📌 ഹയർ സെക്കൻഡറി പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: ഒഴിവുകൾ പ്രസിദ്ധീകരിച്ചു. ആഗസ്റ്റ് 1 ന് വൈകിട്ട് 4 മണി വരെ അപേക്ഷിക്കാം.
🔗 https://www.hsslive.in/2023/07/plusone-supply-allot.html
⏩ ഇതുവരെ പ്രവേശനം ലഭിക്കാത്തവർ പട്ടിക പരിശോധിച്ച് ഓരോ സ്‌കൂളിലെയും സീറ്റു ലഭ്യത മനസ്സിലാക്കി ആഗസ്റ്റ് 1ന് വൈകിട്ട് 4 മണിക്ക് മുൻപായി അപേക്ഷ പുതുക്കിനൽകണം.
⏩ പട്ടികയിലെ സ്‌കൂൾ/കോമ്പിനേഷൻ മാത്രമേ ഓപ്‌ഷനുകളായി തെരഞ്ഞെടുക്കാൻ സാധിക്കുകയുള്ളു. അപേക്ഷ പുതുക്കാത്തവരെ സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കില്ല.
✅ ആർക്കൊക്കെ അപേക്ഷിക്കാം ?
അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവർ, ഇതുവരെ അപേക്ഷിക്കാത്തവർ, തെറ്റായ വിവരങ്ങൾ നൽകിയതുമൂലം പ്രവേശനം നിരാകരിക്കപ്പെട്ടവർ എന്നിവർക്ക് രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷ സമർപ്പിക്കാം.
❌ അപേക്ഷ നൽകാൻ സാധിക്കാത്തവർ ആരെല്ലാം ?
നിലവിൽ പ്രവേശനം നേടിക്കഴിഞ്ഞവർക്കും, പ്രവേശനം ലഭിച്ചിട്ടും ഹാജരാകാത്തവർക്കും(Non-join), പ്രവേശനം നേടിയശേഷം TC വാങ്ങിയവർക്കും അപേക്ഷ നൽകാൻ സാധിക്കില്ല.
⏩ അപേക്ഷ നല്കുന്നതെങ്ങനെ ?
💢 അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവർ ക്യാൻഡിഡേറ്റ് ലോഗിനിൽ നൽകിയിട്ടുള്ള Renew Application ലിങ്ക് ഉപയോഗിച്ച് അപേക്ഷ പുതുക്കണം.
💢 ഇതുവരെയും അപേക്ഷ നല്കാത്തവർ Create candidate login-sws ലിങ്ക് വഴി ക്യാൻഡിഡേറ്റ് ലോഗിൻ നിർമ്മിച്ച ശേഷം Apply Online SWS ലിങ്ക് വഴി പുതുതായി അപേക്ഷ നൽകണം.
💢 അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകിയതുമൂലം പ്രവേശനം നിരാകരിക്കപ്പെട്ടവർ ക്യാൻഡിഡേറ്റ് ലോഗിനിൽ നൽകിയിട്ടുള്ള Renew Application ലിങ്ക് ഉപയോഗിച്ച് അപേക്ഷയിലെ പിഴവുകൾ തിരുത്തി സമർപ്പിക്കണം.

▶️ Join now !
🔗 join.hsslive.in

HSSLiVE.IN
How to Apply for Plus One Supplementary Allotment?
How to apply for Plus One Supplementary Allotment 2026, Higher secondary admission 2026, plus one allotment 2025, plus one application renewal 2026
❤1
HSSLiVE.IN
Kerala School Sasthrolsavam IT Quiz Questions
State sasthrolsavam IT Quiz It Mela Questions , IT mela quiz questions, previous year questions, IT school kite IT mela questions, Sample IT quiz
📌 2026 -27 അധ്യയന വർഷത്തെ സ്‌കൂൾ ഐ.ടി മേളയുടെ ഭാഗമായുള്ള ഐ.ടി ക്വിസ് ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു.
🔗 https://www.hsslive.in/2024/08/it-quiz-questions.html
⏩ സ്‌കൂൾ തലം: സെപ്റ്റംബർ 5 നകം
⏩ ഉപജില്ലാ തലം: സെപ്റ്റംബർ 9
⏩ ജില്ലാതലം: സെപ്റ്റംബർ 19
⏩ ഐ.ടി ക്വിസ് മുൻകാല ചോദ്യങ്ങൾ ഡൗൺലോഡ് ചെയ്യാം.

▶️ Join us !
🔗 https://join.hsslive.in

📌 പ്ലസ് വൺ ഏകജാലക പ്രവേശനം: രണ്ടാം സപ്ലിമെന്ററി അലോട്ട്മെൻറ് പ്രവേശനം ഓഗസ്റ്റ് 4 മുതൽ.
📌 *കനത്ത മഴ: നാളെ (ഓഗസ്റ്റ് 3) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച ജില്ലകൾ*
⛈️ പത്തനംതിട്ട
⛈️ കണ്ണൂർ
⛈️ കാസർഗോഡ്
⛈️ കോഴിക്കോട്
⛈️ തൃശ്ശൂർ
⛈️ വയനാട്
⛈️ ഇടുക്കി
⛈️ മലപ്പുറം
⛈️ കോട്ടയം
⛈️ ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകൾ

മഴ: കോതമംഗലം, മുവാറ്റുപുഴ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 3) അവധി
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും വിവിധ സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നതിനാലും വിദ്യാർത്ഥികളുടെ സുരക്ഷയെ മുൻ നിർത്തി മേൽപ്പറഞ്ഞ താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 3, തിങ്കൾ) അവധിയായിരിക്കും. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.
മറ്റു താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി ബാധകമാണ്.
മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്ക് അവധി ബാധകമല്ല.
ജി പ്രിയങ്ക
ജില്ലാ കളക്ടർ, എറണാകുളം

❤5