Hsslive.in
30.8K subscribers
1.96K photos
13 videos
565 files
3.11K links
Hi,
Welcome to the Official Telegram Channel of Hsslive.in. Our Social Media Links👇
🔗 join.hsslive.in
Download Telegram
❤2
❤2
📌+2 തുല്യതാ പരീക്ഷ ബുധനാഴ്ച
❤2
📌 പ്ലസ് വൺ ഏകജാലക പ്രവേശനം: രണ്ടാം സപ്ലിമെന്ററി അലോട്ട്മെൻറ് ഫലം പ്രസിദ്ധീകരിച്ചു. പ്രവേശനം ഓഗസ്റ്റ് 4 മുതൽ 5 വരെ തീയതികളിൽ.
🔗 https://www.hsslive.in/2020/10/how-to-check-supply-allot.html

⏩ രണ്ടാം സപ്ലിമെന്ററി അലോട്ട്മെൻറ് ഫലം പരിശോധിക്കുന്നതെങ്ങനെ?
അഡ്മിഷൻ പോർട്ടലിൽ ക്യാൻഡിഡേറ്റ് ലോഗിനിൽ നൽകിയിരിക്കുന്ന Supplementary Allot Results ലിങ്കിൽ നിന്നും സപ്ലിമെന്ററി അലോട്ട്മെൻറ് ഫലം പരിശോധിക്കാം. ഓഗസ്റ്റ് 5 ന് വൈകിട്ട് 4 മണി വരെ പ്രവേശനം നേടാം. ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. താൽകാലിക പ്രവേശനം ലഭ്യമല്ല.

⏩ Check your allotment 👇
🔗 https://www.hsslive.in/2020/10/how-to-check-supply-allot.html

▶️ Join us !
🔗 https://join.hsslive.in
❤4
📌 *വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (04-08-2026, ചൊവ്വ) അവധിയുള്ള ജില്ലകൾ*

⛈️ മലപ്പുറം
⛈️ പത്തനംതിട്ട
⛈️ കോഴിക്കോട്
⛈️ ആലപ്പുഴ

(Updated @ 7PM, 03-08-2026)
❤2
❤3👎1
❤3
❤4
❤2
❤2
❤3
📌 *വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്(04-08-2026, ചൊവ്വ) അവധിയുള്ള ജില്ലകൾ*

⛈️ ഇടുക്കി
⛈️ മലപ്പുറം
⛈️ പത്തനംതിട്ട
⛈️ കോഴിക്കോട്
⛈️ ആലപ്പുഴ
⛈️ തൃശ്ശൂർ
⛈️ കോട്ടയം
⛈️ കാസർഗോഡ്
⛈️ പാലക്കാട്
⛈️ എറണാകുളം
⛈️ കണ്ണൂർ(പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകൾ മാത്രം)

(Updated @ 5 AM, 04-08-2026)
❤9
📌 *വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(05-08-2026, ബുധൻ) അവധിയുള്ള ജില്ലകൾ*

⛈️ ഇടുക്കി
⛈️ ആലപ്പുഴ
⛈️ വയനാട്
⛈️ കാസർഗോഡ്
⛈️ പത്തനംതിട്ട
(Updated @ 6.25 PM, 04-08-2026)
❤6
📌 ക്ലാറ്റ്(CLAT) 2027 ന് പ്ലസ് ടു വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
🔗 https://www.hsslive.in/2019/01/common-law-admission-test.html

⏩ ദേശീയ നിയമസർവ്വകലാശാലകളിലെ നിയമ ബിരുദ പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷ ക്ലാറ്റ്(CLAT 2027)ന് ഒക്ടോബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. +2 പഠനം പൂർത്തിയാക്കിയവർക്കും ഇപ്പോൾ +2 ക്ലാസ്സിൽ പഠിക്കുന്നവർക്കും അപേക്ഷ നൽകാം.

🔗 https://www.hsslive.in/2019/01/common-law-admission-test.html

▶️ Join group !
🔗 https://join.hsslive.in
❤5
📌 *വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(05-08-2026, ബുധൻ) അവധിയുള്ള ജില്ലകൾ*

⛈️ കോട്ടയം
⛈️ ഇടുക്കി
⛈️ ആലപ്പുഴ
⛈️ വയനാട്
⛈️ കാസർഗോഡ്
⛈️ പത്തനംതിട്ട
(Updated @ 8.35 PM, 04-08-2026)
❤9
📌 *വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(05-08-2026, ബുധൻ) അവധിയുള്ള ജില്ലകൾ*

⛈️ തൃശ്ശൂർ
⛈️ എറണാകുളം
⛈️ കണ്ണൂർ
⛈️ കോട്ടയം
⛈️ ഇടുക്കി
⛈️ ആലപ്പുഴ
⛈️ വയനാട്
⛈️ കാസർഗോഡ്
⛈️ പത്തനംതിട്ട
(Updated @ 9.10 PM, 04-08-2026)
🔥8❤4👍1
❤2
📌 Important Update
Dear Students, Teachers, and Visitors,
Due to an unexpected technical issue, HSSLiVE.IN is temporarily unavailable.
While we work to restore our services, you can continue accessing our study resources, question papers, notes, and other educational materials through our backup website:

🌐 https://hsslive.online

HSSLiVE.IN will be back online soon.
We sincerely apologize for the inconvenience and appreciate your patience and continued support.

Thank you for being part of the HSSLiVE community. ❤️
– Team HSSLiVE
❤3
📌 *പ്ലസ് വൺ ജില്ല/ജില്ലാന്തര സ്കൂൾ/കോംബിനേഷൻ മാറ്റത്തിന് ഓഗസ്റ്റ് 6 മുതൽ ഓഗസ്റ്റ് 7 ന്‌ വൈകിട്ട് 4 മണി വരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. പ്രസ് റിലീസ് പ്രസിദ്ധീകരിച്ചു.*
🔗 https://www.hsslive.in/2020/10/xi-transfer-allotment.html

⏩ പ്ലസ് വൺ പ്രവേശനത്തിനു നിലവിലുള്ള വേക്കന്‍സി ജില്ല/ജില്ലാന്തര സ്‌കൂൾ/കോംബിനേഷൻ ട്രാന്‍സ്ഫർ അലോട്ട്മെന്റിനായി പ്രസിദ്ധീകരിച്ചു. ഇതുവരെ ഏകജാലക സംവിധാനത്തില്‍ മെരിറ്റ് ക്വാട്ടയിലോ, സ്പോര്‍ട്സ്‌ ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാർഥികള്‍ക്ക്‌ ട്രാന്‍സ്ഫറിന്‌ അപേക്ഷിക്കാം. ജില്ലയ്ക്കകത്തോ/മറ്റ്‌ ജില്ലയിലേക്കോ സ്‌കൂൾ മാറ്റത്തിനോ, കോംബിനേഷൻ മാറ്റത്തോടെയുള്ള സ്കൂൾ മാറ്റത്തിനോ, അതേ സ്കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്കോ മാറുന്നതിന്‌ കാന്‍ഡിഡേറ്റ്‌ ലോഗിനിലെ Apply for School/Combination Transfer എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി ഓഗസ്റ്റ് 7 ന് വൈകിട്ട് 4 മണി വരെ അപേക്ഷ സമർപ്പിക്കാം.
🔗 https://www.hsslive.in/2020/10/xi-transfer-allotment.html

⏩ *മാറ്റം ആഗ്രഹിക്കുന്ന സ്കൂൾ/കോമ്പിനേഷനിൽ നിലവിൽ ഒഴിവുകൾ ഇല്ലെങ്കിലും അപേക്ഷ നൽകാവുന്നതാണ്. സ്കൂൾ മാറ്റം ലഭിച്ചാൽ വിദ്യാർത്ഥി നിർബന്ധമായും പുതിയ സ്കൂളിലേക്ക് മാറണം.*

▶️ Join us !
🔗 https://join.hsslive.in
❤2
📌 We are happy to announce that HSSLiVE.IN is back online!
❤4🔥3