LPSA/UPSA STUDY GROUP
3.18K subscribers
1.15K photos
16 videos
23 files
748 links
LPSA/UPSA പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നവര്‍ക്കായി വരുന്ന പരീക്ഷയ്ക്ക് മുന്നേ പഠിക്കാം 30,000ലേറെ ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും.
Download Telegram
Hi
CC wishing a Happy Republic Day to all

ഇന്ന് മിക്കവർക്കും അവധിയായിരിക്കുമെന്നറിയാം അതുകൊണ്ടാണ് LPSA/UPSA Model Exam ഈ ദിവസം തന്നെ start ചെയ്യാൻ തീരുമാനിച്ചത്.
പരീക്ഷകൾ പിന്നെ എഴുതാം ഇപ്പോൾ എന്തെങ്കിലുമൊക്കെ പഠിക്കാം എന്ന് വിചാരിക്കരുത്. ഞങ്ങൾ വിദ്യാർത്ഥികൾക്ക് കൊടുക്കുന്നപോലുള്ള ഒരു beginner level മോഡൽ പരീക്ഷയാണ് നിങ്ങൾക്ക് തരുന്നത്. അത് എഴുതുക എത്രത്തോളം പരീക്ഷ എളുപ്പമായിരുന്നു എന്നും എവിടെയെല്ലാം നിങ്ങൾ ശ്രദ്ധിക്കണം എന്നുമെല്ലാം അറിയാൻ ഇത് സഹായിക്കും.

നിങ്ങൾ ചെയ്യേണ്ടത് 👇🏼

*Download app from Playstore*: https://play.google.com/store/apps/details?id=com.competitivecracker.app

Sign in ചെയ്ത് Home page - ൽ *LP UP Model Exam 2024* എന്ന് കാണാം. അതിൽ Start കൊടുത്ത് പരീക്ഷ എഴുതാം.

Please Note: *ഒരാൾക്ക് ഒരുതവണയേ ഈ പരീക്ഷ എഴുതാനാകൂ*
https://www.youtube.com/live/9s4fnSnMePU?si=qTcrJuMWwBMccTPC
ഒരു pedagogy class നിങ്ങൾ ഇങ്ങനെ പഠിച്ചിട്ടുണ്ടാകുമോ? ക്ലാസിനു പോകുന്നവരും പോകാത്തവരും കയറേണ്ട live ആണ് ഇപ്പോൾ നടക്കുന്നത്. ഇവിടെ നിങ്ങൾ പഠിച്ചിട്ടുണ്ടോ എന്നാണ് ടീച്ചർ വിലയിരുത്തുന്നത്. Take the challenge
👍1
ടീച്ചർ എത്തി. Physics പഠിക്കുമ്പോൾ നിങ്ങളെ challenge ചെയ്യുന്നത് കൂടുന്നു കുറയുന്നു എന്നീ വാക്കുകളാണ്. എന്തെല്ലാം എവിടെയെല്ലാം കൂടുന്നു എവിടെയെല്ലാം അവ കുറയുന്നു എന്ന് ഇനി മറക്കാതെ പറയാനാകും. Physics challenging class ഇതാ ഇങ്ങനെ https://youtube.com/live/TZv5r-xJ1ak
👍2
‼️‼️
https://www.youtube.com/live/KMxo9F8IkK4?si=wcy2AvspkAmR8HmD
🛑🛑 *LPSA/UPSA/ LDC അങ്ങനെ മത്സരപരീക്ഷകൾ ഏതുമാകട്ടെ കെമിസ്ട്രി മാർക്കുകൾ ഉറപ്പാണ് നിങ്ങൾക്ക്. ഇന്ന് 11 മണി മുതൽ നടക്കുന്ന ZERO TO HERO യൂട്യൂബ് ലൈവ് ക്ലാസ്സ്‌ കെമിസ്ട്രിയുടെ അടിസ്ഥാനം മുതൽ നിങ്ങൾക്ക് മനസ്സിലാക്കിത്തരുന്നു. കെമിസ്ട്രി പഠിക്കാൻ പറ്റാതെ ഇനി നിങ്ങൾ വിഷമിക്കേണ്ട. സീറോയിൽ നിന്ന് സൂപ്പർ HERO ആകാം. മറക്കണ്ട 11 മണിമുതൽ രണ്ടുമണിക്കൂർ നീളുന്ന CHEMISTRY ലൈവ് ക്ലാസ്സ്‌* 🛑🛑🛑
👍1
https://www.youtube.com/live/_TLLA11dL4I?si=WdtEBH67ORY4nwhk
*LP/UP പഠിക്കുന്നവർക്കുള്ള MATHS CHALLENGE ക്ലാസ്സ്‌ ആണ് ഇന്ന്. SHYJU SIR ചോദ്യങ്ങളുമായെത്തും ആ ചോദ്യങ്ങൾ നിങ്ങൾക്ക് CHALLENGING ആണോ പരീക്ഷയ്ക്ക് എന്നറിയണ്ടേ... ATTEND THE SHOW AND FACE THE CHALLENGE* 🥰

⏰: ഇന്ന് രാത്രി 9 മണിയ്ക്ക്
വേദി : നമ്മുടെ യൂട്യൂബ് ചാനൽ 🥳
https://www.youtube.com/live/5cHS33a3An4?si=Hvo_IggJazGnu-0O
*LPSA/UPSA പരീക്ഷയ്ക്ക് ഇനി സോഷ്യൽ CHALLENGE ആണ്. ശില്പ മിസ്സിന്റെ CHALLENGING QUESTIONS നിങ്ങൾ നേരിടാൻ തയ്യാറാണോ? ഇന്ന് രാത്രി 9 മണിയ്ക്കാണ് ക്ലാസ്സ്‌ തുടങ്ങുന്നത്. മറക്കാതെ എത്തുക എന്നത്തേയും പോലെ കുറേ പുതിയ അറിവുകളുമായി മടങ്ങാം*
🛑🛑🛑

https://www.youtube.com/live/ZdYqQX-0tcA?si=c7DLNEAW7wKpxgTC

Challenge വീണ്ടും.... ഇത്തവണ LPSA/UPSA പരീക്ഷയ്ക്ക് CHEMISTRY CHALLENGE ആണ്. ഇന്ന് രാത്രി 9 മണിയ്ക്ക്. ദിവ്യ മിസ്സ്‌ തയ്യാറാക്കി വരുന്ന ചോദ്യങ്ങൾക്ക് നിങ്ങൾക്ക് ഉത്തരമുണ്ടോ? നോക്കാം 💪🏽
👍1
ലൈവ് started
🛑🛑🛑

https://www.youtube.com/live/ZdYqQX-0tcA?si=c7DLNEAW7wKpxgTC

Challenge വീണ്ടും.... ഇത്തവണ LPSA/UPSA പരീക്ഷയ്ക്ക് CHEMISTRY CHALLENGE ആണ്. ഇന്ന് രാത്രി 9 മണിയ്ക്ക്. ദിവ്യ മിസ്സ്‌ തയ്യാറാക്കി വരുന്ന ചോദ്യങ്ങൾക്ക് നിങ്ങൾക്ക് ഉത്തരമുണ്ടോ? നോക്കാം
👍1
Dear Future Teachers

Please Note:

LPSA/UPSA പഠിക്കാനൊരുങ്ങണം ഇനിയെങ്കിലും. ജൂണ്‍-ജൂലായ് മാസങ്ങളിലായി പരീക്ഷ വരികയാണ്. അതിനായി തയ്യാറെടുക്കേണ്ടത് വ്യക്തമായ ധാരണയോടെയാണ്. LPSA/UPSA ധാരാളം നിയമനങ്ങള്‍ നടക്കുന്ന തസ്തികകളാണ് . നിങ്ങള്‍ കൃത്യമായി പഠിച്ചാല്‍ ഈ ജോലി നേടുന്നവരില്‍ നിങ്ങളും ഉള്‍പ്പെടും. പഠനത്തിന്റെ കൊടിയേറ്റ് തുടങ്ങാം ഇന്ന് തന്നെ. LPSA/UPSA പരീക്ഷാപരിശീലനത്തില്‍ വിദഗ്ധരായ അധ്യാപകര്‍ അണിനിരക്കുന്ന ഒരു മെഗാലൈവ് ഇന്ന് വൈകീട്ട് 7 മണിക്ക് ഉണ്ട്. Live Link: https://youtube.com/live/AQppUgI1vDo. മറക്കാതെ ലൈവില്‍ പങ്കെടുക്കൂ.
👍3
https://youtube.com/live/zMFHik1qNDE
കെമിസ്ട്രി എന്ന subject ഇനി മാർക്ക്‌ നിങ്ങൾ സ്കോർ ചെയ്യും. Lpup ഉൾപ്പടെയുള്ള മത്സരപരീക്ഷകൾക്ക് chemistry സ്കോർ ചെയ്യണമെങ്കിൽ തുടക്കം മുതൽ ശരിയാക്കണം അല്ലെ? ഇനി 10 മിനുട്ട് ഉണ്ട് യമുന മിസ്സ്‌ ലൈവിൽ എത്താൻ. എല്ലാരും ജോയിൻ ചെയ്യണേ ലൈവിൽ. മറക്കില്ലല്ലോ
https://youtube.com/live/zMFHik1qNDE
LP/UP ഒരു ദിവസം കൊണ്ട് നിങ്ങൾക്ക് എല്ലാം പഠിച്ചുതീർക്കാനാകില്ല എന്നാൽ ഒരു ദിവസം 2 മണിക്കൂർ ഒരേവിഷയത്തെ കുറിച്ച് ഒരു അധ്യാപക നേരിട്ട് പറഞ്ഞുതന്നാലോ, പിന്നെ മറക്കാനും എളുപ്പമല്ല അല്ലെ? CHEMISTRY അങ്ങനെ ഒരു നേരിട്ടുള്ള പഠനം നിങ്ങൾക്ക് ആവശ്യമല്ലേ, ആ ആവശ്യം ഞങ്ങളറിഞ്ഞു ഇതാ ഇപ്പോൾ ലൈവിലൂടെ തരികയാണ്. ലൈവ് തുടങ്ങി വേഗം വരൂ 🥰
https://youtu.be/axW3OD7fg18?si=O2MyVwPE9aCjtY0R
*LPSA/UPSA സില്ലബസ് മാറിയശേഷം വന്ന NCA പരീക്ഷകളിൽ എല്ലാവർക്കും സമയം ഏറെ നഷ്ടപ്പെടുത്തിയ MATHS STATEMENT ചോദ്യങ്ങളുടെ WORK OUT ക്ലാസ്സിന്റെ രണ്ടാം ഭാഗം ഇതാ*. WATCH THE MOST AWAITED VIDEO
👍3
‼️‼️ *Important Note*: LPSA/UPSA ജില്ല തിരിച്ചുള്ള കണക്കുകള്‍ വന്നെങ്കിലും നിങ്ങളുടെ കാറ്റഗറിയില്‍ ആ ജില്ലയില്‍ ഏകദേശം എത്ര പേര്‍ അപേക്ഷിച്ചിട്ടുണ്ട് എന്ന് കൂടി അറിയാന്‍ തോന്നുന്നോ? Competitive Cracker അതിനായി ഒരു സര്‍വ്വേ നടത്തിവരികയാണ്. ഫെബ്രുവരി 10ന് വൈകീട്ട് 5 മണി വരെ സര്‍വ്വേയില്‍ പങ്കെടുക്കാന്‍ സമയമുള്ളൂ. സര്‍വ്വേ ലിങ്ക്: *https://forms.gle/TLzYeNi6hFqqaXLr9*
👍8
എന്നും രാവിലെ LPSA/UPSA കോഴ്സിലെ വിദ്യാർത്ഥികൾക്ക് നൽകുന്ന LIVE READING CLASS - ന്റെ NOTE ആണിത്. നിങ്ങൾക്കും ഉപയോഗപ്പെടുത്താം
❤3👍3