളത്തിലും ഇംഗ്ലീഷിലും പഠനസഹായി തയ്യാറാക്കിയിരിക്കുന്നത്.

▶️ Join group !
🔗 https://join.hsslive.in
❤3
📌 ഹയർ സെക്കണ്ടറി മോഡൽ പരീക്ഷ ഫെബ്രുവരി 16 തിങ്കളാഴ്ച മുതൽ.

📘 Daily PDF Notes 👇

⏰ Day #1
🔗 https://swiy.co/model-exam-day_1

⏰ Day #2
🔗 https://swiy.co/model-exam-day_2

⏰ Day #3
🔗 https://swiy.co/model-exam-day_3

⏰ Day #4
🔗 https://swiy.co/model-exam-day_4

⏰ Day #5
🔗 https://swiy.co/model-exam-day_5

⏰ Day #6
🔗 https://swiy.co/model-exam-day_6

⏰ Day #7
🔗 https://swiy.co/model-exam-day_7

▶️ Join us !
🔗 https://join.hsslive.in
❤4
📌 ഹയർ സെക്കണ്ടറി പ്ലസ് വൺ/പ്ലസ് ടു വിദ്യാർത്ഥികൾക്കായി Association of Physics Teachers(APT) തയ്യാറാക്കിയ ഫിസിക്സ് റിവിഷൻ ടെസ്റ്റ് ചോദ്യപേപ്പറുകളും ഉത്തരസൂചികയും.

🔗 https://www.hsslive.in/2025/02/physics-revision-test.html

▶️ Join group !
🔗 https://join.hsslive.in
❤1