HSSLiVE.IN
Plus One/Plus Two First Terminal(Onam) Exam Question Papers & Answer Key
Plus One/Plus Two first/onam Term Question Paper and Answer Key, Previous exam questions and answer key for higher secondary class 11 and 12.
📌 പ്ലസ് ടു ഓണ പരീക്ഷയുടെ 2017 മുതൽ 2025 വരെയുള്ള മുൻകാല ചോദ്യപേപ്പർ, ഉത്തരസൂചിക, മാതൃകാ ചോദ്യപേപ്പർ എന്നിവയുടെ PDF കളക്ഷൻ 👇
🔗 https://www.hsslive.in/2022/11/plustwo-firs-term-qns-key.html
⏩ Onam Exam PYQ & Key(2017 to 2025)
⏩ Sample Questions
⏩ Sample Question Pool
⏩ Study Notes
⏩ Term wise Topics

▶️ Join us !
🔗 https://join.hsslive.in

❤1
HSSLiVE.IN
ArtEva Pro-School Kalolsavam Management Online/Offline Software by Dileep B
📌 സ്‌കൂൾ തല കലാമേള സംഘടിപ്പിക്കാന്‍ ഓൺലൈൻ & ഓഫ് ലൈൻ സോഫ്റ്റ് വെയര്‍.
🔗 https://www.hsslive.in/2026/07/arteva-kalolsavam-manager.html
⏩ സ്‌കൂൾ തല കലാമേളയുടെ രജിസ്‌ട്രേഷൻ മുതൽ സർട്ടിഫിക്കറ്റ് പ്രിന്റിംഗ് വരെയുള്ള എല്ലാ പ്രവർത്തനങ്ങളും ലളിതമായി ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ & ഓഫ് ലൈൻ സോഫ്റ്റ്‌വെയർ പ്രസിദ്ധീകരിച്ചു.

❤2
📌 2026 ജൂണിൽ നടന്ന ഹയർ സെക്കണ്ടറി പ്ലസ് ടു സെ/ഇംപ്രൂവ്മെന്റ് പരീക്ഷയുടെ റിസൾട്ട് ജൂലൈ 25 ന് പ്രസിദ്ധീകരിക്കും
🔗 https://www.hsslive.in/2023/07/xii-say-imp-result.html
▶️ Join us !
🔗 https://join.hsslive.in
🔗 https://www.hsslive.in/2023/07/xii-say-imp-result.html
▶️ Join us !
🔗 https://join.hsslive.in
👎3
HSSLiVE.IN
Plus One School/Combination Transfer Allotment-How to Apply ?
Higher Secondary Plus One School/Combination Transfer Allotment-How to Apply ?Plus one combination change, plus one school transfer 2026
📌 ഹയർ സെക്കണ്ടറി പ്ലസ് വൺ സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ എപ്പോൾ?
പ്ലസ് വൺ ഏകജാലക മെറിറ്റ് ക്വാട്ടയിൽ പ്രവേശനം ലഭിച്ചവർക്ക്, സ്‌കൂൾ/കോമ്പിനേഷൻ മാറ്റത്തിനായുള്ള അപേക്ഷ ജൂലൈ 25 മുതൽ. ഒഴിവുകൾ, നോട്ടിഫിക്കേഷൻ എന്നിവ ജൂലൈ 25 ന് അഡ്മിഷൻ പോർട്ടലിൽ പ്രസിദ്ധീകരിക്കും.
🔗 https://www.hsslive.in/2020/10/xi-transfer-allotment.html
⏩ സ്‌കൂൾ/കോമ്പിനേഷൻ മാറ്റത്തിന് ഓപ്ഷൻ നൽകുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?
മുൻഗണനാ ക്രമത്തിലാണ് ഓപ്ഷൻ നൽകേണ്ടത്. ഒന്നിലധികം സ്‌കൂളുകളും കോമ്പിനേഷനുകളും ഓപ്‌ഷനിൽ ഉൾപ്പെടുത്താവുന്നതാണ്. അഡ്മിഷൻ പോർട്ടലിൽ ജൂലൈ 25 ന് പ്രസിദ്ധീകരിക്കുന്ന വേക്കൻസി പരിശോധിച്ച് ഓപ്ഷൻ നൽകുമ്പോൾ അവ ഉൾപെടുത്താൻ ശ്രമിക്കുക. മാറ്റം ആഗ്രഹിക്കുന്ന സ്കൂൾ/കോമ്പിനേഷനിൽ നിലവിൽ ഒഴിവില്ലെങ്കിലും അപേക്ഷിക്കാവുന്നതാണ്. ട്രാൻസ്ഫർ അലോട്ട്മെന്റിൽ മാറ്റം ലഭിച്ചാൽ നിർബന്ധമായും പുതിയ ഓപ്ഷനിലേക്ക് മാറണം.

📌 പ്ലസ്ടു സെ/ഇംപ്രൂവ്മെന്റ് റിസൾട്ട് നാളെ (ജൂലൈ 25) രാവിലെ 10 മണിക്ക് പ്രസിദ്ധീകരിക്കും.
✅ Result Link (Live)👇
🔗 https://www.hsslive.in/2023/07/xii-say-imp-result.html
▶️ Join us !
🔗 https://join.hsslive.in
✅ Result Link (Live)👇
🔗 https://www.hsslive.in/2023/07/xii-say-imp-result.html
▶️ Join us !
🔗 https://join.hsslive.in
📌 പ്ലസ് വൺ മലയാളം, ഹിന്ദി, സംസ്‌കൃതം പഠനക്കുറിപ്പുകൾ(Based on Revised Text Book 2026) പ്രസിദ്ധീകരിച്ചു.
📕 Malayalam(Part II)
🔗 https://www.hsslive.in/2026/07/plusone-malayalam-revised.html
📙 Hindi(Part II)
🔗 https://www.hsslive.in/2026/07/plusone-hindi-revised-notes.html
📘 Sanskrit(Part II)
🔗 https://www.hsslive.in/2026/07/plusone-sanskrit-revised-notes.html
▶️ Join us !
🔗 https://join.hsslive.in
📕 Malayalam(Part II)
🔗 https://www.hsslive.in/2026/07/plusone-malayalam-revised.html
📙 Hindi(Part II)
🔗 https://www.hsslive.in/2026/07/plusone-hindi-revised-notes.html
📘 Sanskrit(Part II)
🔗 https://www.hsslive.in/2026/07/plusone-sanskrit-revised-notes.html
▶️ Join us !
🔗 https://join.hsslive.in
HSSLiVE.IN
Plus One School/Combination Transfer Allotment-How to Apply ?
Higher Secondary Plus One School/Combination Transfer Allotment-How to Apply ?Plus one combination change, plus one school transfer 2026
📌 *ഹയർ സെക്കണ്ടറി പ്ലസ് വൺ സ്‌കൂൾ/കോമ്പിനേഷൻ മാറ്റത്തിന് ഇപ്പോൾ അപേക്ഷിക്കാം. നോട്ടിഫിക്കേഷൻ, ഒഴിവുകൾ പ്രസിദ്ധീകരിച്ചു. ഓൺലൈൻ അപേക്ഷ ജൂലൈ 27 ഉച്ചക്ക് 1 മണി വരെ.*
🔗 https://www.hsslive.in/2020/10/xi-transfer-allotment.html
⏩ *സ്‌കൂൾ/കോമ്പിനേഷൻ മാറ്റത്തിന് അപേക്ഷ നല്കുന്നതെങ്ങനെ?*
ഏകജാലക സംവിധാനത്തിൽ മെറിറ്റ് ക്വാട്ടയിലും & സ്പോർട്സ് ക്വാട്ടയിലും പ്രവേശനം ലഭിച്ചവർക്ക് ജില്ലക്കകത്ത് സ്‌കൂൾ മാറ്റത്തിനോ, കോമ്പിനേഷൻ മാറ്റത്തോടെയുള്ള സ്‌കൂൾ മാറ്റത്തിനോ, സ്‌കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്കോ അഡ്മിഷൻ പോർട്ടലിലെ ക്യാൻഡിഡേറ്റ് ലോഗിനിൽ നൽകിയിരിക്കുന്ന Apply for School/Combination Transfer എന്ന ലിങ്കിലൂടെ ജൂലൈ 25 മുതൽ ജൂലൈ 27ന് 1 മണി വരെ അപേക്ഷിക്കാവുന്നതാണ്.
⏩ *Vacancies for Transfer* 👇

⏩ *സ്‌കൂൾ/കോമ്പിനേഷൻ മാറ്റത്തിന് ഓപ്ഷൻ നൽകുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?*
മുൻഗണനാ ക്രമത്തിലാണ് ഓപ്ഷൻ നൽകേണ്ടത്. ഒന്നിലധികം സ്‌കൂളുകളും കോമ്പിനേഷനുകളും ഓപ്‌ഷനിൽ ഉൾപ്പെടുത്താവുന്നതാണ്. അഡ്മിഷൻ പോർട്ടലിൽ നൽകിയിരിക്കുന്ന വേക്കൻസി പരിശോധിച്ച് ഓപ്ഷൻ നൽകുമ്പോൾ അവ ഉൾപെടുത്താൻ ശ്രമിക്കുക. മാറ്റം ആഗ്രഹിക്കുന്ന സ്കൂൾ/കോമ്പിനേഷനിൽ നിലവിൽ ഒഴിവില്ലെങ്കിലും അപേക്ഷിക്കാവുന്നതാണ്. ട്രാൻസ്ഫർ അലോട്ട്മെന്റിൽ മാറ്റം ലഭിച്ചാൽ നിർബന്ധമായും പുതിയ ഓപ്ഷനിലേക്ക് മാറണം.

❌ *വിഭിന്ന ശേഷി വിഭാഗത്തിൽ(IED Admission) പ്രവേശനം നേടിയവർക്ക് ട്രാൻസ്ഫർ അപേക്ഷിക്കാൻ സാധിക്കുകയില്ല. കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്‌മന്റ് ക്വാട്ട, അൺ എയ്ഡഡ് ക്വാട്ട എന്നിവയിൽ പ്രവേശനം നേടിയവരും അപേക്ഷിക്കാൻ അർഹരല്ല.*
⏩ *മലബാർ മേഖലയിൽ പുതുതായി അനുവദിച്ച ഹയർ സെക്കണ്ടറി ബാച്ചുകളുടെ ലിസ്റ്റും പ്രസിദ്ധീകരിച്ചു.*

Plus Two SAY & Improvement Exam Results June 2026
Plus Two SAY & Improvement Results 2026, +2 SAY Result 2026, +2 Improvement Result 2026, DHSE Plus Two SAY Result 2026, VHSE SAY Result 2026
📌 2026 ജൂണിൽ നടന്ന പ്ലസ് ടു സെ/ഇംപ്രൂവ്മെന്റ് പരീക്ഷയുടെ റിസൾട്ട് പ്രസിദ്ധീകരിച്ചു.
🔗 https://www.hsslive.in/2023/07/xii-say-imp-result.html
✅ Result Link (Live)👇
🔗 https://www.hsslive.in/2023/07/xii-say-imp-result.html
⏩ സർട്ടിഫിക്കറ്റ് ഒന്നാക്കി മാറ്റുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ , പുനർമൂല്യനിർണ്ണയ ഫോമുകൾ 👇

👎1
📌 2026 ജൂണിൽ നടന്ന പ്ലസ് ടു സെ/ഇംപ്രൂവ്മെന്റ് പരീക്ഷയുടെ സ്കൂൾതല റിസൾട്ട് ഇപ്പോൾ ലഭ്യമാണ്.
🔗 https://www.hsslive.in/2023/07/xii-say-imp-result.html
🔗 https://www.hsslive.in/2023/07/xii-say-imp-result.html
👎2❤1
HSSLiVE.IN
How to get Combined Certificate after Plus Two Improvement ?
How to get Combined Certificate after Plus Two Improvement, plus two consolidated marklist, plus two marklist, how to merge marklist,plus two exam
📌 പ്ലസ് ടു സർട്ടിഫിക്കറ്റ് ഒന്നാക്കി മാറ്റാം !
🔗 https://www.hsslive.in/2021/10/how-to-get-plus-two-combined-certificate.html
⏩ പ്ലസ് ടു സെ/ഇംപ്രൂവ്മെന്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഇംപ്രൂവ്മെന്റ് പരീക്ഷയിൽ സ്കോർ വ്യത്യാസം വന്നവർക്ക് രണ്ടാം വർഷ മാർച്ച് പരീക്ഷയുടെയും രണ്ടാം വർഷ ഇമ്പ്രൂവ്മെന്റ് പരീക്ഷയുടെയും സർട്ടിഫിക്കറ്റുകൾ ആവശ്യമെങ്കിൽ ഒന്നാക്കി മാറ്റാം. അപേക്ഷ ഫോം, മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ ലിങ്കിൽ.

⏩ പ്ലസ് ടു സെ പരീക്ഷയിൽ വിജയിക്കുന്നവർ പ്രത്യേകം അപേക്ഷ നൽകേണ്ടതില്ല. സെ പരീക്ഷയിൽ വിജയിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് combined ആയാണ് ലഭ്യമാക്കുക.
▶️ Join group !

📌 +2 SAY schoolwise ഇംപ്രൂവ്മെൻറ് റിസൾട്ട് അനലൈസ് ചെയ്യാം.
https://hsslab.netlify.app/plus2-result-explorer

hsslab.netlify.app
+2 Result Explorer – HSS Lab
Analyse Kerala Higher Secondary Second Year (+2) examination results with group-wise and combination-wise summaries.
📌 +2 SAY/Improvement പരീക്ഷയുടെ പുനർമൂല്യനിർണ്ണയം/ഫോട്ടോകോപ്പി/സൂക്ഷ്മപരിശോധന എന്നിവയ്ക്ക് അപേക്ഷ നൽകാം.
🔗 https://www.hsslive.in/2021/07/hse-revaluation.html
✍️ ഫിസിക്സ്, കെമിസ്ട്രി, മാത്‍സ് എന്നിവക്ക് പുനർമൂല്യനിർണ്ണയം/സൂക്ഷ്മ പരിശോധന എന്നിവയ്ക്ക് അപേക്ഷിക്കാൻ സാധിക്കില്ല, എന്നാൽ ഫോട്ടോകോപ്പിക്ക് അപേക്ഷിക്കാം.
📕Revaluation: Rs 500/Paper
📗Photocopy: Rs 300/Paper
📕Scrutiny: Rs 100/Paper
✍️ അപേക്ഷ നൽകേണ്ട അവസാന തിയതി: ജൂലൈ 29

Plus Two Result Revaluation, Photocopy, Scrutiny-How to Apply ?
Higher Secondary Plus Two Result 2026, Revaluation, Photocopy, Scrutiny Application, Guidelines
❤3🤩1
HSSLiVE.IN
Plus One/Plus Two Mathematics Previous Questions by Remesh Chennessery
Plus One/Plus Two Maths Previous Questions and Question Bank, plus one maths question bank, plus two maths question bank, class 11 maths previous qb
📌 ഹയർ സെക്കണ്ടറി (പ്ലസ് വൺ & പ്ലസ് ടു) വിദ്യാർത്ഥികൾക്ക് മുൻകാല ഗണിത ചോദ്യപേപ്പറുകൾ അദ്ധ്യായം തിരിച്ച് പ്രസിദ്ധീകരിച്ചു. 2008 മുതൽ 2026 വരെയുള്ള പൊതുപരീക്ഷകളിലെ(March & Improvement) ചോദ്യങ്ങൾ അദ്ധ്യായംതിരിച്ചു തയ്യാറാക്കിയത്.
🔗 https://www.hsslive.in/2016/01/plus-oneplus-two-mathematics-previous.html
▶️ Join group !
🔗 https://join.hsslive.in
🔗 https://www.hsslive.in/2016/01/plus-oneplus-two-mathematics-previous.html
▶️ Join group !
🔗 https://join.hsslive.in
📌 Plus One School Transfer ന് അപേക്ഷിക്കാനുള്ള സമയം ഇന്ന് 4 മണി വരെ ദീർഘിപ്പിച്ചിട്ടുണ്ട്.
HSSLiVE.IN
Plus One/Plus Two Malayalam(Optional) Notes by Soya V T
Higher Secondary Plus One/Plus Two Malayalam(Optional) Notes by Soya V T. Part III Malayalam Optional Notes PDF
📌 പരിഷ്കരിച്ച ഹയർ സെക്കണ്ടറി ഒന്നാം വർഷ മലയാളം(ഐച്ഛികം) പാഠപുസ്തകത്തെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ പഠനക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചു.
🔗 https://www.hsslive.in/2024/04/malayalam-optional-notes.html
📙 +1 Malayalam(Optional) Notes(Based on Revised Text 2026)
🔗 https://www.hsslive.in/2024/04/malayalam-optional-notes.html
▶️ Join group !
🔗 https://join.hsslive.in
🔗 https://www.hsslive.in/2024/04/malayalam-optional-notes.html
📙 +1 Malayalam(Optional) Notes(Based on Revised Text 2026)
🔗 https://www.hsslive.in/2024/04/malayalam-optional-notes.html
▶️ Join group !
🔗 https://join.hsslive.in
❤2
HSSLiVE.IN
How to Check Plus One School/Combination Transfer Allotment Result?
How to Check Plus one School/Combination Transfer Allotment Result ? plus one transfer allotment, HSCAP transfer, higher secondary school change
📌 പ്ലസ് വൺ സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അഡ്മിഷൻ ജൂലൈ 29 മുതൽ 30 വരെ.
✅ Check Allotment 👇
🔗 https://www.hsslive.in/2020/11/how-to-check-transfer-allot.html
⏩ HSCAP പോർട്ടലിൽ കാൻഡിഡേറ്റ് ലോഗിനിലെ 'Transfer Allot Results' എന്ന ലിങ്കിലൂടെ റിസൾട്ട് പരിശോധിക്കാം. അതേ സ്‌കൂളിൽ കോമ്പിനേഷൻ മാറ്റം ലഭിച്ചാലും പുതിയ അലോട്ട്മെന്റ് ലെറ്റർ പ്രകാരം പ്രവേശനം മാറ്റി കൊടുക്കേണ്ടതാണ്. യോഗ്യതസർട്ടിഫിക്കറ്റ്, ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധരേഖകൾ എന്നിവയുടെ അസ്സലുകളുമായി അലോട്ട്മെന്റ് ലഭിച്ച സ്‌കൂൾ/കോഴ്സിൽ പ്രവേശനം നേടേണ്ടതാണ്.

⏩ മാറ്റം ലഭിച്ചവർ നൽകേണ്ട ഫീസ് വിവരങ്ങൾ:👇

1️⃣ നിലവിലെ സ്കൂളിൽ തന്നെ കോമ്പിനേഷൻ മാറ്റം ലഭിച്ചവർ 👇
നിലവിൽ പ്രവേശനം ലഭിച്ച സ്കൂളിൽത്തന്നെ മറ്റൊരു കോമ്പിനേഷനിലേയ്ക്ക് മാറ്റം ലഭിച്ച വിദ്യാർത്ഥികൾ പുതിയ കോമ്പിനേഷനിൽ അടക്കേണ്ട അധിക ഫീസ് മാത്രം ഒടുക്കിയാൽ മതിയാകും.
2️⃣ ഒരേ കോമ്പിനേഷനിൽത്തന്നെ മറ്റൊരു സ്‌കൂളിലേക്ക് മാറ്റം കിട്ടിയവർ👇
നിലവിൽ പ്രവേശനം നേടിയ അതേ കോമ്പിനേഷനിൽത്തന്നെ മറ്റൊരു സ്കൂളിലേയ്ക്ക് മാറ്റം ലഭിച്ച വിദ്യാർത്ഥികൾ പുതുതായി ഫീസ് ഒന്നും തന്നെ ഒടുക്കേണ്ടതില്ല. കോഷൻ ഡെപ്പോസിറ്റ്, പി.റ്റി.എ ഫണ്ട് എന്നിവ ഒടുക്കണം.
3️⃣ പുതിയൊരു സ്കൂളിൽ പുതിയൊരു കോമ്പിനേഷനിൽ പ്രവേശനം കിട്ടിയവർ 👇
കോമ്പിനേഷൻ മാറ്റത്തോടെ പുതിയൊരു സ്കൂളിലേയ്ക്ക് മാറ്റം ലഭിച്ച വിദ്യാർത്ഥികൾ, പുതിയ കോമ്പിനേഷനിൽ അടക്കേണ്ട അധിക ഫീസ്, കോഷൻ ഡെപ്പോസിറ്റ്, പി.റ്റി.എ ഫണ്ട് എന്നിവ ഒടുക്കേണ്ടതാണ്.
🚨 സ്കൂൾ മാറ്റം ലഭിച്ച് പുതിയ സ്കൂളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളിൽ നിന്നും ബന്ധപ്പെട്ട പ്രിൻസിപ്പൽമാർ, ആദ്യം പ്രവേശനം നേടിയ സ്കൂളിൽ ഒടുക്കിയ ഫീസിന്റെ രശീതി വാങ്ങി സൂക്ഷിക്കേണ്ടതും, അധിക ഫീസിനത്തിൽ വരുന്ന തുക മാത്രം വീണ്ടും ഒടുക്കാൻ നിർദ്ദേശിക്കേണ്ടതുമാണ്.
🚨 സ്കൂൾ മാറ്റം ലഭിച്ച വിദ്യാർത്ഥികൾക്ക് അവർ നിലവിൽ പ്രവേശനം നേടിയ സ്കൂളിൽ ഒടുക്കിയ കോഷൻ ഡെപ്പോസിറ്റ്, പി.റ്റി.എ ഫണ്ട് എന്നിവ സമയബന്ധിതമായി തിരികെ നൽകേണ്ടതാണ്.
⏩ നിലവിൽ പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾക്കായി സ്‌കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറിനു ശേഷമുള്ള ഒഴിവുകൾ , രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള വിശദ നിർദ്ദേശം ഉൾപ്പടെ ഓഗസ്റ്റ് 1 ന് പ്രസിദ്ധീകരിക്കും.

Additional Mathematics for Commerce and Humanities Students - SCOLE Kerala Registration
Mathematics for Commerce and Humanities Students - SCOLE Kerala Registration, SCOLE Kerala Mathematics Registration,Commerce and Humanities Students
📌 ഹയർ സെക്കണ്ടറി കോമേഴ്‌സ്, ഹ്യൂമാനിറ്റീസ് വിദ്യാർത്ഥികൾക്ക് അഡീഷണലായി മാത്തമാറ്റിക്സ് പഠിക്കാൻ അവസരം. രെജിസ്‌ട്രേഷൻ ആരംഭിച്ചു.
🔗 https://www.hsslive.in/2025/03/addnl-mathematics-registration.html
✅ നോട്ടിഫിക്കേഷൻ, പ്രോസ്പെക്ട്സ് എന്നിവ പ്രസിദ്ധീകരിച്ചു. ഓൺലൈൻ അപേക്ഷ ആഗസ്റ്റ് 17 നകം നൽകണം.
✅ Apply Now