Kerala PSC News & Updates ®️
2.65K subscribers
453 photos
14 videos
96 files
136 links
Download Telegram
10th Level Preliminary Ist Stage Disha Answer Key.pdf
610.6 KB
10th Level Preliminary Ist Stage Disha Answer Key.pdf
▪️ അക്ബര്‍ രൂപീകരിച്ച മതം ഏത് ?
✅ ദിന്‍ ഇലാഹി

▪️ നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ വെങ്കല പ്രതിമ തെളവായി ലഭിച്ച സിന്ധുനദീതട സംസ്ക്കാര കേന്ദ്രം ?
✅ മോഹന്‍ ജദാരോ

▪️ രണ്ടാം പാനിപ്പത്ത് യുദ്ധം ആരൊക്കെ തമ്മിലാണ് നടന്നത് ?
✅ അക്ബര്‍, ഹേമു

▪️ ജൈനമതത്തിലെ ആദ്യ തീര്‍ത്ഥാങ്കരന്‍ ?
✅ ഋഷഭദേവന്‍

▪️ ശിവജിയുടെ മന്ത്രിസഭ അറിയപ്പെടുന്നത് എങ്ങനെ ?
✅ അഷ്ടപ്രധാന്‍

▪️ അവസാന മൗര്യരാജാവ് ?
✅ ബൃഹദൃഥന്‍

▪️ ജഹാംഗീര്‍ ഏതു സിക്കു ഗുരുവിനെയാണ് വധിച്ചത് ?
✅ അര്‍ജ്ജുന്‍ സിംഗ്
1. 'സങ്കീർത്തന' എന്ന നൃത്തരൂപം ഏത് സംസ്ഥാനത്തിൻ്റെതാണ്?
(A). മണിപ്പൂർ
(B). നാഗാലാൻ്റ്
(C). ബീഹാർ
(D). ഉത്തർപ്രദേശ്

2. സിറ്റി ഓഫ് വിക്ടറി എന്നറിയപ്പെടുന്നത്?
(A). കാൺപൂർ
(B). ഫത്തേപൂർ സിക്രി
(C). മഹാബലേശ്വർ
(D). അയോദ്ധ്യ

3. ദേശീയ ജലഗതാഗത ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?
(A). ഭോപ്പാൽ
(B). വിശാഖപട്ടണം
(C). അഹമ്മദാബാദ്
(D). പാട്ന

4. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെൻ്റ് അതോറിറ്റി സ്ഥിതി ചെയ്യുന്നത്?
(A). അഹമ്മദാബാദ്
(B). ഹൈദരാബാദ്
(C). ലഖ്നൗ
(D). അലഹാബാദ്

5. നാഷണൽ റെയിൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?
(A). ചെന്നൈ
(B). മുംബൈ
(C). ഡൽഹി
(D). കൊൽക്കത്ത


Answers:
1. (A) മണിപ്പൂർ
2. (B) ഫത്തേപൂർ സിക്രി
3. (D) പാട് ന
4. (B) ഹൈദരാബാദ്
5. (C) ഡൽഹി
Hello all, ഇത് disha psc യുടെ ആദ്യത്തെ telegram channel ആയിരുന്നു. ഇടക്ക് ചില technical reasons കാരണം ഈ ചാനൽ operational ayirunnilla. ഇപ്പോൾ ഞങ്ങളുടെ official telegram link ഇതിൽ കൊടുക്കുന്നു. Dishapsc യുടെ എല്ലാ works um അതിൽ ആണ് ഇപ്പോൾ update ചെയ്യുന്നത്. ഈ channel psc related news & updates നു ഉപയോഗിക്കും. Join us https://t.me/dishapsc. Thanks & Regards, Admin
Channel name was changed to «Kerala PSC News & Updates ®️»
Messages in this channel will be automatically deleted after 1 month