GOVERNMENT JOBS
38.1K subscribers
282 photos
1 video
62 files
854 links
ഗവണ്മെന്റ് ജോലി ഒഴിവുകൾ, പ്രൈവറ്റ് മേഖലയിലെ ജോലി ഒഴിവുകൾ, ഗൾഫ് ജോലി ഒഴിവുകൾ, psc, ssc എന്നീ മത്സര പരീക്ഷകളിൽ വിജയിക്കാൻ ഉള്ള TIPS, കരിയർ ഗൈഡൻസ് എന്നിവ ഈ ചാനലിൽ നിന്നു ലഭിക്കും.
ജോലിക്കായി ഞങ്ങൾ ആരിൽ നിന്നും പണം വാങ്ങുന്നില്ല ✅
Download Telegram
കോട്ടയത്ത് വീണ്ടും തൊഴിൽ മേള;3 കമ്പനികളിൽ 18 ഒഴിവുകൾ! അപേക്ഷിക്കാം
കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന് കീഴിലുള്ള കോട്ടയം എംപ്ലോയബിലിറ്റി സെന്റർ ഒരു വലിയ തൊഴിൽ മേള സംഘടിപ്പിക്കുന്നു. ഉദ്യോഗാർത്ഥികൾക്ക് മികച്ച കമ്പനികളിൽ ജോലി ലഭിക്കാൻ ഇതൊരു വലിയ അവസരമാണ്. ആകെ 3 കമ്പനികളിൽ നിന്നായി 18 ഒഴിവുകളാണ് ഈ തൊഴിൽ മേളയിലുള്ളത്
തൊഴിൽ മേളയുടെ വിശദാംശങ്ങൾ:
തീയതി: 2026 സെപ്റ്റംബർ 30 (ബുധനാഴ്ച)
സമയം: രാവിലെ 10.00 മുതൽ
വേദി: എംപ്ലോയബിലിറ്റി സെന്റർ കോട്ടയം, എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്, സിവിൽ സ്റ്റേഷൻ സെക്കൻഡ് ഫ്ലോർ, കളക്ടറേറ്റ്, കോട്ടയം.

ലഭ്യമായ ഒഴിവുകളുടെ വിശദാംശങ്ങൾ:

1.ബന്ധൻ ബാങ്ക് (Bandhan Bank)
ബ്രാഞ്ച് സെയിൽസ് എക്സിക്യൂട്ടീവ്: യോഗ്യത: ഡിഗ്രി, പ്രവൃത്തിപരിചയം: ആവശ്യമില്ല, ശമ്പളം: 17,000 വരെ, സ്ഥലം: കോട്ടയം & പാലാ, പ്രായം: പരമാവധി 28, ഒഴിവുകൾ: 6.

സീനിയർ സെയിൽസ് എക്സിക്യൂട്ടീവ്: യോഗ്യത: ഡിഗ്രി, പ്രവൃത്തിപരിചയം: 1-2 വർഷം, ശമ്പളം: 17,000 - 21,000, സ്ഥലം: കോട്ടയം & പാലാ, പ്രായം: പരമാവധി 32, ഒഴിവുകൾ: 6.

2.ബെൽസ്റ്റാർ മൈക്രോഫിനാൻസ് ലിമിറ്റഡ് (Belstar Microfinance Ltd)

സെയിൽസ് ഓഫീസർ: യോഗ്യത: 10-ാം ക്ലാസ് പാസ്, പ്രവൃത്തിപരിചയം: ആവശ്യമില്ല, ശമ്പളം: 17,000 - 25,000, സ്ഥലം: പാലാ, പ്രായം: 18-38,
ഒഴിവുകൾ: 3.

ബ്രാഞ്ച് മാനേജർ: യോഗ്യത: ഡിഗ്രി, പ്രവൃത്തിപരിചയം: 2 വർഷം, ശമ്പളം: 20,000 - 30,000, സ്ഥലം: കാഞ്ഞിരപ്പള്ളി, പ്രായം: 25-38, ഒഴിവുകൾ: 1.

3.ഈടോം വർക്സ് ലിമിറ്റഡ് (Etome Works Ltd)

ബിസിനസ് ഡെവലപ്‌മെന്റ് എക്സിക്യൂട്ടീവ്: യോഗ്യത: ഡിഗ്രി, പ്രവൃത്തിപരിചയം: ആവശ്യമില്ല, ശമ്പളം: 30,000 വരെ, സ്ഥലം: തിരുവനന്തപുരം & കൊച്ചി, പ്രായം: 32-ൽ താഴെ, ഒഴിവുകൾ: 7. (പുരുഷന്മാർക്ക് മാത്രം).
ഉദ്യോഗാർത്ഥികൾക്കുള്ള പ്രധാന നിർദ്ദേശങ്ങൾ:

ഇന്റർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ നിർബന്ധമായും എത്തിച്ചേരേണ്ടതാണ്.

സർട്ടിഫിക്കറ്റുകളുടെയും ബയോഡാറ്റയുടെയും പകർപ്പുകൾ കയ്യിൽ കരുതുക.

എംപ്ലോയബിലിറ്റി സെന്ററിന്റെ ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസ് ആയ 300 രൂപ അടച്ച് ഉദ്യോഗാർത്ഥികൾക്ക് ഈ തൊഴിൽമേളയിലും തുടർന്നുള്ളവയിലും പങ്കെടുക്കാവുന്നതാണ്.

രജിസ്റ്റർ ചെയ്യാത്തവർക്ക് അന്നേദിവസം Spot Registration സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക:
0481-2563451, 8138908657.
❤4
വെറും 3800 രൂപക്ക് ഒരു പ്രൊഫെഷണൽ ജോബും ഒപ്പം ഒരു ഇൻ്റർനാഷണൽ വാലിഡിറ്റീ സർട്ടിഫിക്കറ്റും കൂടീ ആയാലോ...
* Medical coding
* Digital marketing
* Graphic designing
* Hospital management
* Accounting
* Ethical Hacking...
100% പ്ലേസ്മെൻ്റോഡുകൂടി 45ൽ പരം job oriented കോഴ്സുകൾ നിങ്ങൾക്കായി അവോധ ഒരുക്കുന്നു...👇🏻
https://wa.me/919037879557
❤2
🇺‌🇷‌🇬‌🇪‌🇳‌🇹‌
𝗩𝗮𝗰𝗮𝗻𝗰y

* *🟣Kerala Govt. അംഗീകാരത്തോടു കൂടി പ്രവർത്തിക്കുന്ന Company ൽ തൊഴിയിൽ അവസരം.*
*
*👉⭕ കമ്പനി എല്ലാ ജില്ലകളിൽ നിന്നും ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു*
💫 *♻️മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും ഒരുപോലെ അവസരം*

*👉♻️കമ്പനി പരിശീലനം നൽകി നേരിട്ട് നിയമനം നൽകുന്നു*

🔰 *യോഗ്യത:-*
*പത്താം ക്ലാസ് അല്ലെങ്കിൽ Plus two, Degree(Pass/Fail)*

*VACANCY'S*:-

*1.OFFICE STAFF*
*2. BUSINESS DEVELOPMENT OFFICER*
*3. ASSISTANT MANAGER*
*4. SUPERVISOR*
*5. FACTORY STAFF*

*👉⭕ Age: 18 - 27.*

*💰⭕ Salary: 24000 - 49000 + Incentive*
*🏠⭕ Ladies & Gents Hostel + Food Allowed*
*
*👉📱🪀കൂടുതൽ വിവരങ്ങൾക്ക് കോൺടാക്ട് നമ്പർ or വാട്സ് ആപ്പ് 👇*

*📱 or 🥏*
*8281234451*
*9074237289*
❤7
🔹🔸🔹🔸🔹🔸🔹🔸🔹

🇺🇲🇺🇲𝗣𝗟𝗔𝗖𝗘: 𝗙𝗟𝗢𝗥𝗜𝗗𝗔(𝗦𝗢𝗨𝗧𝗛𝗘𝗔𝗦𝗧𝗘𝗥𝗡 𝗨. 𝗦 𝗦𝗧𝗔𝗧𝗘)🇺🇲🇺🇲

*🔴അമേരിക്കൻ സിറ്റിസൺ (ഓണർ മലയാളിയായ) അവരുടെ സൂപ്പർ മാർക്കറ്റിൽ ജോലി ഒഴിവുകൾ വന്നിട്ടുണ്ട്.*

✅ 𝗔𝗖𝗖𝗢𝗨𝗡𝗧

✅ 𝗕𝗜𝗟𝗟𝗜𝗡𝗚

✅ 𝗦𝗔𝗟𝗘𝗦

✅ 𝗞𝗘𝗥𝗔𝗟𝗔 𝗙𝗢𝗢𝗗

✅ 𝗛𝗘𝗟𝗣𝗘𝗥 𝗖𝗢𝗢𝗞

✅ 𝗖𝗟𝗘𝗔𝗡𝗜𝗡𝗚

🧍🏻‍♀️𝗠𝗔𝗟𝗘 & 𝗙𝗘𝗠𝗔𝗟𝗘 🧍‍♂️

📢📌𝗣𝗟𝗭 𝗖𝗢𝗡𝗧𝗔𝗖𝗧 𝗙𝗢𝗥 𝗗𝗘𝗧𝗘𝗔𝗟𝗦

🪀👇🪀👇🪀👇🪀
https://wa.me/+918891568308
*Mob:📞📲8891568308*👇
❤3
ഡൽഹി ജില്ലാ കോടതികളിൽ 641 ഒഴിവുകൾ; പത്താം ക്ലാസ് മതി, ഓൺലൈനായി അപേക്ഷിക്കാം
ഡൽഹി ജില്ലാ കോടതികളിലെ വിവിധ തസ്തികകളിലേക്ക് ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് (DSSSB) അപേക്ഷ ക്ഷണിച്ചു. സീനിയർ പേഴ്സണൽ അസിസ്റ്റന്റ്, പേഴ്സണൽ അസിസ്റ്റന്റ്, ജൂനിയർ ജുഡീഷ്യൽ അസിസ്റ്റന്റ്, പ്രോസസ് സർവർ, പ്യുൺ/ഓർഡർലി/ഡാക് പീയോൺ എന്നീ തസ്തികകളിലായി ആകെ 641 ഒഴിവുകളാണ് ഉള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 6 മുതൽ നവംബർ 4 രാത്രി 11 മണി വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
ഒഴിവുകളും യോഗ്യതയും
1. സീനിയർ പേഴ്സണൽ അസിസ്റ്റന്റ് – 27 ഒഴിവുകൾ
ഏതെങ്കിലും വിഷയത്തിൽ ബിരുദം
ഷോർട്ട്ഹാൻഡ് വേഗത: മിനിറ്റിൽ 110 വാക്ക്
ടൈപ്പിംഗ് വേഗത: മിനിറ്റിൽ 40 വാക്ക്

2. പേഴ്സണൽ അസിസ്റ്റന്റ് – 206 ഒഴിവുകൾ
ഏതെങ്കിലും വിഷയത്തിൽ ബിരുദം
ഷോർട്ട്ഹാൻഡ് വേഗത: മിനിറ്റിൽ 100 വാക്ക്
ടൈപ്പിംഗ് വേഗത: മിനിറ്റിൽ 40 വാക്ക്
കംപ്യൂട്ടർ പരിജ്ഞാനം നിർബന്ധം.

3. ജൂനിയർ ജുഡീഷ്യൽ അസിസ്റ്റന്റ് – 174 ഒഴിവുകൾ


ഏതെങ്കിലും വിഷയത്തിൽ ബിരുദം
കമ്പ്യൂട്ടറിൽ മിനിറ്റിൽ കുറഞ്ഞത് 40 വാക്ക് ടൈപ്പിംഗ് വേഗത

4. പ്രോസസ് സർവർ – 92 ഒഴിവുകൾ
പത്താം ക്ലാസ്/തത്തുല്യ യോഗ്യത
സാധുവായ ലൈറ്റ് മോട്ടോർ വെഹിക്കിൾ (LMV) ഡ്രൈവിങ് ലൈസൻസ്
രണ്ട് വർഷത്തെ തടസ്സമില്ലാത്ത ഡ്രൈവിങ് പരിചയം

5. പ്യുൺ/ഓർഡർലി/ഡാക് പീയോൺ – 142 ഒഴിവുകൾ
പത്താം ക്ലാസ്/തത്തുല്യ യോഗ്യത.

പ്രായപരിധി വിവരങ്ങൾ

എല്ലാ തസ്തികകളിലേക്കും 18 മുതൽ 27 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
2026 ജൂൺ ഒന്നാണ് പ്രായം കണക്കാക്കുന്ന തീയതി.
സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരമുള്ള പ്രായ ഇളവ് ലഭിക്കും.

ശമ്പള വിവരങ്ങൾ
തസ്തിക അനുസരിച്ച് ഏഴാം ശമ്പള കമ്മീഷൻ അടിസ്ഥാനത്തിലുള്ള ശമ്പള സ്കെയിലാണ്.

സീനിയർ പേഴ്സണൽ അസിസ്റ്റന്റ്, പേഴ്സണൽ അസിസ്റ്റന്റ് തസ്തികകൾ ഗ്രൂപ്പ് ബി വിഭാഗത്തിലും

ജൂനിയർ ജുഡീഷ്യൽ അസിസ്റ്റന്റ്, പ്രോസസ് സർവർ, പ്യുൺ/ഓർഡർലി/ഡാക് പീയോൺ തസ്തികകൾ ഗ്രൂപ്പ് സി വിഭാഗത്തിലുമാണ്.

തിരഞ്ഞെടുപ്പ് രീതി

തസ്തിക അനുസരിച്ച് താഴെ പറയുന്ന പരീക്ഷകൾ ഉണ്ടായിരിക്കും:

എഴുത്തുപരീക്ഷ
വിവരണാത്മക പരീക്ഷ
ടൈപ്പിംഗ്/ഷോർട്ട്ഹാൻഡ് പരീക്ഷ
ഡ്രൈവിങ് ടെസ്റ്റ്
അഭിമുഖം
തെറ്റായ ഉത്തരത്തിന് 0.25 മാർക്ക് നെഗറ്റീവ് മാർക്കിംഗും ഉണ്ടായിരിക്കും.വിജ്ഞാപനത്തിന്റെ പൂർണ്ണ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിക്കുക:

DSSSB ഔദ്യോഗിക വിജ്ഞാപനം (PDF)
അപേക്ഷിക്കാൻ ഓൺലൈൻ പോർട്ടൽ: DSSSB ഔദ്യോഗിക വെബ്സൈറ്റ് (dsssb.delhi.gov.in)

പ്രധാന തീയതികൾ
വിവരം /തീയതി
അപേക്ഷ ആരംഭം ഒക്ടോബർ 6
അപേക്ഷ അവസാനം നവംബർ 4 (രാത്രി 11 മണി)
പ്രായം കണക്കാക്കുന്ന തീയതി 2026 ജൂൺ 1.
❤7
Urgent recruitment..!!മുൻപരിചയം ആവശ്യമില്ല...
*പാക്കിങ്
*ലോഡിങ്
*ബില്ലിംഗ്
*ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്റർ
*ഡ്രൈവർ

താമസം ഭക്ഷണം സൗജന്യം..
ശമ്പളം 18000 മുതൽ 32500 വരെ
phone - 85473 79273
വാട്സ്ആപ്പ് - https://wa.me/+918547379273
❤1
കേരള കാഷ്യു ബോർഡ് ലിമിറ്റഡിൽ അക്കൗണ്ട്സ് ഓഫീസർ നിയമനം 2026 | KCB Recruitment 2026
കേരള സർക്കാരിന്റെ കീഴിലുള്ള കേരള കാഷ്യു ബോർഡ് ലിമിറ്റഡ് (KCB) അക്കൗണ്ട്സ് ഓഫീസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത വിവരങ്ങൾ
വിദ്യാഭ്യാസ യോഗ്യത (ഏതെങ്കിലും ഒന്ന്):
ഓപ്ഷൻ 1: CA/ICMA Inter

CA/ICMA Inter പാസായിരിക്കണം
ബന്ധപ്പെട്ട ഇൻസ്റ്റിറ്റ്യൂട്ടുകളുടെ നിർബന്ധിത ആവശ്യകതകൾ അനുസരിച്ച് Articleship പൂർത്തിയാക്കിയിരിക്കണം

ആർട്ടിക്കിൾഷിപ്പിന് ശേഷം കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം
M.Com ബിരുദം
യോഗ്യത നേടിയതിന് ശേഷം കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം.
അക്കൗണ്ടിംഗ്, ഫിനാൻസ് മേഖലയിൽ ആയിരിക്കണം

GST ഫയലിംഗ്, IT ഫയലിംഗ്, ദൈനംദിന അക്കൗണ്ട്സ് ഓപ്പറേഷൻസ്, advanced Tally അല്ലെങ്കിൽ തത്തുല്യ സോഫ്റ്റ്വെയർ ഉപയോഗിച്ച് അക്കൗണ്ട്സ് ഫൈനലൈസേഷൻ, Internal/Statutory Audit, ബാങ്കുകൾ/ധനകാര്യ സ്ഥാപനങ്ങൾ/ക്ലയന്റുകളുമായുള്ള ഏകോപനം തുടങ്ങിയ കാര്യങ്ങളിൽ പരിചയം.
എങ്ങനെ അപേക്ഷിക്കാം?

ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: www.cmd.kerala.gov.in

ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുക.
ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുക:
അപ്ഡേറ്റ് ചെയ്ത Curriculum Vitae (CV)
പാസ്പോർട്ട് സൈസ് ഫോട്ടോഗ്രാഫ് (6 മാസത്തിനുള്ളിൽ എടുത്തത്)

ഒപ്പ് (Signature)
യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ
അപേക്ഷ സമർപ്പിക്കുക
പ്രധാനപ്പെട്ടത്: ഓൺലൈൻ മോഡിൽ മാത്രമേ അപേക്ഷ സ്വീകരിക്കൂ. KCB/CMD ഓഫീസിൽ നേരിട്ടോ മറ്റ് മാർഗങ്ങളിലൂടെയോ അപേക്ഷ സമർപ്പിക്കാൻ സാധിക്കില്ല.

തിരഞ്ഞെടുപ്പ് രീതി

അപേക്ഷകൾ സ്ക്രൂട്ടിനി ചെയ്യും.
യോഗ്യരായ ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് തയ്യാറാക്കും.
ഇന്റർവ്യൂ വഴി തിരഞ്ഞെടുപ്പ്.
ആവശ്യമെങ്കിൽ അധിക തിരഞ്ഞെടുപ്പ് പ്രക്രിയകൾ (Written Test, Group Discussion, Skill Test മുതലായവ) നടത്താനുള്ള അവകാശം KCB/CMD-ക്ക് സ്വീകരിച്ചിട്ടുണ്ട്


ശ്രദ്ധിക്കുക: അഡ്മിറ്റൻസ് താൽക്കാലികമായിരിക്കും. വിശദമായ സ്ക്രൂട്ടിനിയിൽ എന്തെങ്കിലും പൊരുത്തക്കേട് കണ്ടെത്തിയാൽ സ്ഥാനാർത്ഥിത്വം റദ്ദാക്കപ്പെടും
❤4
Urgent recruitment..!!മുൻപരിചയം ആവശ്യമില്ല...
*പാക്കിങ്
*ലോഡിങ്
*ബില്ലിംഗ്
*ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്റർ
*ഡ്രൈവർ

താമസം ഭക്ഷണം സൗജന്യം..
ശമ്പളം 18000 മുതൽ 32500 വരെ
phone - 85473 79273
വാട്സ്ആപ്പ് - https://wa.me/+918547379273
❤1
കേരള കാഷ്യു ബോർഡ് ലിമിറ്റഡിൽ അക്കൗണ്ട്സ് ഓഫീസർ നിയമനം 2026 | KCB Recruitment 2026
കേരള സർക്കാരിന്റെ കീഴിലുള്ള കേരള കാഷ്യു ബോർഡ് ലിമിറ്റഡ് (KCB) അക്കൗണ്ട്സ് ഓഫീസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത വിവരങ്ങൾ
വിദ്യാഭ്യാസ യോഗ്യത (ഏതെങ്കിലും ഒന്ന്):
ഓപ്ഷൻ 1: CA/ICMA Inter

CA/ICMA Inter പാസായിരിക്കണം
ബന്ധപ്പെട്ട ഇൻസ്റ്റിറ്റ്യൂട്ടുകളുടെ നിർബന്ധിത ആവശ്യകതകൾ അനുസരിച്ച് Articleship പൂർത്തിയാക്കിയിരിക്കണം

ആർട്ടിക്കിൾഷിപ്പിന് ശേഷം കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം
M.Com ബിരുദം
യോഗ്യത നേടിയതിന് ശേഷം കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം.
അക്കൗണ്ടിംഗ്, ഫിനാൻസ് മേഖലയിൽ ആയിരിക്കണം

GST ഫയലിംഗ്, IT ഫയലിംഗ്, ദൈനംദിന അക്കൗണ്ട്സ് ഓപ്പറേഷൻസ്, advanced Tally അല്ലെങ്കിൽ തത്തുല്യ സോഫ്റ്റ്വെയർ ഉപയോഗിച്ച് അക്കൗണ്ട്സ് ഫൈനലൈസേഷൻ, Internal/Statutory Audit, ബാങ്കുകൾ/ധനകാര്യ സ്ഥാപനങ്ങൾ/ക്ലയന്റുകളുമായുള്ള ഏകോപനം തുടങ്ങിയ കാര്യങ്ങളിൽ പരിചയം.
എങ്ങനെ അപേക്ഷിക്കാം?

ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: www.cmd.kerala.gov.in

ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുക.
ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുക:
അപ്ഡേറ്റ് ചെയ്ത Curriculum Vitae (CV)
പാസ്പോർട്ട് സൈസ് ഫോട്ടോഗ്രാഫ് (6 മാസത്തിനുള്ളിൽ എടുത്തത്)

ഒപ്പ് (Signature)
യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ
അപേക്ഷ സമർപ്പിക്കുക
പ്രധാനപ്പെട്ടത്: ഓൺലൈൻ മോഡിൽ മാത്രമേ അപേക്ഷ സ്വീകരിക്കൂ. KCB/CMD ഓഫീസിൽ നേരിട്ടോ മറ്റ് മാർഗങ്ങളിലൂടെയോ അപേക്ഷ സമർപ്പിക്കാൻ സാധിക്കില്ല.

തിരഞ്ഞെടുപ്പ് രീതി

അപേക്ഷകൾ സ്ക്രൂട്ടിനി ചെയ്യും.
യോഗ്യരായ ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് തയ്യാറാക്കും.
ഇന്റർവ്യൂ വഴി തിരഞ്ഞെടുപ്പ്.
ആവശ്യമെങ്കിൽ അധിക തിരഞ്ഞെടുപ്പ് പ്രക്രിയകൾ (Written Test, Group Discussion, Skill Test മുതലായവ) നടത്താനുള്ള അവകാശം KCB/CMD-ക്ക് സ്വീകരിച്ചിട്ടുണ്ട്


ശ്രദ്ധിക്കുക: അഡ്മിറ്റൻസ് താൽക്കാലികമായിരിക്കും. വിശദമായ സ്ക്രൂട്ടിനിയിൽ എന്തെങ്കിലും പൊരുത്തക്കേട് കണ്ടെത്തിയാൽ സ്ഥാനാർത്ഥിത്വം റദ്ദാക്കപ്പെടും
❤3👏1
🇺‌🇷‌🇬‌🇪‌🇳‌🇹‌
𝗩𝗮𝗰𝗮𝗻𝗰y

* *🟣Kerala Govt. അംഗീകാരത്തോടു കൂടി പ്രവർത്തിക്കുന്ന Company ൽ തൊഴിയിൽ അവസരം.*
*
*👉⭕ കമ്പനി എല്ലാ ജില്ലകളിൽ നിന്നും ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു*
💫 *♻️മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും ഒരുപോലെ അവസരം*

*👉♻️കമ്പനി പരിശീലനം നൽകി നേരിട്ട് നിയമനം നൽകുന്നു*

🔰 *യോഗ്യത:-*
*പത്താം ക്ലാസ് അല്ലെങ്കിൽ Plus two, Degree(Pass/Fail)*

*VACANCY'S*:-

*1.OFFICE STAFF*
*2. BUSINESS DEVELOPMENT OFFICER*
*3. ASSISTANT MANAGER*
*4. SUPERVISOR*
*5. FACTORY STAFF*

*👉⭕ Age: 18 - 27.*

*💰⭕ Salary: 24000 - 49000 + Incentive*
*🏠⭕ Ladies & Gents Hostel + Food Allowed*
*
*👉📱🪀കൂടുതൽ വിവരങ്ങൾക്ക് കോൺടാക്ട് നമ്പർ or വാട്സ് ആപ്പ് 👇*

*📱 or 🥏*
*8281234451*
*9074237289*
❤7
കെ.എസ്.ആർ.ടി.സിയിൽ താൽക്കാലിക ഡ്രൈവർ നിയമനം മറ്റു ഒഴിവുകളും
മലപ്പുറം ജില്ലയിൽ കെ.എസ്.ആർ.ടി.സിയിൽ താൽക്കാലിക ഡ്രൈവർമാരുടെ 72 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. പത്താം ക്ലാസ് വിജയവും സാധുവായ ഹെവി ഡ്രൈവിങ് ലൈസൻസുമാണ് യോഗ്യത. മോട്ടോർ വാഹന ലൈസൻസ് കരസ്ഥമാക്കി ഏഴ് വർഷം പൂർത്തിയായിരിക്കണം. അതിൽ ഹെവി മോട്ടോർ വാഹന ലൈസൻസ് നേടി മൂന്ന് വർഷമോ അതിലധികമോ കാലയളവ് ഉണ്ടായിരിക്കണം. 2026 ജനുവരി ഒന്നിന് 25 നും 50 നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളെ തസ്തികയിലേക്ക് പരിഗണിക്കില്ല. 715 രൂപയാണ് ദിവസ വേതനം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന എല്ലാ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 12 നകം തൊട്ടടുത്ത എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.
ഫോൺ: 0483 2734904.
❤4
ക്ഷീര വികസന വകുപ്പിന് കീഴില്‍ പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക്‌ അവസരം
വുമണ്‍ കാറ്റില്‍ കെയര്‍ വര്‍ക്കര്‍ ഒഴിവിലേക്ക് അപേക്ഷിക്കാം
ക്ഷീര വികസന വകുപ്പിന് കീഴില്‍ മില്‍ക്ക് ഷെഡ് വികസന പദ്ധതിയിലേക്ക് വനിത കാറ്റില്‍ കെയര്‍ വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ജില്ലയിലെ 13 ക്ഷീര വികസന യൂണിറ്റുകളിലാണ് ഒഴിവുള്ളത്. പ്രതിമാസം 8000 രൂപ ഇന്‍സെന്റീവ്. പത്താം ക്ലാസ് യോഗ്യതയുള്ള കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്കാണ് അവസരം. പ്രായപരിധി 18-45. അപേക്ഷകര്‍ ബന്ധപ്പെട്ട ക്ഷീര വികസന യൂണിറ്റ് പരിധിയില്‍ താമസിക്കുന്നവരാവണംഅപേക്ഷയോടൊപ്പം പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഒക്ടോബര്‍ 10 ന് വൈകീട്ട് നാലിനകം ബന്ധപ്പെട്ട ബ്ലോക്ക് തല ക്ഷീരവികസന യൂണിറ്റ് ഓഫീസില്‍ എത്തിക്കണം. ഒക്ടോബര്‍ 22 ന് രാവിലെ 10ന് പാലക്കാട് സിവില്‍ സ്റ്റേഷനിലുള്ള ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ അഭിമുഖം നടക്കും. കൂടുതല്‍ വിവരങ്ങളും അപേക്ഷ ഫോറത്തിന്റെ മാതൃകയും ബ്ലോക്ക് തല ക്ഷീരവികസന യൂണിറ്റ് ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04912505137
❤6
കോളേജ് ഓഫ് എൻജിനീയറിംഗ് താൽക്കാലിക കംപ്യൂട്ടർ ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം 2026
കോളേജ് ഓഫ് എൻജിനീയറിംഗ് ട്രിവാൻഡ്രം (CET), ശ്രീകാര്യം, തിരുവനന്തപുരം – 695016 ൽ സർക്കാർ സ്ഥാപനത്തിൽ നിന്നും വേതനം നൽകുന്ന കംപ്യൂട്ടർ ഡാറ്റ എൻട്രി ഓപ്പറേറ്റർ അനുമതിയിൽ താൽക്കാലിക അടിസ്ഥാനത്തിൽ താഴെ പറയുന്ന തസ്തികയിൽ ജോലി ചെയ്യാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

ദിവസ വേതനം
വിവരം /വിശദാംശം
ദിവസ വേതനം :840/-
പരമാവധി മാസ വേതനം : 22,680/- (22 ദിവസം)

നിയമന കാലാവധി: 179 ദിവസം.
യോഗ്യത വിവരങ്ങൾ
+2 / PDC ജയിച്ചിരിക്കണം.
കമ്പ്യൂട്ടർ പരിശീലനം / ഡാറ്റ എൻട്രി ഓപ്പറേഷൻ & വേർഡ് പ്രോസസ്സിംഗിൽ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
പ്രായപരിധി: 30.09.2026 തീയതിയിൽ 50 വയസ്സ് കവിയരുത്.

നിയമന നടപടിക്രമം
താഴെ പറയുന്നവയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റാങ്ക് ലിസ്റ്റിൽ നിന്നാണ് നിയമനം:

എഴുത്ത് പരീക്ഷ
വൈദഗ്ധ്യ പരീക്ഷ (MS Word / LibreOffice Writer / MS Excel / LibreOffice Calc / Malayalam English Typing)
അഭിമുഖം

അപേക്ഷിക്കേണ്ട വിധം
ഓൺലൈൻ അപേക്ഷ
കോളേജ് വെബ്സൈറ്റ് സന്ദർശിക്കുക: https://www.cet.ac.in

ഓൺലൈൻ അപേക്ഷാ ലിങ്ക് കണ്ടെത്തുക
പ്രോസസ്സിംഗ് ഫീസ്: ₹ 100/-

കൂടുതൽ വിവരങ്ങൾക്ക്

വെബ്സൈറ്റ്: https://www.cet.ac.in
ഇമെയിൽ: principal@cet.ac.in
ഫോൺ: 0471 2515502
മറ്റു ജോലികളും

പുനലൂർ താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ഡയാലിസിസ് ടെക്നീഷ്യൻ, ലാബ്/ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ തസ്തികകളിൽ താത്ക്കാലിക ഒഴിവ്. കേരള സ്റ്റേറ്റ് പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നേടിയവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 19 വൈകിട്ട് 3 വരെ. വിവരങ്ങൾക്ക് ഫോൺ: 0475 2228702.
പ്രിൻസിപ്പൽ തസ്തികയിലേക്ക് നിയമനം

സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന വിവിധ ന്യൂനപക്ഷ യുവജന പരിശീലനകേന്ദ്രങ്ങളിലെ പ്രിൻസിപ്പൽ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പ്രായം: 25 നും 67 നുമിടയിൽ. (01.09.2026 അടിസ്ഥാനത്തിൽ) യൂണിവേഴ്‌സിറ്റികൾ, ഗവൺമെന്റ്/എയ്ഡഡ് കോളേജുകൾ എന്നിവിടങ്ങളിലെ അധ്യാപക തസ്തികയിൽ നിന്നും വിരമിച്ചവരോ സർക്കാർ കോളേജ്/യൂണിവേഴ്‌സിറ്റി അധ്യാപക നിയമനത്തിന് യു.ജി.സി/എ.ഐ.സി.ടി.ഇ നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ളവരോ ആയിരിക്കണം.
മത്സര പരീക്ഷാ പരിശീലനകേന്ദ്രങ്ങളിൽ ക്ലാസ്സെടുത്ത് പ്രവൃത്തി പരിചയമുള്ളവർക്കും വിദ്യാഭ്യാസ സ്ഥാപന മേധാവിയായോ പരീക്ഷാ പരിശീലനകേന്ദ്രങ്ങളുടെ ചുമതലയിലോ രണ്ട് വർഷത്തിൽ കുറയാതെ പരിചയമുള്ളവർക്കും ശാസ്ത്ര-മാനവിക വിഷയങ്ങളിൽ അധ്യാപന ഗവേഷണ പരിചയമുള്ളവർക്കും സർക്കാർ പദ്ധതി നിർവഹണ പരിചയമുള്ളവർക്കും മുൻഗണന.

പൂർണ്ണമായ ബയോഡാറ്റ, മാർക്ക് ലിസ്റ്റ്, യോഗ്യത, പ്രായം, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലുകൾ, പകർപ്പുകൾ എന്നിവ സഹിതം ഒക്ടോബർ 17 രാവിലെ 10 ന് തിരുവനന്തപുരം വികാസ് ഭവൻ ഒന്നാംനിലയിലുള്ള ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ സ്‌കോളർഷിപ്പ് സെക്ഷനിൽ എത്തിച്ചേരേണം. കൂടുതൽ വിവരങ്ങൾ www.mwdscholarship.kerala.gov.in ൽ ലഭ്യമാണ്.
അഭിമുഖം
കേരള വന ഗവേഷണ സ്ഥാപനത്തിലെ ഗവേഷണ പദ്ധതിയിൽ ബാംബൂ അസിസ്റ്റന്റ്/ പ്രോജക്റ്റ് ഫെല്ലോ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ഒക്ടോബർ 22 രാവിലെ 10ന് വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ അഭിമുഖം നടത്തും. വിവരങ്ങൾക്ക്: www.kfri.res.in.
❤10
ലോജിസ്റ്റിക് മേഖലയിൽ പ്ലസ്ടുകാർക്ക് അവസരം..മുൻപരിചയം ആവശ്യമില്ല..8ജില്ലകളിൽ ഒഴിവുകൾ..

താമസം ഭക്ഷണം സൗജന്യം..
ശമ്പളം 20500 മുതൽ 32500 വരെ
phone - 9495469714
വാട്സ്ആപ്പ് - https://wa.me/+9495469714
❤4
KSRTC SWIFT ഡ്രൈവർ, കണ്ടക്ടർ, ഡ്രൈവർ-കം-കണ്ടക്ടർ നിയമനം 2026 | അപേക്ഷ ഓൺലൈനായി സമർപ്പിക്കാം
KSRTC SWIFT (കേരള സർക്കാർ സ്ഥാപനം) ദീർഘദൂര ബസ് സർവീസുകൾ നടത്തുന്നതിനായി ഡ്രൈവർ, കണ്ടക്ടർ, ഡ്രൈവർ-കം-കണ്ടക്ടർ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. താഴെ നൽകിയിരിക്കുന്ന വിശദാംശങ്ങൾ പൂർണ്ണമായി വായിച്ച് ശ്രദ്ധാപൂർവ്വം അപേക്ഷിക്കുക.
വിവരം / വിശദാംശം
സ്ഥാപനം KSRTC SWIFT (കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ സ്വിഫ്റ്റ് ലിമിറ്റഡ്)
തസ്തികകൾ ഡ്രൈവർ, കണ്ടക്ടർ, ഡ്രൈവർ-കം-കണ്ടക്ടർ
ഒഴിവുകൾ ഡ്രൈവർ – 385, കണ്ടക്ടർ – 345, ഡ്രൈവർ-കം-കണ്ടക്ടർ – 310
അപേക്ഷാ മാർഗ്ഗം ഓൺലൈൻ
വെബ്സൈറ്റ് www.cmd.kerala.gov.in
അപേക്ഷാ ഫീസ് 100 രൂപ (ഓൺലൈനായി മാത്രം)
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 22/10/2026, വൈകുന്നേരം 5 മണി വരെ
നിയമന തരം താത്കാലിക (ദിവസവേതന അടിസ്ഥാനത്തിൽ)
വേതനം 8 മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ + അധിക സമയ അലവൻസ് 130 രൂപ/മണിക്കൂർ.
തസ്തികകളും യോഗ്യതകളും

1.ഡ്രൈവർ (ഒഴിവുകൾ: 385)
യോഗ്യതകൾ:

അംഗീകൃത ബോർഡ്/സ്ഥാപനത്തിൽ നിന്ന് 9-ാം ക്ലാസ് പാസ് ആയിരിക്കണം.

സാധുവായ ഹെവി മോട്ടോർ വാഹന ലൈസൻസ് നിർബന്ധമായും ഉണ്ടായിരിക്കണം.

പ്രായം: അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതിയിൽ 21 മുതൽ 55 വയസ്സ് വരെ.
മറ്റു വിവരങ്ങൾ നോട്ടിഫിക്കേഷൻ നോക്കുക


2.കണ്ടക്ടർ (ഒഴിവുകൾ: 345)
യോഗ്യതകൾ:

അംഗീകൃത ബോർഡ്/സ്ഥാപനത്തിൽ നിന്ന് 10-ാം ക്ലാസ് പാസ് ആയിരിക്കണം.
ഉദ്യോഗാർത്ഥികൾക്ക് MV Act 1988 പ്രകാരമുള്ള സാധുവായ കണ്ടക്ടർ ലൈസൻസ് ഉണ്ടായിരിക്കേണ്ടതാണ്.
തെരഞ്ഞെടുക്കുന്ന വേളയിൽ കണ്ടക്ടർ ലൈസൻസ് നേടിയിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾ നിയമനം ലഭിച്ച് 1 മാസത്തിനുള്ളിൽ സാധുവായ ലൈസൻസ് ഹാജരാക്കേണ്ടതാണ്.


പ്രായം: അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതിയിൽ 21 മുതൽ 55 വയസ്സ് വരെ.
3.ഡ്രൈവർ-കം-കണ്ടക്ടർ (ഒഴിവുകൾ: 310)

യോഗ്യതകൾ:
അംഗീകൃത ബോർഡ്/സ്ഥാപനത്തിൽ നിന്ന് 10-ാം ക്ലാസ് പാസ് ആയിരിക്കണം.

ഉദ്യോഗാർത്ഥികൾ MV Act 1988 പ്രകാരമുള്ള ഹെവി ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയിരിക്കണം.
തെരഞ്ഞെടുക്കപ്പെട്ടാൽ മോട്ടോർ വാഹന വകുപ്പിൽ നിന്നും നിശ്ചിത സമയത്തിനുള്ളിൽ കണ്ടക്ടർ ലൈസൻസ് കരസ്ഥമാക്കുകയും വേണം.

തെരഞ്ഞെടുപ്പ് പ്രക്രിയ
അപേക്ഷകൾ സൃഷ്ടമായ പരിശോധന നടത്തി ചുരുക്കപ്പട്ടിക തയ്യാറാക്കി അതിൽ ഉൾപ്പെട്ടിട്ടുള്ളവർ താഴെ പറയുന്ന പ്രക്രിയകൾ പൂർത്തീകരിക്കേണ്ടതാണ്:

ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ:

നിയമനവുമായി ബന്ധപ്പെട്ട് രൂപീകരിക്കുന്ന സെലക്ഷൻ കമ്മിറ്റി നടത്തുന്ന ഡ്രൈവിംഗ് സ്കിൽ ടെസ്റ്റ് വിജയിച്ചിരിക്കണം.

ഇന്റർവ്യൂ.
കണ്ടക്ടർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ:
നിയമനവുമായി ബന്ധപ്പെട്ട് രൂപീകരിക്കുന്ന സെലക്ഷൻ കമ്മിറ്റി നടത്തുന്ന എഴുത്ത് പരീക്ഷയിൽ പങ്കെടുക്കണം.
ഇന്റർവ്യൂ.
ഡ്രൈവർ-കം-കണ്ടക്ടർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ:

നിയമനവുമായി ബന്ധപ്പെട്ട് രൂപീകരിക്കുന്ന സെലക്ഷൻ കമ്മിറ്റി നടത്തുന്ന എഴുത്ത് പരീക്ഷയും ഡ്രൈവിംഗ് സ്കിൽ ടെസ്റ്റും വിജയിച്ചിരിക്കണം.

ഇന്റർവ്യൂ.
മേൽ പ്രക്രിയകളിൽ വിജയികളാകുന്നവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതും, ആ ലിസ്റ്റിൽ നിന്ന് റാങ്ക് അടിസ്ഥാനത്തിൽ ഒഴിവുകൾ വരുന്ന മുറയ്ക്ക് താത്കാലിക നിയമനം നൽകുന്നതുമാണ്. പ്രസ്തുത റാങ്ക് ലിസ്റ്റിന്റെ കാലാവധി റാങ്ക് ലിസ്റ്റ് നിലവിൽ വന്നത് മുതൽ ഒരു വർഷക്കാലത്തേക്ക് മാത്രമായിരിക്കും.
❤2
📢 ജോലി ഒഴിവുകൾ: POPULAR INDIA

വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

🏢 കമ്പനി

POPULAR INDIA

💼 ഒഴിവുള്ള തസ്തികകൾ

- HR വിഭാഗം
- ഓഫീസ് അസിസ്റ്റന്റ്
- അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ്
- ബിസിനസ് എക്സിക്യൂട്ടീവ്
- അസിസ്റ്റന്റ് മാനേജർ

📍 ജോലി സ്ഥലങ്ങൾ

- കേരളം
- തമിഴ്നാട്
- കർണാടക

✅ യോഗ്യതകൾ

- പ്രായപരിധി: 18 മുതൽ 26 വയസ്സ് വരെ
- വിദ്യാഭ്യാസ യോഗ്യത: 10-ാം ക്ലാസ്, പ്ലസ് ടു അല്ലെങ്കിൽ ഏതെങ്കിലും ഡിഗ്രി
- ഫ്രഷേഴ്സിനും അപേക്ഷിക്കാം

💰 ശമ്പളവും ആനുകൂല്യങ്ങളും

- പ്രതിമാസ ശമ്പളം: ₹24,000 മുതൽ ₹49,000 വരെ
- സൗജന്യ ഭക്ഷണം
- താമസസൗകര്യം

📲 എങ്ങനെ അപേക്ഷിക്കാം?

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റ വാട്സ്ആപ്പ് വഴി താഴെ നൽകിയിരിക്കുന്ന നമ്പറുകളിലേക്ക് അയയ്ക്കുക.

📞 82815 21033
Whatsapp 👇🏻
https://wa.me/+918281521033


കൂടുതൽ വിവരങ്ങൾക്കായി വാട്സ്ആപ്പ് വഴി ബന്ധപ്പെടുക.
❤5👎1
📢 ജോലി ഒഴിവുകൾ: POPULAR INDIA

വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

🏢 കമ്പനി

POPULAR INDIA

💼 ഒഴിവുള്ള തസ്തികകൾ

- HR വിഭാഗം
- ഓഫീസ് അസിസ്റ്റന്റ്
- അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ്
- ബിസിനസ് എക്സിക്യൂട്ടീവ്
- അസിസ്റ്റന്റ് മാനേജർ

📍 ജോലി സ്ഥലങ്ങൾ

- കേരളം
- തമിഴ്നാട്
- കർണാടക

✅ യോഗ്യതകൾ

- പ്രായപരിധി: 18 മുതൽ 26 വയസ്സ് വരെ
- വിദ്യാഭ്യാസ യോഗ്യത: 10-ാം ക്ലാസ്, പ്ലസ് ടു അല്ലെങ്കിൽ ഏതെങ്കിലും ഡിഗ്രി
- ഫ്രഷേഴ്സിനും അപേക്ഷിക്കാം

💰 ശമ്പളവും ആനുകൂല്യങ്ങളും

- പ്രതിമാസ ശമ്പളം: ₹24,000 മുതൽ ₹49,000 വരെ
- സൗജന്യ ഭക്ഷണം
- താമസസൗകര്യം

📲 എങ്ങനെ അപേക്ഷിക്കാം?

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റ വാട്സ്ആപ്പ് വഴി താഴെ നൽകിയിരിക്കുന്ന നമ്പറുകളിലേക്ക് അയയ്ക്കുക.

📞 82815 21033


കൂടുതൽ വിവരങ്ങൾക്കായി വാട്സ്ആപ്പ് വഴി ബന്ധപ്പെടുക.
❤3👎1
KSFE പ്യൂൺ/വാച്ച്മാൻ നിയമനം 2026 – കേരള PSC വിജ്ഞാപനം 152/2026 | 55 ഒഴിവുകൾ
കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിൽ (KSFE) പ്യൂൺ/വാച്ച്മാൻ തസ്തികയിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) വിജ്ഞാപനം പുറപ്പെടുവിച്ചു. KSFE-യിലെ പാർട്ട് ടൈം ജീവനക്കാരിൽ നിന്നുള്ള നേരിട്ടുള്ള നിയമനമാണിത്. ആകെ 55 ഒഴിവുകൾ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 നവംബർ 4.
ഒഴിവുകളുടെ വിശദാംശം


ആകെ ഒഴിവുകൾ: 55
ഈ ഒഴിവുകൾ നിലവിൽ നിലവിലുള്ളതാണ്.

കമ്മീഷൻ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റ് കുറഞ്ഞത് ഒരു വർഷവും പരമാവധി മൂന്ന് വർഷവും പ്രാബല്യത്തിൽ ഇരിക്കും. ഒരു വർഷത്തിന് ശേഷം പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയാണെങ്കിൽ അതുവരെ അല്ലെങ്കിൽ മൂന്ന് വർഷം തികയുന്നതുവരെ — ഏതാണോ ആദ്യം — അതുവരെ ലിസ്റ്റ് നിലനിൽക്കും.

ലിസ്റ്റിന്റെ കാലാവധിക്കുള്ളിൽ കമ്മീഷന് ലിഖിതമായി റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ നിയമനത്തിനായി ശുപാർശ ചെയ്യും.
സംവരണം
4% ഒഴിവുകൾ — ഭിന്നശേഷിക്കാർക്ക് (Differently Abled Candidates) സംവരണം. G.O.(Rt) No.136/2025/SJD തീയതി 06.06.2025 പ്രകാരം, Rights of Persons with Disabilities Act, 2016-ലെ വ്യവസ്ഥകൾ അനുസരിച്ച്.

1.33% ഒഴിവുകൾ — KSFE ലിമിറ്റഡിലെ പാർട്ട് ടൈം സ്വീപ്പർ-കം-സ്കാവഞ്ചർ, ഗാർഡനർ, പാക്കർ, ഡെസ്പാച്ചർ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് സംവരണം.

ആദ്യ ഒഴിവ് — പാർട്ട് ടൈം സ്വീപ്പർ-കം-സ്കാവഞ്ചർ, പാക്കർ, ഡെസ്പാച്ചർ, ഗാർഡനർ വിഭാഗത്തിൽ നിന്ന്.
അടുത്ത രണ്ട് ഒഴിവുകൾ — ഓപ്പൺ മാർക്കറ്റ് സ്ഥാനാർത്ഥികളിൽ നിന്ന്.

യോഗ്യരായ ഉദ്യോഗാർത്ഥികൾ ലഭ്യമല്ലെങ്കിൽ, ആ ഒഴിവുകളും ഓപ്പൺ മാർക്കറ്റിൽ നിന്ന് നികത്തും.
സംവരണ നിയമങ്ങൾ ബാധകമായിരിക്കും.

പ്രായപരിധി വിവരങ്ങൾ

കുറഞ്ഞ പ്രായം: 18 വയസ്സ്
പരമാവധി പ്രായം: 50 വയസ്സ്
ജനന തീയതി: 02.01.1976 മുതൽ 01.01.2008 വരെ (രണ്ട് തീയതികളും ഉൾപ്പെടെ).


പ്രായവയസ്സളവിനെ സംബന്ധിച്ച മറ്റ് വ്യവസ്ഥകൾ ബാധകമല്ല.

പരമാവധി പ്രായപരിധി ഒരു കാരണവശാലും 50 വയസ്സിൽ കവിയരുത്.

യോഗ്യത വിവരങ്ങൾ ആറാം ക്ലാസ് (പുതിയ) വിജയിച്ചിരിക്കണം അല്ലെങ്കിൽ തത്തുല്യം.
അപേക്ഷ സമർപ്പിക്കുന്ന തീയതിയിൽ, KSFE ലിമിറ്റഡിൽ കുറഞ്ഞത് 3 വർഷത്തെ സേവനം ഉണ്ടായിരിക്കണം
അപേക്ഷ സമർപ്പിക്കേണ്ട വിധം

ഓൺലൈൻ രജിസ്ട്രേഷൻ:
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in വഴി 'ONE TIME REGISTRATION' പ്രകാരം രജിസ്റ്റർ ചെയ്തിരിക്കണം.

രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ User ID, Password ഉപയോഗിച്ച് ലോഗിൻ ചെയ്ത് പ്രൊഫൈലിൽ നിന്ന് അപേക്ഷിക്കണം.

ഓരോ തസ്തികയ്ക്കും അപേക്ഷിക്കുമ്പോൾ പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ 'Apply Now' ബട്ടണിൽ ക്ലിക്ക് ചെയ്യണം.
❤1😐1
🎯*സ്വന്തം നാട്ടിൽ മികച്ച ജോലി അവസരം!* 🎯

കേരളത്തിലുടനീളം പ്രവർത്തിക്കുന്ന POPULAR INDIA Group-ൽ വിവിധ തസ്തികകളിലേക്ക് ഉടൻ നിയമനം!

✨ ആനുകൂല്യങ്ങൾ:
✅ ഫ്രീ താമസവും ഭക്ഷണവും 🏠🍲
✅ പരിശീലനത്തോടെ നേരിട്ടുള്ള നിയമനം (മുൻപരിചയം ആവശ്യമില്ല)

💼 ഒഴിവുകൾ:
▫️ ഓഫീസ് സ്റ്റാഫ് / അഡ്മിനിസ്ട്രേറ്റർ
▫️ ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസർ (BDO)
▫️ അസിസ്റ്റന്റ് മാനേജർ / സൂപ്പർവൈസർ
▫️ ഫാക്ടറി & പാക്കിംഗ് സ്റ്റാഫ്

🎓 യോഗ്യത: SSLC / +2 / ITI / Degree (Pass/Fail)
🔷 പ്രായം: 18 - 27
💰 ശമ്പളം: ₹24,000 - ₹49,000 + Incentives

⚡ സീറ്റുകൾ പരിമിതം! ഉടൻ അപേക്ഷിക്കൂ:
📞 Phone / WhatsApp: 9847509376
👉 Direct WhatsApp: https://wa.me/8848240916
❤3
POPULAR GROUP
*𝗛𝗜𝗥𝗜𝗡𝗚*
📌 *urgent vaccancy*(40 vaccancies)
-------------------------------
*🔶 കേരളത്തിലെ പ്രമുഖ കമ്പനിയിലേക്ക് അവസരം*
പുതിയതായി തുടങ്ങാൻ പോകുന്ന ബ്രാഞ്ചുകളിലേക്ക് ജില്ലാടിസ്ഥാനത്തിൽ സ്ഥിര നിയമനം
👉 *മുൻ പരിചയം ആവശ്യമില്ല*
(Freshers can also apply)
👉 *യോഗ്യത*
SSLC മുതൽ
ഏത് യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം.
(10th/ +2/ degree/ diploma/ ITI)

📌 *ഒഴിവുകൾ ഉള്ളത്*
---------------
♦️ *ഓഫീസ് സ്റ്റാഫ്*
♦️ *ഫാക്ടറി സ്റ്റാഫ്*
♦️ *പർച്ചേസ് മാനേജർ ♦️ * സൂപ്പർവൈസർ*
♦️ *സ്റ്റോർ കീപ്പർ*
👉പ്രായം 𝟭𝟴 -𝟯𝟮 നു മധ്യേ ആയിരിക്കണം.

👉 *24,000* മുതൽ *42,000* രൂപ വരെ ശമ്പളം ലഭിക്കും

🏠 താമസവും ഭക്ഷണവും സൗജന്യം
*കൂടുതൽ വിവരങ്ങൾക്ക്*
🪀 *Send your biodata* 👇

https://wa.me/9544756229
https://wa.me/9744739984


📞 *ഫോൺ*
9544756229
9744739984
❤1